Hot Widget

Type Here to Get Search Results !

Ads

ചേനയുടെ ഭക്ഷ്യയോഗ്യമായ ഭാഗം - സയൻസിലെ പ്രധാനപ്പെട്ട ചോദ്യങ്ങൾ - Part 03


601 ചേനയുടെ ഭക്ഷ്യയോഗ്യമായ ഭാഗം ?

കാണ്ഡം

602 ചോളത്തിന്റെ ജന്മദേശം ?

മെക്സിക്കോ

603 ടോക്കോഫെറോൾ എന്നറിയപ്പെടുന്ന ജീവകമേത് ?

ജീവകം ഇ

604 ഏത് മൂലകം ചേർന്ന ലോഹ സങ്കരമാണ് അമാൽഗം ?

മെർക്കുറി

605 വനസ്പതി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൂലകം ?

ഹൈഡ്രജൻ

606 വിജ്ഞാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന പക്ഷി ?

മുങ്ങ

607 വീൽസ് രോഗം എന്നറിയപ്പെടുന്നത് ?

എലിപ്പനി

608 വൃക്കയുടെ ആവരണം ?

പെരിട്ടോണിയം

609 വൃക്കയുടെ ഘടനാപരവും ധർമപരവുമായ അടിസ്ഥാന ഘടകം ?

നെഫ്രോൺ

610 വൃക്കയെക്കുറിച്ചുള്ള പഠനം ?

നെഫ്രോളജി

611 വൾക്കനൈസേഷൻ നടത്തുമ്പോൾ റബ്ബറിൽ ചേർക്കുന്നത്. ?

ഗന്ധകം (സൾഫർ)

612 ഹ്രസ്വദൃഷ്ടിക്ക് പരിഹാരമായി ഉപയോഗിക്കുന്ന ലെൻസ് ?

കോൺകേവ്

613 ഹ്രസ്വദൃഷ്ടിയുടെ വൈദ്യശാസ്ത്രപരമായ പേര് ?

മയോപ്പിയ

614. ഘ്രാണശക്തി ഉപയോഗിച്ച് ആഹാരം കണ്ടെത്തുന്ന പക്ഷി ?

കിവി

615. പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരി ക്കുന്ന ദൂരമാണ് ?

പ്രകാശവർഷം

616. അന്തരീക്ഷത്തിലെ ആർദ്രത അളക്കുന്ന ഉപകരണം ?

ഹൈഗ്രോമീറ്റർ

617. ആറ്റത്തിന്റെ പ്ലംപുഡ്ഡിങ് മാതൃക തയ്യാറാക്കിയത് ?

റുഥർഫോർഡ്

618. കൃത്രിമ സിൽക്ക് എന്നറിയപ്പെടുന്നത് ?

റയോൺ

619. കരയാതെ കണ്ണീരൊഴുക്കുന്ന ജീവി ?

സിൽ

620. കരയിലെ മൃഗങ്ങളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനം ?

ഹിപ്പോപൊട്ടാമസ്

621. കരയിലെ ഏറ്റവും വലിയ മാംസഭോജി ?

ധ്രുവക്കരടി

622. കരയിലെ ഏറ്റവും വലിയ സസ്തനി ?

ആഫ്രിക്കൻ ആന

623. കരയിലെ കശേരുകികളിൽ ഏറ്റവും വലിയ കണ്ണുള്ള ജീവി ?

ഒട്ടകപ്പക്ഷി

624. കരയിലെ സസ്തനങ്ങളിൽ നീളത്തിൽ രണ്ടാം സ്ഥാനമുള്ളത് ?

ജിറാഫ്

625. ഗൺമെറ്റലിലെ ഘടക ലോഹങ്ങൾ ?

ചെമ്പ്, സിങ്ക്, ടിൻ

626. സൽഫ്യൂരിക് ആസിഡ് നിർമിക്കുന്ന പ്രക്രീയ ?

സമ്പർക്ക പ്രക്രിയ അല്ലെങ്കിൽ കോൺടാക്ട് പ്രക്രിയ

627. ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജിവി ?

സ്രാവ്

628. ട്രാക്കികാർഡിയ എന്നാലെന്ത് ?

കൂടിയ നിരക്കിലുള്ള ഹൃദയമിടിപ്പ്

629. ട്രിപ്പിൾ ആന്റിജൻ വഴി പ്രതിരോധിക്കപ്പെടുന്ന രോഗങ്ങൾ ?

ഡിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ്

630. ആവി എഞ്ചിൻ കണ്ടുപിടിച്ചത് ?

ജെയിംസ് വാട്ട്

631. ഉയർന്ന താപനിലയെ പ്രതിരോധിക്കാൻ ശേഷിയുള്ള ഗ്ലാസ് ?

പൈറോഗ്ലാസ്

632. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എഴുതിയത് ?

സ്റ്റീഫൻ ഹോക്കിങ്

633. ജലത്തിൽ ഹൈഡ്രജന്റെയും ഓക്സിജന്റെയും അനുപാതം വ്യാപ്തത്തിന്റെ അടിസ്ഥാനത്തിൽ ?

2:1

634. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം ?

ലിഥിയം

635. ഔഷധികളുടെ മാതാവ് എന്നറിയപ്പെടുന്നത്. ?

തുളസി

636. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പേരു വിവരങ്ങൾ അടങ്ങിയ ബുക്ക് ?

റെഡ് ഡാറ്റ ബുക്ക്

637. ശത്രുക്കളിൽ നിന്ന് വാൽമുറിച്ച് രക്ഷപ്പെടുന്ന ജീവി ?

