Hot Widget

Type Here to Get Search Results !

Ads

രാജ്യസഭാ ചേംബറിന്റെ ആകൃതി - ഇന്ത്യൻ ഭരണഘടന പ്രധാന ചോദ്യങ്ങൾ - ഭാഗം 04


901. രാജ്യസഭാ ചേംബറിന്റെ ആകൃതി

അർദ്ധവൃത്തം

902. ലോക്സഭയുടെ ആദ്യ സെക്രട്ടറി ജനറൽ

എം എൻ കൗൾ

903. ലേക്സഭയുടെ പിതാവ്

ജി. വി മാവ് ലങ്കാർ

904. ഏറ്റവും കൂടുതൽ കാലം ലോക സഭാംഗമായിരുന്നത്?

ഇന്ദ്രജിത്ത് ഗുപ്ത

905. ലോക്സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി

ചാൾസ് ഡയസ്

906. കേരളത്തിൽ ഏറ്റവും കൂടുതൽ ബഡ്ജറ്റ് അവതരിപ്പിച്ച വ്യക്തി

കെ.എം. മാണി

907. ലോകസഭയിൽ അംഗമാകുന്ന ആദ്യ മലയാളി വനിത

ആനി മസ്ക്രീൻ

908. ലോക്സഭാ സ്പീക്കറായ ആദ്യ കമ്മ്യൂണിസ്റ്റ്കാരൻ ?

സോമനാഥ് ചാറ്റർജി

909. ആദ്യ ദളിത് ലോകസഭാ സ്പീക്കർ

ജി എം സി ബാലയോഗി

910. സ്പീക്കർ എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തിൽ നിന്നാണ്

ബ്രിട്ടൺ

911. വിദേശ ഗവൺമെൻറ്കളിൽ നിന്നും അന്തർ ദേശീയ സ്ഥാപനങ്ങളിൽ നിന്നും വാങ്ങുന്ന വായ്പ അറിയപ്പെടുന്നത്

വിദേശ കടം

912. സ്പീക്കറുടെ അഭാവത്തിൽ സഭാ നടപടികൾ നിയന്ത്രിക്കുന്നത്

ഡെപ്യൂട്ടി സ്പീക്കർ

913. ലോകസഭാ സ്പീക്കറിനെയും ഡെപ്യൂട്ടി സ്പീക്കറിനെയും സംബന്ധിക്കുന്ന ആർട്ടിക്കിൾ

93

914. ജനറൽ ബജറ്റ് അവതരിപ്പിക്കുന്നത് ആര്

ധനകാര്യമന്ത്രി

915. ഇന്ത്യയിൽ ആദ്യമായി ഇടക്കാല ബഡ്ജറ്റ് അവതരിപ്പിച്ച വ്യക്തി

സി.ഡി. ദേശ്മുഖ്

916. ലോക്സഭയുടെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ

എം എ അയ്യങ്കാർ

917. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ സമയം ബഡ്ജറ്റ് പ്രസംഗം നടത്തിയ വ്യക്തി

ഡോ. തോമസ് ഐസക്

918. ജന്മ ദിനത്തിൽ ബഡ്ജറ്റ് അവതരിപ്പിച്ച ഏക ധനകാര്യമന്ത്രി

മൊറാർജി ദേശായി

919. ഇന്ത്യയുടെ സാമ്പത്തിക വർഷം

ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ

920. പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ ലോക്സഭാ സ്പീക്കർ

ജി. എം. സി ബാലയോഗി

921. രണ്ടാമത്തെ ദളിത് ലോക്സഭാ സ്പീക്കർ

മീരാകുമാർ

922. ഒന്നാം ലോകസഭയിൽ എത്ര പ്രോട്ടേം സ്പീക്കർമാരാണുണ്ടായിരുന്നത്

3

923. ലോക്സഭാ സ്പീക്കറായ ശേഷം രാഷ്ട്രപതിയായ വ്യക്തി

നീലം സഞ്ജീവ റെഡ്ഡി

924. കേരളത്തിലെ ആദ്യ ബഡ്ജറ്റ് അവതരിപ്പിച്ചതാര്

സി. അച്ചുതമേനോൻ

925. 2017 മുതൽ ബജറ്റ് അവതരിപ്പിക്കുന്ന ദിവസം

ഫെബ്രുവരി 1

926. ഒരു ബിൽ മണിബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്

ലോക്സഭാ സ്പീക്കർ

927. ഏറ്റവും കൂടുതൽ കാലം ലോക്സഭാ സ്പീക്കറായിരുന്ന വ്യക്തി

ബൽറാം ഝാക്കർ

928. ഇന്ത്യൻ രാഷ്ട്രപതി പദവിയിലെത്തിയ ആദ്യ ധനകാര്യ മന്ത്രി

ആർ വെങ്കിട്ടരാമൻ

929. കാലാവധി പൂർത്തിയാക്കിയ ആദ്യ ലോക്സഭാ സ്പീക്കർ

എം എ അയ്യങ്കാർ

930. ഏറ്റവും കൂടുതൽ തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച വ്യക്തി

സി ഡി ദേശ്മുഖ്

931. 2021-22 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്

നിർമ്മല സീതാരാമൻ

932. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബഡ്ജറ്റ് അവതരിപ്പിച്ചത്

ആർ.കെ. ഷണ്മുഖം ചെട്ടി

933. ഭരണഘടനാ പരമായ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് സ്പീക്കർക്കുള്ള പ്രത്യേക വോട്ടവകാശം

കാസ്റ്റിംഗ് വോട്ട്

934. ഇന്ത്യൻ രാഷ്ട്രപതി പദവിയിൽ എത്തിയ ആദ്യ ധനകാര്യ മന്ത്രി

ആർ വെങ്കിട്ടരാമൻ

935. ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള ഇലക്ഷൻ തിയ്യതി നിശ്ചയിക്കുന്നത്

ലോക്സഭാ സ്പീക്കർ

936. ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ച വർഷം

1860

937. ഇന്ത്യൻ ഭരണഘടനയിൽ ബഡ്ജറ്റ് എന്ന പദത്തിന് പകരമായി ആർട്ടിക്കിൾ 112 ൽ ഉപയോഗിച്ചിരിക്കുന്ന പദം ?

