നോർമൻ ബോർലോഗ്
02. ഹരിതകമുള്ള ഒരു ജന്തു ?
യൂഗ്ലിന
03. ഹാൻസൺസ് രോഗം എന്നറിയപ്പെടുന്നത് ?
കുഷ്ഠം
04. ഹണ്ടിങ്സൺ രോഗം ബാധിക്കുന്ന അവയവം ?
മസ്തിഷ്കം
05. ഹീമറ്റൂറിയ എന്നാലെന്ത് ?
മൂത്രത്തിൽ രക്തം കാണപ്പെടുന്ന അവസ്ഥ
06. ഹരിതവിപ്ലവത്തിന്റെ ഫലമായി ഏറ്റവും കൂടുതൽ വിളഞ്ഞ ധാന്യം ?
ഗോതമ്പ്
07. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം ?
മഗ്നീഷ്യം
08. ബാഷ്പീകരണ ലീന താപം ഏറ്റവും കൂടിയ ദ്രാവകം ?
ജലം
09. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു ?
കെവ്ളർ
10. ഉള്ളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗം ?
കാണ്ഡം
11. പുഷ്പങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ?
റോസ്
12. ജീൻ എന്ന വാക്കിന്റെ ഉപജ്ഞാതാവ് ?
വില്യം ജൊഹാൻസൺ
13. സൂര്യന്റെ താപനില അളക്കുന്ന ഉപകരണം ?
പൈറോഹീലിയോമീറ്റർ
14. ഹൈടെക് സിറ്റി എന്ന അപര നാമത്തിലറിയപ്പെടുന്ന ഇന്ത്യൻ നഗരം ?
ഹൈദരാബാദ്
15. റോബോട്ടിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
ജോ എംഗിൽബെർജർ
16. ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ് ?
അസെറ്റിക് ആസിഡ്
17. ഹീമോഫീലിയയുടെ പ്രധാന ലക്ഷണം ?
രക്തം കട്ട പിടിക്കാതിരിക്കൽ
18. ഹീമോഗ്ളോബിനിലുള്ള ലോഹം ?
ഇരുമ്പ്
19. ഹൃദയത്തിന് 4 അറകളുള്ള ഒരേയൊരു ഉരഗം ?
മുതല
20. ഹൃദയവാൽവുകൾക്ക് തകരാറുണ്ടാക്കുന്ന രോഗം ?
വാതപ്പനി
21. ഭാരത്തിന്റെ അടിസ്ഥാനത്തിൽ അന്തരീക്ഷ വായുവിന്റെ എത്ര ശതമാനമാണ് നൈട്രജൻ ?
75.5 (വ്യാപ്തത്തിന്റെ അ ടിസ്ഥാനത്തിൽ 78%)
22. ക്രൂഡ് ഓയിലിൽനിന്ന് വിവിധ പെട്രോളിയം ഉൽപന്നങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ ?
ഫ്രാക്ഷണൽ ഡിസ്റ്റിലേഷൻ
23. നെല്ലിനങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ?
ബസ്മതി
24. ഹൃദയത്തിന്റെ ആവരണമാണ് ?
പെരികാർഡിയം
25. ഹൃദയമിടിപ്പു നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി ?
നീലത്തിമിംഗിലം
26. വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്നത്. ?
ക്ഷയം
27. പരുത്തികൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ?
കരിമണ്ണ്
28. ഭൂഗുരുത്വസിദ്ധാന്തം ആവിഷ്കരിച്ചത് ?
ഐസ്ക് ന്യൂട്ടൺ
29. പ്രകാശത്തിന്റെ വേഗം എത്ര ലക്ഷം മൈൽ ആണ് ?
1.86
30. പ്രകാശമുൾപ്പെടെ ഒരു വസ്തുവിനും മുക്തമാവാത്തത്ര ഗാഢമായ ഗുരുത്വാകർഷത്വമുള്ള ബഹിരാകാശ വസ്തു ?
തമോഗർത്തം
31. ഏറ്റവും വലിയ ഏകകോശം ഏതു പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരുവാണ് ?
ഒട്ടകപ്പക്ഷി
32. ഏറ്റവും വലിയ കണ്ണുള്ള ജീവി ?
ഭീമൻ കണവ
33. ഏറ്റവും വലിയ കടൽ ജീവി ?
നീലത്തിമിംഗിലം
34. ക്രയോലൈറ്റിൽ നിന്നും ലഭിക്കുന്ന പ്രധാന ലോഹം ?
അലുമിനിയം
35. ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജന്തു ?
നീലത്തിമിംഗിലം
36. ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി ?
ഒട്ടകപ്പക്ഷി
37. മാഗ്നറ്റൈറ്റ് ഏതിന്റെ അയിരാണ് ?
ഇരുമ്പ്
38. വൈകാരികതയോടെ കണ്ണുനീർ പൊഴിക്കുന്ന ഏക ജീവി ?
മനുഷ്യൻ
39. വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള മൽസ്യം ?
ഈൽ
40. ഹൈപ്പർ മൊട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ് ?
കണ്ണ്
41. അണുനാശകങ്ങളുടെ ഉപയോഗം കണ്ടെത്തിയത് ?
ജോസഫ് ലിസ്റ്റർ
42. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നിർവഹിച്ചത് ?