പല്ലി

638. കണ്ണിനകത്ത് അസാമാന്യ മർദ്ദമുളവാക്കുന്ന വൈകല്യം ?

ഗ്ലോക്കോമ

639. കണ്ണിന്റെ ഏത് ന്യൂനത പരിഹരിക്കാനാണ് സിലിൻഡ്രിക്കൽ ലെൻസ് ഉപയോഗിക്കുന്നത് ?

അസ്റ്റിക്മാറ്റിസം

640. വജ്രത്തിനു സമാനമായ പരൽ ഘടനയുള്ള മൂലകമേത് ?

ജർമേനിയം

641. ട്രക്കോമ എന്തിനെ ബാധിക്കുന്ന അസുഖമാണ് ?

കണ്ണ്

642. ത്രികടു എന്നറിയപ്പെടുന്നത്. ?

ചുക്ക്, മുളക്,തിപ്പലി

643. ത്രിദോഷങ്ങൾ എന്നറിയപ്പെടുന്നത് ?

വാതം,കഫം,പിത്തം

644. വൈദ്യുതി പ്രവാഹത്തിന്റെ ശക്തി അളക്കുന്ന ഉപകരണം ?

അമ്മീറ്റർ

645. വൈദ്യുതിയുടെ ഏറ്റവും മികച്ച ചലകം ?

വെള്ളി

646. ഹൈഡ്രജൻ ആറ്റത്തിൽ എത്ര ഇലക്ട്രോണുകൾ ഉണ്ട്. ?

1

647. ഓസോൺ പാളി തടഞ്ഞുനിർത്തുന്ന കിരണം ?

അൾട്രാ വയലറ്റ്

648. കർഷകർ മണ്ണിൽ കുമ്മായം ചേർക്കുന്നത്. ?

അമ്ലഗുണം കുറയ്ക്കാൻ

649. ബ്ലാക്ക് വാട്ടർ ഫീവർ എന്നറിയപ്പെടുന്നത് ?

മലേറിയ

650. ബീഡേഴ്സ് രോഗം എന്നറിയപ്പെടുന്നത് ?

ഹീമോഫീലിയ

651. ഡൈനാമോ കണ്ടുപിടിച്ചത് ?

മൈക്കൽ ഫാരഡേ

652. ഡൈനാമോയിൽ വൈദ്യുതോർജം ലഭിക്കുന്നത് ഏത് ഊർജത്തിൽനിന്നാണ് ?

യാന്ത്രികോർജം

653. സാധാരണ താപനിലയിൽ ഏറ്റവും കൂടുതൽ വികസിക്കുന്ന പദാർഥം ?

സീസിയം

654. ഹാർഡ് കോൾ എന്നറിയപ്പെടുന്ന കൽക്കരിയിനം ?

ആന്ത്രാസൈറ്റ്

655. ക്ഷയത്തിനു കാരണമായ ബാക്ടീരിയ ?

മൈകോ ബാക്ടീരിയം ട്യൂബർക്കുലോസിസ് 

656. ക്ഷയരോഗത്തിനു കാരണമായ രോഗാണു ?

ബാക്ടീരിയ

657. ഡീസൽ എഞ്ചിനിൽ ഇഗ്നിഷൻ സംഭവിക്കുന്നത് എന്തിന്റെ ഫലമായാണ് ?

കംപ്രഷൻ

658. തരംഗദൈർഘ്യം കൂടുതലുള്ള നിറം ?

ചുവപ്പ്

659. ജലത്തിന്റെ പി.എച്ച് മൂല്യം ?

7

660. പെട്രോളിയത്തിന്റെ അസംസ്കൃതരൂപം ?

ക്രൂഡ് ഓയിൽ

661. ശരീരത്തിലെ ഭടൻമാർ എന്നറിയപ്പെടുന്നത്. ?

വെളുത്ത രക്താണുക്കൾ

662. ശരീരത്തിലെ രാസ പരീക്ഷണശാല ?

കരൾ

663. ശരീരത്തിലെ കാവൽക്കാർ എന്നറിയപ്പെടുന്നത്. ?

ശ്വേതരക്താണുക്കൾ

664. ശരീരവലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള പ്രൈമേറ്റ് ?

മനുഷ്യൻ

665. ശരീര വലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ചെറിയമുട്ടയിടുന്ന പക്ഷി ?

ഒട്ടകപ്പക്ഷി

666. ശരീരവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള ജല ജീവി ?

ഡോൾഫിൻ

667. ശരീരവുമായി താരതമ്യം ചെയ്യുമ്പോൾ, ഏറ്റവും വലിയ വായ് ഉള്ള സസ്തനം ?

ഹിപ്പോപൊട്ടാമസ്

668. പൈറോലുസൈറ്റ് ഏതിന്റെ അയിരാണ് ?

മാംഗനീസ്

669. ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ് സാധാരണമായി അറിയപ്പെടുന്നത്. ?

തുരുമ്പ് 

670. ഗ്ലോക്കോമ എന്ന രോഗം ബാധിക്കുന്നത് ?

കണ്ണിനെ

671. പ്ലാറ്റിപ്പസ് കാണപ്പെടുന്ന വൻകര ?

ഓസ്ട്രേലിയ

672. അധികമുള്ള ഗ്ലൂക്കോസ് ശരീരത്തിൽ സംഭരിക്കാൻ കഴിയാത്ത അവസ്ഥ ?

പ്രമേഹം

673. മനുഷ്യ ഹൃദയത്തിന്റെ ഭാരം ?

പുരുഷൻ - 340 ഗ്രാം, സ്ത്രീ- 255 ഗ്രാം

674. ആർദ്രത അളക്കുന്ന ഉപകരണം ?

