531. "ജനഗണമന' ആലപിക്കാനെടുക്കേണ്ട സമയം എത്ര?
52 സെക്കന്റ്
532. "ഡൽഹിഗാന്ധി' എന്നറിയപ്പെടുന്നതാര്?
സി. കൃഷ്ണൻ നായർ.
533. ബനാറസ് ഹിന്ദു സർവകലാശാല സ്ഥാപകൻ?
മദൻ മോഹൻ മാളവ്യ
534. ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യ വനിതാ ചെയർമാൻ?
സിരിമാവോ ബന്ദാരനായകെ.
535. മുസ്ലിംലീഗ്, പാക്കിസ്ഥാൻ പ്രമേയം പാസ്സാക്കിയ വർഷം?
1940.
536. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാകമ്പനി ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി തുടങ്ങിയതെവിടെ?
സൂററ്റ്
537. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിക്കുമ്പോൾ ഇന്ത്യയിലെ ഭരണാധികാരി ആരായിരുന്നു?
അക്ബർ
538. “നാട്ടുഭാഷാ പത്രനിയമം പാസ്സാക്കിയ വൈസ്രോയി?
ലിട്ടൻ പ്രഭു.
539. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യവയോധിക എന്നറിയപ്പെടുന്നതാര്?
അരുണാ ആസഫ് അലി
540. "ഇന്ത്യൻ അശാന്തിയുടെ പിതാവ്' എന്നറിയപ്പെടുന്നതാര്?
ബാലഗംഗാധര തിലകൻ.
541. സരോജിനി നായിഡുവിനെ "ഇന്ത്യയിലെ വാനമ്പാടി' എന്നു വിശേഷിപ്പിച്ചതാര്?
ഗോപാലകൃഷ്ണ ഗോഖലെ.
542. 1941-ലെ കാർഷിക സമരത്താൽ പ്രസിദ്ധമായ കയ്യൂർ ഏതു ജില്ലയിലാണ്?
കാസർകോഡ്.
543. ഗാന്ധിജി ഏറ്റവും കൂടുതൽ കാലം തടവിൽ കഴിഞ്ഞ ജയിൽ
യെർവാദ ജയിൽ (പൂനെ).
544. ജാലിയൻ വാലാബാഗ് കൂട്ടക്കൊല അന്വേഷിച്ച കമ്മീഷൻ?
ഹണ്ടർ കമ്മീഷൻ.
545. ഇംഗ്ലീഷ് ആധിപത്യത്തിന് ഇന്ത്യയിൽ അടിത്തറ പാകിയ യുദ്ധം?
പ്ലാസി യുദ്ധം.
546. ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ട?
പള്ളിപ്പുറം കോട്ട (1503)
547. ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര്?
മുഹമ്മദാലി ജിന്ന
548. ഇന്ത്യയെ ആക്രമിച്ച ആദ്യ വിദേശി?
ഡാരിയസ് 1
549. ഇന്ത്യയിൽ പുരാവസ്തു വകുപ്പ് സ്ഥാപിച്ച വൈസ്രോയി?
കഴ്സൺ.
550. അയ്യങ്കാളിയെ പുലയരുടെ രാജാവ് എന്നു വിശേഷിപ്പിച്ചതാര്?
മഹാത്മാഗാന്ധി
551. പ്രസിദ്ധമായ പുന്നപ്ര-വയലാർ സമരം നടന്ന വർഷം?
1946
552. "ഗീതയിലേക്ക് മടങ്ങൂ' എന്നു പറഞ്ഞ മഹാൻ?
സ്വാമി വിവേകാനന്ദൻ.
553. കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ട സ്ഥാപിച്ചത്?
1556
554. ഇന്ത്യയിലെ പോർച്ചുഗീസ് വൈസ്രോയി ആയി നിയമിക്കപ്പെട്ടതാര്?
ഡോം ഫ്രാൻസിസ്കോ ഡി അൽമേഡ
555. "ഇന്ത്യ' എന്ന പത്രത്തിന്റെ സ്ഥാപകൻ?
സുബ്രഹ്മണ്യ ഭാരതി.
556. ഇന്ത്യയിൽ ആദ്യമായി കാനേഷുമാരി കണക്കെടുപ്പ് നടന്ന
വർഷം?
1871
557. തിരുവിതാംകൂറിലെ അവസാനത്തെ ദിവാൻ ആരായിരുന്നു?
സർ സി.പി. രാമസ്വാമി അയ്യർ.
558. ഗാന്ധിജി ദണ്ഡിമാർച്ച് നടത്തുമ്പോൾ അറസ്റ്റ് ചെയ്ത അവസരത്തിൽ സത്യാഗ്രഹികളെ നയിക്കുവാൻ ആരെയാണ് നിർദേശിച്ചത്?
അബ്ബാസ് ത്വാബ്ജി
559. മുഗൾ കൊട്ടാരം സന്ദർശിച്ച ആദ്യ ഇംഗ്ലീഷുകാരൻ
വില്യം ഹോക്കിൻസ്
560. ഇന്ത്യ ആക്രമിച്ച ആദ്യത്തെ മംഗോളിയൻ രാജാവ്?
ചെങ്കിസ് ഖാൻ.
561. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ
സംഘടിത കലാപം?
ആറ്റിങ്ങൽ കലാപം.
562. 1773-ൽ കൽക്കത്തയിൽ സുപ്രീംകോടതി സ്ഥാപിച്ച ഗവർണർ ജനറൽ?
വാറൻ ഹേസ്റ്റിങ്സ്.
563. വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ചു നടന്ന സവർണ ജാഥയ്ക്ക് നേതൃത്വം നല്കിയത്?
മന്നത്തു പത്മനാഭൻ
564. ഇന്ത്യയിൽ അടിമത്തം നിർത്തലാക്കിയ വർഷം?
1843
565. ഇന്ത്യയിലെ ഒടുവിലത്തെ ഫ്രഞ്ച് അധീന പ്രദേശം?
മാഹി
566. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് കൽക്കത്തയിൽ ആരംഭിച്ച ഗവർണർ ജനറൽ?
വെല്ലസ്ലി പ്രഭു
567. കൊച്ചിയിലെ ഡച്ചുകൊട്ടാരം പണികഴിപ്പിച്ചത്?
പോർച്ചുഗീസുകാർ
568. തമിഴ്നാട്ടിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തതാര്?
