Hot Widget

Type Here to Get Search Results !

Ads

പുരുഷൻമാരിൽ മീശ വളർത്തുന്ന ഹോർമോൺ?





 


തിമൂർ ആക്രമിക്കുമ്പോൾ ഡൽഹി സുൽത്താനായിരുന്നത്?

നാസിറുദ്ധീൻ മഹമ്മൂദ്

 







 



സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇ-ഗവേണൻസ് പദ്ധതി നടപ്പിലാക്കുന്നത്?

ഇൻഫർമേഷൻ കേരള മിഷൻ

 



 









 


സാധുജനപരിപാലന യോഗം സ്ഥാപിച്ചതാര്?

അയ്യങ്കാളി

മലയാളത്തിലെ ആദ്യ നിശ്ശബ്ദ ചിത്രം?

വിഗതകുമാരൻ

 ലാവശിലകളുടെ ശിഥിലീകരണത്തിൻറെ ഫലമായി രൂപംകൊള്ളുന്ന മണ്ണ്?

ബ്ലാക്ക് സോയിൽ

ശ്രീനാരായണധർമ പരിപാല യോഗം സ്ഥാപിച്ചത്:

ശ്രീനാരായണഗുരു



 




നിലമ്പൂരിൽ തേക്ക് പ്ലാന്റേഷൻ ആരംഭിച്ച വർഷം?

1842

 രണ്ടുകാലിലോടുന്ന ജീവികളിൽ ഏറ്റവും വേഗം കൂടിയത്?

ഒട്ടകപക്ഷി

ബലത്തിന്റെ യൂണിറ്റ് എന്ത്?

ന്യുട്ടൺ

നെഫ്രോൺ ഏത് ശരീരഭാഗത്താണ്?

വൃക്കയിൽ

മരച്ചീനിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

പ്രൂസിക് ആസിഡ് (ഹൈഡ്രോ സയാനിക് ആസിഡ് )

എൽപിജിയിൽ കൂടുതൽ അടങ്ങിയ വാതകം?

ബ്യുട്ടെയ്ൻ

ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ്?

പിണ്ഡം

കവറിനുള്ളിലെപോലെ(എൻവെലപ്പ്ഡ്) യുള്ള വൈറസിന് ഉദാഹരണമേത്?

ഇൻഫ്ലുവൻസ, എച്ച്.ഐ.വി. വൈറസുകൾ

രോഗപ്രതിരോധശാസ്ത്രത്തിൻ്റെ പിതാവ്?

എഡ്വേർഡ് ജന്നർ

ശരീരത്തിൽ ആവശ്യമായ ജലം നിലനിർത്തുന്നതിന്  സഹായിക്കുന്ന ധാതുലവണം ?

സോഡിയം

പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര?

ലാക്ടോസ്

ഹീലിയം,നിയോൺ,ആർഗൺ,ക്രിപ്റ്റോൺ,സിനോൺ,റാഡോൺ എന്നിവയ്ക്ക് പൊതുവായി പറയുന്ന പേര്?

അപൂർവവാതകങ്ങൾ (നോബിൾ വാതകങ്ങൾ)

 സംസാരത്തിലൂടെ ആശയവിനിമയം നടത്തുന്ന ഏക ജീവി?

മനുഷ്യൻ

നീറ്റുകക്കയിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു?

കാൽസ്യം ഓക്‌സൈഡ്

ഓസോൺ വാതകത്തിന്റെ നിറം ?

ലീല

ഒരാളിന്റെ പൊക്കത്തിന്റെ ഏകദേശം എത്രശതമാനം നീളമാണ് തുടയെല്ല്?

27.5

ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജത്തിന്റെഅളവാണ്?

താപം

ഭൂമിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം

ഓക്സിജൻ

ഓക്സിജൻ വാതകം കണ്ടുപിടിച്ചത് ആര്?

ഷീലേ

ന്യൂമോണിയ, കൺകുരു, തൊണ്ടകാറൽ എന്നിവയ്ക്ക് കാരണം ഏതിനം ബാക്ടീരിയകളാണ്?

കോക്കസ് ബാക്ടീരിയകൾ

കൃത്രിമോപഗ്രഹം ഭൂമിയെ ചുറ്റുന്ന പരിക്രമണ പഥത്തിൻറെ ആകൃതി എന്ത്?

ദീർഘവൃത്താകൃതി

ചെടികളുടെ കാണ്ഡങ്ങൾ നീളം വയ്ക്കാൻ സഹായിക്കുന്ന ഹോർമോണുകൾ ഏവ?

ഓക്സിനുകൾ

ഒരേ അളവിൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഭൂപടത്തിൽ കാണുന്ന രേഖകളാണ്?

ഐസൊഹെൽ

കൈകാലുകളിലെ ആകെ അസ്ഥികൾ?

126

പഞ്ചസാരയിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ?

കാർബൺ,ഹൈഡ്രജൻ,ഓക്സിജൻ

ജീൻ എന്ന വാക്കിൻറെ ഉപജ്ഞാതാവ് ആരാണ്?