ഹൈഗ്രോമീറ്റർ

675. ഇന്ത്യൻ വംശജയായ രണ്ടാമത്തെ വനിതാ ബഹിരാകാശ യാത്രിക ?

സുനിതാ വില്യംസ്

676. അതിചാലകത കണ്ടുപിടിച്ചതാര് ?

കാമർലിങ് ഓനസ്

677. യന്ത്രങ്ങളുടെ പവർ അളക്കുന്ന യൂണിറ്റ് ?

കുതിരശക്തി

678. ഡയബറ്റിക് രോഗികളുടെ മൂത്രത്തിൽ ഏതാണ് ശരാശരിയെക്കാൾ കൂടിയ തോതിൽ കാണുന്നത് ?

പഞ്ചസാര

679. ഡയബറ്റിക്സ് നിയന്ത്രിക്കാൻ ഉപയോഗിക്കുന്നത്. ?

ഇൻസുലിൻ

680. ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം ?

വർണാന്ധത

681. ഡാർവിൻ ലോകം ചുറ്റി പ്രകൃതി പര്യടനം നടത്തിയ കപ്പലിന്റെ പേര് ?

എച്ച്. എം എസ്.ബീഗിൾ

682. ഡാർവിന്റെ പരിണാമ ഗവേഷണങ്ങൾക്കു വേദിയായ ദ്വീപ് ?

ഗാലപ്പാഗോസ്

683. ഡാലിയയുടെ സ്വദേശം ?

മെക്സിക്കോ

684. ലൂണാർ കാസ്റ്റിക് എന്നറിയപ്പെടുന്നത് ?

സിൽവർ നൈട്രേറ്റ്

685. കാർബോഹൈഡ്രേറ്റിനെ ഏതു രൂപത്തിലാണ് കരളിൽ ശേഖരിക്കുന്നത് ?

ഗ്‌ളൈക്കോജൻ

686. ഒരു പദാർഥം കത്തുമ്പോൾ നടക്കുന്ന പ്രവർത്തനം ?

ഓക്സീകരണം

687. മനുഷ്യനഖം എന്നത് ------- ആണ് ?

പ്രോട്ടിൻ

688. മനുഷ്യനിൽ ബീജസംയോഗം നടക്കുന്നതെവിടെ വച്ച് ?

ഫലോപ്പിയൻ ട്യൂബ്

689. മനുഷ്യനിൽ എത്ര ലിംഗ ക്രോമോസോമുകളുണ്ട് ?

ഒരു ജോഡി

690. ആൽഫ്രഡ് നൊബേലിന്റെ പ്രധാന കണ്ടുപിടിത്തം ?

നൈട്രോഗ്ലിസറിൻ

691. വൈദ്യുതിയുടെ വാണിജ്യ ഏകകം ?

കിലോവാട്ട് അവർ

692. പ്രിന്റിംഗ് പ്രസ് കണ്ടുപിടിച്ചത് ?

ജോൺ ഗുട്ടൻബർഗ്

693. നാരങ്ങയിലും ഓറഞ്ചിലും അടങ്ങിയിരിക്കുന്ന അമ്ളം ?

സിട്രിക് അമ്ളം

694. നിഷ്ക്രിയ വാതകങ്ങൾ അഥവാ കുലീന വാതകങ്ങൾ എന്നറിയപ്പെടുന്നവ ഏവ  ?

6 എണ്ണം (ഹീലിയം, നിയോൺ,ആർഗൺ, ക്രിപ്റ്റോൺ,സിനോൺ,റാഡോൺ)

695. കണ്ണിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ?

വിറ്റാമിൻ എ

696. കണ്ണുനീർ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി ?

ലാക്രിമൽ ഗ്രന്ഥി

697. കണ്ണു നീരിലടങ്ങിയിരിക്കുന്ന എൻസൈം ?

ലൈസോസൈം

698. കമ്പിളിയിൽ അടങ്ങിയിരിക്കുന്ന മാംസ്യം ?

ആൽഫാ കെരാറ്റിൻ

699. കർഷകന്റെ ചങ്ങാതി എന്നറിയപ്പെടുന്ന ജന്തു ?

മണ്ണിര

700. യൂറിയ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?

ഫ്രഡറിക് വൂളർ

701. മനുഷ്യനിലെ സ്പൈനൽ കോർഡിന്റെ നീളം ?

45 സെ.മീ 

702. മനുഷ്യന് ആകെ എത്ര പേശികളുണ്ട് ?

639

703. മനുഷ്യന് എത്ര അസ്ഥികളുണ്ട് ?

206

704. അതാര്യവസ്തുവിനെ ച്ചുറ്റി പ്രകാശം വളഞ്ഞു സഞ്ചരിക്കുന്ന പ്രതിഭാസം ?

ഡിഫ്രാക്ഷൻ

705. ആറ്റത്തിലെ ചലിക്കുന്ന ഭാഗം ?

ഇലക്ട്രോൺ

706. യൂറി ഗഗാറിൻ ആദ്യമായി ബഹിരാകാശ സഞ്ചാരം നടത്തിയ വാഹനം ?

വോസ്റ്റോക് -1 (1961 ഏപ്രിൽ 12)

707. ഡി.എൻ.എ.യുടെ പൂർണരൂപം ?

ഡി ഓക്സി റൈബോ ന്യൂക്ളിക് ആസിഡ്

708. ഡി.എൻ.എയുടെ ഘടന കണ്ടുപിടിച്ചത് ?

വാട്സണും ക്രിക്കും

710. ഡിസന്റ് ഓഫ് മാൻ രചിച്ചതാര് ?