വാർഷിക സാമ്പത്തിക പ്രസ്ഥാവന

938. വാർഷിക ധനകാര്യ പ്രസ്താവനയെ കുറിച്ച് പരാമർശിക്കുന്ന അനുഛേദം

ആർട്ടിക്കിൾ 112

939. ഇന്ത്യൻ ലോക്സഭയിൽ ബഡ്ജറ്റ് അവതരിപ്പിച്ച ആദ്യ വനിത

ഇന്ദിരാഗാന്ധി

940. മണിബില്ലിനെ കുറിച്ച് പരാമർശിക്കുന്ന വകുപ്പ്

ആർട്ടിക്കിൾ 110

941. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്

324

942. ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം

ലഡാക്ക്

943. ഏറ്റവും കുറവ് വോട്ടർമാരുള്ള ലോകസഭാ മണ്ഡലം

ലക്ഷദ്വീപ്

944. ഇന്ത്യൻ ഭരണഘടനയിൽ ബജറ്റുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ

ആർട്ടിക്കിൾ 112

945. സ്പീക്കറെ തെരഞെടുക്കുന്നതിനുള്ള ഇലക്ഷൻ തിയ്യതി തീരുമാനിക്കുന്നത്

പ്രസിഡന്റ്

946. ഏറ്റവും കുറച്ചുകാലം ലോക്സഭാ സ്പീക്കറായിരുന്ന വ്യക്തി

ബലിറാം ഭഗത്

947. ഇന്ത്യയിൽ ബഡ്ജറ്റ് സംവിധാനം കൊണ്ടു വന്ന ബ്രിട്ടീഷ് ഭരണാധികാരി

കാനിംഗ് പ്രഭു

948. ലോകസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത

മജോറി ഗോഡ്ഫ്ര

949. ലോക്സഭയിൽ ബജറ്റ് അവതരിപ്പിച്ച ഏക വനിത

ഇന്ദിര ഗാന്ധി

950. മണി ബിൽ അവതരിപ്പിക്കുന്നത്

കേന്ദ്ര ധനകാര്യ മന്ത്രി

951. ലോക്സഭയുടെ ഉപാദ്ധ്യക്ഷൻ

ഡെപ്യൂട്ടി സ്പീക്കർ

952. ഇന്ത്യയിൽ ലോക്സഭ രൂപീകരണത്തിനു ശേഷം ആദ്യത്തെ ബഡ്ജറ്റ് അവതരിപ്പിച്ചതാര്

സി.ഡി. ദേശ്മുഖ്

953. ഇന്ത്യൻ ഭരണഘടനയിൽ വാർഷിക ധനകാര്യ പ്രസ്താവന എന്ന് പരാമർശിക്കപ്പെടുന്നതെന്ത്

ബജറ്റ്

954. വരുമാനം കൂടുതലും ചെലവ് കുറവും കാണിക്കുന്ന ബഡ്ജറ്റ്

മിച്ച ബഡ്ജറ്റ്

955. വരുമാനവും ചെലവും തുല്യമായി നിൽക്കുന്ന ബഡ്ജറ്റ്

സന്തുലിത ബഡ്ജറ്റ്

956. 2017 മുതൽ ബജറ്റ് അവതരിപ്പിക്കുന്ന ദിവസം

ഫെബ്രുവരി 1

957. പാർലമെന്റിൽ ഏറ്റവും കൂടുതൽ ബഡ്ജറ്റുകൾ ആവതരിപ്പിച്ച ധനകാര്യമന്ത്രി

മൊറാർജി ദേശായ്

958. ഇന്ത്യൻ ഭരണഘടനയിൽ "ബജറ്റ്" എന്ന പദത്തിന് പകരമായി ആർട്ടിക്കിൾ 112 ൽ ഉപയോഗിച്ചിരിക്കുന്ന പദം

വാർഷിക സാമ്പത്തിക പ്രസ്താവന

959. ലോക്സഭയിലെ ആദ്യ വനിതാ സ്പീക്കർ

മീരാകുമാർ

960. ലോകസഭയുടെ അദ്ധ്യക്ഷൻ

സ്പീക്കർ

961. ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവ്

പി.സി. മഹലനോബിസ്

962. രാജ്യസഭയുടെ പരവതാനിയുടെ നിറം

ചുവപ്പ്

963. ബ്രിട്ടീഷ് ഇന്ത്യയിൽ ബഡ്ജറ്റ് അവതരിപ്പിച്ച ആദ്യ ധനകാര്യ മന്ത്രി

ജയിംസ് വിൽസൺ

964. ഇന്ത്യയിൽ ആദ്യമായി ബഡ്ജറ്റ് അവതരിപ്പിച്ച വ്യക്തി

ജയിംസ് വിൽസൺ

965. ഇന്ത്യയുടെ സാമ്പത്തിക വർഷം ആരംഭിക്കുന്നത്

ഏപ്രിൽ 1

966. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്

1950 ജനുവരി 25

967. ജന്മദിനത്തിൽ ബജറ്റ് അവതരിപ്പിച്ച ഏക ധനകാര്യ മന്ത്രി

മൊറാർജി ദേശായ്

968. ഇന്ത്യയിൽ ബജറ്റ് അവതരിപ്പിച്ച ആദ്യ ധനകാര്യ മന്ത്രി

ജെയിംസ് വിൽസൺ

969. രണ്ടാമത്തെ ലോക്സഭാ സ്പീക്കർ

എം എ അയ്യങ്കാർ

970. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബഡ്ജറ്റ് അവതരിപ്പിച്ച വ്യക്തി