സി. രാജഗോപാലാചാരി
569. കശുവണ്ടി ഇന്ത്യയിൽ കൊണ്ടുവന്ന വിദേശികൾ?
പോർച്ചുഗീസുകാർ
570. ഇന്ത്യയിൽ പോലീസ് സംവിധാനത്തിന് അടിത്തറയിട്ട ഗവർണർ ജനറൽ?
കോൺവാലിസ് പ്രഭു
571. ഒന്നാം കർണാട്ടിക് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു?
ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും
572. സൈനിക സഹായ വ്യവസ്ഥയുമായി ബന്ധപ്പെട്ട ഗവർണർ
ജനറൽ ആര്?
കോൺവാലിസ് പ്രഭു
573. വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്തത് എവിടെവച്ച്?
മണ്ണടി ക്ഷേത്രം
574. ഡച്ചുകാർ കേരളത്തിൽ ആരുമായാണ് ആദ്യം വ്യാപാരക്കരാർ ഉണ്ടാക്കിയത്?
കോഴിക്കോട് സാമൂതിരി
575. വട്ടമേശസമ്മേളനത്തിൽ ഇന്ത്യൻ വനിതകളുടെ പ്രതിനിധിയായി പങ്കെടുത്തത്?
സരോജിനി നായിഡു.
576. സിവിൽ നിയമലംഘനം ഗാന്ധിജി നിർത്തി വച്ചപ്പോൾ ഇതൊരു ദേശീയ ദുരന്തമാണെന്ന് പറഞ്ഞതാര്?
സുഭാഷ് ചന്ദ്രബോസ്,
577. "മനുഷ്യസ്നേഹം ഭക്തിയെപ്പോലെ തന്നെ പ്രധാനമാണ് എന്നു പറഞ്ഞ മഹാൻ?
ഗാന്ധിജി
578. കേരളത്തിൽ ഉപ്പുസത്യാഗ്രഹം നടന്ന സ്ഥലം?
പയ്യന്നൂർ
579. നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ കമ്മിഷന്റെ പേര്?
മുഖർജി കമ്മിഷൻ.
580. പഴശ്ശിരാജ കൊല്ലപ്പെട്ട വർഷം?
1805
581. സി.പി. രാമസ്വാമി അയ്യരുടെ വധശ്രമവുമായി ബന്ധപ്പെട്ട "അനന്തപുരി നൂറ്റാണ്ടുകളിലൂടെ' എന്ന പുസ്തകം രചിച്ചതാര്?
കെ. ശിവശങ്കരൻ നായർ.
582. "ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ അംബാസിഡർ' എന്ന് മുഹമ്മദാലി ജിന്നയെ വിശേഷിപ്പിച്ചതാര്?
സരോജിനി നായിഡു.
583. ബോൾഗാട്ടി (കൊച്ചി) കൊട്ടാരം പണിതത് ആര്?
ഡച്ചുകാർ
584. ബർമയിലെ മാണ്ട്ലോയിലേക്ക് നാടുകടത്തപ്പെട്ട സ്വാതന്ത്ര്യ സമരസേനാനി ആര്?
ബാലഗംഗാധര തിലകൻ
585. കൽക്കത്ത യൂണിവേഴ്സിറ്റിയിൽ നിന്ന് ആദ്യമായി ബിരുദം
നേടിയതാര്?
ബങ്കിംചന്ദ്ര ചാറ്റർജി.
586. കൈതച്ചക്ക ഇന്ത്യയിലേക്ക് കൊണ്ടുവന്ന വിദേശീയർ?
പോർച്ചുഗീസുകാർ.
587. പോർച്ചുഗീസ് ഭരണത്തിൽനിന്നും ഗോവയെ മോചിപ്പിച്ച നടപടിയെ പോലീസ് ആക്ഷൻ' എന്നു വിശേഷിപ്പിച്ചതാര്?
വി.കെ. കൃഷ്ണമേനോൻ.
588. 1854-55-ൽ ഇന്ത്യയിലാദ്യമായി പബ്ലിക് വർക്സ് ഡിപ്പാർട്ടു മെന്റ് രൂപീകരിച്ചത്?
ഡൽഹൗസി പ്രഭു.
589, ഭൂനികുതി വർധനവിനെതിരെ ഗുജറാത്തിലെ കർഷകർ നടത്തിയ സമരം?
ബർദോളി പ്രക്ഷോഭം.
590. ദണ്ഡി യാത്രയിൽ ഗാന്ധിജിയും അനുയായികളും പാടിയ ഗാനം ഏത്?
രഘുപതി രാഘവ രാജാറാം
591. 1922-ൽ ഗാന്ധിജിയെ ഭ്രൂം ഫീൽഡ് എന്ന ജഡ്ജി എത്ര വർഷത്തെ തടവിനാണ് ശിക്ഷിച്ചത്?
6 വർഷം.
592. പപ്പായ ആദ്യമായി ഇന്ത്യയിലെത്തിച്ച വിദേശിയർ?
പോർച്ചുഗീസുകാർ.
593. താന്തിയാതോപ്പിയുടെ യഥാർഥ പേര്?
രാമചന്ദ്ര പാണ്ഡുരംഗ്.
1857-ലെ വിപ്ലവത്തിനു ശേഷം മുഗൾ ചക്രവർത്തി ബഹദൂർ ഷാ സഫറിനെ നാടുകടത്തിയത് എങ്ങോട്ടാണ്?
റംഗൂണിലേക്ക്.
595. വില്ലേജ് കമ്യൂണിറ്റി സിസ്റ്റം പുനഃസ്ഥാപിച്ച ഗവർണർ ജനറൽ
ഹേസ്റ്റിങ്സ് പ്രഭു.
596. സരോജിനി നായിഡുവിനെ "ഭാരതകോകിലം' എന്നു വിളിച്ചത്?
ഗാന്ധിജി.
597. സുഭാഷ് ചന്ദ്രബോസിനെ "ദേശനായക്' എന്നു വിളിച്ചത്?
രവീന്ദ്രനാഥ ടാഗോർ.
598. 1929 ഡിസംബർ 31-ന് രവി നദിക്കരയിൽ ത്രിവർണ പതാക ഉയർത്തിയതാരാണ്?
ജവഹർലാൽ നെഹ്റു.
