Hot Widget

Type Here to Get Search Results !

Ads

മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത് - ഇന്ത്യൻ ഭരണഘടന പ്രധാന ചോദ്യങ്ങൾ - ഭാഗം 06


1501. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത് ?

42-ാം ഭേദഗതി

1502. ഭരണഘടന ഭേദഗതികളിലെ ഒരു നാഴികക്കല്ലായി വിശേഷിക്കപ്പെടുന്ന ഭേദഗതി ?

73-ാം ഭേദഗതി 1503. പാർലമെന്റ്,സംസ്ഥാന നിയമസഭാംഗങ്ങൾ എന്നിവരുടെ അയോഗ്യതയെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനാ ഭേദഗതി ? 52-ാം ഭേദഗതി 1504. ഇന്ത്യയിൽ കേന്ദ്രീകൃതമായ ഒരു ഭരണ സമ്പ്രദായം സ്ഥാപിച്ച യുറോപ്യർ ? ബ്രിട്ടീഷുകാർ 1505. പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ പ്രധാന മന്ത്രി ? പി.വി നരസിംഹ റാവു 1506. അശോക് മേത്ത കമ്മിറ്റിയിൽ അംഗമായിരുന്ന മലയാളി ? ഇ.എം.സ് 1507. ജി എസ്.ടി ബിൽ രാജ്യസഭ ഭേദഗതി നിർദ്ദേശങ്ങളോടെ പാസാക്കിയത് ? 2016 ആഗസ്റ്റ് 3 1508. ജി എസ്.ടി ബിൽ രാഷ്ട്രപതി ഒപ്പിട്ടതെന്ന് ? 2016 സെപ്റ്റംബർ 8 1509. പഞ്ചായത്തീരാജ് നിയമം ബാധകമല്ലാത്ത സംസ്ഥാനം ? നാഗാലാൻഡ് 1510. സോഷ്യൽ ജസ്റ്റീസ് ബഞ്ച് പ്രവർത്തനമാരംഭിച്ചതെന്ന് ? 2014 ഡിസംബർ 12 1511. 11-ാ മത് മൗലിക കടമ ഭരണഘടനയിൽ കൂട്ടിച്ചേർത്തത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ? 86-ാം ഭേദഗതി 1512. ദേശീയ പഞ്ചായത്തീരാജ് ദിനം ? ഏപ്രിൽ 24 1513. ഗ്രാമ സ്വരാജ് എന്ന ആശയം മുന്നോട്ട് വെച്ച വ്യക്തി ? ഗാന്ധിജി 1514. വാർഡ് തലത്തിൽ ഉള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദി നഗരങ്ങളിൽ അറിയപ്പെടുന്നത് ? വാർഡ് സഭ 1515. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തുടക്കമിട്ട ബ്രിട്ടീഷ് വൈസ്രോയി ? റിപ്പൺ പ്രഭു 1516. ജി എസ്.ടി ബിൽ ലോകസഭ ഭേദഗതികൾ അംഗീകരിച്ചു കൊണ്ട് അവസാനമായി പാസാക്കിയതെന്ന് ? 2016 ഓഗസ്ററ് 8 1517. കേരള ത്രിതല പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത് ? 1994 1518. ഭരണ ഘടന ഭേദഗതി എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തിരിക്കുന്ന രാജ്യം ? ദക്ഷിണാഫ്രിക്ക 1519. പഞ്ചായത്തീരാജ് ഉദ്ഘാടനം ചെയ്ത വ്യക്തി ? ജവഹർലാൽ നെഹ്റു 1520. ഒരു നിയമസഭ സിറ്റിംഗ് അവസാനിപ്പിക്കുന്ന നടപടി അറിയിക്കുന്ന പേര് ? അഡ്ജേർണമെന്റ് 1521. ഏറ്റവും കുറവ് എം. എൽ. എ മാരുള്ള സംസ്ഥാനം ? സിക്കിം 1522. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകിയ ഭേദഗതി ? 73-ാം ഭേദഗതി 1523. കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ട്രെയിനിങ് സെന്റേഴ്സിന്റെ ചെയർമാൻ ? ജി. രാമചന്ദ്രൻ 1524. പഞ്ചായത്തിരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത് ? ബൽവന്ത്റായ് മേത്ത 1525. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകണമെന്ന് ശിപാർശ ചെയ്ത കമ്മിറ്റി ? എൽ.എം സിംഗ്വി കമ്മിറ്റി 1526. ആന്ധ്രാ പ്രദേശിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന വർഷം ? 1959 1527. ജി എസ്.ടി ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം ? ആസാം 1528. പഞ്ചായത്തുകളുടെ അധികാരങ്ങളും ചുമതലകളും ഉൾപ്പെടുത്തിയിരിക്കുന്ന പട്ടിക ? പതിനൊന്നാം പട്ടിക 1529. കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ എണ്ണം അധോസഭയുടെ പതിനഞ്ചു ശതമാനത്തിൽ കൂടാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ? 91-ാം ഭേദഗതി 1530. കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റിറ്റ്യൂഷൻസ് എന്നറിയപ്പെടുന്നത് ? അശോക് മേത്ത കമ്മിറ്റി 1531. പഞ്ചായത്തീരാജ് നിയമം ഉൾപ്പെട്ട ഭരണഘടനാ ഭാഗം ? 