വില്യം ജൊഹാൻസൺ

സാധാരണ ഊഷ്മാവിൽ വായുവിലുള്ള ശബ്ദത്തിൻറ്‍റെ വേഗമെത്ര ?

340 m/s

ഏറ്റവും ഉയരംകൂടിയ സസ്തനി?

ജിറാഫ്

 കടൽവെള്ളരിക്കയിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ലോഹം?

വനേഡിയം

ഏറ്റവും വലിയ നക്ഷത്ര സമൂഹം?

ഹൈഡ്ര

 ചൈനീസ് അക്ഷരമാല രൂപത്തിൽ കാണപ്പെടുന്ന ബാക്ടീരിയം ഏത്?

കോറൈൻ ബാക്ടീരിയം

 ഐസ് ഉരുകുന്ന താപനില ഏത്?

0 ഡിഗ്രി സെൽഷ്യസ്

ചന്ദ്രന്റെ പാലായന പ്രവേഗം?

2.4 കി.മീ/സെക്കൻഡ്

 വൈദ്യുതബൾബിന്റെ ഫിലമെൻറ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം?

ടങ്സ്റ്റൺ

ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യുന്ന ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗം?

വൻകുടൽ

 എല്ലുകളുടെയും പല്ലുകളുടെയും ശക്തി നിലനിർത്തുവാൻ ആവശ്യമായ ഘടകം ?

കാൽസിയം

ഓക്സിജൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?

ജോസഫ് പ്രിസ്റ്റലി

 കാർബൺ ഡേറ്റിങ്ങിന് ഉപയോഗിക്കുന്ന ഐസോടോപ്?

കാർബൺ-14

എന്തിന്റെ ആവരണമാണ് പെരികാർഡിയം?

ഹൃദയം

 ഇന്ത്യ അണുപരീക്ഷണം നടത്തുന്ന സ്ഥലം?

പൊഖ്‌രാൻ

സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലവണം?

സോഡിയം ക്ലോറൈഡ്

 തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം?

രസം

 കേരളത്തിൽ കാണപ്പെടുന്ന ടൈറ്റാനിയം അടങ്ങിയിരിക്കുന്ന ധാതു?

ഇൽമനൈറ്റ്

ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യക്കാരൻ

രാകേഷ് വർമ്മ

 വൈദ്യുത പ്രവാഹത്തെ ശക്തി അളക്കുന്ന ഉപകരണം?

അമീറ്റർ

 റഫ്രിജറേറ്റർ കണ്ടുപിടിച്ചത്?

ഹാരിസണും കാറ്റലിനും

ആറ്റത്തിലെ പോസിറ്റിവ് ചാർജുള്ള കണം ഏത് ?

പ്രോട്ടോൺ

 ഏറ്റവും വലിയ പക്ഷി?

ഒട്ടകപക്ഷി

 ശരീരത്തിലെ രാസപരീക്ഷണ ശാല?

കരൾ

 കാൽസിടോണിൻ എന്ന എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത്?

തൈറോയ്ഡ് ഗ്രന്ഥി

 ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?

കരൾ

ന്യൂട്രോൺ കണ്ടെത്തിയത്?

ജെയിംസ് ചാഡ് വിക്

 മൂലകങ്ങളെ ലോഹങ്ങൾ, അലോഹങ്ങൾ എന്നിങ്ങനെ വേർതിരിച്ചത് ആര്?

അൻ്റോയിൻ ലാവോസിയർ

 ഒരു കൂമ്പാരം പോലെ കാണപ്പെടുന്ന മേഘങ്ങൾ ഏവ?

കുമുലസ്

ചൈനീസ് ബഹിരാകാശ സഞ്ചാരികൾ എന്തു പേരിലറിയപ്പെടുന്നു ?

തയ്ക്കനോട്ട്

ഭൂമിയുടെ പേരിലറിയപ്പെടുന്ന മൂലകം?

ടെല്യൂറിയം

 പ്രകാശം അനുപ്രസ്ഥ തരംഗമാണെന്ന് തെളിയിച്ച  ശാസ്ത്രജ്ഞൻ?

അഗസ്റ്റിൻ ഫ്രണൽ

ഏതു  വിളയുടെ ശാസ്ത്രീയ നാമമാണ് പൈപ്പർ നൈഗ്രാം  ?

കുരുമുളക്

 സൂര്യപ്രകാശത്തിനു നേർക്ക് വളരാനുള്ള സസ്യങ്ങളുടെ പ്രവണതയാണ്:

ജിയോ ട്രോപ്പിസം

 ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ് ഗാലസ് ഡൊമെസ്റ്റിക്കൽസ് ?

കോഴി

 ഏറ്റവും വലിയ ആറ്റമുള്ള മൂലകം 

ഫ്രാൻസിയം

 ഏറ്റവും കൂടുതൽ വലിച്ചുനീട്ടാവുന്ന ലോഹം

സ്വർണം

സസ്യങ്ങൾ വവ്വാലിലൂടെ നടത്തുന്ന പരാഗണം?

ചിറപ്ട്രോഫിലി

 നീലഗ്രഹം എന്നറിയപ്പെടുന്നത്

ഭൂമി

 എലിപ്പനിക്ക് രോഗകാരി ഏത്  ?