599. രാജ്യത്തിനുപുറത്ത് സുഭാഷ് ചന്ദ്രബോസ് രൂപവത്കരിച്ച ആസാദ് ഹിന്ദ് സർക്കാരിലെ ഏക വനിതാ അംഗം?
ക്യാപ്റ്റൻ ലക്ഷ്മി.
600. ഏതു വർഷമാണ് ബ്രിട്ടീഷുകാർ ക്യാപ്റ്റൻ ലക്ഷ്മിയെ പിടികൂടി ഒരു വർഷക്കാലം ജയിലിലടച്ചത്?
1945-ൽ
601. "ദി പോസ്റ്റോഫീസ്" എന്നത് ആരുടെ കൃതിയാണ്?
രവീന്ദ്രനാഥ ടാഗോർ
602, 1901-ൽ തിരുവിതാംകൂർ സന്ദർശിച്ച ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു
കഴ്സൺ പ്രഭു.
603. ലാലാ ലജ്പത്റായി അന്തരിച്ചതെന്ന്?
1928 നവംബർ 17
604. സർ സി.പി. രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാനായി നിയമിതനായ വർഷം?
1936.
605. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര്?
ജവഹർലാൽ നെഹ്റു.
606. ബംഗാൾ വിഭജനത്തിനെതിരെ രവീന്ദ്രനാഥ് ടാഗോർ എഴുതിയ കവിത?
അമർ സോനാർ ബംഗ്ലാ.
607. "ഷഹീദ് ദ്വീപ്' എന്ന് ഐ.എൻ.എ. ഭടന്മാർ വിളിച്ച സ്ഥലം?
ആൻഡമാൻ നിക്കോബാർ ദ്വീപ്.
608. ഏത് ജയിലിലാണ് "സ്വാതന്ത്ര്യജ്യോതി' എന്ന കെടാവിളക്കു തെളിയിച്ചിട്ടുള്ളത്?
കാലാപാനി സെല്ലുലാർ ജയിൽ (പോർട്ട് ബ്ലയർ).
609. പോർട്ട് ബ്ലയറിൽ ബ്രിട്ടീഷുകാർ പണികഴിപ്പിച്ചിട്ടുള്ള കൂറ്റൻ ജയിൽ അറിയപ്പെടുന്നത് ഏതുപേരിലാണ്?
കാലാപാനി.
610. തൊഴിലാളി വർഗത്തിനായുള്ള മലയാളത്തിലെ ആദ്യ പ്രസിദ്ധീകരണമായ 'വേലക്കാരൻ 1933-ൽ പുറത്തിറക്കിയതാര്?
കെ. അയ്യപ്പൻ.
611. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ വർഷം?
1910 സെപ്തംബർ 26.
612. ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ഇടക്കാല ഗവൺമെന്റിൽ ആരായിരുന്നു ധനമന്ത്രി
ലിയാഖത്ത് അലിഖാൻ.
13. ഡച്ചുകാരുടെ ഏറ്റവും വലിയ സംഭാവനയായി കണക്കാക്കുന്ന
ഗ്രന്ഥം?
ഹോർത്തൂസ് മലബാറിക്കസ്.
14. റോബർട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേന പ്ലാസിയുദ്ധത്തിൽ പരാജയപ്പെടുത്തിയത്?
ബംഗാൾ നവാബായ സിറാജ് ഉദ് ദൗളയെ
615. ആധുനിക ഇന്ത്യൻ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചതാര്?
വില്യം ബെന്റിക്.
616. ഇന്ത്യയിൽ ആദ്യ മെഡിക്കൽ കോളേജ് കൊൽക്കത്തയിൽ ആരംഭിച്ചത്?
വില്യം ബെന്റിക്.
617. ഇന്ത്യയിൽ സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയ
ഗവർണർ?
വെല്ലസ്ലി പ്രഭു.
1798-ലെ
സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവച്ച ആദ്യ
ഇന്ത്യൻ നാട്ടുരാജ്യം?
ഹൈദരാബാദ്.
619. വെല്ലസ്ലി പ്രഭു സ്വയം വിശേഷിപ്പിച്ചതെന്തു പേരിൽ?
ബംഗാൾ ടൈഗർ.
620. ഇന്ത്യയിൽ ടെലഗ്രാഫ് സംവിധാനം ആരംഭിച്ചത്?
ഡൽഹൗസി പ്രഭു.
621. കേരളത്തിൽ നിവർത്തന പ്രക്ഷോഭം നടന്ന വർഷം?
1932.
622. നിവർത്തന പ്രക്ഷോഭത്തിന്റെ നായകൻ ആര്?
സി. കേശവമേനോൻ
623. ശ്രീമൂലം പ്രജാസഭയിൽ ഈഴവർക്കും മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും മതിയായ സംവരണം ലഭിക്കാൻ 1932-ൽ നടന്ന പ്രക്ഷോഭം ഏത്?
നിവർത്തന പ്രക്ഷോഭം.
624. വൈക്കം നായകൻ ആര്?
ഇ.വി. രാമസ്വാമി നായ്ക്കർ
625. ഇന്ത്യൻ ഭരണഘടനാ നിർമാണസമിതിയുടെ ഉപദേഷ്ടാവ്?
ബി.എൽ. റാവു.
626. 1946 ഡിസംബർ 11-ന് ഭരണഘടനാ നിർമാണ സമിതി സ്ഥിരം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത് ആരെ?
ഡോ. രാജേന്ദ്രപ്രസാദിനെ.
627. ഇന്ത്യയ്ക്ക് സ്വന്തമായൊരു ഭരണഘടന എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച കമ്യൂണിസ്റ്റ് നേതാവ്?
എം.എൻ. റോയ്.
628. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർധസൈനിക വിഭാഗം?
അസം റൈഫിൾസ്.
29. അസം റൈഫിൾസ് രൂപംകൊണ്ട വർഷം?
1835.
30. അസം റൈഫിൾസിന്റെ ആസ്ഥാനം?
ഷില്ലോങ്.
631. ഇന്ത്യയിൽ സി.ആർ.പി.എഫ്. രൂപീകൃതമായ വർഷം?
1939.
632. സ്വാമി ദയാനന്ദ സരസ്വതിയുടെ "സത്യാർഥപ്രകാശം' ഹിന്ദിയിൽനിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
വേദബന്ധു.
633. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഇതുവരെയായി എത തവണ ഭേദഗതി ചെയ്തു?