മൊറാർജി ദേശായി

971. സർക്കാർ വാങ്ങുന്ന വായപ്കൾ അറിയപ്പെടുന്നത്

പൊതുകടം

972. ഇന്ത്യൻ ബജറ്റിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത്

പി സി മഹലനോബിസ്

973. ഏറ്റവും കൂടുതൽ തവണ തുടർച്ചയായി ബഡ്ജറ്റ് അവതരിപ്പിച്ച വ്യക്തി

സി. ഡി ദേശ്മുഖ്

974. വരുമാനം കുറവും ചെലവ് കൂടുതലും കാണിക്കുന്ന ബഡ്ജറ്റ്

കമ്മി ബഡ്ജറ്റ്

975. ഇന്ത്യയുടെ സാമ്പത്തിക വർഷം അവസാനിക്കുന്നത്

മാർച്ച് 31

976. പാർലിമെന്റിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രി

മൊറാർജി ദേശായ്

977. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ലോകസഭാ മണ്ഡലം

മൽകാജ്ഗിരി

978. ബജറ്റ് ഹിന്ദിയിൽ തയ്യാറാക്കാൻ തുടങ്ങിയ വർഷം

1955-56

979. ലോക്സഭയുടെ പരവതാനിയുടെ നിറം

പച്ച

980. സ്പീക്കറായ ആദ്യ പ്രാദേശിക പാർട്ടിയിൽ നിന്നുള്ള വ്യക്തി

ജി എം സി ബാലയോഗി

981. പൊതു - റെയിൽവേ ബഡ്ജറ്റ് ലയനത്തിന് ശേഷമുള്ള ആദ്യബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി

അരുൺ ജയ്റ്റ്ലി

982. സംസ്ഥാന നിയമസഭാ സ്പീക്കറിനെയും ഡെപ്യൂട്ടി സ്പീക്കറിനെയും സംബന്ധിക്കുന്ന ആർട്ടിക്കിൾ

178

983. ലോക്സഭയിൽ ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത

ഇന്ദിര ഗാന്ധി

984. ഇന്ത്യയിലെ ഏറ്റവും ചെറിയ ലോകസഭ മണ്ഡലം

ചാന്ദ്നിചൗക്ക്

985. വരവും ചെലവും തുല്യമായി വരുന്ന ബജറ്റ് ആണ്

സന്തുലിത ബജറ്റ്

986. സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും ശമ്പളവും അലവൻസുകളെയും കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം

97

987. മൊറാർജി ദേശായിക്കു ശേഷം പാർലമെന്റിൽ ഏറ്റവും കൂടുതൽ ബഡ്ജറ്റുകൾ അവതരിപ്പിച്ച ധനകാര്യ മന്ത്രി

പി ചിദംബരം

988. ഭരണഘടന നിലവിൽ വന്നതിനു ശേഷമുള്ള ആദ്യ ബഡ്ജറ്റ് അവതരിപ്പിച്ചതാര്

ഡോ. ജോൺ മത്തായി

989. ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവായി അറിയപ്പെടുന്നത്

പി. സി. മഹലനോബിസ്

990. വരവ് ചെലവിനേക്കാൾ കൂടുതൽ വരുന്ന ബജറ്റ് ആണ്

മിച്ച ബജറ്റ്

991. ഇടക്കാല ബഡ്ജറ്റ് എന്ന ആശയം മുന്നോട്ട് വെച്ചതാര്

ആർ.കെ. ഷണ്മുഖൻ ഷെട്ടി

992. 1973- 74 കാലഘട്ടത്തിലെ ബഡ്ജറ്റ് അറിയപ്പെടുന്നത്

ബ്ലാക്ക് ബഡ്ജറ്റ്

993. പ്രോറ്റെം സ്പീക്കറിന് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്

രാഷ്ട്രപതി

994. മൊറാർജി ദേശായിക്ക് ശേഷം പാർലമെന്റിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രി

പി ചിദംബരം

995. ലോക്സഭാ സ്പീക്കറായിരുന്ന ഏക സുപ്രീംകോടതി ജഡ്ജി?

കെ എസ് ഹെഗ്ഡെ

996. 1973-74 കാലഘട്ടത്തിലെ ബജറ്റ് അറിയപ്പെടുന്നത്

ബ്ലാക്ക് ബജറ്റ്

997. പദവിയിലിരിക്കെ അന്തരിച്ച ആദ്യ ലോക്സഭാസ്പീക്കർ

ജി വി മാവ് ലങ്കാർ

998. രണ്ടു തവണ ലോകസഭാ ഡെപ്യൂട്ടി സ്പീക്കറായ ഏക വ്യക്തി?

എം തമ്പിദുരൈ

999. വരവിനേക്കാൾ ചെലവ് കൂടുമ്പോഴുള്ള ബജറ്റ് ആണ്

കമ്മി ബജറ്റ്

1000. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ കാലാവധി വയസ്

6 വർഷം അല്ലെങ്കിൽ 65 വയസ്സ് 

1001. ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്ന ദിവസം ?

ജനുവരി 25

1002. കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ ആസ്ഥാനം എവിടെയാണ് ?

ന്യൂഡൽഹി

1003. രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നം അനുവദിക്കുന്നത് ?

തിരഞ്ഞെടുപ്പ് കമ്മീഷൻ

1004. ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ ?

സുകുമാർ സെൻ

1005. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനം ?