ബാക്ടീരിയ

പ്രകാശവർഷം എന്തിന്റെ  ഏകകമാണ് ?

ദൂരം

 ഇരുമ്പിന്റെ അയിര് എന്ത്?

ഹെമറ്റേറ്റ്

ഒരു കുതിരശക്തി എത്ര വാട്സ് ആണ്?

746

പാപ്സ്മിയർ ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഗർഭാശയ കാൻസർ

ചെടികളുടെ ഏതുഭാഗമാണ് ഗിബ്ബർലിൻ ഉല്പാദിപ്പിക്കുന്നത്?

കാണ്ഡങ്ങൾ

ഭൂമിയുടെ ഏത് ചലനമാണ് ദിനരാത്രങ്ങൾക്ക് കാരണമാകുന്നത്?

ഭ്രമണം

പിത്തരസത്തിൽ അടങ്ങിയിരിക്കുന്ന പിഗ്മെന്റുകൾ ?

ബിലിറൂബിൻ ,ബിലിവെൻഡിൻ

ജഡത്വം, ബലം എന്നിവയ്ക്ക് നിർവചനം നൽകിയത് ഏത് ചലനനിയമ പ്രകാരമാണ്?

ഒന്നാം ചലനനിയമം

റഷ്യൻ ബഹിരാകാശ സഞ്ചാരികൾ എന്തു പേരിലറിയപ്പെടുന്നു ?

കോസ്മനോട്ട്

ചാൾസ് ഡാർവിൻറെ പര്യവേഷണങ്ങൾക്കുപയോഗിച്ച ആമ?

ഹാരിയറ്റ്

ഞരമ്പുകളുടെ പഠനം സംബന്ധിച്ച ശാസ്ത്രശാഖ?

ന്യൂറോളജി

ആധുനിക സസ്യശാസ്ത്രത്തിന്റെ പിതാവ് ആരാണ്?

കരോലസ് ലിന്നീസ്

മനുഷ്യൻറെ നിലനിൽപിന് അന്തരീക്ഷത്തിലുള്ള ഓക്സിജൻറെ കുറഞ്ഞ അളവ്?

6.9 ശതമാനം

കരയിലെ കശേരുകികളിൽ ഏറ്റവും വലിയ കണ്ണുള്ള ജീവി?

ഒട്ടകപക്ഷി

പ്രത്യുദ്പാദന വ്യവസ്ഥയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ജീവകം ?

ജീവകം ഇ

അയവെട്ടുന്ന ജീവികളിൽ ഏറ്റവും വലുത്?

ജിറാഫ്

സൊമാറ്റോട്രോഫിൻ ഹോർമോണുകളുടെ അളവ് കുറയുന്നതുമൂലമുള്ള രോഗാവസ്ഥ ഏത്?

വാമനത്വം

ഹൈഡ്രജൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?

ഹെൻറി കാവെൻഡിഷ്

അലക്കുകാരത്തിന്റെ രാസനാമം ?

സോഡിയം കാർബണേറ്റ്

ജീവികളുടെ ശാസ്ത്രീയ നാമകരണത്തിനു ഉപയോഗിച്ചിരുന്ന ഭാഷ ?

ലാറ്റിൻ

ആവർത്തനപ്പട്ടികയിലെ അമ്പതാമത്തെ മൂലകം?

ടിൻ (വെളുത്തീയം )

ഏറ്റവും ഉയർന്ന രക്തസമ്മസർദ്ദമുള്ള മൃഗം?

ജിറാഫ്

എൻറിച്ച്ഡ് യുറേനിയം എന്നറിയപ്പെടുന്നത് എന്തിനെയാണ്?

യുറേനിയം-235

ഏറ്റവും വലിയ അഗ്നിപർവതം ഉള്ള സൗരയൂഥ ഗ്രഹം?

ചൊവ്വ

മനുഷ്യൻ്റെ ഏറ്റവും വലിയ അസ്ഥി?

ഫീമർ

ഭൂഗുരുത്വാകർഷണത്തോട് ചെടികൾ പ്രതികരിക്കുന്ന പ്രതിഭാസം?

ജിയോട്രോപ്പിസം

മലയാളഭാഷയുടെ പിതാവ്?

എഴുത്തച്ഛൻ

ബോക്സൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ് ?

അലുമിനിയം

ജലത്തിൻറെ രാസനാമം?

ഡൈ ഹൈഡ്രജൻ ഓക്സൈഡ്

കൃതിമ റബ്ബറിൻറെ അടിസ്ഥാന ഘടകം?

നിയോപ്രീൻ

വ്യക്തമായ കാഴ്ചയ്ക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ദൂരം ?

25  സെന്റിമീറ്റർ

രക്താര്ബുദത്തിനുള്ള ഔഷധം വേർതിരിച്ചെടുക്കുന്ന ഒരു സസ്യം

ശവംനാറി

ലൂണാർ കാസ്റ്റിക് എന്നറിയപ്പെടുന്നത്?