1 തവണ (1976-ൽ)
634. പാലിയത്തച്ചന്റെ മരണത്തെ തുടർന്ന് ഡച്ചുകാർ കൊച്ചി പ്രധാന മന്ത്രിയായി നിയമിച്ച ഡച്ച് ഉദ്യോഗസ്ഥൻ?
ഹെൻറിക് റിൻസ്.
635. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു
പട്ടം താണുപിള്ള.
636. 1836-ൽ കേരളത്തിൽ "സമത്വസമാജം സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവ്?
വൈകുണ്ഠ സ്വാമി.
637. മലബാറിൽ ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം?
1947
638. “ഒരു ജാതി, ഒരു മതം, ഒരു ദൈവം, ഒരു കുടുംബം, ഒരു ലോകം' എന്നു പറഞ്ഞതാര്?
വൈകുണ്ഠ സ്വാമി.
639. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ സർവകലാശാല?
കേരള സർവകലാശാല.
640. ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നതെന്ത്?
1854-ലെ വുഡ്സ് ഡെസ്പാച്ച്.
641. "തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്' എന്നത് ഏത് പ്രക്ഷോഭവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ്?
മലയാളി മെമ്മോറിയൽ.
642. ഡച്ചുകാർ പ്രചാരത്തിൽ വരുത്തിയ കൃഷി ഏത്?
തെങ്ങ്.
643. മൗലാന അബ്ദുൾ കലാം ആസാദിന്റെ ആത്മകഥ?
ഇന്ത്യ വിൻസ് ഫ്രീഡം.
644. പൂനെ സാർവജനിക സഭ സ്ഥാപിച്ചതാര്?
മഹാദേവ ഗോവിന്ദ റാനഡെ (1876).
645. സമ്പൂർണ വിപ്ലവം എന്ന ആശയം ആരുടെ?
ജയപ്രകാശ് നാരായൺ
646. ഭാരതേന്ദു ഹരിശ്ചന്ദ്ര ഏതു ഭാഷയിലാണ് സാഹിത്യകൃതികൾ രചിച്ചത്?
ഹിന്ദി
647. 1851-ൽ പെൺകുട്ടികൾക്കായി പൂനെയിൽ പാഠശാല ആരംഭിച്ച സാമൂഹ്യപരിഷ്കർത്താവ്?
ജ്യോതിബാഫുലെ.
648. 1914-ൽ ആനിബസന്റ് ആരംഭിച്ച ആഴ്ചപ്പതിപ്പ്?
കോൺവീൽ
649. 1908-ൽ അരവിന്ദഘോഷ് പ്രതിചേർക്കപ്പെട്ട ഗൂഢാലോചന ക്കേസ് ഏത്?
ആലിപ്പൂർ ഗൂഢാലോചനകേസ്.
650. സത്യാഗ്രഹം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതാര്?
മഹാത്മാഗാന്ധി.
651. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യകപ്പൽ സൂററ്റിലെത്തിയത് എന്ന്
1608 ഓഗസ്റ്റ് 24.
652. ദക്ഷിണാഫ്രിക്കയിൽവെച്ച് ജനറൽ സ്മർട്സുമായി ഗാന്ധിജി ഉടമ്പടിയിലേർപ്പെട്ടതിൽ പ്രതിഷേധിച്ച് അദ്ദേഹത്തെ ആക്രമിച്ച ഇന്ത്യൻ തീവ്രവാദി ആര്?
മിർ അലംഖാൻ
653. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ എത്ര ദിവസം തടവറ വാസം അനുഭവിച്ചു?
249.
654. എത്രാമത്തെ വയസ്സിലാണ് ഗാന്ധിജി വധിക്കപ്പെട്ടത്?
79-ൽ
655. കല്പവൃക്ഷത്തോട് ഗാന്ധിജി താരതമ്യപ്പെടുത്തിയത് എന്തിനെയാണ്?
സത്യാഗ്രഹം.
656. ഗാന്ധിജിക്ക് സിവിൽ നിയമലംഘനം എന്ന ആശയം ആരിൽ
നിന്നാണ് ലഭിച്ചത്?
ഹെൻറി ഡേവിഡ് തോറോ.
657. എത്രാമത്തെ വയസ്സിലാണ് ഗാന്ധിജി ആദ്യമായി ദക്ഷിണാഫ്രിക്കയിലെത്തുന്നത്?
24.
658. എത്ര വയസ്സുള്ളപ്പോഴാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്കു മടങ്ങിയത്?
45
659. ഗാന്ധിജി ഇംഗ്ലണ്ടിൽ നിയമപഠനം നടത്തിയ സ്ഥാപനം ഏത്?
ഇന്നർ ടെംപിൾ
660. കേരളത്തിൽ എവിടെയാണ് ഗാന്ധിജിയുടെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം നിമജ്ജനം ചെയ്തത്?
തിരുന്നാവായ
661. ഏതു ജയിലിൽ വച്ചാണ് ഗാന്ധിജി തന്റെ ആത്മകഥ എഴുതിത്തുടങ്ങിയത്?
യർവാദ ജയിൽ.
662. "സത്യാഗ്രഹികളിൽ രാജകുമാരൻ' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?
യേശുക്രിസ്തുവിനെ.
663. ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ് ആർട്ടിക്കിൾ 32.' ഇത് ആരു പറഞ്ഞതാണ്?
ഡോ. ബി.ആർ. അംബേദ്കർ.
664. ഗാന്ധിയൻ തത്ത്വങ്ങൾ' ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിക്കുന്നത്?
മാർഗനിർദേശക തത്ത്വങ്ങൾ.
665. “മാസ്റ്റർ ദാ' എന്നറിയപ്പെട്ടിരുന്ന വിപ്ലവകാരി ആര്?
സൂര്യാസെൻ
666. സ്വാമി വിവേകാനന്ദനെ "വിപ്ലവകാരിയായ പ്രവാചകൻ' എന്നു വിശേഷിപ്പിച്ച എഴുത്തുകാരനാര്?
ഭൂപേന്ദ്രനാഥ ദത്ത,
667, "ദി ടെയിൽ ഓഫ് മൈ എക്സൈൽ' എന്ന പുസ്തകം രചിച്ച വിപ്ലവകാരി?