മണിപ്പൂർ

1006. ഇന്ത്യയിൽ വോട്ടിങ് പ്രായം 21-ൽ നിന്നും 18 ആയി കുറച്ച ഭരണഘടനാ ഭേദഗതി ?

61

1007. രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നൽകുന്നത് ?

ഇലക്ഷൻ കമ്മീഷൻ

1008. ഇന്ത്യയിൽ വോട്ടിങ് പ്രായം 21-ൽ നിന്ന് 18 ആക്കി കുറച്ച വർഷം ?

1989

1009. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതും, പിൻവലിക്കുന്നതും ആരുടെ മുൻപിലാണ് ?

റിട്ടേർണിംഗ് ഓഫീസർ

1010. ഏറ്റവും കൂടുതൽ കാലം ചീഫ് ഇലക്ഷൻ കമ്മീഷണറായ വ്യക്തി ?

കല്യാൺ സുന്ദരം

1011. ദ്രാവിഡ മുന്നേറ്റ കഴകം നിലവിൽ വന്ന വർഷം ?

1949

1012. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നിലവിൽ വന്ന വർഷം ?

1999

1013. നോട്ട നടപ്പിലാക്കിയ ആദ്യ രാജ്യം ?

ഫ്രാൻസ്

1014. ഇന്ത്യയിൽ ആദ്യമായി വോട്ടെടുപ്പ് നടന്ന ചിനി താലൂക്ക് ഏത് സംസ്ഥാനത്താണ് ?

ഹിമാചൽ പ്രദേശ്

1015. ജനതാദൾ (JDS) സംസ്ഥാന പാർട്ടി നിലവിൽ വന്ന വർഷം ?

1999

1016. ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടിയുടെ ചിഹ്നം ഏത് ?

അമ്പും വില്ലും

1017. ശിവസേന പാർട്ടിയുടെ സ്ഥാപകൻ ആര് ?

ബാൽ താക്കറെ

1018. തൃണമൂൽ കോൺഗ്രസ് രൂപീകൃതമായ വർഷം ?

1998

1019. ഇന്ത്യയിൽ ആദ്യമായി വോട്ടെടുപ്പ് നടന്നത് ?

ചിനി താലൂക്ക്

1020. നോട്ട നടപ്പിലാക്കിയ 15 -ാമത്തെ രാജ്യം ?

നേപ്പാൾ

1021. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ ചിഹ്നം ഏത് ?

കൈപ്പത്തി

1022. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ചിഹ്നം ഏത് ?

ക്ലോക്ക്

1023. ബഹുജൻ സമാജ് പാർട്ടിയുടെ സ്ഥാപകൻ ?

കാൻഷിറാം

1025. അസം ഗണ പരിഷത്ത് പാർട്ടി നിലവിൽ വന്ന വർഷം ?

1985

1026. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി ?

5 വർഷം അല്ലെങ്കിൽ 65 വയസ്സ്

1027. നാഷണൽ പീപ്പിൾസ് പാർട്ടി എന്ന സംസ്ഥാന പാർട്ടിയുടെ ചിഹ്നം ഏത് ?

പുസ്തകം

1028. ജനതാദൾ (JDS) എന്ന സംസ്ഥാന പാർട്ടിയുടെ ചിഹ്നം ഏത് ?

കർഷക സ്ത്രീ

1029. ഒരു സ്ഥാനാർത്ഥിയ്ക്ക് പരമാവധി എത്ര മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കാം ?

2

1030. സമാജ് വാദി പാർട്ടിയുടെ സ്ഥാപകൻ ?

മുലായംസിങ് യാദവ്

1031. ജനതാദൾ (JDU) സംസ്ഥാന പാർട്ടി നിലവിൽ വന്ന വർഷം ?

1999

1032. ഓൾ ജാർഖണ്ഡ് സ്റ്റുഡൻസ് യൂണിയൻ പാർട്ടിയുടെ ചിഹ്നം ഏത്?

പുസ്തകം

1033. അഴിമതി തടയുന്നതിനായി ദേശീയ തലത്തിൽ രൂപീകരിച്ച ഒരു സ്ഥാപനമാണ് ?

സെൻട്രൽ വിജിലൻസ് കമ്മീഷൻ

1034. പ്രായപൂർത്തിവോട്ടവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ?

അനുച്ഛേദം 326

1035. ഭാരതീയ ജനതാ പാർട്ടി നിലവിൽ വന്ന വർഷം ?

1980

1036. സാധാരണയായി തെരഞ്ഞെടുപ്പ് ദിവസം വോട്ടിങ് ആരംഭിക്കുന്നത് എപ്പോഴാണ്?

രാവിലെ 7 മണി

1037. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് നിലവിൽ വന്ന വർഷം ?

1993

1038. നോട്ട നിലവിൽ വന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?

14

1039. ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപകൻ ?

ശ്യാമപ്രസാദ് മുഖർജി

1040. തെലുങ്കാന രാഷ്ട്ര സമിതി നിലവിൽ വന്ന വർഷം ?

2001

1041. സെൻട്രൽ വിജിലൻസ് കമ്മീഷന്റെ രൂപീകരണത്തിനായി ശുപാർശ ചെയ്തത് ?

സന്താനം കമ്മിറ്റി

1042. സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപീകൃതമായ വർഷം ?

1964

1043. തെലുങ്ക് ദേശം പാർട്ടിയുടെ ചിഹ്നം ഏത് ?

സൈക്കിൾ

1044. തെലുങ്കാന രാഷ്ട്ര സമിതി പാർട്ടിയുടെ ചിഹ്നം ഏത് ?

കാർ

1045. നാഷണൽ പീപ്പിൾസ് പാർട്ടി നിലവിൽ വന്ന വർഷം ?