സിൽവർ നൈട്രേറ്റ്

ലഹരിപാനീയങ്ങൾ പ്രധാനമായും തലച്ചോറിന്റെ ഏത് ഭാഗത്തെയാണ് സ്വാധീനിക്കുന്നത്?

സെറിബെല്ലം

ഏറ്റവു൦ കൂടുതൽ ക്രിയാശേഷിയുള്ള മൂലകം?

ഫ്ലൂറിൻ

പാരാതൊർമോൺ ഹോർമോണിനെ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത്?

പാരാതൈറോയ്ഡ് ഗ്രന്ഥി

ഏറ്റവും തിളക്കമുള്ള ഗ്രഹം?

ശുക്രൻ

ജലത്തിൽ ഹൈഡ്രജന്റെയും ഓക്സിജൻെറയും അനുപാതം വ്യാപ്തത്തിന്റെ അടിസ്ഥാനത്തിൽ?

2:1

ഘർഷണം കുറയ്ക്കുന്നതിനായി യന്ത്രങ്ങളിൽ ഖരരൂപത്തിലുപയോഗിക്കുന്ന സ്നേഹകം?

ഗ്രാഫൈറ്റ്

ആടുകളുടെ റാണി എന്നറിയപ്പെടുന്നത് ആരെയാണ്?

ജംനാപാരി

 മലേറിയ പരാദജീവിയെ കണ്ടെത്തിയത്?

റൊണാൾഡ്‌ റോസ്

 ചതുപ്പു വാതകം എന്നറിയപ്പെടുന്നത് ?

മീഥേൻ

തൈറോക്സിൻ്റെ ഉത്പാദനക്കുറവിൻ്റെ ഫലമായി മുതിർന്നവരിൽ ഉണ്ടാകുന്ന രോഗാവസ്ഥ ഏത്?

മിക്സഡിമ

അറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ വർഗീകരിച്ചതാര് ?

മോസ്‌ലി

മ്യൂട്ടേഷൻ സിദ്ധാന്തത്തിൻറെ ഉപജ്ഞാതാവ്?

ഹ്യുഗോ ഡീവ്രിസ്

 യുറേനിയം ആദ്യമായി വേർതിരിച്ചത്?

യുജിൻ പെലിഗോട്ട്

ഏറ്റവും കൂടുതൽ ബുദ്ധിയുള്ള ജീവി?

മനുഷ്യൻ

വാഹനങ്ങളുടെ ചില്ല് നിർമിച്ചിരിക്കുന്ന ഗ്ലാസ് ഏതാണ് ?

സേഫ്റ്റി ഗ്ലാസ്

 മലമ്പനിക്ക് കാരണമായ കൊതുകുവർഗം?

അനോഫിലസ്

ഏതു  വിളയുടെ ശാസ്ത്രീയ നാമമാണ് പൈപ്പർ നൈഗ്രാം  ?

കുരുമുളക്

ചലനം കൊണ്ട് ഒരു വസ്തുവിനു ലഭിക്കുന്ന ഊർജം?

ഗതികോർജം

വാട്ടർഗ്ലാസിന്റെ രാസ നാമം ?

സോഡിയം സിലിക്കേറ്റ്

 തിളയ്ക്കുന്ന വെള്ളത്തിൻറെ ചലനം, പൂമ്പാറ്റ പാറിനടക്കുന്നത് എന്നിവ ഏതുതരം ചലനത്തിന് ഉദാഹരണങ്ങളാണ്?

ക്രമരഹിത ചലനം

 മറ്റ് ഗ്രന്ഥികളുടെ ഹോർമോൺ ഉത്പാദനത്തെ സ്വാധീനിക്കുന്ന ട്രോഫിക്ക് ഹോർമോണുകൾ പുറപ്പെടുവിക്കുന്ന ഗ്രന്ഥി ഏത്?

പിയൂഷഗ്രന്ഥി

രാസോർജ്ജം വൈദ്യുധോർജ്ജമാക്കുന്ന ഒരുപകരണം ഏത്?

ബാറ്ററി

 പിത്തരസം സംഭരിച്ചു വയ്ക്കുന്ന അവയവം?

ഗാൾ ബ്ലാഡർ

 ഡി.എൻ.എ.യുടെ ഘടന കണ്ടുപിടിച്ചത്?

വാട്സണും ക്രിക്കും

മാംസ്യം കൂടുതലടങ്ങിയ സുഗന്ധവ്യജ്ഞനം?

ഉലുവ

 ഒരു ലിറ്റർ ജലത്തിൻറെ ഭാരം?

1000 ഗ്രാം

ശാസ്ത്രീയമായി മുയൽ വളർത്തുന്ന രീതിക്കു പറയുന്ന പേര്?

കൂണികൾച്ചർ

 ടെലിസ്കോപ്പിന്റെ സഹായത്തോടെ കണ്ടെത്തിയ ആദ്യത്തെ ഗ്രഹം?

യുറാനസ്

ശരീരത്തിലെ രാസപരീക്ഷണശാല?

കരൾ

 തുരുമ്പിക്കാത്ത ലോഹം?

ഇറിഡിയം

നിശാന്ധതയ്ക്ക് കാരണം ഏതു വിറ്റാമിന്റെ അഭാവമാണ് ?