ഡോ. ക്രിസ്ത്യൻ ബെർണാഡ്
43. ഹ്യൂമൻ ജീനോം പ്രോജക്ട് എന്ന ആശയത്തിന് 1985-ൽ രൂപം നൽകിയ ശാസ്ത്രജ്ഞൻ ?
വാൾട്ടർ സിൻഷീമർ
44. ചലിപ്പിക്കാൻ കഴിയുന്ന, മുഖത്തെ ഏക അസ്ഥി ?
കീഴ്ത്താടിയെല്ല്
45. ചാൾസ് ഡാർവിന്റെ പര്യവേഷണങ്ങൾക്കുപയോഗിച്ച ആമ ?
ഹാരിയറ്റ്
46. ചിപ്കോ പ്രസ്ഥാനം എന്തിനുവേണ്ടി നിലകൊള്ളുന്നു. ?
പരിസ്ഥിതി സംരക്ഷണം
47. ചിക്കൻ പോക്സിനു കാരണമാകുന്ന രോഗാണു ?
വൈറസ്
48. നഖം ഉള്ളിലേക്ക് വലിക്കാത്തതും മാർജാര വർഗത്തിൽപ്പെട്ടതുമായ ഏകജീവി ?
ചീറ്റ
49. നവജാത ശിശുവിന്റെ ഹൃദയ സ്പന്ദന നിരക്ക് ?
മിനിട്ടിൽ 130 തവണ
50. നവജാതശിശുവിന്റെ അസ്ഥികളുടെ എണ്ണം ?
300
51. അണുസംഖ്യ 100 ആയ മൂലകം ?
ഫെർമിയം
52. നാല് കാലുകളുടെയും മുട്ടുകൾ ഒരുപോലെ മടക്കാൻ കഴിയുന്ന മൃഗം ?
ആന
53. അന്തരീക്ഷത്തിൽ നൈട്രജന്റെ വ്യാപ്തം ?
78%
54. ഒരു പൗണ്ട് എത്ര കിലോഗ്രാം ?
0.454
55. കൈകാലുകളിലെ ആകെ അസ്ഥികൾ ?
126
56. കൈതച്ചക്കയിൽ അടങ്ങിയിരിക്കുന്ന എസ്റ്റർ ?
ഈഥൈൽ ബ്യൂട്ടിറേറ്റ്
57. ഒരു അർധവൃത്തം എത്ര ഡിഗ്രിയാണ് ?
180
58. ഒരു ഔൺസ് എത്ര ഗ്രാം ?
28.35
59. മദ്യദുരന്തത്തിനു കാരണമാകുന്നത്. ?
മീഥൈൽ ആൾക്കഹോൾ
60. ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
ആന്റോൺ ലാവോസിയർ
61. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത് ?
സ്കർവി
62. നിവർന്നു നടക്കാൻ കഴിയുന്ന പക്ഷി ?
പെൻഗ്വിൻ
63. ചാന്ദ്രയാത്ര കഴിഞ്ഞ് നീൽ ആംസ്ട്രോങ്ങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം ?
പസഫിക് സമുദ്രം
64. ചുവപ്പ്, പച്ച നിറങ്ങൾ ചേർന്നാൽ കിട്ടുന്ന നിറം ?
മഞ്ഞ
65. ചിക്കുൻ ഗുനിയ പരത്തുന്നത്. ?
ഈഡിസ് കൊതുകുകൾ
66. ചിറകുകളില്ലാത്ത ഷഡ്പദം ?
മുട്ട
67. ചുവന്ന ത്രികോണം എന്തിന്റെ ചിഹ്നമാണ് ?
കുടുംബാസൂത്രണം
68. ചുവന്ന രക്താണുക്കൾ എവിടെയാണ് രൂപം കൊള്ളുന്നത്. ?
അസ്ഥിമജ്ജയിൽ
69. ചുവന്ന രക്താണുക്കൾ കൂടുതലുണ്ടാകുന്ന അവസ്ഥ ?
പോളിസൈത്തീമിയ
70. ആൾക്കഹോളിലെ ഘടകങ്ങൾ ?
കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
71. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത് ?
ഡോൾഫിൻ
72. ചിറകുകൾ നീന്താൻ ഉപയോഗിക്കുന്ന പക്ഷി ?
പെൻഗ്വിൻ
73. ഏറ്റവും ഭാരം കൂടിയ ലോഹമൂലകം ?
ഓസ്മിയം
75. നീരാളിക്ക് എത്ര കൈകളുണ്ട് ?
8
74. നിശാന്ധതയുണ്ടാകുന്നത് ഏത് വിറ്റാമിന്റെ കുറവു മൂലമാണ് ?
വിറ്റാമിൻ എ
76. ടെലിവിഷനിലെ പ്രാഥമിക നിറങ്ങൾ ?
ചുവപ്പ്, പച്ച, നീല
77. വൈദ്യുത പ്രവാഹത്തിന്റെ സാന്നിദ്ധ്യം അറിയാനുള്ള ഉപകരണം ?
ഗാൽവനോ മീറ്റർ
78. ഓസോൺ പാളിക്ക് അപകടം വരുത്തുന്ന രാസവസ്തു ?