2013

1046. തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിന്റെ മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥൻ ?

പ്രിസൈഡിങ് ഓഫീസർ

1047. ഏറ്റവും കുറച്ച് കാലം ചീഫ് ഇലക്ഷൻ കമ്മീഷണറായിരുന്ന വ്യക്തി ?

വി.എസ് രമാദേവി

1048. ചെയർമാൻ ഉൾപ്പെടെ കേന്ദ്ര വിജിലൻസ് കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം ?

3

1049. തെലങ്കാന രാഷ്ട്ര സമിതിയുടെ സ്ഥാപകൻ ?

കെ ചന്ദ്രശേഖര റാവു

1050. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നത് ?

ഇംപീച്ച്മെന്റ് വഴി

1051. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഉൾപ്പെടെ എത്ര അംഗങ്ങളുണ്ട് ?

3

1052. നോട്ട നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം ?

ബംഗ്ലാദേശ്

1053. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്നത് ?

ഇലക്ഷൻ കമ്മീഷൻ

1054. ആം ആദ്മി പാർട്ടിയുടെ ചിഹ്നം ഏത് ?

ചൂൽ

1055. രാഷ്ട്രീയ ജനതാദൾ പാർട്ടിയുടെ ചിഹ്നം ഏത് ?

റാന്തൽ വിളക്ക്

1056. തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ ചിഹ്നം ഏത് ?

പൂവും പുല്ലും

1057. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് പാർട്ടി രൂപീകരിച്ചതാര് ?

മമതാ ബാനർജി

1058. ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ സ്ഥാപകൻ ആര്?

സി.എൻ അണ്ണാദുരൈ

1059. ഏത് വർഷം മുതലാണ് ജനുവരി 25 ദേശീയ സമ്മതി ദായക ദിനമായി ആചരിക്കാൻ തുടങ്ങിയത്?

2011

1060. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് പാർട്ടിയുടെ ചിഹ്നം ഏത് ?

കുട

1061. രാഷ്ട്രീയ ജനതാദൾ പാർട്ടിയുടെ സ്ഥാപകൻ ആര് ?

ലാലുപ്രസാദ് യാദവ്

1062. ബഹുജൻ സമാജ് പാർട്ടി നിലവിൽ വന്ന വർഷം ?

1984

1063. ബിജു ജനതാദൾ പാർട്ടിയുടെ ചിഹ്നം ഏത് ?

ശംഖ്

1064. രാഷ്ട്രീയ ജനതാദൾ പാർട്ടി നിലവിൽ വന്ന വർഷം ?

1997

1065. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്) നിലവിൽ വന്ന വർഷം ?

1964

1066. ദ്രാവിഡ കഴകം പാർട്ടിയുടെ സ്ഥാപകൻ ?

ഇ.വി രാമസ്വാമി നായ്ക്കർ

1067. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നത് ?

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

1068. ആം ആദ്മി പാർട്ടിയുടെ സ്ഥാപകൻ ?

അരവിന്ദ് കെജരിവാൾ

1069. ശിവസേന പാർട്ടി നിലവിൽ വന്ന വർഷം ?

1966

1070. സമാജ് വാദി പാർട്ടി നിലവിൽ വന്ന വർഷം ?

1992

1071. ജാർഖണ്ഡ് മുക്തി മോർച്ച സംസ്ഥാന പാർട്ടി നിലവിൽ വന്ന വർഷം ?

1972

1072. ആം ആദ്മി പാർട്ടി നിലവിൽ വന്ന വർഷം ?

2012

1073. തൃണമൂൽ കോൺഗ്രസ് പാർട്ടി നിലവിൽ വന്ന വർഷം ?

1998

1074. അസം ഗണ പരിഷത്ത് പാർട്ടിയുടെ ചിഹ്നം ഏത് ?

ആന

1075. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ സ്ഥാപകൻ ?

എ .ഒ ഹ്യൂം

1076. ജനതാദൾ (JDU) എന്ന സംസ്ഥാന പാർട്ടിയുടെ ചിഹ്നം ഏത് ?

അമ്പ്

1077. നോട്ട ബട്ടണിന്റെ നിറം ?

വെള്ള

1078. സാധാരണയായി പോളിംഗ് ആരംഭിക്കുന്നതിന് എത്ര മണിക്കൂർ മുൻപാണ് പ്രചരണ പരിപാടി അവസാനിപ്പിക്കേണ്ടത് ?

48 മണിക്കൂർ

1079. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് പാർട്ടിയുടെ സ്ഥാപകൻ ?

പവൻ കുമാർ ചാംലിങ്

1080. ഇലക്ഷൻ കമ്മീഷന്റെ ആസ്ഥാനം ?

നിർവാചൻ സദൻ

1081. സമാജ് വാദി പാർട്ടിയുടെ ചിഹ്നം ഏത് ?

സൈക്കിൾ

1082. ഒരു സ്ഥാനാർത്ഥിയോടും താൽപര്യമില്ലാത്ത വോട്ടർമാർക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കുവാനുള്ള സംവിധാനം ?

നോട്ട

1083. തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ ചിഹ്നം ഏത്?

പൂവും പുല്ലും

1084. ബഹുജൻ സമാജ് പാർട്ടിയുടെ ചിഹ്നം ഏത്?

ആന

1085. ബിജു ജനതാദൾ സംസ്ഥാന പാർട്ടി നിലവിൽ വന്ന വർഷം ?

1997

1086. ദ്രാവിഡ മുന്നേറ്റ കഴകം എന്ന സംസ്ഥാന പാർട്ടിയുടെ ചിഹ്നം ഏത് ?

ഉദയസൂര്യൻ

1087. ഓൾ ജാർഖണ്ഡ് സ്റ്റുഡൻസ് യൂണിയൻ നിലവിൽ വന്ന വർഷം ?