വിറ്റാമിൻ  എ

മാംസത്തിനു പിങ്ക് നിറം നൽകുന്ന വർണവസ്തു

മയോഗ്ലാബിൻ

 ശബ്ദത്തിന്റെ തീവ്രത അളക്കുന്ന യൂണിറ്റാണ് 

ഡെസിബെൽ

 ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾ എന്തു പേരിലറിയപ്പെടുന്നു ?

വ്യമനോട്ട്

 ലോക മലേറിയദിനം?

ഏപ്രിൽ 25

 മനുഷ്യന്റെ ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന സ്തരമാണ്‌ 

പെരികാർഡിയം

 1000 c  നു സമാനമായ ഫാരൻഹീറ്റ്?

212

 ഈച്ചയുടെ ലാർവയാണ് 

മഗൗഡ്സ്

 ദണ്ഡിൻ്റെ ആകൃതിയുള്ള ബാക്ടീരിയകൾ ഏവ?

ബാസില്ലസ് ബാക്ടീരിയകൾ

ആറ്റത്തിലെ ഭാരം കുറഞ്ഞ കണം?

ഇലക്ട്രോൺ

 ശ്വസന പ്രക്രിയയിൽ ഓക്സിജൻ ആഗിരണം ചെയ്യപ്പെടുകയും CO2 പുറത്തുവിടുകയും ചെയ്യുമെന്ന് ആദ്യമായി കണ്ടെത്തിയത്?

അൻ്റോയിൻ ലാവോസിയർ

 പഴങ്ങൾ പഴുക്കാനായി പുകയിടുമ്പോൾ പുകയിലെ ഏത് ഘടകമാണ് പഴുക്കാൻ സഹായിക്കുന്നത്?

എഥിലിൻ

 ആൽഡോസ്റ്റിറോൺ, കോർട്ടിസോൾ, ഈസ്ട്രജൻ, അഡ്രിനാലിൻ എന്നീ ഹോർമോണുകൾ പുറപ്പെടുവിക്കുന്ന ഗ്രന്ഥി ഏത്?

ഓക്സിടോസിൻ

 'ആദംസ് ആപ്പിൾ' എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത്?

തൈറോയ്ഡ് ഗ്രന്ഥി

ചെടികളിൽ വേരുകൾ രൂപംകൊള്ളാൻ സഹായിക്കുന്ന ഹോർമോൺ ഏത്?

അബ്സെസിക്ക് ആസിഡ്

 തലച്ചോറിനെ പൊതിയുന്ന പാടകൾക്ക് ഉണ്ടാകുന്ന രോഗാണുബാധ?

മെനിഞ്ചൈറ്റിസ്

 ചന്ദ്രൻ്റെ ഉപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

ഓക്സിജൻ

അന്തരീക്ഷത്തിലെ ആർദ്രത അളക്കുന്ന ഉപകരണമാണ് 

ഹൈഡ്രോമീറ്റർ

ഇലകൾ,പൂക്കൾ എന്നിവയ്ക്ക് മഞ്ഞനിറം നൽകുന്ന വർണവസ്തു 

സാന്തോഫിൽ

സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം?

ബുധൻ

 യുറേനിയം ആദ്യമായി വേർതിരിച്ചത്?

യുജിൻ പെലിഗോട്ട്

 ഡി.എൻ.എ. യുടെ പൂർണരൂപം?

ഡി ഓക്‌സി റൈബോ ന്യൂക്ലിക് ആസിഡ്

 വിഷമുള്ള ഏക സസ്തനം?

ആൺ പ്ലാറ്റിപ്പസ്

രാസ സൂര്യൻ എന്നറിയപ്പെടുന്ന ലോഹം?

മഗ്നീഷ്യം

 വാതം ബാധിക്കുന്ന ശരീരഭാഗം?

സന്ധികൾ

കൂടുതൽ അളവിൽ എഥനോൾ കഴിച്ചാൽ കേടുവരുന്ന അവയവം?

വൃക്ക

രക്തത്തിനു ചുവപ്പ് നിറം നൽകുന്ന വർണവസ്തു?

ഹീമോഗ്ലോബിൻ

 സസ്യങ്ങൾ പ്രകാശ സംശ്ലേഷണ സമയത്ത് ആഗിരണം ചെയ്യുന്ന വാതകം?

കാർബൺ ഡയോക്സൈഡ്

ചെമ്മരിയാടിന്റെ രോമക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ?

കുമുലസ് മേഘങ്ങൾ

 കണ്ണിൻറെ ഏത് ന്യൂനത പരിഹരിക്കാനാണ് സിലിണ്ടറിക്കൽ ലെൻസ് ഉപയോഗക്കുന്നത്?

അസ്റ്റിക്മാറ്റിസം

പ്രകാശവർഷം എന്തിൻ്റെ ഏകകമാണ്?

ദൂരം

ചൈനീസ് റോസ് എന്നറിയപ്പെടുന്നത് എന്തിനെയാണ്?