ക്ലോറോ ഫ്ളൂറോ കാർബൺ
79. വാതകരൂപത്തിലുള്ള ഹോർമോൺ ?
എഥിലിൻ
80. നീലക്കുറിഞ്ഞി എത്ര വർഷം കൂടുമ്പോഴാണ് പൂക്കുന്നത് ?
12
81. നീലവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മത്സ്യ ഉൽപാദനം
82. വൈദ്യുത വിശ്ലേഷണ നിയമങ്ങൾ ആവിഷ്കരിച്ചത് ?
ഫാരഡേ
83. ഡൈനാമിറ്റ് കണ്ടുപിടിച്ചത് ?
ആൽഫ്രഡ് നോബൽ
84. ഫ്ളൂറിൻ കണ്ടുപിടിച്ചത് ?
കാൾ ഷീലെ
85. ചുവന്ന രക്താണുക്കളുടെ ആയുസ്സ് ?
120 ദിവസം
86. ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന ? ശരീരഭാഗം
പ്ലീഹ (സ്പ്ലീൻ )
87. ജനിതകശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്നത് ?
ഗ്രിഗർ മെൻഡൽ
88. ജനിതകസ്വഭാവത്തിന് നിദാനമായ തന്മാത്ര ഏതാണ് ?
ഡി.എൻ.എ.
89. ജന്തുശാസ്ത്രത്തിന്റെ പിതാവ് ?
അരിസ്റ്റോട്ടിൽ
90. ഭൂവല്കത്തിന്റെ എത്ര ശതമാനമാണ് ഓക്സിജൻ ?
46.6
91. ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന വിറ്റാമിൻ ?
വിറ്റാമിൻ സി
92. ജനനസമയത്ത് ഏറ്റവും കൂടുതൽ വലുപ്പമുള്ള ജീവി. ?
നീലത്തിമിംഗിലം
93. ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നതെന്ത് ?
ഗ്രാഫൈറ്റ്
94. ക്ഷാരപദാർഥങ്ങൾ ലിറ്റ്മസിന്റെ നിറം ചുവപ്പിൽ നിന്നും.........ആക്കുന്നു. ?
നീല
95. നട്ടെല്ലിൽ മരുന്നു കുത്തി വച്ച ശേഷം എടുക്കുന്ന എക്സ്റേയാണ് ?
മൈലോഗ്രാം
97. സോപ്പുകുമിള സൂര്യപ്രകാശത്തിൽ നി റമുള്ളതായി കാണാൻ കാരണമായ പ്രതിഭാസം ?
ഇന്റർഫെറൻസ്
98. പദാർഥത്തിന്റെ നാലാമത്തെ അവസ്ഥ ?
പ്ലാസ്മ
99. ഭൂമിയുടെ ഗുരുത്വാകർഷണം അതിജീവിക്കാൻ ബഹിരാകാശ പേടകത്തിനു വേണ്ട കുറഞ്ഞ വേഗം ?
11.2കി.മീ. പ്രതി സെക്കന്റ്
100. ഗ്ലാസിന് കടും നീലനിറം നൽകുന്നത് ?
കോബാൾട്ട് ഓക്സൈഡ്
101. നട്ടെല്ലില്ലാത്ത ഏറ്റവും വലിയ അകശേരുകി ?
ഭീമൻ കണവ
102. നട്ടെല്ലില്ലാത്ത ജീവികളിൽ ഏറ്റവും ബുദ്ധിയുള്ളത് ?
നീരാളി
103. ഷോർട്ട് ഹാൻഡിന്റെ ഉപജ്ഞാതാവ് ?
ഐസക് പിറ്റ്മാൻ
104. പ്ലാസ്റ്റിക് വ്യവസായത്തിൽ പി.വി.സി.എന്നാൽ ?
പോളി വിനൈൽ ക്ലോറൈഡ്
105. 916 ഗോൾഡ് എന്നറിയപ്പെടുന്നത് എത്ര കാരറ്റ് സ്വർണമാണ് ?
22
106. നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും വലുത് ?
നീലത്തിമിംഗിലം
107. പച്ച സ്വർണം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ?
വാനില
108. പക്ഷിപ്പനിക്ക് കാരണമായ രോഗാണു ?
എച്ച് 5 എൻ 1
109. പ്രകാശത്തിന്റെ വേഗം ആദ്യമായി കണക്കാക്കിയത് ?
റോമർ
110. ഒരു ലിറ്റർ ജലത്തിന്റെ ഭാരം ?
1000 ഗ്രാം
111. ജർമൻ ഷെപ്പേർഡ് എന്ന നായയുടെ മറ്റൊരു പേര് ?
അൽസേഷ്യൻ
112. ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ളത് ?
ഡോൾഫിൻ
113. ജലദോഷത്തിനു കാരണം. ?
വൈറസ്
114. ജിൻസെങ് എന്ന സസ്യത്തിന്റെ ജന്മദേശം ?
ചൈന
115. ജിറാഫിന്റെ കഴുത്തിലെ അസ്ഥികൾ ?
7
116. ജീൻ എന്ന പേര് നൽകിയത് ?
വിൽഹം ജൊഹാൻസൺ
117. ജീവശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്. ?