1986

1088. ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടിയുടെ സ്ഥാപകൻ ?

ഷിബു സോറൻ

1089. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിലവിൽ വന്ന വർഷം ?

1885

1090. അണ്ണാ ഡി എം കെ പാർട്ടിയുടെ സ്ഥാപകൻ ?

എം.ജി രാമചന്ദ്രൻ

1091. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ സ്ഥാപകൻ ?

ശരത് പവാർ

1092. വോട്ടിങ് പ്രായം 21-ൽ നിന്ന് 18 ആയി കുറച്ച പ്രധാനമന്ത്രി ?

രാജീവ് ഗാന്ധി

1093. ചീഫ് ഇലക്ഷൻ കമ്മീഷണറായ ആദ്യ വനിത ?

വി.എസ് രമാദേവി

1094. ഭാരതീയ ജനതാ പാർട്ടിയുടെ ചിഹ്നം ഏത് ?

താമര

1095. തെലുങ്ക് ദേശം പാർട്ടിയുടെ സ്ഥാപകൻ ?

എൻ.ടി രാമറാവു

1096. ബിജു ജനതാദൾ പാർട്ടിയുടെ സ്ഥാപകൻ ?

നവീൻ പട്നായിക്

1097. ഇന്ത്യയുടെ ആദ്യത്തെ കേന്ദ്ര വിജിലൻസ് കമ്മീഷണർ ?

എൻ. ശ്രീനിവാസ റാവു

1098. സെൻട്രൽ വിജിലൻസ് കമ്മീഷന്റെ ആസ്ഥാനം ?

സതാർക്താ ഭവൻ

1099. കേന്ദ്ര വിജിലൻസ് കമ്മീഷണർമാരുടെ കാലാവധി ?

4 വർഷം/ 65 വയസ്

1100. ചുവടെ കൊടുത്തവയിൽ കേന്ദ്ര വിജിലൻസ് കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും തെരഞ്ഞെടുക്കുന്ന പ്രക്രിയയുടെ ഭാഗമാകാത്തതാര് ?

1. പ്രധാനമന്ത്രി

2. കേന്ദ്ര ആഭ്യന്തര മന്ത്രി

3. കേന്ദ്ര നിയമ മന്ത്രി

4. ലോക്സഭാ സ്പീക്കർ

5. പ്രസിഡന്റ്

3

1101. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആകാനുള്ള മാനദന്ധം ?

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്/ജഡ്ജി

1102. ശിവസേന പാർട്ടിയുടെ ചിഹ്നം ഏത് ?

വില്ല് 

1103. തെലുങ്ക് ദേശം പാർട്ടി നിലവിൽ വന്ന വർഷം ?

1982

1104. സംസ്ഥാന ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നതാര് ?

ഗവർണർ

1105. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ചിഹ്നം ?

അരിവാൾ ചുറ്റിക നക്ഷത്രം

1106. കേന്ദ്ര വിജിലൻസ് കമ്മീഷനെ തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ ചെയർമാൻ ആരായിരിക്കും ?

പ്രധാനമന്ത്രി

1107. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ രണ്ടാമത്തെ ചെയർമാൻ ?

വെങ്കടചെല്ലയ്യ 

1108. സുരേഷ് എൻ പട്ടേൽ ഇന്ത്യയുടെ എത്രാമത് മുഖ്യ വിജിലൻസ് കമ്മീഷണറാണ് ?

18

1109. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായ മലയാളി ?

കെ ജി ബാലകൃഷ്ണൻ

1110. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം ?

ഫരീദ്കോട്ട് ഹൗസ്

1111. യൂണിയൻ പബ്ലിക് സർവ്വിസ് കമ്മീഷൻ സ്ഥാപിതമായ വർഷം ?

1926

1112. കേന്ദ്ര ധനകാര്യ കമ്മീഷനിൽ മെമ്പർ സെക്രട്ടറി ആയ ആദ്യ മലയാളി ?

പി.സി മാത്യു

1113. ഇന്ത്യയുടെ രണ്ടാമത് മുഖ്യ വിജിലൻസ് കമ്മീഷണർ ?

എസ്. ദത്ത്

1114. നിലവിലെ കേന്ദ്ര വിജിലൻസ് കമ്മീഷണർ ?

സുരേഷ് എൻ. പട്ടേൽ

1115. യൂണിയൻ പബ്ലിക് സർവ്വിസ് കമ്മീഷന്റെ ആസ്ഥാനം ?

ധോൽപൂർ ഹൗസ്

1116. ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ ആകെ അംഗങ്ങളുടെ എണ്ണം ?

6

1117. ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ഏറ്റവും കൂടുതൽ കാലം ചെയർമാൻ ? ആയിരുന്ന വ്യക്തി :

കെ ജി ബാലകൃഷ്ണൻ

1118. ദേശീയ പട്ടിക ജാതി കമ്മീഷന്റെ ആദ്യ ചെയർമാൻ ?

സൂരജ് ഭാൻ

1119. ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിലെ അംഗമല്ലാത്തതാര് ?

സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

1120. ദേശീയ പട്ടിക ജാതി കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി ?

3 വർഷം

1121. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാന്റെയും കാലാവധി ?

3 വർഷം അല്ലെങ്കിൽ 70 വയസ്സ്

1122. ദേശീയ മനുഷ്യാവകാശ നിയമം പാസ്സാക്കിയതെന്ന് ?

1993 സെപ്റ്റംബർ 28

1123. കേന്ദ്ര വിജിലൻസ് കമ്മീഷന് സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ച വർഷം ?

2003

1124. ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ?

പ്രസിഡന്റ്

1125. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാന്റെയും കാലാവധി എത്ര ?