ചെമ്പരത്തി

ഹൈഡ്രജൻ ബോംബിൽ നടക്കുന്ന ഊർജോൽപാദന പ്രക്രിയ :

അണുസംയോജനം (Nuclear Fusion)

എല്ലുകളിൽ കാണുന്ന കാൽസ്യം സംയുക്തം?

കാൽസ്യം ഫോസ്ഫേറ്റ്

 ഏതു രോഗം നിർണയിക്കാനാണ് എലിസ ടെസ്റ്റ് നടത്തുന്നത്?

എയ്‌ഡ്‌സ്‌

 മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ വസ്തു നിർമ്മിക്കപ്പെടുന്നത് എവിടെയാണ്?

കരൾ

 സ്തെതസ്കോപ്പ് കണ്ടുപിടിച്ചത്?

റെനെ ലൈനെക്

നവസാരത്തിൻ്റെ രാസനാമം?

അമോണിയം ക്ലോറൈഡ്

നട്ടെല്ലില്ലാത്ത ജീവികളിൽ ഏറ്റവും ബുദ്ധിയുള്ളത് ആർക്കാണ്?

നീരാളി

ആസിഡുമഴയ്ക്കു കാരണമായ പ്രധാനവാതകം?

സൾഫർ ഡൈ ഓക്‌സൈഡ്

 കണ്ണിനകത്ത് അസാമാന്യമർദ്ദമുളവാക്കുന്ന വൈകല്യം?

ഗ്ലോക്കോമ

 ഏറ്റവും വലിയ ലിംഫ് ഗ്രന്ഥി?

സ്പ്ലീൻ

ഒരു വസ്തു ഒരു യൂണിറ്റ് സമയത്തിൽ ഒരു പ്രത്യേക ദിശയിൽ സ്ഥാനാന്തരമാണ് :

പ്രവേഗം

 ഭോപ്പാൽ ദുരന്തത്തിന് കാരണമായ രാസവസ്തു?

മീതൈൽ ഐസോസയനേറ്റ്

 കെൽ‌വിൻ സ്കെയിലിൽ മനുഷ്യശരീരത്തിൻ്റെ സാധാരണ ഊഷ്മാവ് എത്രയാണ്?

310

 ഉള്ളി, കിഴങ്ങ് എന്നിവ മുളയ്ക്കാതെ സൂക്ഷിക്കാൻ ഏത് ഹോർമോണാണ് തളിക്കുന്നത്?

ഗിബ്ബർലിൻ

 പന്നിപ്പനിക്കു കാരണമായ വൈറസ്?

H1N1

 ഋതുഭേദങ്ങൾക്ക് കാരണമായ ഭൂമിയുടെ ചലനം ഏത്?

പരിക്രമണം

 ഏറ്റവും കാഠിന്യം കൂടിയ ലോഹം 

ക്രോമിയം

ഹ്രസ്വദൃഷ്‌ടി പരിഹരിക്കാൻ ഉപയോഗിക്കുന്നത്?

കോൺകേവ് ലെൻസ്

 ബഹിരാകാശ യാത്ര നടത്തിയ ആദ്യ വനിത?

വാലന്റീന തെരഷ്കോവ

 വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

ഇന്ത്യൻ ആണവശാസ്ത്രത്തിന്റെ പിതാവ്

ഹോമി ജഹാംഗീർ ബാബ

 ജലത്തിന്റെ ആപേക്ഷിക സാന്ദ്രത അളക്കുന്ന ഉപകരണം

ഹൈഡ്രോമീറ്റർ

ആണിൻ്റെ ഉദരത്തിൽനിന്ന് കുഞ്ഞുങ്ങൾ പുറത്തുവരുന്ന ജീവി?

കടൽക്കുതിര

ഇലയോ വേരോ ഇല്ലാത്ത ഒരു സസ്യം?

കസ്ക്യൂട്ട (മൂടില്ലാത്താളി)

മെർക്കുറിയുടെ അയിര്?

സിന്നബാർ

ഭൂമിയുടെ പാളികൾക്കുണ്ടാകുന്ന ചലനങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?

പ്ലേറ്റ് ടെക്റ്റോണിക്സ്

 ഗോബർ ഗ്യാസിൻ്റെ പ്രധാനഘടകമേത്?

മീഥൈൻ

ഐ ലോഷൻ ആയി ഉപയോഗിക്കുന്ന ബോറോൺ സംയുക്തം?

ബോറിക് ആസിഡ്

 ക്വിക് സിൽവർ എന്നറിയപ്പെടുന്ന മൂലകം

മെർക്കുറി

സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം?

ബുധൻ

 സോളാർ കുക്കറിൽ ഉപയോഗിക്കുന്ന ദർപ്പണം ?

കോൺകേവ് മിറർ

 ക്രയോജനിക് ................. നെക്കുറിച്ചുള്ള പഠനമാണ്?

കുറഞ്ഞ ഊഷ്മാവ്

 ചെടികളുടെ ഇലകൾ പഴുക്കാൻ കാരണമാകുന്ന ഹോർമോൺ ഏത്?