ചാൾസ് ഡാർവിൻ

711. തക്കാളി ലോകത്താദ്യമായി കൃഷി ചെയ്യുന്ന പ്രദേശം ?

തെക്കേ അമേരിക്ക

712. തലമുടിക്കു നിറം നൽകുന്നത് ?

മെലാനിൻ

713. തലയിലെ അനക്കാൻ കഴിയുന്ന ഏക അസ്ഥി ?

താടിയെല്ല്

714. തലകീഴായി മരത്തിൽ നിന്നിറങ്ങാൻ കഴിയുന്ന ഏക സസ്തനി ?

അണ്ണാൻ

715. ജലത്തിന്റെ രാസനാമം ?

ഡൈഹൈഡ്രജൻ ഓക്സൈഡ് 

716. ജലത്തിന്റെ കാഠിന്യത്തിനു കാരണം ഏതൊക്കെ മൂലകങ്ങളുടെ ലവണങ്ങളാണ് ?

കാൽസ്യം, മഗ്നീഷ്യം

717. ആദ്യമായി കണ്ടുപിടിച്ച് സൂപ്പർ കണ്ടക്ടർ ?

മെർക്കുറി

718. മനുഷ്യന് എത്ര വാരിയെല്ലുകളുണ്ട് ?

24 (12 ജോഡി )

719. മനുഷ്യന് വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം ?

25 സെ.മീ.

720. മനുഷ്യപുംബീജങ്ങളിലെ ക്രോമസോം നമ്പർ എത്ര ?

23 ജോഡി 

721. യൂറി ഗഗാറിൻ ഏത് രാജ്യക്കാരനാണ് ?

മുൻ സോവിയറ്റ് യൂണിയൻ

722. ആദ്യത്തെ ബഹിരാകാശസഞ്ചാരി ?

യൂറി ഗഗാറിൻ (1961 ഏപ്രിൽ 12)

723. ഇലക്ട്രിക് പവർ അളക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റ് ?

വാട്ട്

724. ശരീരവും മസ്തിഷ്കവും തമ്മിലുള്ള അനുപാതം പരിഗണിക്കുമ്പോൾ ഏറ്റവും വലിയ മസ്തിഷ്ക്കമുള്ള ജീവി ?

ശ്രൂ 

725. ശരീരത്തെ ശുചിയാക്കുന്ന കെമിക്കൽ ലാബ് എന്നറിയപ്പെടുന്നത്. ?

വൃക്ക

726. ശരീരം വിയർക്കുന്നതിനു പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ധർമം ?

താപനില ക്രമീകരിക്കൽ

727. കറുപ്പ് ലഭിക്കുന്ന സസ്യം ?

പോപ്പി

728. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം ?

പ്ലേഗ് 

729. കഴുത്തിന്റെ നിളം ഏറ്റവും കൂടുതലുള്ള ജീവി ?

ജിറാഫ്

730. കഴുത്ത് പൂർണവൃത്തത്തിൽ തിരിക്കാൻ കഴിയുന്ന പക്ഷി ?

മുങ്ങ

731. കഴുത്ത് പ്രതിരോധത്തിന് ഉപയോഗിക്കുന്ന സസ്തനം ?

ജിറാഫ്

732. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?

ടാർടാറിക് ആസിഡ്

733. ഇരുമ്പ് തുരുമ്പാകുന്നത് എന്തുമാറ്റത്തിനുദാഹരണമാണ്. ?

രാസമാറ്റം

734. തലച്ചോറിനെക്കാൾ വലുപ്പമുള്ള കണ്ണുള്ള പക്ഷി ?

ഒട്ടകപ്പക്ഷി

735. തലയോട്ടിയിലെ ആകെ അസ്ഥികൾ ?

22

736. താരന്റെ ശാസ്ത്രീയ നാമം ?

പീറ്റിരായാസിസ് കാപ്പിറ്റിസ്

737. തിമിരം ബാധിക്കുന്ന അവയവം ?

കണ്ണ്

738. തിമിരം കണ്ണിന്റെ ഏതു ഭാഗത്തെ ബാധിക്കുന്ന രോഗമാണ് ?

ലെൻസ്

739. തിമിംഗിലത്തിന്റെ ശരീരത്തിലുള്ള കൊഴുപ്പു പാളി ?

ബബ്ബർ

740. പാലിന്റെ ഗുണനിലവാരം അളക്കാനു പയോഗിക്കുന്നത് ?

ലാക്ടോമീറ്റർ

741. ഭൂഗോളത്തിന്റെ എത്ര ശതമാനമാണ് ?

ഓക്സിജൻ (28)

742. മനുഷ്യൻ ആദ്യമായി മെരുക്കി വളർത്തിയ മൃഗം ?

നായ







743. മനുഷ്യ മസ്തിഷ്കത്തിന്റെ ഏതു ഭാഗത്തെയാണ് മദ്യം ബാധിക്കുന്നത്. ?

സെറിബെല്ലം 

744. മനുഷ്യ രക്തത്തിൽ ഓക്സിജൻ വഹിച്ചു കൊണ്ടു പോകുന്ന ഘടകം ?

ഹീമോഗ്ലോബിൻ

745. മനുഷ്യരിൽ ഏതവയവത്തിൽ വെച്ചാണ് ബീജസംയോഗം നടക്കുന്നത് ?

ഫലോപ്പിയൻ ട്യൂബ്

746. ഇലക്ട്രിക് റേസർ കണ്ടുപിടിച്ചതാര് ?