അരിസ്റ്റോട്ടിൽ
118. ഒരു വെബ്സൈറ്റിലെ ആദ്യ പേജ് ?
ഹോംപേജ്
119. രാസചികിൽസയുടെ ഉപജ്ഞാതാവ് ?
പോൾ എർലിക്
120. ഉറുമ്പിന്റെ ശരീരത്തിലുള്ള ആസിഡ് ?
ഫോർമിക് ആസിഡ്
121. പക്ഷിപ്പനിയ്ക്കു കാരണമായ അണുജീവി ?
വൈറസ്
122. പക്ഷിവർഗത്തിലെ പൊലീസ് എന്നറിയപ്പെടുന്നത്. ?
കാക്കത്തമ്പുരാട്ടി
123. കംപ്യൂട്ടർ എന്ന വാക്കിന്റെ ഉത്ഭവം ഏതു ഭാഷയിൽ നിന്നാണ് ?
ലാറ്റിൻ
124. സൗരോർജം ഭൂമിയിലെത്തുന്ന രീതി ?
വികിരണം
125. റബ്ബറിന്റെ അടിസ്ഥാന ഘടകം ?
ഐസോപ്രീൻ
126. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
പരുന്ത് (ഈഗിൾ)
127. ജീവശാസ്ത്രത്തിലെ ന്യൂട്ടൺ എന്നറിയപ്പെടുന്നതാര് ?
ചാൾസ് ഡാർവിൻ
128. ജീവകം കെയുടെ രാസനാമം ?
ഫില്ലോക്വിനോൺ
129. ജീവന്റെ നദി എന്നറിയപ്പെടുന്നത്. ?
രക്തം
130. ഞരമ്പുകളുടെ പഠനം സംബന്ധിച്ച ശാസ്ത്രശാഖ ?
ന്യൂറോളജി
131. നെഫക്ടമി എന്നാൽ ?
വൃക്ക നീക്കം ചെയ്യൽ
132. സ്വർണത്തിന്റെ ശുദ്ധത സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത് ?
കാരറ്റ്
133. റയോൺ കണ്ടുപിടിച്ചത് ?
ജോസഫ് സ്വാൻ (1883)
134. ജീവകം എച്ച്-ന്റെ രാസനാമം ?
ബയോട്ടിൻ
135. ജീവകം കെ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തു ?
പച്ചിലക്കറികൾ
136. ലാറ്റിൻ ഭാഷയിൽ കുപ്രം എന്നറിയപ്പെടുന്ന ലോഹം ?
ചെമ്പ്
137. എൽ.പി.ജി.യിലെ പ്രധാനഘടകം ?
ബ്യുട്ടേൻ
138. ഏറ്റവും വലിയ കടൽപക്ഷി ?
ആൽബട്രോസ്
139. ഏറ്റവും വലിയ കോശം ?
ഒട്ടകപ്പക്ഷിയുടെ അണ്ഡം
140. ഏറ്റവും വലുപ്പമുള്ള ചുവന്ന രക്താണു ഉള്ള പക്ഷി ?
ഒട്ടകപ്പക്ഷി
141. വിറക് കത്തുമ്പോൾ പുറത്തു വരുന്ന വാതകം ?
കാർബൺ ഡയോക്സൈഡ്
142. ഏറ്റവും വലിയ സസ്തനം ?
നിലത്തിമിംഗിലം
143. ഏറ്റവും വലിയ ജന്തുവിഭാഗം ?
ആർത്രോപോഡ്
144. കഞ്ഞിവെള്ളത്തിൽ അയഡിൻ ലായനി ചേർക്കുമ്പോൾ നീലനിറം കിട്ടുന്ന വസ്തു ?
അന്നജം
145. പക്ഷികളുടെ ഹൃദയത്തിലെ അറകളുടെ എണ്ണം ?
4
146. പന്നിപ്പനിക്ക് കാരണമായ വൈറസ് ?
എച്ച് 2 എൻ 2
147. പല്ലില്ലാത്ത തിമിംഗിലം ?
ബാലിൻ തിമിംഗിലം
148. പല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ മൂലകം ?
കാൽസ്യം
149. പരാദമായ ഏക സസ്തനം ?
വവ്വാൽ (വാമ്പയർ ബാറ്റ്)
150. പഞ്ച ലോഹങ്ങളിലെ ഘടകങ്ങൾ ?
സ്വർണം,ചെമ്പ്,വെള്ളി, ഈയം, ഇരുമ്പ്
151. അക്കൗസ്റ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനം ?
ശബ്ദം
152. തൈറോക്സിനിൽ അടങ്ങിയിരിക്കുന്ന മൂലകം ?
അയഡിൻ
153. തൈറോക്സിനിന്റെ കുറവു കാരണം കുട്ടികളിലുണ്ടാകുന്ന രോഗം ?
ക്രെട്ടിനിസം
154. ഡെങ്കിപ്പനി പരത്തുന്നത് ?
ഈഡിസ് ഈജിപ്തി കൊതുക്
155. തൊണ്ടമുള്ള് എന്നറിയപ്പെടുന്ന രോഗം ?
ഡിഫ്തീരിയ
156. ആണവോർജം കൊണ്ട് സഞ്ചരിക്കുന്ന ലോകത്തിലെ ആദ്യത്തെ മുങ്ങിക്കപ്പൽ ?