9 1532. പഞ്ചായത്തിരാജിന് ഭരണഘടനാ സാധുത നൽകുന്ന ഭേദഗതി ഏത് ? 73-ാം ഭേദഗതി 1533. പഞ്ചായത്തീരാജ് സംവിധാനത്തിന്റെ അടിസ്ഥാനം ? ഗ്രാമസഭ 1534. ഇന്ത്യയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് ? റിപ്പൺ പ്രഭു 1535. ലേജേസ്ലേറ്റീവ് കൗൺസിലിലെ കുറഞ്ഞ അംഗസംഖ്യ ? 40 1536. സ്വത്തവകാശം നിയമാവകാശം മാത്രമാക്കി മാറ്റിയ ഭരണഘടനാ ഭേദഗതി ? 44-ാം ഭരണഘടനാ ഭേദഗതി 1537. ദ്വമണ്ഡല സഭയുള്ള സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ള സംസ്ഥാനം ? ഉത്തർപ്രദേശ് 1538. 44-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഭരണഘടനയിൽ കൂട്ടിച്ചേർത്ത വകുപ്പ് ? ആർട്ടിക്കിൾ 300 എ 1539. ജി എസ്. ടി. ബിൽ ലോകസഭ ആദ്യമായി പാസാക്കിയത് ? 2015 മെയ്യ് 6 1540. ഇന്ത്യ-ബംഗ്ലാദേശ് പ്രദേശ കൈമാറ്റം നിലവിൽ വന്ന ഭരണഘടനാ ഭേദഗതി ? 100-ാം ഭരണഘടനാ ഭേദഗതി 1541. ഗ്രാമസഭ വിളിച്ചു കൂട്ടുന്നത് ? വാർഡ് മെമ്പർ 1542. ഇന്ത്യയിൽ ഗ്രാമസഭാ വർഷമായി ആഘോഷിച്ചത് ? 1999-2000 1543. ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം ? രാജസ്ഥാൻ 1544. പ്രാദേശിക സ്വയം ഭരണത്തെ പ്രോത്സാഹിപ്പിച്ച നിയമം ? 1919 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് 1545. നഗരപാലിക നിയമം എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ? 74-ാം ഭേദഗതി 1546. മണ്ഡൽ പഞ്ചായത്തീരാജ് എന്ന ആശയം മുന്നോട്ട് വെച്ചത് ? അശോക് മേത്ത കമ്മിറ്റി 1547. ഇന്ത്യൻ പ്രദേശങ്ങൾ വിദേശരാജ്യങ്ങൾക്ക് കൈമാറ്റം നടത്താൻ ഭരണഘടനാ ഭേദഗതി ആവശ്യമാണെന്ന് സുപ്രീംകോടതി വിധിച്ച കേസ് ? ബെറുബാരി യൂണിയൻ 1548. 42-ാം ഭരണഘടനാ ഭേദഗതി നടപ്പിലാക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ? ഇന്ദിരാഗാന്ധി 1549. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ സമിതിയുടെ കാലാവധി ? 5 വർഷം 1550. ജനാധിപത്യത്തിന്റെ നെടുംതൂണുകൾ എന്നറിയപ്പെടുന്നത് ? പ്രാദേശിക ഗവണ്മെന്റുകൾ 1551. പഞ്ചായത്തീരാജ് രൂപീകരണവുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ് ? അനുഛേദം 40 1552. എൽ.എം സിംഗ്വി കമ്മിറ്റിയെ നിയമിച്ച പ്രധാന മന്ത്രി ? രാജീവ് ഗാന്ധി 1553. പഞ്ചായത്ത് സ്ഥാപനങ്ങളിൽ സ്ത്രീകളുടെ സംവരണം ? മൂന്നിലൊന്ന് സീറ്റുകൾ 1554. ലേജിസ്ലേറ്റീവ് കൗൺസിലിന്റെ കാലാവധി ? കാലാവധിയില്ല 1555. ഇന്ത്യയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏറ്റവും താഴെ തട്ടിലുള്ള ഘടകം ? ഗ്രാമസഭ 1556. കൂറുമാറ്റ നിരോധന നിയമം വഴി അയോഗ്യനാക്കപ്പെടുന്ന പ്രതിനിധികളെ അയോഗ്യതയുടെ കാലാവധി അവസാനിക്കുന്നതുവരെ മന്ത്രിയായി നിയമിക്കാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ഏത് ? 91-ാം ഭേദഗതി 1557. ഗ്രാമസഭയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാവകുപ്പ് ? 243 എ 1558. ലേജിസ്ലേറ്റീവ് കൗൺസിലിലെ അംഗത്തിന്റെ കാലാവധി ? 6 വർഷം 1559. 6 വയസ്സ് മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയ ഭരണഘടനാ ഭേദഗതി ? 86-ാം ഭേദഗതി 1560. ജി എസ്.ടി ബിൽ നിലവിൽ വന്നതെന്ന് ? 2017 ജൂലൈ 1 1561. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം ? 21 വയസ്സ് 1563. ഭരണഘടന ഭേദഗതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ഭാഗം ? XX 1564. മിനി കോൺസ്റ്റിറ്റ്യുഷൻ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ഏത് ? 42-ാം ഭേദഗതി 1565. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉള്ള തെരഞ്ഞെടുപ്പ് നടത്തുന്നത് ?
സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ

1566. ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം ?

ആന്ധ്രാപ്രദേശ്

1567. നിയമസഭ സമ്മേളനങ്ങൾ വിളിച്ച് ചേർക്കുന്നതാര് ? ഗവർണ്ണർ 1568. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയായ വ്യക്തി ? പവൻ കുമാർ ചാംലിംഗ് 1569. ഒരു നിയമസഭ സെഷൻ അവസാനിപ്പിക്കുന്ന നടപടി അറിയപ്പെടുന്നത് ? പ്രോരോഗേഷൻ 1570. ത്രിതല പഞ്ചായത്തുകളിലെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് ? ജനങ്ങൾ 1571. പഞ്ചായത്തീരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ? ജവഹർലാൽ നെഹ്റു 1572. ഗ്രാമസഭയുടെ അധ്യക്ഷൻ ? പഞ്ചായത്ത് പ്രസിഡന്റ് 1573. ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് "കാബിനറ്റ്" എന്ന പദം ആർട്ടിക്കിൾ 352 ൽ കൂട്ടിച്ചേർത്ത് ? 44-ാം ഭേദഗതി 1574. നഗരങ്ങളിൽ വാർഡ് മെമ്പർ അറിയപ്പെടുന്നത് ? കൗൺസിലർ 1575. ജി. എസ് . ടി. ബിൽ പാസാക്കിയ രണ്ടാമത്തെ സംസ്ഥാനം ? ബീഹാർ 1576. അഴിമതി തുറന്നു കാട്ടുന്നവരെ സംരക്ഷിക്കുവാൻ വേണ്ടി ഇന്ത്യൻ പാർലമെന്റിൽ പാസാക്കിയ നിയമം ? വിസിൽ ബ്ലോവേഴ്സ് ആക്ട് 1577. 42-ാം ഭരണഘടന ഭേദഗതി വരുത്തിയത് ഏത് കമ്മറ്റിയുടെ ശുപാർശ പ്രകാരമാണ് ? സ്വരൺസിംഗ് കമ്മറ്റി 1578. മുഖ്യമന്ത്രി പദത്തിലിരിക്കെ കൊല്ലപ്പെട്ട ആദ്യ വ്യക്തി ? ബൽവന്ത് റായ് മേത്ത 1579. പഞ്ചായത്തീരാജ് ഉദ്ഘാടനം ചെയ്ത വർഷം ? 1959 1580. സംസ്ഥാന ഗവണ്മെന്റ് പഞ്ചായത്തിനെ പിരിച്ചുവിട്ടാൽ പുതിയ തെരെഞ്ഞെടുപ്പ് നടത്തേണ്ട കാലയളവ് ? 6 മാസത്തിനകം 1581. ആർട്ടിക്കിൾ 243 മുതൽ 243 -ഒ വരെ ഭാഗം IX -ൽ കൂട്ടിച്ചേർത്തത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് ? 73-ാം ഭേദഗതി 1582. 73-ാം ഭേദഗതി പ്രകാരം ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർത്ത പട്ടിക ? 11 1583. വാർഡ് തലത്തിൽ ഉള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദി ഗ്രാമങ്ങളിൽ അറിയപ്പെടുന്നത് ? ഗ്രാമസഭ 1584. പഞ്ചായത്തീരാജ് വ്യവസ്ഥയുടെ അടിത്തറ ? ഗ്രാമപഞ്ചായത്ത് 1585. പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത് ? 1993 1586. ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ? എം.എൻ റോയ് 1587. ഒരു ഗ്രാമത്തിന്റെ വികസന പദ്ധതികൾ തയ്യാറാകുന്നത് എവിടെ ? ഗ്രാമസഭ 1588. 12-ാം പട്ടിക ഭരണഘടനയിൽ കൂട്ടിച്ചേർക്കുന്നതിനായി നടപ്പിലാക്കിയ ഭേദഗതി ? 74-ാം ഭേദഗതി 1589. ഒരു നിയമസഭ പിരിച്ചു വിടുന്ന നടപടി ? ഡിസലൂഷൻ 1590. ഇന്ത്യയിലെ ആദ്യത്തെ മുനിസിപ്പൽ കോർപറേഷൻ സ്ഥാപിതമായ നഗരം ? മദ്രാസ് 1591. കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതാ സംവരണം എത്ര ? 50% 1592. ഇന്ത്യയിലെ ആദ്യത്തെ മുനിസിപ്പൽ കോർപറേഷൻ സ്ഥാപിതമായ വർഷം ? 1687 1593. നഗരപാലിക നിയമത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം ? ഭാഗം 9 എ 1594. നഗരപാലിക നിയമം ഉൾപ്പെട്ടിരിക്കുന്ന ഭരണഘടനയുടെ പട്ടിക ? 12 -ാം പട്ടിക 1595. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വനിത ? ദീപക് സന്ധു 1596. ലോകായുക്തയെ നിയമിക്കുന്നത് ? ഗവർണർ 1597. വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കാൻ അപേക്ഷാ ഫീസ് നൽകേണ്ടതില്ലാത്തത് ഏത് വിഭാഗം ? ദാരിദ്ര രേഖക്ക് താഴെയുള്ളവർ 1598. കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകൃതമായ വർഷം ? 2005 ഡിസംബർ 19 1599. ഇൻവർ സ്റ്റേറ്റ് കൗൺസിൽ നിലവിൽ വന്ന വർഷം ? 1990 1600. ലോക്പാൽ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതെന്ന് ?
2014 ജനുവരി 1

1601. ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അടയ്ക്കേണ്ട പരമാവധി പിഴ എത്രയാണ് ?

25000 രൂപ വരെ

1602. ലോക്പാൽ സെലക്ഷൻ സമിതിയിലെ അംഗങ്ങളുടെ എണ്ണം ?

5

1603. ലോക് പാലിന്റെ കാലാവധി എത്ര വർഷമാണ് ? 5 1604. വിവരം നൽകുന്നതിൽ വീഴ്ചവരുത്തുന്ന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അടയ്ക്കേണ്ട പിഴ ? ഒരു ദിവസത്തേക്ക് 250 രൂപ 1605. ലോക്പാലിൽ എത്ര ശതമാനം ജുഡീഷ്യൽ അംഗങ്ങളുണ്ടായിരിക്കണം ? 50% 1606. ലോകായുക്തയായി നിയമിക്കപ്പെടാൻ ആവശ്യമായ അടിസ്ഥാന യോഗ്യത ? ഹൈക്കോടതി ചീഫ് ജസ്റ്റിസ് / സുപ്രീം കോടതി ജഡ്ജി 1607. ഏത് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് 1924 -ൽ റെയിൽവേയ്ക്ക് വേണ്ടി പ്രത്യേക ബഡ്ജറ്റ് കൊണ്ടുവന്നത് ? അക് വർത്ത് കമ്മിറ്റി 1608. ഇന്ത്യൻ ഭരണഘടനയുടെ 124 മുതൽ 147 വരെ അനുച്ഛേദങ്ങൾ എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് ? സുപ്രീം കോടതി 1609. സംസ്ഥാന ബ്യൂറോക്രസിയുടെ തലവൻ ? ചീഫ് സെക്രട്ടറി 1610. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ മുൻപത്തെ ആസ്ഥാനം ? ആഗസ്റ്റ് ക്രാന്തി ഭവൻ 1611. വിവരാവകാശ നിയമം ഇന്ത്യൻ പാർലമെൻറ് പാസാക്കിയ വർഷം ? 2005 ജൂൺ 15 1612. ഇന്ത്യയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത് ? 1882 ലെ റിപ്പൺ പ്രഭുവിന്റെ വിളംബരം 1613. ലോകത്ത് ആദ്യമായി വിവരാവകാശ നിയമം പാസാക്കിയ രാജ്യം ? സ്വീഡൻ 1614. ലോകായുക്തയുടെ കാലാവധി എത്ര വർഷമാണ് ? 5 1615. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം ? CIC ഭവൻ 1616. ലോക്പാൽ സെലക്ഷൻ സമിതിയുടെ ചെയർമാൻ ? പ്രധാനമന്ത്രി 1617. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറേയും കമ്മീഷണർമാരെയും നീക്കം ചെയ്യുന്നത് ആര് ? ഗവർണർ 1618. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ബജറ്റ് അവതരിപ്പിച്ചതാര് ? ജോൺ മത്തായി 1619. താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം ബിൽ പാസാക്കുന്നതിനാണ് പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നത് 1. ഭരണഘടനാ ഭേദഗതി ബിൽ 2. മണി ബിൽ 3. ഓർഡിനറി ബിൽ ? 3 മാത്രം 1620. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് പട്ടിക ജാതി, പട്ടിക വർഗവിഭാഗങ്ങൾക്ക് സംസ്ഥാന നിയമസഭകളിൽ സീറ്റ് സംവരണം ചെയ്യുന്നത് ? 332 1621. വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചാൽ എത്ര ദിവസത്തിനുള്ളിൽ മറുപടി നൽകണം ? 30 ദിവസം 1622. ജനറൽ ബഡ്ജറ്റും റെയിൽവേ ബഡ്ജറ്റും ഒരുമിച്ച് അവതരിപ്പിച്ച ആദ്യ ധനമന്ത്രി ? അരുൺ ജെയ്റ്റ്ലി 1623. ഇന്ത്യയിൽ ബഡ്ജറ്റ് തയ്യാറാക്കൽ കമ്മിറ്റിയുടെ തലവൻ ? ധനമന്ത്രി 1624. ലോകായുക്തയെ നിയമിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ? മഹാരാഷ്ട്ര 1625. ഇന്ത്യൻ സംസ്ഥാനങ്ങളിലെ അഴിമതി വിരുദ്ധ സംവിധാനമായ ലോകായുക്ത ആദ്യമായി നിലവിൽ വന്ന സംസ്ഥാനം ഏത് ? മഹാരാഷ്ട്ര 1626. ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ) ഓഫ് ചിൽഡ്രൻ ആക്ട് രാഷ്ട്രപതി ഒപ്പുവച്ച വർഷം ? 2015 1627. കേരള മുൻസിപ്പാലിറ്റി നിയമം നിലവിൽ വന്ന വർഷം ? 1994 1628. പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിന്റെ ക്വാറം എത്രയാണ് ? പത്തിലൊന്ന്
1629. ടെലിഫോണിലൂടെ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ?