ബരീന്ദ്രകുമാർ ഘോഷ്
68. 1872 ഫെബ്രുവരി 8-ന് ആൻഡമാനിൽവച്ച് വൈസ്രോയി മയോയെ വധിച്ചതാര്?
ഷേർ അലി
669, 'ഹിമാലയൻ ടോയ്ലറ്റ്സ്' എന്ന പേരിൽ ഡൽഹിയിൽ ബോംബ് നിർമാണശാല നടത്തിയ വിപ്ലവകാരി?
വിമൽ പ്രസാദ് ജെയിൻ.
670, "ഷഹീദ്' എന്നറിയപ്പെടുന്ന ഇന്ത്യൻ വിപ്ലവകാരി?
ഭഗത്സിങ്
671. ആൻഡമാനിലെ പോർട്ട് ബ്ലയർ സെല്ലുലാർ ജയിലിലേക്ക് രണ്ടുതവണ അയക്കപ്പെട്ട വിപ്ലവകാരിയാര്?
സചീന്ദ്രനാഥ് സന്യാൽ.
672. "ഇന്ത്യയിലെ വിപ്ലവകാരികളുടെ ബൈബിൾ' എന്നറിയപ്പെട്ട ഗ്രന്ഥം ഏത്?
ബന്തി ജീവൻ.
673. “ബന്തി ജീവൻ' എന്ന ആത്മകഥാംശമായ കൃതിയുടെ കർത്താവാരാണ്?
സചീന്ദ്രനാഥ് സന്യാൽ
674. “മാത്രവേദി' എന്ന വിപ്ലവസംഘടന സ്ഥാപിച്ചതാര്?
രാംപ്രസാദ് ബിസ്മിൽ
675. ബങ്കിംചന്ദ്ര ചാറ്റർജിയുടെ പ്രബോധനങ്ങൾ പിൻതുടരുവാനായി രൂപംകൊണ്ട വിപ്ലവസംഘടന ഏത്?
അനുശീലൻ സമിതി
676. പുന്നപ്ര-വയലാർസമരം നടന്ന വർഷം?
1946.
677. ഈഴവ മെമ്മോറിയൽ ഏതു വർഷമായിരുന്നു?
1896
678. മലയാളി മെമ്മോറിയൽ ഏതു വർഷമായിരുന്നു?
1891
679. കേരള പബ്ലിക് സർവീസ് കമ്മിഷൻ രൂപീകരിച്ചത് ഏത് പ്രക്ഷോഭഫലമായാണ്?
നിവർത്തന പ്രക്ഷോഭം
680. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം?
ആറ്റിങ്ങൽ കലാപം.
681. ഇന്ത്യൻ വിപ്ലവകാരികളുടെ സഹായത്തോടെ ഇന്ത്യൻ ഇൻഡിപെന്റൻസ് കമ്മിറ്റി (ബർലിൻ കമ്മിറ്റി) സ്ഥാപിച്ച മലയാളി?
ചെമ്പക രാമൻപിള്ള
682. കേരളത്തിലെ "ജോൻ ഓഫ് ആർക്ക്' എന്നറിയപ്പെട്ടിരുന്നത്?
അക്കാമ്മ ചെറിയാൻ
683. ബ്രിട്ടന്റെ ബദൽ ശക്തിയായ ജർമനിയുടെ സഹായത്തോടെ മാത്രമേ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടാനാകൂ എന്നു വിശ്വസിച്ച മലയാളി?
ചെമ്പക രാമൻപിള്ള
684. കേരളം കണ്ട ഏറ്റവും സാഹസികനായ പത്രപ്രവർത്തകൻ?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
685. വക്കം മൗലവിയുടെ ആശിർവാദത്തോടെ കൊടുങ്ങല്ലൂർ കേന്ദ്രമാക്കി മുസ്ലിം ഐക്യസംഘം നിലവിൽ വന്നത് ഏത് കാലഘട്ടത്തിലാണ്?
1922-23.
686. ആറ്റിങ്ങൽ ലഹള നടന്നതെവിടെ?
ആറ്റിങ്ങലിലെ അഞ്ചുതെങ്ങിൽ.
687. തിരുവിതാംകൂർ രാജഭരണത്തെ, 'നന്തപുരത്തെ നീചന്റെ ഭരണമെന്നും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഭരണത്തെ, വെൺനീച ഭരണമെന്നും' വിശേഷിപ്പിച്ച വ്യക്തി?
വൈകുണ്ഠ സ്വാമികൾ
688. ബ്രിട്ടീഷുകാർ വയനാട്ടിൽ മേധാവിത്വം ഉറപ്പിക്കുന്നതിനെതിരെ അവിടെയുള്ള ആദിവാസി വിഭാഗം നടത്തിയ ലഹള?
കുറിച്യ ലഹള.
689. കുറിച്യ ലഹള നടന്ന വർഷം?
1812
690. കുറിച്യ ലഹളയ്ക്ക് നേതൃത്വം നൽകിയ കുറുമ്പർ ആദിവാസി വിഭാഗത്തിന്റെ തലവൻ?
രാമനമ്പി
691. 1938 മുതൽ 1947 വരെ സ്റ്റേറ്റ് കോൺഗ്രസ് തിരുവിതാംകൂറിൽ നടത്തിയ പ്രക്ഷോഭം?
ഉത്തരവാദ ഭരണ പ്രക്ഷോഭം
692. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യരുടെ ദുർ ഭരണത്തിനെതിരെ നടത്തിയ അതിരൂക്ഷമായ ജനമുന്നേറ്റസമരം ഏതായിരുന്നു?
പുന്നപ്ര-വയലാർ സമരം
693. ശ്രീനാരായണ ഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയ വർഷം?
1888-ൽ
694. ശ്രീനാരായണ ഗുരു അരുവിപ്പുറം ക്ഷേത്രയോഗം രൂപവത്കരിച്ച വർഷം?
1898
695. 1903 മെയ് 15-ന് ശ്രീനാരായണ ഗുരു അധ്യക്ഷനായി എസ്.എൻ. ഡി.പി. യോഗം രൂപീകൃതമായപ്പോൾ അതിന്റെ സെക്രട്ടറി ആരായിരുന്നു.
മഹാകവി കുമാരനാശാൻ
696. 1904-ൽ ആരുടെ പത്രാധിപത്യത്തിലാണ് എസ്.എൻ.ഡി.പി. മുഖപത്രമായ 'വിവേകോദയം' തുടങ്ങിയത്?