ജേക്കബ് ഷിക്

747. എന്തളക്കാനാണ് ആൾട്ടിമീറ്റർ ഉപയോഗിക്കുന്നത്. ?

ഉയരം

748. ഏറ്റവും കൂടുതൽ കാഠിന്യമുള്ള പദാർത്ഥം ?

വജ്രം 

749. ഡോട്ട്സ് ഏതു രോഗത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ?

ക്ഷയം

750. ഡോക്ടർമാർ എടുക്കുന്ന പ്രതിജ്ഞ ?

ഹിപ്പോക്രാറ്റസ് പ്രതിജ്ഞ

751. തേനീച്ച വളർത്തലിന്റെ ശാസ്ത്രനാമം ?

എപികൾച്ചർ

752. തേനീച്ച സമൂഹത്തിലെ തൊഴിലാളികൾ ആര് ?

പെൺ തേനീച്ച

753. തേനീച്ചക്കൂട്ടിൽ മുട്ടയിടുന്ന പക്ഷി ?

പൊൻമാൻ

754. തേനീച്ചയ്ക്ക് എത്ര ചിറകുകൾ ഉണ്ട് ?

4

755. തേയിലയിലെ ആസിഡ് ?

ടാനിക് ആസിഡ്

756. തേളിന്റെ വിഷമുള്ള അവയവം ?

വാൽ

757. ഒരു ടൺ എത്ര കിലോഗ്രാം ?

1000

758. ആദ്യത്തെ കൃത്രിമ നാര് ?

റയോൺ

759. ആദ്യമായി കൃത്രിമമായി നിർമിക്കപ്പെട്ട ട്രാൻസ്- യുറാനിക് മൂലകം ?

നെപ്റ്റ്യൂണിയം

760. ഏറ്റവും അപൂർവമായ ലോഹം ?

റേഡിയം

761. കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്ന ജന്തു ?

ബീവർ

762. കാൽപാദത്തിൽ മുട്ടവച്ച് അട നിൽക്കുന്ന പക്ഷി ?

പെൻഗ്വിൻ

763. കായ്കൾ ഉണ്ടെങ്കിലും വിത്തില്ലാത്ത സസ്യം ?

വാഴണ്ട

764. കായം ഏതിനത്തിൽപ്പെടുന്ന വസ്തുവാണ് ?

റെസിൻ

765. കാരറ്റിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ ?

ജീവകം എ

766. കാരറ്റ് ആദ്യമായി കൃഷി ചെയ്ത രാജ്യം ?

അഫ്ഗാനിസ്താൻ

767. ഏറ്റവും ഇലക്ട്രോ പോസിറ്റീവ് ആയ മുലകം ?

സീസിയം

768. മനുഷ്യ വർഗം ആവിർഭവിച്ചത് ആഫ്രിക്കയിലാണെന്ന വാദം ആദ്യമായി ഉന്നയിച്ചത് ?

ചാൾസ് ഡാർവിൻ

769. മനുഷ്യശരീരത്തിൽ മരണം വരെ വളരുന്ന രണ്ടു ഭാഗങ്ങൾ ?

മുടി, നഖം

770. മനുഷ്യശരീരത്തിൽ ആകെ എത്ര ജോടി നാഡികൾ ഉണ്ട് ?

43

771. മനുഷ്യശരീരത്തിൽ രക്തം കട്ട പിടിക്കുന്നതിനാവശ്യമായ വസ്തു നിർമിക്കപ്പെടുന്നത് എവിടെയാണ് ?

കരൾ

772. വാഹനങ്ങളുടെ വേഗം അളക്കുന്ന ഉപകരണം ?

സ്പീഡോമീറ്റർ

773 ഓട്ടോമൊബൈലുകളുടെ പിതാവ് ?

കാൾ ബെൻസ്

774 വിമാനം കണ്ടുപിടിച്ചതാര് ?

റൈറ്റ് ബ്രദേഴ്സ്

775. ചെറിയ അളവിലുള്ള വൈദ്യുത പ്രവാഹം പോലും അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?

ഗാൽവനോസ്കോപ്പ്

776. തിലോത്തമ ഏത് വിളയുടെ ഇനമാണ് ?

എള്ള് 

777. തൂവലിന്റെ സാന്ദ്രത ഏറ്റവും കൂടിയ പക്ഷി ?

പെൻഗ്വിൻ

778. ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം ?

സീബം

779. ത്വക്കിന്റെ പുറത്തെ പാളി ?

എപ്പിഡെർമിസ്

780. പക്ഷികളിൽ ഏറ്റവും കുറച്ച് വികാസം പ്രാപിച്ച ഇന്ദ്രിയം ?

ഖ്രാണേന്ദ്രിയം

781. മനുഷ്യശരീരത്തിന്റെ ഊഷ്മാവ് എത്ര ഫാരൻഹീറ്റാണ് ?

98.4

782. വിഷങ്ങളുടെ രാജാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നത്. ?

ആഴ്സനിക്

783. വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത്. ?

മീഥൈൽ ആൽക്കഹോൾ

784. വൃക്കകളിലുണ്ടാകുന്ന കല്ല് രാസപരമായി എന്താണ് ?

കാൽസ്യം ഓക്സലേറ്റ്

785. ഒരേ അറ്റോമിക് നമ്പരും വ്യത്യസ്ത മാസ് നമ്പരുമുള്ള മൂലകങ്ങൾ അറിയപ്പെടുന്ന പേര് ?

ഐസോടോപ്പുകൾ

786. മനുഷ്യശരീരത്തിൽ ഏറ്റവും കൂടിയ അളവിൽ അടങ്ങിയിരിക്കുന്ന സംയുക്തം ?