നോട്ടിലസ്
157. ഏതവയവത്തെയാണ് നെഫ്രൈറ്റിസ് ബാധിക്കുന്നത് ?
വൃക്ക
158. ഏതിൽ നിന്നാണ് വിസ്കി ഉൽപാദിപ്പിക്കുന്നത്. ?
ബാർലി
159. ആദ്യത്തെ ബഹിരാകാശ ടൂറിസ്റ്റ് ?
ഡെന്നിസ് ടിറ്റോ
160. ഏതവയവത്തെയാണ് അണലിവിഷം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ?
വൃക്ക
161. ഏതിന്റെ സാന്നിധ്യം മൂലമാണ് ശരീരത്തിലെ രക്തം കട്ടപിടിക്കാത്തത് ?
ഹെപ്പാരിൻ
162. ഏതു പക്ഷിയുടെ മുട്ടത്തോടാണ് കലഹാരി മരുഭൂമിയിലെ ബുഷ്മെൻ വിഭാഗക്കാർ ജലം സുക്ഷിക്കുന്ന ജക്ഷുകളായി ഉപയോഗിക്കുന്നത് ?
ഒട്ടകപ്പക്ഷി
163. ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ് സ്രുതിയോ കമേലസ് ?
ഒട്ടകപ്പക്ഷി
164. ഇ.സി.ജി.എന്തിന്റെ പ്രവർത്തനമാണ് നിരീക്ഷിക്കുന്നത് ?
ഹൃദയം
165. കരിമ്പിൻ ചാറിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ?
സുക്രോസ്
166. ഹൈപ്പർ മൊട്രോപ്പിയയുടെ മറ്റൊരു പേര് ?
ദീർഘദൃഷ്ടി
167. ഹൈപ്പോഗ്ളൈസീമിയ എന്നാൽ ?
രക്തത്തിൽ പഞ്ചസാര കുറയുന്ന അവസ്ഥ
168. ചൈനീസ് റോസ് എന്നറിയപ്പെടുന്നത് ?
ചെമ്പരത്തി
169. ജൈവ കൃഷിയുടെ ഉപജ്ഞാതാവ് ?
സർ ആൽബർട്ട് ഹോവാർഡ്
170. ജൈവവർഗീകരണ ശാസ്ത്രത്തിന്റെ പിതാവ് ?
കാൾ ലിനെയസ്
171. ഡൈഈഥൈൽ ഡൈ കാർബാമസിൻ സിട്രേറ്റ് (ഡി.ഇ.സി.) ഏതു രോഗത്തിന്റെ പ്രതിരോധമരുന്നാണ് ?
മന്ത്
172. കരിമണലിൽ നിന്ന് ലഭിക്കുന്ന പ്രധാന ധാതു ?
ഇൽമനൈറ്റ്, മോണസൈറ്റ്
173. ഏറ്റവും വലുപ്പമുള്ള ചെവി ഉള്ള ജീവി ?
ആഫ്രിക്കൻ ആന
174. ഏറ്റവും വലുപ്പം കൂടിയ മൽസ്യം ?
തിമിംഗില സ്രാവ്
175. ഏറ്റവും വലുപ്പം കൂടിയ മസ്തിഷ്കമുള്ള ജീവി ?
തിമിംഗിലം
176. ഏറ്റവും വലുപ്പം കൂടിയ ഉഭയജീവി ?
ജയന്റ് സാലമാന്റർ
177. ഏറ്റവും വലുപ്പം കൂടിയ തവള ?
ഗോലിയാത്ത് തവള
178. കറുത്ത ഇരട്ടകൾ എന്നറിയപ്പെടുന്നത് ?
ഇരുമ്പും കൽക്കരിയും
179. നീലസ്വർണം എന്നറിയപ്പെടുന്നത്. ?
ജലം
180. പരിസ്ഥിതി മലിനീകരണത്തിന്റെ അപകടങ്ങൾ വരച്ചുകാട്ടുന്ന റേച്ചൽ കാഴ്സന്റെ കൃതി ?
നിശബ്ദവസന്തം
181. പരിസ്ഥിതി സംരക്ഷണത്തെ സൂചിപ്പിക്കുന്ന നിറം ?
പച്ച
182. പരിസ്ഥിതിയിലെ വൃക്ഷവിളകളെ നശിപ്പിക്കാതെ അവയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള കൃഷി രീതി ?
പെർമാ കൾച്ചർ
183. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?
ചാൾസ് ഡാർവിൻ
184. ഇലക്ട്രോ കാർഡിയോഗ്രാം കണ്ടുപിടിച്ചത് ?
വില്യം ഐന്തോവൻ
185. ഉയരം കൂടുന്തോറും ബാരോമീറ്ററിലെ രസനിരപ്പ് ?
കുറയുന്നു.
186. തൊണ്ടമുഴ ഉണ്ടാകുന്നത് ഏത് മൂലകത്തിന്റെ അഭാവം മൂലമാണ്. ?
അയഡിൻ
187. തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം ഏതു മൂലകത്തിന്റെ അഭാവമാണ് ?
നൈട്രജൻ
188. ട്യൂബർക്കുലോസിസിന് കാരണമായ ബാക്ടീരിയ ?