കുമാരനാശാന്റെ
697. ശ്രീനാരായണ ഗുരു ജനിച്ച വർഷം?
1854 ആഗസ്റ്റ് 20
698. ശ്രീനാരായണ ഗുരു ശിവഗിരിയിൽ ശാരദാമഠത്തിന് തറക്കല്ലിട്ട
വർഷം?
1912
699. ശ്രീനാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം?
1913
700. ആലുവയിലെ അദ്വൈതാശ്രമത്തിൽ വച്ച് സർവമത സമ്മേളനം നടന്ന വർഷം?
1924
701. അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുവിനെ സന്ദർശിക്കാൻ ടാഗോർ വന്ന വർഷം?
1922
702. അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുവിനെ സന്ദർശിക്കാൻ ഗാന്ധിജി എത്തിയ വർഷം?
1925
703. ശിവഗിരിയിൽ വച്ച് ശ്രീനാരായണ ഗുരു സമാധിയായ വർഷം?
1928 സെപ്തംബർ 20
704. ശ്രീനാരായണ ഗുരുവിന്റെ ആദ്യ രചന ഏത്?
ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
705. എത്ര ക്ഷേത്രങ്ങൾ നാരായണ ഗുരു പ്രതിഷ്ഠാകർമം നിർവഹിച്ചിട്ടുണ്ട്?
43
706. “അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം' എന്നത് ആരുടെ വാക്കുകളാണ്?
ശ്രീനാരായണ ഗുരു
707. “ജാതിഭേദം മതദ്വേഷ
മേതുമില്ലാതെ സർവരും” എന്നത് ആരുടെ വാക്കുകളാണ്?
ശ്രീനാരായണ ഗുരു.
708. “ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്.” മാതൃകാസ്ഥാനം ഏതിനെപ്പറ്റിയാണ് ഗുരു ഇത് പറഞ്ഞത്?
അരുവിപ്പുറം ക്ഷേത്രം
709. “അദ്വൈതദീപിക' ആരുടെ രചനയാണ്?
ശ്രീനാരായണ ഗുരു
710. ചട്ടമ്പിസ്വാമികൾ ജനിച്ചതെവിടെയാണ്?
തിരുവനന്തപുരം ജില്ലയിൽ കണ്ണൻ മൂലയിൽ.
711. ചട്ടമ്പിസ്വാമികൾ ജനിച്ച വർഷം?
1853 ആഗസ്റ്റ് 25
712. അയ്യങ്കാളി ജനിച്ച വർഷം?
1863
713. അയ്യങ്കാളി ജനിച്ചതെവിടെ?
തിരുവനന്തപുരത്തിനടുത്തുള്ള വെങ്ങാനൂരിൽ
714. അയ്യങ്കാളി 1907-ൽ ആരംഭിച്ച സംഘം ഏതായിരുന്നു
സാധുജനപരിപാലനസംഘം
715. അയിത്ത വിഭാഗങ്ങളുടെ നേതാവ് എന്ന നിലയിൽ പ്രശസ്തനായ മഹാൻ?
അയ്യങ്കാളി
716. അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം
1911
717. സഹോദരൻ അയ്യപ്പൻ ജനിച്ച വർഷം?
1889
718. സഹോദരൻ അയ്യപ്പന്റെ ജന്മസ്ഥലം?
വൈപ്പിൻ ദ്വീപിലെ ചെറായി
719. ഈഴവ മെമ്മോറിയൽ സമർപ്പണം ആരുടെ നേതൃത്വത്തിലായിരുന്നു?
ഡോ. പൽപ്പു
720. അയിത്താചാരത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സമരമേത്?
വൈക്കം സത്യാഗ്രഹം
721. “കർമത്താൽ തന്നെ ചണ്ഡാളൻ, കർമത്താൽ തന്നെ ബ്രാഹ്മണൻ" ഇങ്ങനെ പറഞ്ഞ മഹാൻ?
സഹോദരൻ അയ്യപ്പൻ
722. ക്ഷേത്രപ്രവേശന വിളംബരത്തെ ആധുനിക കാലഘട്ടത്തിലെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം എന്നു വിശേഷിപ്പിച്ചതാര്?
സി. രാജഗോപാലാചാരി
723. കേരളത്തിലെ ഉപ്പുസത്യാഗ്രഹ മാർച്ചിൽ പാടിയ “വരിക വരിക സഹജരേ സഹനസമരസമയമായ്” എന്ന ഗാനം രചിച്ചതാര്?
അംശി നാരായണപ്പിള്ള
724. മലയാളി മെമ്മോറിയലിനു പിന്നിൽ പ്രവർത്തിച്ച രണ്ടു വ്യക്തികൾ?
ജി.പി. പിള്ള, കെ.പി. ശങ്കരമേനോൻ
725. കുണ്ടറ വിളംബരത്തിന് സാക്ഷ്യം വഹിച്ച ക്ഷേത്രസന്നിധി
ഇളമ്പള്ളൂർ ക്ഷേത്രം
726. വൈക്കം സത്യാഗ്രഹനായകൻ എന്നറിയപ്പെടുന്ന തമിഴ് ദ്രാവിഡ നേതാവ്?
പെരിയോർ ഇ.വി. രാമസ്വാമി നായ്ക്കർ
727. ഇന്ത്യാക്കാർ സ്വാതന്ത്ര്യത്തിനർഹരല്ലെന്ന ഹിറ്റ്ലറുടെ പ്രസ്താവന കേട്ട് ചൊടിക്കുകയും നാസി നേതൃത്വവുമായി അഭിപ്രായ ഭിന്നതയുണ്ടാക്കുകയും ചെയ്ത മലയാളി?
ചെമ്പക രാമൻപിള്ള
728. ചെമ്പക രാമൻപിള്ളയുടെ ജന്മദേശം?
തിരുവനന്തപുരം
729. ചെമ്പക രാമൻപിള്ള ജനിച്ച വർഷം?
1891 സെപ്തംബർ 15
730. ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട എന്നു പറഞ്ഞതാര്?
സഹോദരൻ അയ്യപ്പൻ
731. കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെട്ടിരുന്ന വ്യക്തി?
മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബ്
732. കാൾ മാർക്സിനെക്കുറിച്ച് ആദ്യമായി മലയാളത്തിൽ രചന നടത്തിയതാര്?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
733. പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്.)യുടെ സ്ഥാപകൻ
പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ
734. 1933-ൽ ജാതിനാശിനി സഭയ്ക്ക് രൂപംകൊടുത്തത്?
ആനന്ദതീർഥൻ
735. ആനന്ദതീർഥന്റെ ജന്മദേശം?
തലശ്ശേരി
736. കേരളത്തിൽ അയിത്തോച്ചാടനത്തിനു വേണ്ടി ദേശാഭിമാനി വാരികയിലൂടെ നിർഭയനായി പ്രവർത്തിച്ച നേതാവ്?
ടി.കെ. മാധവൻ
737. മനസ്സാണ് ദൈവം എന്നു പ്രഖ്യാപിച്ച കേരള പരിഷ്കർത്താവ്?
ബ്രഹ്മാനന്ദ ശിവയോഗി
738. ബ്രഹ്മാനന്ദ ശിവയോഗിയുടെ ജന്മദേശം?
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്
739. ആനന്ദമത്തിന്റെ സ്ഥാപകൻ?
ബ്രഹ്മാനന്ദ ശിവയോഗി
740. 1912-ൽ നായർ സമുദായ ഭൃത്യജനസംഘം രൂപവത്കരിച്ചത്?
മന്നത്ത് പത്മനാഭൻ
741. നായർ സമുദായ ഭൃത്യജനസംഘം പിന്നീട് ഏതു പേരാണ് സ്വീകരിച്ചത്?
നായർ സർവീസ് സൊസൈറ്റി.
742. കല്ലുമാല പ്രക്ഷോഭം നയിച്ചത്?
അയ്യങ്കാളി.
743. കേരളത്തിലെ ദരിദ്ര വിദ്യാർഥികൾക്കു പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് വി.ടി. ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ തൃശൂർ മുതൽ ചന്ദ്രഗിരിപ്പുഴവരെ നടത്തിയ കാൽനട പ്രചാരണജാഥ അറിയപ്പെട്ടത് ഏതുപേരിൽ?
യാചനായാത്ര
744. ജന്മി കുടിയാൻ വിളംബരം പുറപ്പെടുവിച്ച രാജാവ്?
ആയില്യം തിരുനാൾ രാമവർമ
745. വസ്തുവിൽ കുടിയാനുള്ള അവകാശത്തിന് സ്ഥിരത നല്കിയ വിളംബരം?
ജന്മി കുടിയാൻ വിളംബരം
746. അവർണഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, മുസ്ലിങ്ങൾ എന്നി വർക്ക് ലാന്റ് റവന്യു വകുപ്പിൽ നിയമനങ്ങൾ നിഷേധിച്ചതിനെതിരെ എല്ലാവർക്കും തുല്യാവകാശങ്ങൾക്കായി നടന്ന പ്രക്ഷോഭം?
പൗരസമത്വവാദ പ്രക്ഷോഭം
747. ഹൈദരാലിയും ഡച്ചുകാരും തമ്മിൽ കൊടുങ്ങല്ലൂർ യുദ്ധം നടന്ന വർഷം?
1778
748. കുളച്ചൽ തുറമുഖത്തുവച്ച് ഡച്ചുകാരും മാർത്താണ്ഡവർമയും തമ്മിലുണ്ടായ യുദ്ധം?
കുളച്ചൽ യുദ്ധം.
749. കുളച്ചൽ യുദ്ധം നടന്ന വർഷം?
174
750. 1510-ൽ പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ നടന്ന യുദ്ധം?
കോഴിക്കോട് യുദ്ധം
751. കോഴിക്കോട് യുദ്ധം നടന്ന വർഷം?
1510
752. സാമൂതിരി ആരുമായാണ് 1510-ൽ കോഴിക്കോട് യുദ്ധം നടത്തിയത്?
പോർച്ചുഗീസുകാർ
753. 1513-ൽ കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിലുണ്ടായ ഉടമ്പടി?
കണ്ണൂർ സന്ധി.
754. 1540-ൽ കോഴിക്കോട് ഏത് വിദേശികളുമായാണ് പൊന്നാനി
സന്ധിയിൽ ഒപ്പുവച്ചത്?
പോർച്ചുഗീസുകാർ.
755. കോഴിക്കോട് സാമൂതിരിയും ഡച്ചുകാരും തമ്മിലുണ്ടായ ഉടമ്പടി?
അഴീക്കോട് സന്ധി
756. അഴീക്കോട് സന്ധി നടന്ന വർഷം?
1661
757. സാമൂതിരിയുടെ കാലത്ത് കോഴിക്കോട് സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരി?
നിക്കോളോ കോണ്ടി
758. സാമൂതിരിയുടെ കാലത്ത് കോഴിക്കോട് സന്ദർശിച്ച പേർഷ്യൻ സഞ്ചാരി?
അബ്ദുൾ റസാക്ക്
759. സാമൂതിരിയുടെ കാലത്ത് കോഴിക്കോട് സന്ദർശിച്ച മൊറോക്കോ സഞ്ചാരി?
ഇബ്ൻ ബത്തൂത്ത
760. കൊച്ചിയെക്കുറിച്ച് പരാമർശിച്ച ആദ്യത്തെ യൂറോപ്യൻ സഞ്ചാരി?
നിക്കോളോ കോണ്ടി
761. കൊച്ചിയെക്കുറിച്ച് എഴുതിയ ആദ്യത്തെ വിദേശസഞ്ചാരി?
മാഹ്വാൻ (ചൈന)
762. ബ്രിട്ടീഷുകാർക്കെതിരായ സായുധകലാപത്തിൽ പഴശ്ശിരാജാവിനെ സഹായിച്ച കുറിച്യനേതാവ്?
തലയ്ക്കൽ ചന്തു
മലബാറും കിഴക്കനാഫ്രിക്കൻ തീരദേശങ്ങളെയും കുറിച്ചുള്ള വിവരണം എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
ബാർബോസ (പോർച്ചുഗീസ്)
കൊല്ലത്തെക്കുറിച്ച് വിശദമായി വിവരിക്കുന്ന ആദ്യത്തെ യൂറോപ്യൻ സഞ്ചാരി?
റബ്ബി ബഞ്ചമിൻ (സ്പെയിൻ)
പത്താം ശതകത്തിലെ കേരളത്തെക്കുറിച്ചും ഇവിടുത്തെ ചാവേറുകളെക്കുറിച്ചും ആദ്യമായി പരാമർശിച്ച വിദേശസഞ്ചാരി?