ജലം 

787. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ?

ഓക്സിജൻ

788. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ?

കാൽസ്യം

789. മനുഷ്യശരീരത്തിൽ ഒരു ദിവസം ഉൽപാദിപ്പിക്കപ്പെടുന്ന മൂത്രത്തിന്റെ അളവ് ?

1.5 ലിറ്റർ മുതൽ 1.8 ലിറ്റർ വരെ 

790. ജെ.സി.ബി. എന്ന പേരിലറിയപ്പെടുന്ന യന്ത്രത്തിന്റെ മറ്റൊരു പേര് ?

പൊക്‌ളൈയ്ൻ 

791. ബൈഫോക്കൽ ലെൻസ് കണ്ടുപിടിച്ചതാര് ?

ബെഞ്ചമിൻ ഫ്രാങ്ക്ളിൻ

792. വൈദ്യുത കാന്തിക പ്രേരണം കണ്ടുപിടിച്ചതാര് ?

മൈക്കൽ ഫാരഡേ

793. ഹൈഡ്രജൻ ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

എഡ്വേർഡ് ടെല്ലർ

794. കാസ്റ്റിക് സോഡയുടെ രാസനാമം ?

സോഡിയം ഹൈഡ്രോക്സൈഡ്

795. സ്റ്റിറ്റ് ഏതിന്റെ അയിരാണ് ?

ആന്റിമണി

796. ശുക്രന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം ?

കാർബൺ ഡയോക്സൈഡ്

797. കുമ്മായത്തിന്റെ രാസനാമം ?

കാൽസ്യം ഹൈഡ്രോക്സൈഡ്

798. മനുഷ്യശരീരത്തിൽ ശരാശരി എത്ര ലിറ്റർ ജലം ഉണ്ടാകും ?

45

799. മനുഷ്യശരീരത്തിലുള്ള ഇരുമ്പിന്റെ എത്ര ശതമാനമാണ് ഹീമോഗ്ലോബിനിൽ ?

65

800. മനുഷ്യശരീരത്തിന്റെ വളർച്ച നിയന്ത്രിക്കുന്ന ഹോർമോൺ ?

ഗ്രോത്ത് ഹോർമോൺ

801. മനുഷ്യശരീരത്തിലെ അസ്ഥികൾ ?

206

802. ന്യൂക്ലിയർ ഫിസിക്സിന്റെ പിതാവ് ?

റുഥർഫോർഡ്

803. പ്രകാശത്തിന് സൂര്യനിൽനിന്ന് ഭൂമിയിലെത്താൻ വേണ്ട സമയം ?

8 മിനിട്ട്

804. പ്രകാശത്തിന്റെ തരംഗസിദ്ധാന്തം ആവിഷ്കരിച്ചത് ?

ക്രിസ്ത്യൻ ഹൈജൻസ്

805. ആദ്യമായി ഹൈഡ്രജൻ ബോംബുണ്ടാക്കിയത് ?

എഡ്വേർഡ് ടെല്ലർ

806. ഏറ്റവും കുറഞ്ഞ തിളനിലയുള്ള മൂലകം ?

ഹീലിയം 

807. കാർബണിന്റെ അളവ് ഏറ്റവും കൂടുതലുള്ള കൽക്കരിയുടെ വകഭേദം ?

ആന്ത്രസൈറ്റ്

808. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും അപൂർവമായുള്ള വാതകം ?

റാഡോൺ

809. മനുഷ്യശരീരത്തിലെ ആന്റികൊയാഗുലന്റ് ?

ഹെപ്പാരിൻ

810. മനുഷ്യശരീരത്തിലെ രക്തത്തിന്റെ ശരാശരി അളവ് ?

അഞ്ചു ലിറ്റർ

811. മനുഷ്യശരീരത്തിലെ രണ്ടാമത്തെ വലിയ ഗ്രന്ഥി ?

ആഗ്നേയ ഗ്രന്ഥി

812. കാൽക്കുലേറ്റർ കണ്ടുപിടിച്ചത് ?

പാസ്ക്കൽ

813. കംപ്യൂട്ടറുകൾക്കൊപ്പം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പോയിന്റിങ് ഉപകരണം ?

മൗസ്

814. ഗാർഹികാവശ്യത്തിനായി വിതരണം ചെയ്യുന്ന വൈദ്യുതിയുടെ ആവൃത്തി ?

50 ഹേർട്സ്

815. പ്രപഞ്ചത്തിന്റെ ഇഷ്ടികകൾ എന്നറിയപ്പെടുന്നത്. ?

തന്മാത്രകൾ

816. അറ്റോമിക് റിയാക്ടറിന്റെ കവചം നിർമിക്കാൻ ഉപയോഗിക്കുന്ന മൂലകം ?

കറുത്തീയം

817. അമോണിയ നിർമാണത്തിനുപയോഗിക്കുന്ന ഉൽപ്രേരകം ?

ഇരുമ്പ്

818. മനുഷ്യശരീരത്തിലെ രാസശാല ?

കരൾ

819. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി ?

സാർട്ടോറിയസ്

820. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം ?

നാഡീ കോശം

821. സി.എ.ടി. സ്കാനർ കണ്ടുപിടിച്ചതാര് ?

ഗോഡ്ഫ്രീ ഹൗൺസ്ഫീൽഡ്

822. വെള്ളത്തിനടിയിൽ കിടക്കുന്ന സാധനങ്ങളെ കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ?

സോണാർ

823. ഇന്ത്യയിലെ പ്രഥമ കംപ്യൂട്ടർ സാക്ഷരതാ പഞ്ചായത്ത് ?