മൈക്കോ ബാക്ടീരിയം
189. നേത്രത്തിന്റെ വ്യാസം ?
2.5 സെ.മീ.
190. നേത്രദാനത്തിനായി ഉപയോഗിക്കുന്ന ഭാഗം ?
കോർണിയ
191. നേവ ടെസ്റ്റ് ഏതു രോഗം നിർണയിക്കാനാണ് നടത്തുന്നത്. ?
എയ്ഡ്സ്
192. പേപ്പട്ടിവിഷത്തിനു പ്രതിവിധി കണ്ടുപിടിച്ചത് ?
ലൂയി പാസ്റ്റർ
193. കംപ്യൂട്ടർ സയൻസിന്റെ പിതാവ് ?
അലൻ ട്യൂറിങ്
194. പോളിഗ്രാഫിന്റെ മറ്റൊരു പേര് ?
ലൈ ഡിറ്റക്ടർ
195. ഏറ്റവും വലുപ്പംകൂടിയ മസ്തിഷ്കമുള്ള ജലജീവി ?
സ്പേം വെയ്ൽ
196. ഏറ്റവും വലുപ്പം കൂടിയ ഓന്ത് ?
കോമ ഡോ ഡ്രാഗൺ
197. ഏറ്റവും വിരളമായ രക്ത ഗ്രൂപ്പ് ?
എ ബി ഗ്രൂപ്പ്
198. ഏറ്റവും വിഷം കൂടിയ പാമ്പ് ?
രാജവെബാല
199. ഏറ്റവും കട്ടികൂടിയ തോടുള്ള മുട്ടയിടുന്ന പക്ഷി ?
ഒട്ടകപ്പക്ഷി
200. ന്യൂട്രോൺ ഇല്ലാത്ത മൂലകം ?
ഹൈഡ്രജൻ
201. പഞ്ചസാരയിൽ അടങ്ങിയിരിക്കുന്ന മുലകങ്ങൾ ?
കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
202. ക്ലോറോഫില്ലിൽ അടങ്ങിയിരിക്കുന്ന ലോഹം ?
മഗ്നീഷ്യം
203. പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന മാരകമായ രാസവസ്തു ?
കാർബൈഡ്
204. പരിണാമപ്രക്രിയയിലെ അവസാനത്തെ ജന്തു വിഭാഗം ?
സസ്തനികൾ
205. പരിണാമത്തിന്റെ പരീക്ഷണശാല എന്നറിയപ്പെടുന്നത് ?
ഗാലപ്പാഗോസ് ദ്വീപ്
206. പരിണാമ ശ്രേണിയിലെ ഒടുവിലത്തെ കണ്ണി ?
മനുഷ്യൻ
207. ഇന്റർനെറ്റ് വഴി ആദ്യമായി തിരഞ്ഞടുപ്പ് നടത്തപ്പെട്ട രാജ്യം ?
എസ്റ്റോണിയ
208. റിച്ചർ സ്കെയിൽ അളക്കുന്നത്. ?
ഭൂകമ്പ തീവ്രത
209. ഏലത്തിന്റെ ജന്മദേശം ?
ദക്ഷിണേന്ത്യ
210. ഏഴോം-2 ഏതിനം വിത്താണ് ?
നെല്ല്
211. ഏതവയവത്തിന്റെ പ്രവർത്തനമാണ് ഇലക്ട്രോ എൻസെഫാലോഗ്രാഫ് ഉപയോഗിച്ച് നിരീക്ഷിക്കുന്നത് ?
മസ്തിഷ്കം
212. ഏതവയവത്തിന്റെ പ്രവർത്തനം തകരാറിലാകുമ്പോഴാണ് ഡയാലിസിസ് നടത്തുന്നത്. ?
വൃക്ക
213. ഏതവയവത്തെ ബാധിക്കുന്ന രോഗമാണ് ട്രക്കോമ ?
കണ്ണ്
214. റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നത് ?
കോൺവെക്സ് മിറർ
215. ഏറ്റവും കുറഞ്ഞ ഗർഭകാലം ഉള്ള ജീവി ?
അമേരിക്കൻ ഒപ്പോസം
216. ഏറ്റവും കൂടുതൽ പാലുള്ള ജീവി ?
തിമിംഗിലം
217. ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പക്ഷി ?
ബ്ലൂ റ്റിറ്റ്
218. ഏറ്റവും കൂടുതൽ ബുദ്ധിയുള്ള ജല ജീവി ?
ഡോൾഫിൻ
219. ഏറ്റവും കൂടുതൽ ബുദ്ധിയുള്ള ജീവി ?
മനുഷ്യൻ
220. പാചകവാതകത്തിലെ പ്രധാന ഘടകം ?
ബ്യൂട്ടേൻ
221. ബ്ളാക്ക് ലെഡ് എന്നറിയപ്പെടുന്നത് ?
ഗ്രാഫൈറ്റ്
222. പരുത്തി ഏതു സസ്യ കുടുംബത്തിൽപ്പെടുന്നു. ?
മാൽവേസ
223. പറക്കാൻ കഴിവുണ്ടെങ്കിലും തറയിൽ നിന്നുമാത്രം ഇര തേടുന്ന പക്ഷി ?