അബു സെയ്ത് (പേർഷ്യ)
കേരളത്തെക്കുറിച്ച് വിവരം നല്കുന്ന ആദ്യത്തെ വിദേശ സഞ്ചാരി?
മെഗസ്തനീസ് (ഗ്രീസ്)
വാസ്കോഡഗാമ 1498 മെയ് 20-ന് കോഴിക്കോടുള്ള കാപ്പാട് എന്ന സ്ഥലത്ത് വന്നിറങ്ങിയ കപ്പൽ?
സാവോ ഗ്രബിയേൽ
സാമൂതിരിയുടെ സഹായത്തോടെ പോർച്ചുഗീസുകാർ പിടികൂടി ഗോവയിൽ വച്ച് വധിച്ച സാമൂതിരിയുടെ നാവികപടത്തലവൻ?
കുഞ്ഞാലിമരയ്ക്കാർ നാലാമൻ,
1924 മാർച്ച് 31-ന് പുലയ ഈഴവ-നായർ സമുദായാംഗങ്ങളായ കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ എന്നീ മൂന്ന് യുവാക്കളിലൂടെ ആരംഭിച്ച സമരം?
വൈക്കം സത്യാഗ്രഹം.
യാചനായാത്ര സംഘടിപ്പിച്ചത്?
വി.ടി. ഭട്ടതിരിപ്പാട്
ജാതിസമ്പ്രദായം ഹിന്ദുമതത്തിന്റെ അടിസ്ഥാനപ്രമാണങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്?
വാഗ്ഭടാനന്ദൻ
• വാഗ്ഭടാനന്ദന്റെ ജന്മദേശം?
കണ്ണൂരിലെ പാട്യം
• വാഗ്ഭടാനന്ദൻ ജനിച്ച വർഷം?
1835
• 'ജാതിക്കുമ്മി' എന്ന കൃതിയുടെ കർത്താവ്?
പണ്ഡിറ്റ് കറുപ്പൻ
അരയസമാജ സ്ഥാപകൻ?
പണ്ഡിറ്റ് കറുപ്പൻ
പണ്ഡിറ്റ് കറുപ്പന്റെ സഹോദരൻ?
ആനന്ദയോഗി
പൊയ്കയിൽ ശ്രീ കുമാരഗുരുദേവന്റെ യഥാർഥ പേര്?
യോഹന്നാൻ
വി.ടി.യുടെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം പുറത്തുവന്ന വർഷം?
1929
വൈകുണ്ഠ സ്വാമികളുടെ പ്രധാന രണ്ടു ഗ്രന്ഥങ്ങൾ?
അഖിലത്തിരട്ട്, അരുൾനുൽ
വൈകുണ്ഠ സ്വാമികളുടെ ജന്മദേശം?
നാഗർകോവിലിലെ ശാസ്താംകോയിൽ.
വേല ചെയ്താൽ കൂലി കിട്ടണം' എന്ന മുദ്രാവാക്യം ഉയർത്തി ക്കൊണ്ട് ജന്മിമാരുടെ നിർബന്ധിത അടിമവേലയ്ക്കെതിരെ ആഞ്ഞടിച്ച മലയാളി?
വൈകുണ്ഠ സ്വാമി.
വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ടതാര്?
സി.കെ. കുമാരപ്പണിക്കർ
ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്?
വൈകുണ്ഠ സ്വാമി.
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിലവിൽ വന്നു
1600
പ്ലാസിയുദ്ധം
1757
മൂന്നാം പാനിപ്പത്ത് യുദ്ധം
1761
ബക്സർ യുദ്ധം
1764
വാറൻ ഹേസ്റ്റിങ്സ് ബംഗാൾ ഗവർണറായി സ്ഥാനമേറ്റു
1772
പിറ്റ് ഇന്ത്യാനിയമം
1784
ആര്യസമാജം രൂപം കൊണ്ടു
1786
ബ്രിട്ടീഷ് പാർലമെന്റ് ചാർട്ടർ നിയമം പാസ്സാക്കി
1793
ടിപ്പുസുൽത്താൻ കൊല്ലപ്പെട്ടു
1799
പഴശ്ശിരാജ വീരമൃത്യു വരിച്ചു
1805
പ്രാർഥനാസമാജം രൂപം കൊണ്ടു
1816
ഒന്നാം സ്വാതന്ത്ര്യസമരം
1857
കോൺഗ്രസ് രൂപീകരിക്കപ്പെടുന്നു
1885
ഗാന്ധിജി ആദ്യമായി ജയിൽവാസം അനുഭവിച്ചു
1908
ജാലിയൻ വാലാബാഗ് കൂട്ടക്കൊല
1919
ഗാന്ധിജി ആദ്യമായി കേരളത്തിലെത്തി
1920 ആഗസ്റ്റ് 18
• മലബാർ കലാപത്തിന് തുടക്കം
1921 ആഗസ്റ്റ്
• വെയിൽസ് രാജകുമാരന്റെ സന്ദർശനത്തിന് എതിരെ പ്രതിഷേധം
1921 നവംബർ
ചൗരിചൗരാ സംഭവം
1922
സ്വരാജ് പാർട്ടി രൂപീകരിച്ചു
1923 ജനുവരി 1
• ഗാന്ധിജിയെ ജയിലിൽനിന്ന് മോചിപ്പിച്ചു
1924 ഫെബ്രുവരി 5
• കാൺപൂർ ഗൂഢാലോചന
1924
• വൈക്കം സത്യാഗ്രഹം
1924 മാർച്ച്
• വർഗീയ കലാപങ്ങൾക്കെതിരെ ഗാന്ധിജിയുടെ
21 ദിവസത്തെ ഉപവാസം
1924 സെപ്തംബർ
• കോൺഗ്രസ്സിന്റെ കാൺപൂർ സമ്മേളനം (സരോജിനി നായിഡു കോൺഗ്രസ് പ്രസിഡന്റ്)
1925
• ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ രൂപം കൊണ്ടു
1925
• ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനം
1925 മാർച്ച് 08
കോൺഗ്രസ് മദ്രാസ് സമ്മേളനം
1927
സൈമൺ കമ്മീഷനെ നിയമിച്ചു
1927 നവംബർ 8