ഉത്തർപ്രദേശ്

1630. മസ്ദൂർ കിസാൻ ശക്തി സംഘദൻ സ്ഥാപിച്ചതാര് ?

അരുണ റോയ് 1631. വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് ആർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത് ? പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 1632. പോസ്റ്റ് മോർട്ടം സമിതി എന്നറിയപ്പെടുന്ന പാർലമെന്ററി സമിതി ?
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി

1633. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ?

2005 ഒക്ടോബർ 12

1634. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷറേയും കമ്മീഷണർമാരെയും നിയമിക്കുന്നതാര് ? ഗവർണർ 1635. പോസ്റ്റോഫീസ് സേവിങ്സ് ബാങ്ക് ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു ? യൂണിയൻ 1636. ലോകായുക്ത വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്കാണ് ? ഗവർണർക്ക് 1637. ഏതുമായി ബന്ധപ്പെട്ട കേസുകളാണ് നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ കൈകാര്യം ചെയ്യുന്നത് ? പരിസ്ഥിതി 1638. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വ്യക്തി ? വജാഹത്ത് ഹബീബുള്ള 1639. 'ലോകപാൽ' എന്ന സംസ്കൃത വാക്കിൻറെ അർത്ഥം ? ജനങ്ങളുടെ സംരക്ഷകൻ 1640. ലോകായുക്തയുടെ കാലാവധി എത്ര വർഷമാണ് ? - 5 1641. ഇന്ത്യയിൽ നഗരപാലിക നിയമം നിലവിൽ വന്ന വർഷം ? - 1993 1642. ലോക്പാൽ ബില്ല് പാസാക്കുന്നതിന് വേണ്ടി നിരാഹാരം അനുഷ്ഠിച്ച വ്യക്തി ? അണ്ണാ ഹസാരെ 1643. ഉപലോകായുക്തയായി നിയമിക്കപ്പെടുന്ന വ്യക്തി ഏത് പദവി വഹിച്ച ആളായിരിക്കണം ? ഹൈക്കോടതി ജഡ്ജി 1644. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷനയും കമ്മീഷണർമാരെയും നീക്കം ചെയ്യുന്നതാര് ? പ്രസിഡൻറ് 1645. കേരള ലോകായുക്ത നിയമം പാസാക്കിയ വർഷം ? 1999 1646. ഏത് വർഷമാണ് ഒമ്പതാം ഷെഡ്യൂൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തത് ? 1951 1647. ഇന്ത്യയുടെ പുതിയ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ? യഷ് വർദ്ധൻ കെ സിൻഹ 1648. കേരളത്തിലെ നിലവിലെ ലോകായുക്ത ? സിറിയക് ജോസഫ് 1649. നിയമസഭ രൂപവത്കരിക്കപ്പെട്ടതിനുശേഷം പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നത് ആരുടെ മുന്നിലാണ് ? പ്രോട്ടോം സ്പീക്കർ 1650. വിവരാവകാശ നിയമത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്നത് ? ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് 2002 1651. ആരാണ് ലോകപാൽ ബിൽ പാസ് ആക്കുന്നതിന് ആയി നിരാഹാരം അനുഷ്ഠിച്ചത് ? അണ്ണാ ഹസാരെ 1652. ഒരു പൊതു തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് പരമാവധി എത്ര മണ്ഡലങ്ങളിൽ മത്സരിക്കാം ? 2 1653. വിവരാവകാശ നിയമപ്രകാരം വിവരം തിരക്കുന്നതിന് അപേക്ഷാ ഫീസ് എത്രയാണ് ? പത്തുരൂപ 1654. ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവനെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ചുള്ളതാണെങ്കിൽ എത്ര സമയത്തിനുള്ളിൽ വിവരം നൽകണം ? 48 മണിക്കൂർ 1655. സ്റ്റഡി ടീം ഓൺ പഞ്ചായത്തിരാജ് അഡ്മിനിസ്ട്രേഷന്റെ ചെയർമാൻ ? വി.ഈശ്വരൻ 1656. കേരള സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം ? തിരുവനന്തപുരം 1657. ലോകായുക്ത നിയമം പാസാക്കിയ ആദ്യ സംസ്ഥാനം ? ഒഡീഷ 1658. ആന്ധ്രാപ്രദേശിന്റെ പ്രഥമ ലോകായുക്ത ? പി. ലക്ഷ്മണ റെഡ്ഡി 1659. ഉപലോകായുക്തയുടെ കാലാവധി എത്രയാണ് ? 5 വർഷം 1660. മുൻസിപ്പാലിറ്റി നിയമം നിലവിൽ വന്ന വർഷം ? 1993 1661. ഉപലോകായുക്തയായി നിയമിക്കപ്പെടുന്ന വ്യക്തി ഏത് പദവി വഹിച്ച ആളായിരിക്കണം ? ഹൈക്കോടതി ജഡ്ജി 1662. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറേയും കമ്മീഷണർമാരെയും നിയമിക്കുന്നതാര് ? രാഷ്ട്രപതി 1663. ലോകായുക്തയായി നിയമിക്കപ്പെടാൻ ആവശ്യമായ അടിസ്ഥാന യോഗ്യത ? ഹൈക്കോടതി ചീഫ് ജസ്റ്റിസ്/ സുപ്രീം കോടതി ജഡ്ജി 1664. മുഖ്യ വിവരാവകാശ കമ്മീഷണറും കമ്മീഷണർമാരും രാജിക്കത്ത് സമർപ്പിക്കുന്നത് ആർക്ക് ? പ്രസിഡൻറ് 1665. കേന്ദ്ര വിവരാവകാശ കമ്മീഷനിലെ പരമാവധി അംഗങ്ങളുടെ എണ്ണം ? 