സെക്രട്ടറി പക്ഷി
224. ലിനക്സ് എന്ന ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചതാര് ?
ലിനസ് തോർവാൾഡ്സ്
225. എസ്.എം.എസ്. എന്നതിന്റെ പൂർണരുപം ?
ഷോർട്ട് മെസേജ് സർവീസ്
226 ഭൂമിയിൽ ലഭിക്കുന്ന ഫോസിൽ ഇന്ധനങ്ങളിൽ ഏറ്റവും കൂടുതലുള്ളത് ഏത് ?
കൽക്കരി
227. പറക്കുന്ന കുറക്കൻ എന്നറിയപ്പെടുന്നത് ?
വവ്വാൽ
228. ഏത് ഊഷ്മാവിലാണ് ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രതയുള്ളത് ?
4 ഡിഗ്രി സെൽഷ്യസ്
229. മനുഷ്യൻ കൃത്രിമമായി നിർമിച്ച ആദ്യത്തെ മൂലകം ?
ടെക്നീഷ്യം
230. അന്തരീക്ഷ വായുവിൽ ആർഗണിന്റെ അളവ് ?
0.9 ശതമാനം
231. പറക്കുന്ന സസ്തനം ?
വവ്വാൽ
232. പറങ്കിപ്പുണ്ണ് എന്ന പേരിലുമറിയപ്പെടുന്ന രോഗം ?
സിഫിലിസ്
233. ഏറ്റവും കൂടുതൽ ഭാരമുള്ള പക്ഷി ?
ഒട്ടകപ്പക്ഷി
234. ഏറ്റവും കൂടുതൽ ക്ഷയരോഗികളുള്ള രാജ്യം ?
ഇന്ത്യ
235. ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി ?
ഒട്ടകപ്പക്ഷി
236. ഏറ്റവും കൂടുതൽ ആയുസ്സുള്ള ജന്തു ?
ആമ
237. സ്വാഭാവിക റേഡിയോ ആക്ടീവത കണ്ടുപിടിച്ചത് ?
ഹെൻറി ബെക്കറൽ
238. ഡീസൽ എഞ്ചിൻ കണ്ടുപിടിച്ചത്. ?
റുഡോൾഫ് ഡീസൽ
239. അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ ശരാശരി അളവ് എത ശതമാനമാണ് ?
0.03
240. ആസ്പിരിൻ കണ്ടുപിടിച്ചത് ?
ഡ്രെസ്സർ
241. ഏതു ഗ്രന്ഥിയുടെ പ്രവർത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത് ?
ആഗ്നേയഗ്രന്ഥി
242. ഏതു മരത്തിന്റെ കറയാണ് ലാറ്റക്സ് ?
റബ്ബർ
243. ഏതു വിറ്റാമിന്റെ അഭാവത്തിലാണ് നിശാന്ധത ഉണ്ടാകുന്നത്. ?
വിറ്റാമിൻ എ
244. ഏതു വിറ്റാമിന്റെ അഭാവത്തിലാണ് ബെറി ബെറി എന്ന രോഗം ഉണ്ടാകുന്നത് ?
വിറ്റാമിൻ ബി (തയമിൻ)
245. ഏതു വിറ്റാമിന്റെ കുറവുമൂലമാണ് ണ രോഗം ഉണ്ടാകുന്നത്. ?
വിറ്റാമിൻ ഡി
246. ഏതു വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം ?
കുരുമുളക്
247. യുറേനിയം കണ്ടുപിടിച്ചത് ?
മാർട്ടിൻ ക്ലാപ്രോത്ത്
248. പറുദീസയിലെ വിത്ത് എന്നറിയപ്പെട്ടത്. ?
ഏലക്കായ്
249. പഴങ്ങളുടെ റാണി ?
മാങ്കോസ്റ്റൈൻ
250. പഴവർഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്. ?
മാമ്പഴം
251. അന്തരീക്ഷമർദ്ദം അളക്കുന്ന യുണിറ്റ് ?
പാസ്കൽ
252. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്. ?
ബാംഗ്ലൂർ
253. ഇൻഫോസിസിന്റെ ആസ്ഥാനം. ?
ബാംഗ്ലൂർ
254. പേശികളുടെ ചലനം നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ?
സെറിബല്ലം
255. പോളിയോ വാക്സിൻ കണ്ടുപിടിച്ചത് ?
ജോനാസ് സാൽക്ക്
256. പോളിയോയ്ക്കു കാരണമായ രോഗകാരി ?
വൈറസ്
257. പോളിഡിപ്സിയ എന്താണ് ?
അമിതദാഹം
258. പോഷണത്തെക്കുറിച്ചുള്ള പഠനം ?
ട്രോഫോളജി
259. പോമോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് ?
പഴങ്ങൾ
260. പ്രോട്ടോപ്ലാസമാണ് ജീവന്റെ ഭൗതികമായ അടിസ്ഥാനം എന്നു പറഞ്ഞത് ?
ഹക്സലി
261. ലിത്താർജ് ഏതിന്റെ അയിരാണ്. ?
കറുത്തീയം
262. വാട്ടർ ഗ്യാസ് എന്തിന്റെയൊക്കെ മിശ്രിതമാണ് ?