ചമ്രവട്ടം

824. ഏറ്റവും കൂടുതൽ ക്രിയാശേഷിയുള്ള മൂലകം ?

ഫ്ളൂറിൻ

825. കൃത്രിമ പട്ട് എന്നറിയപ്പെടുന്നത് ?

റയോൺ

826. ഹാലൈറ്റ് (റോക്ക് സാൽറ്റ്) ഏതിന്റെ അയിരാണ് ?

സോഡിയം

827. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ?

കരൾ

828. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി ?

തൈറോയ്ഡ് ഗ്രന്ഥി

829. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം ?

ത്വക്ക്

830. ഒരു ബാരൽ എത്ര ലിറ്ററിനു സമമാണ് ?

159

831. കാറ്റിന്റെ വേഗം അളക്കാനുപയോഗിക്കുന്ന ഉപകരണം ?

അനിമോമീറ്റർ

832. സി.ടി സ്കാൻ കണ്ടുപിടിച്ചത്. ?

ഗോഡ്ഫ്രൈ ഹൗൺസ്ഫീൽഡ്

833. ഹീലിയം കണ്ടുപിടിച്ചത് ?

രാംസേ

834. ചാണകത്തിൽനിന്ന് ഉണ്ടാകുന്ന ഒരു വാതകം ?

മീഥേൻ 

835. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥിയായ ഫീമർ എവിടെയാണ് ?

തുട

836. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥിയായ ഫീമറിന്റെ ശരാശരി നീളം ?

50 സെ. മീ 

837. സൂപ്പർ കംപ്യൂട്ടറിന്റെ പിതാവ് ?

സിമ്മർ ക്രെ 

838. സൂപ്പർ സോണിക് വിമാനങ്ങളുടെ വേഗം പ്രസ്താവിക്കുന്ന ഏകകം ?

മാക് നമ്പർ

839. ജലത്തിൽ ഹൈഡ്രജന്റെയും ഓക്സിജന്റെയും അനുപാതം ഭാരത്തിന്റെ അടിസ്ഥാനത്തിൽ ?

1 : 16

840. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ?

ലാക്ടോസ്

841. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവം ?

കരൾ

842. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആർട്ടറി ?

അയോർട്ട

843. വെള്ളത്തിനടിയിൽ വച്ച് ശബ്ദലേഖനം ചെയ്യുന്നതിനുള്ള ഉപകരണം ?

ഹൈഡ്രോഫോൺ

844. ബൈനറി സംഖ്യ അടിസ്ഥാനമാക്കിയ ഉപകരണം ?

കമ്പ്യൂട്ടർ

845. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ?

ഓക്സിജൻ

846. പ്രകൃതിയിൽ നിന്നും ലഭിക്കാവുന്നതിൽ ഏറ്റവും ശുദ്ധമായ ജലം ?

മഴവെള്ളം 

847. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശി ?

ഗ്ലൂട്ടിയസ് മാക്സിമസ്

848. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?

ത്വക്ക്

849. പേഴ്സണൽ കംപ്യൂട്ടറിന്റെ പിതാവ് ?

ഹെൻറി എഡ്വേർഡ് റോബർട്സ്

850. ബിൽ ഗേറ്റ്സ് ഏത് മേഖലയിൽ കഴിവ് തെളിയിച്ച ആളാണ് ?

വിവര സാങ്കേതിക വിദ്യ

851. അമോണിയ വാതകം കണ്ടുപിടിച്ചത് ?

ജോസഫ് പ്രീസ്റ്റ്ലി

852. ഏതു രോഗികൾക്കാണ് റേഡിയേഷൻ തെറാപ്പി നൽകുന്നത് . ?

ക്യാൻസർ

853. മനുഷ്യശരീരത്തിലെ ഏറ്റവും കട്ടികൂടിയ ഭാഗം ?

പല്ലിന്റെ ഇനാമൽ

854. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ?

സ്റ്റേപ്പിസ്

855. ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യത്തെ സൂപ്പർ കംപ്യൂട്ടർ ?

പരം -10000

856. പെട്രോളിയം ഉൽപന്നങ്ങളുടെ അളവു രേഖപ്പെടുത്തുന്നതിനുള്ള സ്റ്റാന്റേർഡ് യൂണിറ്റ് ?

ബാരൽ

857. ഏതു ലോഹത്തിന്റെ അയിരാണ് ഹേമറൈറ്റ് ?

ഇരുമ്പ്

858. ഏത് വാതകം സസ്യഎണ്ണയിലൂടെ കടത്തിവിട്ടാണ് വനസ്പതി നിർമിക്കുന്നത് ?

ഹൈഡ്രജൻ

859. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശിയായ സ്റ്റേപ്പിഡിയസ് എവിടെയാണ് ?

മധ്യകർണത്തിൽ

860. മനുഷ്യശരീരത്തിലെ ജലത്തിന്റെ അളവ് എത്ര ശതമാനമാണ് ?

65

861. മനുഷ്യശരീരത്തിലെ പേശികളുടെ എണ്ണം ?

639

862. മെർക്കുറിക് തെർമോമീറ്റർ കണ്ടുപിടിച്ചത് ?

ഡാനിയേൽ ഗബ്രിയോ ഫാരൻഹീറ്റ് (1714)

863. ലോകത്തിലെ ആദ്യത്തെ ജനറൽ പർപ്പസ് കമ്പ്യൂട്ടർ ?

യൂണിവാക്

864. എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന പ്രതലം ഏതു നിറത്തിൽ കാണപ്പെടുന്നു. ?