3 വർഷം അല്ലെങ്കിൽ 70 വയസ്സ്

1126. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആകാനുള്ള യോഗ്യത ?

മുൻ ഹൈകോടതി ചീഫ് ജസ്റ്റിസ്/ജഡ്ജി

1127. ദേശീയ പട്ടിക ജാതി കമ്മീഷൻ നിലവിൽ വന്നത് ?

2004

1128. സംസ്ഥാന ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ?

ആർട്ടിക്കിൾ 243 ഐ 

1129. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് ?

ദേശീയ മനുഷ്യാവകാശ കമ്മീഷൻ

1130. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിലവിലെ ചെയർമാൻ ?

അരുൺ കുമാർ മിശ്ര

1131. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് ?

പ്രസിഡൻറ്

1132. കേരളാ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആദ്യ ചെയർമാൻ  ?

ജസ്റ്റിസ് എം എം പരീത്പിള്ള

1134. ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രഥമ ചെയർമാൻ ?

മുഹമ്മദ് സാദിർ അലി

1135. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ ആകെ അംഗങ്ങളുടെ എണ്ണം ?

3

1136. യൂണിയൻ പബ്ലിക് സർവ്വിസ് കമ്മീഷൻ ചെയർമാൻ ആയ ആദ്യ വനിത ആര് ?

റോസ് മിലൻ ബത്യു 

1137. ചെയർമാൻ ഉൾപ്പെടെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ എത്ര അംഗങ്ങളുണ്ടാകും ?

7

1138. ചെയർമാൻ ഉൾപ്പെടെ ദേശീയ പട്ടിക ജാതി കമ്മീഷനിലെ അംഗസംഖ്യ ?

5

1139. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതാര് ?

രാഷ്ട്രപതി

1140. യൂണിയൻ പബ്ലിക് സർവ്വിസ് കമ്മീഷന്റെ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് ആര് ?

രാഷ്ട്രപതി

1141. കേരള മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന് ?

1998 ഡിസംബർ 11

1142. 15 -ാം ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?

എൻ.കെ സിംഗ്

1143. അഞ്ചാമത്തെ കേരള സംസഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?

ബി.എ പ്രകാശ്

1144. ദേശീയ പട്ടിക ജാതി കമ്മീഷനുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ?

338

1145. ധനകാര്യ കമ്മീഷന്റെ കാലാവധി ?

അഞ്ച് വർഷം

1146. പബ്ലിക് സർവ്വിസ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ?

ആർട്ടിക്കിൾ 315

1147. ദേശീയ പട്ടിക ജാതി കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ?

പ്രസിഡന്റ്

1148. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു...... ബോഡിയാണ്. ?

സ്റ്റാറ്റ്യൂട്ടറി

1149. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും പുറത്താക്കുന്നതാര് ?

രാഷ്ട്രപതി

1150. ഗവൺമെന്റ് സ്ഥാപനങ്ങളുടെയും സംഘടനകളുടെയും അഴിമതി തടയുന്നതിനായി 'Prevention of Corruption Act' പാർലമെന്റ് പാസാക്കിയ വർഷം ?

1988

1151. ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളെയും കാലാവധി ?

3 വർഷം

1152. കേന്ദ്ര വിജിലൻസ് കമ്മീഷൻ അംഗങ്ങളെ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നത് ആരാണ്?

പ്രസിഡന്റ്

1153. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാനായ മലയാളി ?

സിറിയക് ജോസഫ്

1154. തിരുവിതാംകൂർ പബ്ലിക് സർവ്വിസ് കമ്മീഷൻ സ്ഥാപിതമായ വർഷം ?

1936

1155. കേന്ദ്ര ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് ?

രാഷ്ടപതി

1156. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ?

ഗവർണ്ണർ

1157. പ്രഥമ കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?

പി.എം എബ്രഹാം

1158. ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ നിലവിൽ വന്നത് ?

2004

1159. യൂണിയൻ പബ്ലിക് സർവ്വിസ് കമ്മീഷന്റെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ആര് ?

രാഷ്ട്രപതി 

1160. ധനകാര്യ കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ?

ആർട്ടിക്കിൾ 280

1161. എത്ര മത വിഭാഗങ്ങളെയാണ് ഇന്ത്യയിൽ ന്യൂനപക്ഷങ്ങളായി കണക്കാക്കുന്നത് ?

6

1162. യൂണിയൻ പബ്ലിക് സർവ്വിസ് കമ്മീഷൻ അംഗങ്ങളുടെ കാലാവധി ?

6 വർഷം അല്ലെങ്കിൽ 65 വയസ്സ്

1163. കേരളാ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം ?

തിരുവനന്തപുരം

1164. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം ?

1993 ഒക്ടോബർ 12

1165. ഗവൺമെന്റ് സ്ഥാപനങ്ങളുടെയും സംഘടനകളുടെയും അഴിമതി തടയുന്നതിനായി 'Prevention of Corruption Act' പാർലമെന്റ് പാസാക്കിയ വർഷം ?

1988

1166. താഴെ പറയുന്നതിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അധികാരങ്ങളിൽ പെടാത്തതേത് ?

A) മനുഷ്യാവകാശ ലംഘനം സംബന്ധിച്ച കോടതി നടപടികളിൽ കക്ഷിചേരുക.

B) ജയിലുകൾ, സംരക്ഷണാലയങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികളുടെ ക്ഷേമം ഉറപ്പാക്കുക

C) മനുഷ്യാവകാശ ധ്വംസനങ്ങൾ, അതിക്രമങ്ങൾ മുതലായവ സംബന്ധിച്ച് നിരീക്ഷണങ്ങൾ നടത്തി പരിഹാരങ്ങൾ നിർദ്ദേശിക്കുക.