ഹൈഡ്രജൻ, കാർബൺ മോണോക്സൈഡ്
263. ഏറ്റവും കൂടുതൽ വാരിയെല്ലുകളുള്ള ജീവി ?
പാമ്പ്
264. ഏറ്റവും കൂടുതൽ വികാസം പ്രാപിച്ച മസ്തിഷ്കമുള്ള ജീവി ?
മനുഷ്യൻ
265. ഏറ്റവും കൂടുതൽ ചിറകുവിരിക്കുന്ന പക്ഷി ?
ആൽബട്രോസ്
266. ഏറ്റവും കൂടുതൽ ജീവിതദൈർഘ്യമുള്ള സസ്യങ്ങൾ ഏത് വിഭാഗത്തിൽപ്പെടുന്നു. ?
ജിംനോസ്പേംസ്
267. ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്ന രോഗം ?
ജലദോഷം
268. ഓക്സിജൻ കഴിഞ്ഞാൽ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ?
സിലിക്കൺ
269. കൽക്കരിയുടെ രൂപാന്തരണത്തിലെ ആദ്യഘട്ടം ?
പീറ്റ്
270. പകർച്ചവ്യാധികളുടെ കൂട്ടത്തിൽ ഏറ്റവും കുറഞ്ഞ സാംക്രമിക സാധ്യതയുള്ള രോഗം ?
കുഷ്ഠം
271. പാപിയർ ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ?
ഗർഭാശയ ക്യാൻസർ
272. പാമ്പുകളുടെ രാജാവ് ?
രാജവെമ്പാല
273. പാമ്പ് ഉൾപ്പെടെയുള്ള ഉരഗങ്ങൾ ഇല്ലാത്ത വൻകര ?
അന്റാർട്ടിക്ക
274. ഇന്റർനെറ്റിന്റെ പഴയ പേര് ?
അർപ്പാനെറ്റ്
275. ഒരു കിലോ ബൈറ്റ് എത്ര ബൈറ്റാണ് ?
1024
276. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പശു ?
വിക്ടോറിയ
277. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പൂച്ച ?
കാർബൺ കോപ്പി
278. തൈറോക്സിന്റെ കുറവുമൂലമുണ്ടാകുന്ന രോഗം ?
ഗോയിറ്റർ
279. ഡെങ്കിപ്പനിക്കു കാരണം ?
വൈറസ്
280. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ കുതിര ?
പ്രൊമിത്യ
281. ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യത്തെ പട്ടി ?
സ്നൂപ്പി
282. ക്ലോണിങ്ങിലൂടെ ജനിച്ച ആദ്യത്തെ സസ്തനം ?
ഡോളി എന്ന ചെമ്മരിയാട്
283. ക്ലോണിങിന്റെ പിതാവ് ?
ഇയാൻ വിൽ മുട്ട്
284. ക്ലോണിംഗിലൂടെ പിറന്ന ആദ്യത്തെ എരുമക്കുട്ടി ?
സംരൂപ
285. ഒരു സമചതുരക്കട്ടയുടെ വശങ്ങളുടെ എണ്ണം ?
6
286. വിദ്യുത് പ്രതിരോധം ഏറ്റവും കുറഞ്ഞ ലോഹം ?
വെള്ളി
287. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ജീവകം ?
ജീവകം സി
288. നെഞ്ചെരിപ്പ് അനുഭവപ്പെടുന്നത് ഏതവയവത്തിലാണ് ?
ആമാശയം
289. നെഫ്രോൺ ഏത് ശരീരഭാഗത്താണ് ?
വൃക്കയിൽ
290. പെനിസെലിൻ കണ്ടുപിടിച്ചത്. ?
അലക്സാണ്ടർ ഫ്ളമിങ്
291. പെൻഗ്വിൻ പക്ഷികളുടെ വാസസ്ഥലത്തിന്റെ പേര് ?
റൂക്കറി
292. പെർട്ടൂസിസ് എന്നുമറിയപ്പെടുന്ന അസുഖമാണ് ?
വില്ലൻ ചുമ
293. പെറ്റ്സ്കാൻ ഏതു ശരീരഭാഗത്തിന്റെ പഠനത്തിനാണ് ഉപയോഗിക്കുന്നത്. ?
മസ്തിഷ്കം
294. പൊമറേനിയൻ നായയുടെ ജന്മദേശം ?
ജർമനി
295. പി.വി.സി.കത്തുന്നതിന്റെ ഫലമായി ഉണ്ടാകുന്ന വിഷവാതകം ?
ഡയോക്സിൻ
296. പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
ടാർടാറിക് ആസിഡ്
297. മാലക്കൈറ്റ് ഏതിന്റെ അയിരാണ് ?
ചെമ്പ്
298. ഏതു ജീവിയിൽ നിന്നാണ് അംബർ ഗ്രീസ് എന്ന സുഗന്ധ വസ്തു ലഭിക്കുന്നത് ?
നീലത്തിമിംഗിലം
299. ഏതു രോഗത്തിന്റെ ചികിൽസയ്ക്കാണ് ക്ലോറോമൈസെറ്റിൻ ഉപയോഗിക്കുന്നത് ?
ടൈഫോയിഡ്
300. ഏതു രോഗമാണ് ലുക്കീമിയ എന്നും അറിയപ്പെടുന്നത് ?
രക്താർബുദം