കറുപ്പ്

865. ഏറ്റവും വേഗത്തിലോടാൻ കഴിയുന്ന പക്ഷി ?

ഒട്ടകപ്പക്ഷി

866. ഏറ്റവും വേഗമേറിയ സസ്തനി ?

ചീറ്റ

867. ഏറ്റവും വേഗം കൂടിയ പാമ്പ് ?

ആഫ്രിക്കൻ മാമ്പ

868. ഏറ്റവും വേഗം കൂടിയ ഉരഗം ?

ഇഗ്വാന

869. ഏറ്റവും വേഗം കൂടിയ ഹൃദയമിടിപ്പുള്ള സസ്തനം ?

ഷ്യൂ 

870. ഏറ്റവും താണ ഊഷ്മാവിൽ ജീവിക്കാൻ കഴിയുന്ന പക്ഷി ?

എമ്പറർ പെൻഗ്വിൻ

871. കൃത്രിമ മഴ പെയ്യിക്കാൻ ഉപയോഗിക്കുന്ന ലവണം ?

സിൽവർ അയഡൈഡ്

872. ചിരിപ്പിക്കുന്ന വാതകം (ലാഫിങ് ഗ്യാസ്) എന്നറിയപ്പെടുന്നത് ?

നൈട്രസ് ഓക്സൈഡ്

873. കാലുകൊണ്ട് രുചിയറിയുന്ന ജീവി ?

ചിത്ര ശലഭം

874. കാഴ്ച കൊണ്ടല്ലാതെ വഴിയറിയുന്ന സസ്തനി ?

വവ്വാൽ

875. ശാസ്ത്രീയമായ മുയൽ വളർത്തൽ അറിയപ്പെടുന്ന പേര് ?

കുണികൾച്ചർ

876. കാണ്ടാമൃഗത്തിന്റെ കൊമ്പ് എന്തിന്റെ രൂപാന്തരണമാണ് ?

രോമം

877. കിഴങ്ങുകളുടെ റാണി ?

ഗ്ലാഡിയോലസ്

878. കിഴാർനെല്ലി ഏത് രോഗത്തിനെതിരായ ഔഷധമാണ്. ?

മഞ്ഞപ്പിത്തം

879. ഏറ്റവും ചെറിയ മസ്തിഷ്കമുള്ള പ്രൈമേറ്റ് ?

മൗസ് ലീമർ

880. ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി ?

ഹമ്മിങ് പക്ഷി

881. ഏറ്റവും ചെറിയ സപുഷ്പി ?

വുൾഫിയ

882. ഏറ്റവും ചെറിയ സസ്തനം ?

വവ്വാൽ (ബംബിൾബ് ബാറ്റ്)

883. ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലമുള്ള സസ്തനം ?

ഏഷ്യൻ ആന

884. ഏറ്റവും കൂടുതൽ അടിച്ചുപരത്താൻ കഴിയുന്ന ലോഹം ?

സ്വർണം

885. ഹൈഡ്രജൻ, ഹീലിയം എന്നിവ കഴിഞ്ഞാൽ പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ?

ഓക്സിജൻ

886. മനുഷ്യന്റെ ഏറ്റവും ചെറിയ അസ്ഥി ?

സ്റ്റേപ്പിസ്

887. മനുഷ്യന്റെ വൻകുടലിന്റെ നീളം ?

1.4 മീറ്റർ

888. മനുഷ്യന്റെ ഒരു വൃക്കയുടെ ശരാശരി ഭാരം---- ഗ്രാം ആണ് ?

130

889. മനുഷ്യന്റെ വലത്തേ ശ്വാസകോശത്തിന്റെ ശരാശരി ഭാരം ?

570 ഗ്രാം

890. വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ?

ഏവിയേഷൻ സ്പിരിറ്റ്

891. ടി.വി. സ്ക്രീനിൽ ചലിക്കുന്ന ദൃശ്യങ്ങൾ കാണാൻ കഴിയുന്നത് കണ്ണിന്റെ ഏതു പ്രത്യേകത മൂലമാണ് ?

സമഞ്ജനക്ഷമത

892. കോക്പിറ്റ് വോയ്സ് റെക്കോർഡറിന്റെ മറ്റൊരു പേര്. ?

ബ്ലാക്ക് ബോക്സ്

893. ശിശുവിന്റെ പിതൃത്വം തെളിയിക്കാൻ ഉപയോഗിക്കുന്ന വൈദ്യശാസ്ത്ര രീതി ?

ഡി.എൻ.എ ഫിംഗർ പ്രിന്റിംഗ്

894. ശുദ്ധ രക്തക്കുഴലുകളിൽ മരുന്നു കുത്തി വച്ച ശേഷം എടുക്കുന്ന എക്സ്റേ ?

ആൻജിയോഗ്രാം

895. ശുദ്ധരക്തം വഹിക്കുന്ന ഒരേയൊരു സിര ?

പൾമണറി സിര

896. കുറ്റാന്വേഷണത്തിന് പോലീസ് ഉപയോഗിക്കുന്ന നായ ?

സ്നിഫർ നായ

897. കുരുമുളകിന് എരിവു നൽകുന്ന വസ്തു ?

കാരിയോഫിലിൻ

898. കുരുമുളകിന്റെ ശാസ്ത്രനാമം ?

പെപ്പർ നൈഗ്രാം 

899. കുലശേഖര ആഴ്വാർ ഏതു വംശത്തിലെ രാജാവായിരുന്നു. ?

ചേരവംശം

900. ഏറ്റവും സാന്ദ്രത കൂടിയ ലോഹം ?

ഓസ്മിയം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

ADVERTISEMENT