എഥിലിൻ

ചാമ്പ്യൻസ് ഓഫ് ദി എർത്ത് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

പരിസ്ഥിതി

 അസ്ഥികളെ കുറിച്ചുള്ള പഠനം?

ഓസ്റ്റിയോളജി

 അമാൽഗത്തിലെ പ്രധാന ലോഹം?

മെർക്കുറി

 മൂത്രത്തിലൂടെ അമിതമായി ഗ്ലുക്കോസ് പുറംതള്ളപ്പെടുന്ന അവസ്ഥയാണ്:

ഡയബെറ്റിസ് മെലിറ്റസ് (പ്രമേഹം)

ക്ലോണിംഗിലൂടെ പിറന്ന ആദ്യത്തെ എരുമക്കുട്ടി?

സംരൂപ

 എൽ.പി.ജി.യുടെ ചോർച്ച കണ്ടെത്താൻ ചേർക്കുന്ന പദാർത്ഥം?

മെർക്കാപ്റ്റൻ

പ്രവൃത്തിയുടെ യൂണിറ്റ് ഏത് ?

ജൂൾ

കണ്ണുനീർ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി ?

ലാക്രിമൽ ഗ്രന്ഥി

 പരുത്തി ഏതു സസ്യകുടുംബത്തിൽപ്പെടുന്നു?

മാൽവേസ്യ

 കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം?

പ്ലേഗ്

 ബ്രൗൺ കോൾ എന്നറിയപ്പെടുന്നത്?

ലിഗ്നൈറ്റ്

 പോഷണത്തെക്കുറിച്ചുള്ള പഠനം ?

ട്രോഫോളജി

 ഹൃദയവാൽവുകൾക്ക് തകരാറുണ്ടാക്കുന്ന രോഗം?

വാതപ്പനി

 മനുഷ്യ നിർമിത പെട്രോൾ ആയി ഉപയോഗിക്കുന്നത്?

ഹൈഡ്രജൻ

ഏറ്റവും ചൂട് കൂടിയ ഗ്രഹം :

ശുക്രൻ

പഴുത്ത കായകളും ഇലകളും കൊഴിയുന്നത് ഏത് ഹോർമോണിൻ്റെ പ്രവർത്തനം കൊണ്ടാണ്?

അബ്സെസിക്ക് ആസിഡിൻ്റെ

ഘനജലത്തിനുള്ള  ഹൈഡ്രജന്റെ ഐസോടോപ് ?

ഡ്യൂട്ടീരിയം

 ശരീരത്തിലെ  മൂത്ര ഉല്പാദനത്തെ നിയന്ത്രിക്കുന്ന വാസോപ്രസിൻ എന്ന ഹോർമോണിനെ പുറപ്പെടുവിക്കുന്ന മസ്തിഷ്ക ഭാഗം ഏത്?

ഹൈപ്പോതലാമസ്

 തൈറോക്സിൻ ഹോർമോണിൻ്റെ ഉൽപ്പാദന കുറവുമൂലം മൂലം കുട്ടികളിൽ മാനസികവും ശാരീരികവുമായ വളർച്ച മുരടിക്കുന്നു അവസ്ഥയേത്?

ക്രട്ടിനിസം

 മത്സ്യം അഴുകാതിരിക്കാൻ വ്യാപകമായി ഐസിൽ ചേർക്കുന്ന വിഷവസ്തുവാണ്:

ഫോർമാൽഡിഹൈഡ്

ഉത്തോലകതത്ത്വം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?

ആർക്കിമെഡീസ്

 ഗോളാകൃതിയിലുള്ള ബാക്ടീരിയകൾ ഏത് ഇനത്തിൽപ്പെടുന്നു?

കോക്കസ് വിഭാഗം

കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് ?

കാസർകോട്

ഏത് രോഗം നിർണയിക്കുന്നതിനാണ് വൈഡൽ ടെസ്റ്റ് നടത്തുന്നത്?

ടൈഫോയിഡ്

 ചിലന്തികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ?

അരക്കനോളജി

 സാധാരണ ബൾബിൽ നിറയുന്ന വാതകമൂലകം?

ആർഗൺ

സെബോറിയ  രോഗം ബാധിക്കുന്ന അവയവം?

ത്വക്ക്

വെള്ളത്തിന്റെ ആഴം അളക്കുന്ന ഉപകരണം ?

ഇക്കോ സൗണ്ടർ

 ആവർത്തന പട്ടികയുടെ പിതാവ്?

മെന്റലിയേവ്

ആറ്റംബോംബിന്റെ പിതാവ്

റോബർട്ട് ഓപ്പൻ ഹെയ്മർ

 ബഹിരാകാശ യാത്ര നടത്തിയ ആദ്യ വ്യക്തി?

യൂറി ഗഗാറിൻ

 ബീറ്റാ രശ്മിക്ക് എന്ത് ചാർജാണ്‌ ?

നെഗറ്റീവ്

 ട്രൈറ്റിക്കം എസ്റ്റവം എന്നത് എന്തിന്റെ ശാസ്ത്രീയ നാമമാണ്?

ഗോതമ്പ്

 ശരീരത്തിലെ കാവൽക്കാർ എന്നറിയപ്പെടുന്നത്?