11 1666. സംസ്ഥാന തലത്തിൽ പൊതുപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും എതിരെയുളള കേസുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം ? ലോകായുക്ത 1667. വിവരാവകാശവുമായി ബന്ധപ്പെട്ട കേസുകളിൽ അധികാരമുള്ള കോടതി ? സുപ്രീം കോടതിക്കും ഹൈകോടതികൾക്കും 1668. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറേയും കമ്മീഷണർമാരെയും നീക്കം ചെയ്യുന്നതാര് ? പ്രസിഡന്റ് 1669. ലോക് പാൽ എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ? എൽ.എം സിംഗ് വി 1670. ലോകായുക്ത, ഉപലോകായുക്ത എന്നിവർ രാജി സമർപ്പിക്കുന്നത് ആർക്കാണ് ? ഗവർണർ 1671. ലോക്പാലിൽ എത്ര അംഗങ്ങളുണ്ട് ? 9 1672. ഒഡീഷയിൽ ലോകായുക്ത നിയമം പാസാക്കിയ വർഷം ? 1970 1673. വിവരാവകാശ നിയമം പാസാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ? തമിഴ്നാട് 1674. തെലുങ്കാനയിലെ ആദ്യ ലോകായുക്ത ? സി. വി രാമുലു 1675. ലോക്പാൽ ബില്ല് ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ച വർഷം ? 1968 1676. കേരളത്തിലെ പ്രഥമ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ ? പാലാട്ട് മോഹൻദാസ് 1677. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടെയും കമ്മീഷണർമാരുടെയും ഭരണകാലാവധി ? 3 വർഷം 1678. കൃത്യമായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തിയ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ആദ്യ സംസ്ഥാനം ? അരുണാചൽ പ്രദേശ് 1679. നിലവിലെ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ ? വിശ്വാസ് മേത്ത 1680. തമിഴ്നാട്ടിൽ വിവരാവകാശ നിയമം പാസ്സായ വർഷം ? 1997 1681. വിവരാവകാശ ഭേദഗതി നിയമം പാസായ വർഷം ? 2019 1682. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിൽ പെടാത്തത് ആര് ? ഉപരാഷ്ട്രപതി 1683. ഇന്ത്യയുടെ പ്രഥമ ലോക്പാലായി നിയമിതനായത് ? പിനാകി ചന്ദ്ര ഘോഷ് 1684. ലോക്പാൽ എന്ന വാക്കിനർത്ഥം ? ജനസംരക്ഷകൻ 1685. മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നതിന് ശുപാർശ ചെയ്യുന്ന സമിതിയിൽ അംഗമല്ലാത്തത് ? ലോക് സഭാ സ്പീക്കർ 1686. വിവരാവകാശ നിയമം പാർലമെന്റ് പാസാക്കുന്നതിന് പ്രേരകശക്തിയായ സംഘടന ? മസ്ദൂർ കിസാൻ ശക്തി സംഘതൻ 1687. ഇന്ത്യയുടെ പ്രഥമ ലോക്പാലിനെ രാഷ്ട്രപതി നിയമിച്ചത് എന്നാണ് ? 2019 മാർച്ച് 19 1688. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറുടെ കാലാവധി ? 3 വർഷം 1689. കേരള ലോകായുക്ത നിയമം നിലവിൽ വന്നത് എന്നാണ് ? 1998 നവംബർ 15 1690. ഭരണഘടന നിർമ്മാണ സഭയിലെ അംഗങ്ങളിൽ എത്ര പേരാണ് ഭരണഘടനയിൽ ഒപ്പുവെച്ചത് ? 284 1691. ലോക് പാലായി നിയമിക്കപ്പെടാൻ ആവശ്യമായ കുറഞ്ഞ പ്രായം ? 45 1692. ഇന്ത്യയിൽ ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആക്ട് പാസാക്കിയ വർഷം ? 1994 1693. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ നിയോജക ഗണത്തിലുള്ള ഓരോ സംസ്ഥാനത്തിലെയും എം. എൽ. എ മാരുടെയും രാജ്യത്തെ പാർലമെന്റംഗങ്ങളുടെയും വോട്ടിന്റെ മൂല്യത്തെക്കുറിച്ച പ്രതിപാദിക്കുന്നത് എത്രാമത്തെ അനുച്ഛേദത്തിലാണ് ? 55 1694. സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം ഏർപ്പെടുത്തുന്നത് അംഗീകരിക്കുന്നത് ? പാർലമെന്റ് 1695. ഇന്ത്യൻ ഭരണഘടനാപ്രകാരം പൗരന്മാരുടെ മൗലിക ചുമതലകളിൽ ഉൾപ്പെടാത്തത് ?
ഗവൺമെന്റിനെയും നീതിന്യായ വ്യവസ്ഥയെയും ബഹുമാനിക്കുക

1696. ഏതവസരത്തിലും ഇരുസഭകളുടെയോ ഏതെങ്കിലും ഒരു സഭയുടെയോ പ്രവർത്തനം നിർത്തി വയ്പിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരത്തിന്റെ പേര് ?

പ്രോറോഗ്

1697. ലോകത്താദ്യമായി ഗ്രീൻ ട്രൈബ്യൂണൽ നടപ്പാക്കിയ രാജ്യം ?

ഓസ്ട്രേലിയ

1698. പൊതു സ്ഥലങ്ങളിൽ പുകവലിക്കുന്നത് കേരള ഹൈക്കോടതി നിരോധിച്ചത് ഭരണഘടനയുടെ ഏത് അനുഛേദമനുസരിച്ചാണ് ?

21 -ാം അനുഛേദം

1699. സ്പീക്കർ കാസ്റ്റിങ് വോട്ട് പ്രയോഗിക്കുന്നത് എപ്പോളാണ് ?

തൽസ്ഥിതി (സ്റ്റാറ്റസ് കോ) നിലനിർത്താൻ

1700. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ മന്ത്രിസഭയിൽ പ്രതിരോധ മന്ത്രി ആരായിരുന്നു ?