D) കോടതികളിലെ കേസുകളിൽ വിധി പറയുക

D

1167. ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി ?

3 വർഷം

1168. യൂണിയൻ പബ്ലിക് സർവ്വിസ് കമ്മീഷന്റെ അംഗസംഖ്യ നിശ്ചയിക്കുന്നത് ആര് ?

രാഷ്ട്രപതി

1169. പദവിയിൽ നിന്നും പിരിച്ചുവിടപ്പെട്ട ആദ്യത്തെ മുഖ്യ വിജിലൻസ് കമ്മീഷണർ ?

പി.ജെ.തോമസ്

1170. കേന്ദ്രവും സംസ്ഥാനവും തമ്മിൽ നികുതി പങ്കിടുന്നതിനെ കുറിച്ച് രാഷ്ട്രപതിക്ക് നിർദ്ദേശം സമർപ്പിക്കുന്നത് ആര് ?

ധനകാര്യ കമീഷൻ

1171. യൂണിയൻ പബ്ലിക് സർവ്വിസ് കമ്മീഷന്റെ ചെയർമാൻ ആയ ആദ്യ ഇന്ത്യക്കാരൻ ? ആര്

എച്ച്.കെ കൃപലാനി

1172. ദേശീയ പട്ടിക വർഗ്ഗ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ?

338 എ

1173. ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ എക്സ് ഒഫീഷ്യോ അംഗങ്ങളിൽ പെടാത്തത് ?

A) ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ

B) ദേശീയ പട്ടികവർഗ കമ്മീഷൻ ചെയർമാൻ

C) ദേശീയ വിവരാവകാശ കമ്മീഷൻ ചെയർമാൻ

D) ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ

C

1174. കേന്ദ്ര ധനകാര്യ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി ?

വി.പി മേനോൻ

1175. യൂണിയൻ പബ്ലിക് സർവ്വിസ് കമ്മീഷനിൽ അംഗമായ ആദ്യ മലയാളി ആര് ?

കെ.ജി അടിയോടി

1176. ദേശീയ പട്ടിക വർഗ്ഗ കമ്മീഷന്റെ ആസ്ഥാനം ?

ലോക്നായക് ഭവൻ

1177. വി.പി മേനോൻ എത്രാമത്തെ കേന്ദ്ര ധനകാര്യ കമ്മീഷനിലെ അംഗമായിരുന്നു ?

ഒന്നാം ധനകാര്യ കമ്മീഷൻ

1178. ആറാം ധനകാര്യ കമ്മീഷന്റെ കാലഘട്ടം ?

2019-2024

1179. യൂണിയൻ പബ്ലിക് സർവ്വിസ് കമ്മീഷന്റെ ആദ്യ ചെയർമാൻ ആര് ?

സർ റോസ് ബാർക്കർ

1180. യൂണിയൻ പബ്ലിക് സർവ്വിസ് കമ്മീഷന്റെ നിലവിലെ ചെയർമാൻ ആര് ?

പ്രദീപ് കുമാർ ജോഷി

1181. ഒന്നാം ധനകാര്യ കമ്മീഷൻ നിലവിൽ വന്ന വർഷം ?

1951

1182. ദേശീയ പട്ടിക ജാതി കമ്മീഷന്റെ ആസ്ഥാനം ?

ലോക്നായക് ഭവൻ

1183. സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ?

ഗവർണർ

1184. ദേശീയ പട്ടിക വർഗ്ഗ കമ്മീഷനിൽ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി ?

3 വർഷം

1185. ദേശീയ പട്ടിക വർഗ്ഗ കമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷൻ ?

കൻവർ സിംഗ്

1186. ദേശീയ പട്ടിക ജാതി കമ്മീഷന്റെ നിലവിലെ ചെയർമാൻ ?

വിജയ് സാംപ്ല

1187. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ ?

ജസ്റ്റിസ് രംഗനാഥ് മിശ്ര

1188. സംസ്ഥാന പബ്ലിക് സർവ്വിസ് കമ്മീഷൻ അംഗങ്ങളുടെ കാലാവധി ?

6 വർഷം അല്ലെങ്കിൽ 62 വയസ്സ്

1189. സംസ്ഥാന പബ്ലിക് സർവ്വിസ് കമ്മീഷന്റെ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് ആര് ?

രാഷ്ട്രപതി

1190. നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റീസ് ആക്ട് രൂപീകൃതമായത് എന്നാണ് ?

1992

1191. കേരളാ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോളത്തെ ചെയർമാൻ ?

ആന്റണി ഡൊമിനിക്

1192. ആറാമത്തെ കേരള സംസഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?

എസ്.എം വിജയാനന്ദ്

1193. ദേശീയ പട്ടിക വർഗ്ഗ കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ ഉള്ള അംഗങ്ങളുടെ എണ്ണം ?

5

1194. മെരിറ്റ് സംവിധാനത്തിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് ?

യൂണിയൻ പബ്ലിക് സർവ്വിസ് കമ്മീഷൻ

1195. ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?

കെ.സി നിയോഗി

1196. ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ദേശീയ പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത് ?

89 -ാ മത് ഭരണഘടനാ ഭേദഗതി

1197. സംസ്ഥാന പബ്ലിക് സർവ്വിസ് കമ്മീഷന്റെ അംഗസംഖ്യ നിശ്ചയിക്കുന്നത് ആര് ?

ഗവർണർ

1198. ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത് എന്നാണ് ?

1993 മെയ് 17

1199. സംസ്ഥാന പബ്ലിക് സർവ്വിസ് കമ്മീഷന്റെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ആര് ?

ഗവർണർ

1200. രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്യാനുള്ള അധികാരം ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?

അയർലൻഡ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

ADVERTISEMENT