ശ്വേതരക്താണുക്കൾ

സോളാർ പാനലിൽ സെല്ലുകൾ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹം ?

വെള്ളി

 സമുദ്രനിരപ്പിൽനിന്നുമുള്ള ഉയരം കണക്കാക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ആൾട്ടിമീറ്റർ

ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പശു ?

വിക്ടോറിയ

ഒരു ഗ്രോസ് എത്ര എണ്ണം?

144

 സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ?

വ്യാഴം

 'നിശബ്ദനായി കൊലയാളി' എന്നറിയപ്പെടുന്ന രോഗം ?

രക്തസമ്മർദ്ദം

 ആറ്റത്തിലെ  ചാർജില്ലാത്ത കണം ഏത് ?

ന്യൂട്രോൺ

 ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം?

ലിഥിയം

ഡാർവിൻ്റെ ആമ എന്നറിയപ്പെടുന്നത്?

ഹാരിയറ്റ്

 ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കുറവുള്ള മൂലകം

സീസിയം

 ഇൻസുലിൻ  കാണപ്പെടുന്ന ലോഹം?

സിങ്ക്

 രാസവളമായി ഉപയോഗിക്കുന്ന സോഡിയം സംയുക്തം ?

സോഡിയം നൈട്രേറ്റ്

സസ്യങ്ങൾ ശ്വസിക്കുന്ന വാതകം?

ഓക്സിജൻ

സസ്യങ്ങൾ ജലത്തിലൂടെ നടത്തുന്ന പരാഗണമാണ് ?

ഹൈഡ്രോഫിലി

 തൂവൽ, നാര് എന്നിവയുടെ ആകൃതിയുള്ള മേഘങ്ങൾ ഏവ?

സിറസ് മേഘങ്ങൾ

 ജൂൾ-തോംസൺ ഇഫക്ട് കണ്ടുപിടിച്ചതാര്?

വില്യം തോംസൺ ബാരോൺ കെൽവിൻ

മനുഷ്യന്റെ മസ്തിഷ്കത്തെ ആവരണം ചെയ്തിരിക്കുന്ന സ്തരമാണ്?

മെനിൻജസ്

 പൊട്ടാസ്യം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

സർ ഹംഫ്രി ഡേവി

 ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി ഏത്?

തൈറോയ്ഡ് ഗ്രന്ഥി

 ഐലറ്റ്സ് ഓഫ് ലാങ്ങർ ഹാൻസ് ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണുകളേവ?

ഇൻസുലിൻ, ഗ്ലൂക്കഗോൺ

 കുരുവില്ലാത്ത മുന്തിരി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഹോർമോണുകൾ ഏവ?

ഓക്സിനുകൾ

 ഏറ്റവും ചെറിയ മനുഷ്യകോശം?

ബീജം

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ലസിക ഗ്രന്ഥി?

പ്ലീഹ

 സമുദ്രങ്ങളുടെ ആഴം അളക്കുന്ന ഉപകരണം?

എക്കോസൗണ്ടർ

 മിന്നലിന്റെ വൈദ്യുത സ്വഭാവം കണ്ടുപിടിച്ചത്?

ബെഞ്ചമിൻ ഫ്രാങ്ക്ലിൻ

 കൽക്കരിയുടെ രൂപാന്തരണത്തിലെ ആദ്യഘട്ടം?

പീറ്റ്

 കരിമ്പിൽ നിന്നു കിട്ടുന്ന പഞ്ചസാര?

സുക്രോസ്

കാന്തശക്തി വൈദ്യുതശക്തിയാക്കി മാറ്റാമെന്ന് കണ്ടുപിടിച്ചത്?

മൈക്കൽ ഫാരഡെ

പ്രതിധ്വനി ഉപയോഗിച്ച് ഇര തേടുന്ന സസ്തനി?

വവ്വാൽ

രക്തം കട്ടപിടിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഘടകം?

പ്ലേറ്റ്ലറ്റുകൾ

 ഡ്രൈ ഐസ് എന്നറിയപ്പെടുന്നത്?

ഖരാവസ്ഥയിലുള്ള കാർബൺ ഡയോക്സൈഡ്

പാലിയന്റോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?

ഫോസിൽ

 വൈദ്യുതിയുടെ വാണിജ്യ ഏകകം?

കിലോവാട്ട്അവർ

വൈറസ് എന്ന പദത്തിൻ്റെ അർഥം?

വിഷം

ജീവകം കെയുടെ രാസനാമം?

ഫില്ലോക്വിനോൺ

ആൻ്റി സെപ്റ്റിക് സർജറിയുടെ ഉപജ്ഞാതാവ്?

ജോസഫ് ലിസ്റ്റർ

 വൈറസുകാർ സംക്രമികമാണെന്നു കണ്ടെത്തിയത്?

വെൻഡൽ സ്റ്റാൻലി

നെല്ലിനങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ആരെയാണ്? 

ബസ്മതി

പുരുഷനെ വന്ധീകരിക്കുന്ന ശസ്ത്രക്രിയയുടെ പേര്?

വാസക്ടമി
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

ADVERTISEMENT