ബൽദേവ് സിംഗ്

1701. ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനത്തിലെ അധ്യക്ഷൻ

ഡോ. സച്ചിദാനന്ദ സിൻഹ

1702. ബില്ലുകളിൽ ഒപ്പുവെയ്ക്കുന്നത് സംബന്ധമായ പ്രസിഡന്റിന്റെ വിവേചനാധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം

111

1703. ക്രിമിനൽ ഗൂഢാലോചനയെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ പീനൽ കോഡിലെ വകുപ്പ്

120 എ 

1704. ഇന്ത്യൻ പ്രസിഡണ്ടിന്റെ ശമ്പളം വകയിരുത്തുന്നത് ഏത് ഫണ്ടിൽ നിന്നാണ്

കൺസോളിഡേറ്റഡ് ഫണ്ട്

1705. ഭരണഘടനാ നിർമ്മാണസഭയിലെ മൈനോരിറ്റീസ് സബ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു

എച്ച് സി മുഖർജി

1706. ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് യാനം ജില്ല

മദ്രാസ്

1707. ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള 22 ഭാഷകളിലൊന്നായ ഒറിയയുടെ പേര് ഒഡിയ എന്നാക്കി മാറ്റിയത് എത്രാമത്തെ ഭരണഘടനാ ഭേദഗതി പ്രകാരമാണ്

96

1708. അഡ്വക്കേറ്റ് ജനറലിന്റെ ശമ്പളം നിശ്ചയിക്കുന്നത്

ഗവർണർ

1709. ഏത് വർഷമാണ് ധർ കമ്മീഷൻ നിയമിക്കപ്പെട്ടത്

1948

1710. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനെ തിരഞ്ഞെടുക്കുന്നത്

രാജ്യ സഭാംഗങ്ങൾ

1711. താഴെക്കൊടുത്തിരിക്കുന്നവയിൽ ഗവർണറുടെ അധികാരമല്ലാത്തത്

വധശിക്ഷ മാപ്പാക്കുക

1712. ഗംഗ, യമുന എന്നീ നദികൾക്ക് നിയമപരമായി വ്യക്തിത്വം കണക്കാക്കണമെന്ന വിധി പുറപ്പെടുവിച്ചതാര്

ഉത്തരാഖണ്ഢ് ഹൈക്കോടതി

1713. ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമായ വർഷം

1946 ഡിസംബർ 6

1714. ഒരു വ്യക്തി അയാൾക്ക് അർഹമല്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്നതിനുള്ള റിട്ട് ഏതാണ് 

ക്വോ വാറന്റോ

1715. ഇന്ത്യയിൽ പഞ്ചായത്തീരാജ് നിയമം നിലവിൽ വന്ന വർഷം

1993 ഏപ്രിൽ 24

1716. അയിത്ത നിരോധന നിയമം ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന തീയതി

1955 ജൂൺ 1

1717. ഭാഷാ ന്യൂനപക്ഷങ്ങൾക്കു വേണ്ടിയുള്ള സ്പെഷ്യൽ ഓഫീസറെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം

350 ബി 

1718. ഏത് മുൻ പ്രധാനമന്ത്രിയുടെ ജന്മദിനമാണ് ഗുഡ് ഗവേണൻസ് ദിനമായി ആചരിക്കുന്നത്

എ. ബി. വാജ് പേയി

1719. ലോക് സഭാ പ്രോട്ടോം സ്പീക്കർക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നത്

രാഷ്ട്രപതി

1720. അന്തർ സംസ്ഥാന നദീജല തർക്കവുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം

262

1721. രണ്ട് പ്രധാനമന്ത്രിമാർക്ക് കീഴിൽ ഉപ പ്രധാനമന്ത്രിയായിരുന്ന ഏക വ്യക്തി

ദേവിലാൽ

1722. അമ്മയും കുഞ്ഞും എന്ന പ്രശസ്തമായ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് ഏത് മന്ദിരത്തിനു മുന്നിലാണ്

സുപ്രീം കോടതി

1723. ജുവനൈൽ ജസ്റ്റിസ് ( കെയർ ആൻഡ് പ്രൊട്ടക്ഷൻ) ഓഫ് ചിൽഡ്രൻസ് ആക്ട് പ്രകാരം എത്ര വയസ്സിനു താഴെയുള്ളവരെയാണ് കുട്ടികളുമായി പരിഗണിക്കുന്നത്

14

1724. വിവരാവകാശ നിയമത്തിന്റെ സെക്ഷൻ 15(1) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷന്റെ രൂപവത്ക്കരണം

1726. ലോക് സഭയുടെ സംയുക്ത സമ്മേളനത്തിൽ ലോക്സഭാ സ്പീക്കറുടെ അഭാവത്തിൽ അധ്യക്ഷത വഹിക്കുന്നത്

ലോക് സഭാ ഡെപ്യൂട്ടി സ്പീക്കർ

1727. ഡൽഹിക്ക് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ അനുച്ഛേദം

239 എ എ

1728. ചുവടെ തന്നിരിക്കുന്നവയിൽ ശരിയായത് ഏത്

I നവംബർ 19 - ദേശീയോദ്ഗ്രഥന ദിനം

II ഡിസംബർ 25 - ദേശീയസദ്ഭരണ ദിനം

III ഒക്ടോബർ 31 - ദേശീയ പുനരർപ്പണ ദിനം

IV ആഗസ്റ്റ് 20 - ദേശീയസദ്ഭാവന ദിനം

I, II, III, IV

1729. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും നടപടിക്രമങ്ങൾ ഇംഗ്ലീഷിലായിരിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന അനച്ഛേദം

348

1730. ചൈൽഡ് ആൻഡ് അഡോളസന്റ് ലേബർ പ്രൊട്ടക്ഷൻ ആക്ട് നിലവിൽ വന്ന വർഷം

1986


1731. ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ആസ്ഥാനം

അമരാവതി

1732. ഇന്ത്യയിൽ സംസ്ഥാനങ്ങളുടെ അതിർത്തിയിൽ മാറ്റം വരുത്തുന്നതിനുള്ള അധികാരം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത്

പാർലമെന്റ്

1733. ഏത് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ഇന്ത്യൻ ഭരണഘടനയിൽ രാഷ്ട്രത്തിനായ നിർദ്ദേശക തത്ത്വങ്ങൾ ഉൾപ്പെടുത്തിയത്

സപ്രു കമ്മിറ്റി

1734. പാർലമെന്റിൽ ഏറ്റവും കൂടുതൽ സംവരണ സീറ്റുകൾ ഉള്ള സംസ്ഥാനമേത്

ഉത്തർപ്രദേശ്

1735. സൻസദ് സദൻ എന്നത് ഇന്ത്യൻ...........

പാർലമെന്റ് മന്ദിരത്തിന്റെ പേരാണ്

1736. ചുവടെ തന്നിരിക്കുന്നവയിൽ ഏത് ആശയമാണ് കാനഡയുടെ ഭരണഘടനയിൽ നിന്നും കടം കൊണ്ടിട്ടില്ലാത്തത്

റിപ്പബ്ലിക്

1737. എത്രാമത്തെ ഭരണഘടനാ ഭേദഗതി പ്രകാരമാണ് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക് 10 ശതമാനം സംവരണം വ്യവസ്ഥ ചെയ്തത്

103

1738. ലോക്സഭയുടെ മുൻഗാമി സെൻട്രൽ ലെജിസ്ലേററീവ്അസംബ്ലി ഏത് വർഷമാണ് വിദ്യാഭ്യാസത്തെ കൺകറണ്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്

1976

1739. ഐ. എ. എസ്, ഐ. പി. എസ് കേഡറുകൾ നിർത്തലാക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി

രാജ് മാന്നാർ കമ്മിറ്റി

1740. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാനുള്ള അധികാരം ആർക്കാണ്

പ്രസിഡന്റ്

1741. താഴെകൊടുത്തിരിക്കുന്നവയിൽ ജിഎസ്ടി കൗണ്ഡസിലുമായി ബന്ധപ്പെട്ട അനുച്ഛേദം

279 എ

1742. ഓരോ സർക്കാർ ഓഫീസും നൽകുന്ന സേവനങ്ങൾ എത്ര കാലപരിധിക്കുള്ളിൽ നൽകണമെന്ന് അനുശാസിക്കുന്ന നിയമം

സേവനാവകാശ നിയമം

1743. ഇന്ത്യൻ ഭരണഘടന പ്രകാരം ജനവിഭാഗങ്ങളെ ന്യൂനപക്ഷമായി അംഗീകരിക്കുന്നതിന്റെ മാനദണ്ഡം

ജനസംഖ്യ

1744. ഇന്ത്യൻ ഭരണഘടനയുടെ ആദ്യ ഭേദഗതി അവതരിപ്പിച്ചത് എവിടെയാണ്

ഇടക്കാല പാർലമെന്റ്

1745. ഏറ്റവും കൂടുതൽ കാലം ആക്ടിങ് പ്രസിഡന്റ് പദം വഹിച്ചത് 

ബി. ഡി. ജട്ടി

1746. ഡൽഹിക്ക് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ അനുച്ഛേദം

239 എ എ

1747. രാംനാഥ് കോവിന്ദ് രാഷ്ട്രപതിയാകുന്നതിനു മുമ്പ് ഏത് സംസ്ഥാനത്തെ ഗവർണ്ണറായിരുന്നു

ബീഹാർ

1748. ഭരണഘടനയുടെ ഏഴാം പട്ടികയിലുള്ള യുണിയൻ ലിസ്റ്റിലെ വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താൻ പാർലമെന്റിന് മാത്രമുള്ള അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം ഏതാണ്

246

1749. ഇ-ഗവേൺസിലൂടെ ഗവൺമെന്റ് സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന സ്ഥാപനം

അക്ഷയകേന്ദ്രങ്ങൾ

1750. ഗരീബി ഹഠാവോ ( ദാരിദ്ര്യം തുടച്ചുനീക്കുക ) എന്ന മുദ്രാവാക്യമുയർത്തിയ ഇന്ത്യൻ പ്രധാനമന്ത്രി

ഇന്ദിരാഗാന്ധി

1751. ഇന്ത്യ റിപ്പബ്ലിക്കായ 1950 ജനുവരി 26 ഏത് ആഴ്ച ആയിരുന്നു

വെള്ളിയാഴ്ച

1752. ഓരോ സംസ്ഥാനത്തും ഓരോ ഹൈക്കോടതി വേണം എന്നു വ്യവസ്ഥ ചെയ്യുന്ന അനുച്ഛേദം

214

1753. സുപ്രീംകോർട്ട് ഓഫ് ഇന്ത്യയുടെ മുൻഗാമി

ഫെഡറൽ കോർട്ട് ഓഫ് ഇന്ത്യ

1754. ചുവടെ തന്നിരിക്കുന്ന ഭരണഘടനാ ആർട്ടിക്കിളുകളിൽ ശരിയായത് ഏത്

I ആർട്ടിക്കിൾ 44 - ഏകീകൃത സിവിൽ കോഡ്

II ആർട്ടിക്കിൾ 343 - ഔദ്യോഗിക ഭാഷ

III ആർട്ടിക്കിൾ 324 - ഇലക്ഷൻ കമ്മീഷൻ

IV ആർട്ടിക്കിൾ 54 - രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ്

I, II, III, IV എന്നിവ ശരിയാണ്

1755. ഇന്ത്യൻ ഭരണഘടയുടെ 18-ാം ഭാഗം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു.

അടിയന്തരാവസ്ഥ പ്രഖ്യാപനം

1756. പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിൽ വോട്ടെടുപ്പ് തടയുന്നതിനായി മനഃപൂർവം ചർച്ച നീട്ടിക്കൊണ്ടു പോകുന്നതിനെ പറയുന്നത് എന്താണ് 

ഫിലിബസ്റ്റർ

1757. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി

മൊറാർജി ദേശായി

1758. 1952-ൽ ഒറീസയുടെ ഗവർണറായത്

ഫസൽ അലി

1759. ബിൽ ആദ്യമായി സമർപ്പിക്കപ്പെടുന്ന അവസരത്തിൽ പ്രസിഡന്റിന് ബിൽ ഒപ്പിടാതെ കൈവശം സൂക്ഷിക്കാം - ഇത് ഏത് പേരിൽ അറിയപ്പെടുന്നു

പോക്കറ്റ് വീറ്റോ

1760. സംസ്ഥാന തലത്തിൽ പൊതുപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും എതിരെയുളള കേസുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം

ലോകായുക്ത

1761. തെലങ്കാന സംസ്ഥാനത്തിന്റെ രൂപവത്കരണത്തിന് ശുപാർശ ചെയ്ത കമ്മിറ്റി

ഷാ കമ്മിറ്റി

1762. ജി.എസ്.ടി നിലവിൽ വന്ന തീയതി

2017 ജൂലൈ 1

1763. ഇന്ത്യൻ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന രീതിയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം

55

1764. വനിതാ ചീഫ് ജസ്റ്റിസ് അധികാരമേറ്റ ആദ്യ ഇന്ത്യൻ സംസ്ഥാനം

ഹിമാചൽപ്രദേശ്

1765. താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്

ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കാൻ സഭയുടെ 1/3 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്

1766. ഗ്രാമ പഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്

40

1767. ലിറ്റിൽ ഇന്ത്യ എന്നറിയപ്പെടുന്നത്

വില്ലേജ്

1768. പാർലമെന്റിൽ ചോദ്യോത്തരവേള ആരംഭിക്കുന്ന സമയം

11 മണി

1769. രാജ്യസഭയിലേക്ക് നാമ നിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി

ചാൾസ് ഡയസ്

1770. നാഷണൽ ഗ്രീൻ ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യയിലെ സിറ്റിങ്ങ് നടക്കുന്ന സ്ഥലം

ചെന്നെ

1771. ചുവടെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്

സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് ഗവർണറാണ്

1772. രാഷ്ട്രപതിക്ക് പാർലമെന്റിലേക്ക് എത്ര അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാം

12

1773. ആസൂത്രണ കമ്മീഷന് പകരം സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയ തിയ്യതി

2014 ഓഗസ്റ്റ് 15

1774. ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം ആവിഷ്കരിച്ചത് ഭരണഘടനയുടെ ഏതു ഭാഗത്ത് വിഭാവനം ചെയ്തിരിക്കുന്നത് പ്രകാരമാണ്

നിർദ്ദേശക തത്ത്വങ്ങൾ

1775. ഇന്ത്യൻ പാർലമെന്റ് ഗുഡ്സ് ആൻഡ് സർവ്വീസ് ടാക്സ് ബിൽ പാസാക്കിയത് എന്നാണ്

2016 ഓഗസ്റ്

1776. സെൻട്രൽ വിജിലൻസ് കമ്മീഷന്റെ ആസ്ഥാനം

ന്യൂഡൽഹി

1777. ലിഖിത ഭരണഘടന എന്ന ആശയം കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ്

യുഎസ്എ

1778. ലോക് സഭാ സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ പാർലമെന്റിലെ സംയുക്ത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത് ആരാണ്

രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ

1779. കുട്ടികളെ ലൈംഗിക ചൂഷണങ്ങളിൽ നിന്നും തടയുന്നതിനായി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻസ് ഫ്രം സെക്ഷ്വൽ ഒഫൻസ് ആക്ട് ( POCSO ACT) പാർലമെന്റ് പാസാക്കിയ വർഷം

2012

1780. എത്രാമത്തെ ഭരണഘടനാ ഭേദഗതി പ്രകാരമാണ് ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന് ഭരണഘടനാ സ്ഥാപന പദവി നൽകിയത്

102

1781. നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യ തേജസ് എന്നറിയപ്പെടുന്ന നിയമം

വിവരാവകാശ നിയമം

1782. ഇന്ത്യൻ ഭരണഘടനയുടെ എത്രാം ഭാഗത്താണ് സുപ്രീം കോടതിയെക്കുറിച്ച് പ്രതിപാദിക്കുന്നത്

അഞ്ച്

1783. കർത്തവ്യ ലംഘനം നടത്തിയാൽ പാർലമെന്റിന്റെ ശുപാർശ പ്രകാരം ഹൈക്കോടതി ജഡ്ജിമാരെ പിരിച്ചുവിടുന്നത് ആരാണ്

പ്രസിഡന്റ്

1784. രാഷ്ട്രപതി രാജ്യത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചാൽ എത്ര കാലയളവിനുള്ളിൽ പാർലമെന്റിന്റെ അംഗീകാരം നേടണം

2 മാസത്തിനുള്ളിൽ

1785. ഏത് വർഷമാണ് സർക്കാരിയ കമ്മീഷൻ നിയമിക്കപ്പെട്ടത്

1983

1786. ഇന്ത്യൻ ഭരണഘടനയുടെ ഒറിജിനൽ ഡോക്യുമെന്റ് തയ്യാറാക്കിയത് ഏതെല്ലാം ഭാഷകളിലാണ്

ഇംഗ്ലീഷ്, ഹിന്ദി

1787. ബാലവേലസംബന്ധമായ പ്രശ്നങ്ങൾ പഠിക്കുന്നതിലും പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനുമായി 1979-ൽ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റി

ഡി. ഗുരുസ്വാമി കമ്മിറ്റി

1788. റഫറണ്ടത്തിലൂടെ ഇന്ത്യൻ യൂണിയന്റെ ഭാഗമായ നാട്ടുരാജ്യം

തിരുവിതാംകൂർ

1789. ദേശീയ മനുഷ്യാവകാശാ കമ്മീഷന്റെ രണ്ടാമത്തെ ചെയർപേഴ്സൺ

എം.എൻ. വെങ്കട ചെല്ലയ്യ 

1790. അഡ്വക്കേററ് ജനറലിന്റെ നിയമനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം

165

1791. സുപ്രീംകോടതിയുടെ പിൻകോഡ്

110001

1792. ഗ്രീൻ ട്രൈബ്യൂണൽ നടപ്പാക്കിയ ആദ്യ വികസര രാജ്യം

ഇന്ത്യ

1793. സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അധ്യക്ഷൻ

ഫസൽ അലി

1794. 1948- ൽ കോൺഗ്രസ് നിയമിച്ച ഭാഷാ പ്രവിശ്യാ കമ്മീഷൻ

ജെ.വി.പി കമ്മിറ്റി

1795. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ഇന്ത്യ എത്ര നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ട് കിടക്കുകയായിരുന്നു

565

1796. സംസ്ഥാന പുനസംഘടന കമ്മീഷൻ നിലവിൽ വന്നത് എന്നാണ്

1953

1797. ജില്ലയിലെ ഏറ്റവും ഉയർന്ന ഭരണാധികാരി ആര്

ജില്ലാ കളക്ടർ

1798. 1956 നവംബർ ഒന്നിന് നിലവിൽ വന്ന കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം

6

1799. ഭൂപരിഷ്കരണ നിയമം ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഭേദഗതി

ഒന്നാം ഭേദഗതി

1800. ഗവൺമെന്റ് വകുപ്പുകൾ ഉദ്യോഗസ്ഥർക്കെതിരെ എടുക്കുന്ന നടപടികൾക്ക് എതിരെ ഉദ്യോഗസ്ഥർക്കു പരാതിപ്പെടാനുള്ള സംവിധാനം

ഭരണ ട്രൈബൂണൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

ADVERTISEMENT