Hot Widget

Type Here to Get Search Results !

Ads

നിഷേധവോട്ട് നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം - സാമ്പത്തിക ശാസ്ത്രത്തിലെ പ്രധാന ചോദ്യങ്ങൾ - Part 02


301. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സീറ്റുകളിൽ സ്ത്രീകൾക്കു നൽകിയ സംവരണശതമാനം എത്ര

33.3%

302. 2009 ൽ കേരളത്തിലെ നിയോജകമണ്ഡലങ്ങൾ പുനസംഘടിപ്പിച്ചപ്പോൾ ഇല്ലാതായ സംവരണ മണ്ഡലങ്ങൾ ?

ഒറ്റപ്പാലം,അടൂർ

303. നിഷേധവോട്ട് നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം ?

ബംഗ്ലാദേശ്

304. നിഷേധവോട്ട് നടപ്പിലാക്കിയ 15 ആം രാജ്യം ഏത് ?

നേപ്പാൾ

305. ഇന്ത്യയിൽ ആദ്യമായി VVPAT പരീക്ഷിച്ച വർഷം ?

2013

306. ഇന്ത്യയിൽ ആദ്യമായി നോട്ട നടപ്പിലാക്കിയ നഗരം ?

ഡൽഹി

307. നിഷേധവോട്ട് നടപ്പിലാക്കിയ ആദ്യ രാജ്യം ?

ഫ്രാൻസ്

308. ഇന്ത്യയിൽ നോട്ട നടപ്പിലാക്കാൻ പൊതുതാൽപ്പര്യ ഹർജി നൽകിയ സംഘടന ?

പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്

309. 2019 ൽ എത്ര ലോക്സഭ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത് ?

543

310. രണ്ടാം നരേന്ദ്രമോദി മന്ത്രിസഭ സത്യപ്രതിഞ്ജ ചെയ്തത് ?

2019 മെയ് 30

311. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നടന്നത് ?

മെയ് 23

312. എത്രാമത് ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പാണ് 2019 ൽ നടന്നത് ?

17

313. ലോക്സഭയിലെ പട്ടികവർഗ സംവരണ മണ്ഡലങ്ങൾ ?

47

314. ഡീലിമിറ്റേഷൻ കമ്മീഷനെ നിയമിക്കുന്നത് ?

പ്രസിഡന്റ്

315. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും VVPAT സംവിധാനം ഉപയോഗിച്ച ആദ്യ സംസ്ഥാനം ?

ഗോവ

316. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ലഭിച്ച സീറ്റുകൾ ?

52

317. നിഷേധവോട്ട് (NOTA) നടപ്പിലാക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?

14-ാമത്തെ

318. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് രൂപം കൊണ്ട വർഷം ?

1976

319. VVPAT ൻറെ പൂർണ്ണ രൂപം ?

voter verifiable paper audit trial

320. എത്ര ഘട്ടങ്ങളായാണ് 2019 ലോകസഭ തിരഞ്ഞെടുപ്പ് നടന്നത് ?

7

321. നഗരവാസികൾക്ക് ഒരു ദിവസം ആവിശ്യമായ പോഷക ആഹാരത്തിന്റെ അളവ് ?

2100 കലോറി

322. നിഷേധവോട്ട് നടപ്പാക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?

14

323. ആഭ്യന്തര സമ്പദ് വ്യവസ്ഥ ലോക സമ്പദ് വ്യവസ്ഥയുമായി സംയോജിക്കുന്നത് അറിയപ്പെടുന്നത് ?

ആഗോളവത്കരണം

324. ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?

ഉത്തർപ്രദേശ്

325. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (PUCL) രൂപം കൊണ്ട വർഷം ?

1976

326. ഇന്ത്യൻ പാർലിമെൻറ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ?

ചന്ദ്രാണി മുർമു

327. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഉള്ള ഇലക്ഷൻ ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ടവർ ?

കെ എസ് ചിത്ര, ഇ ശ്രീധരൻ

328. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യാംശരൺ നേഗി 2019- ൽ വോട്ട് രേഖപ്പെടുത്തിയ സ്ഥലം ?

മാണ്ഡി

329. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോളിങ് സ്റ്റേഷൻ ?

ടാഷിഗാങ് ഗ്രാമം

330. ജയിൽ ജീവിത ചെലവ് എന്ന ആശയത്തെ അടിസ്ഥാനമാക്കി ദാരിദ്ര്യരേഖ നിർണയിച്ച വ്യക്തി ?

ദാദാഭായി നവറോജി

331. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വനിതാ സ്ഥാനാർത്ഥി ?

രമ്യ ഹരിദാസ്

332. പുത്തൻ സാമ്പത്തിക നയം സ്വീകരിച്ച വർഷം ?

1991

333. ഒരു സർക്കാർ മറ്റൊരു സർക്കാരിന് നൽകുന്ന സാമ്പത്തിക സഹായം അറിയപ്പെടുന്നത് ?

ഗ്രാന്റ്

334. രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിലുള്ള സർക്കാർ നിയന്ത്രണങ്ങളും സ്വാധീനവും പരിമിതപ്പെടുത്തലാണ് ?

ഉദാരവത്കരണം

335. സർക്കാർ വിവിധ സംരംഭങ്ങൾക്കും ഏജൻസികൾക്കും രാജ്യങ്ങൾക്കും നൽകുന്ന വായ്പ്പകളിൽ നിന്നും ലഭിക്കുന്ന വരുമാനം അറിയപ്പെടുന്നത് ?

പലിശ

336. സർക്കാർ നിയന്ത്രണങ്ങളെ സമ്പൂർണമായി നിരാകരിക്കുന്ന പുത്തൻ സാമ്പത്തിക നയം അറിയപ്പെടുന്നത് ?

നവ ഉദാരവത്കരണം

337. ഇന്ത്യയിൽ ദാരിദ്ര്യ നിർണയവുമായി ബന്ധപ്പെട്ട കമ്മീഷൻ ?

സുരേഷ് ടെണ്ടുൽക്കർ കമ്മീഷൻ

338. ദാരിദ്ര്യ നിർണ്ണയ കമ്മിറ്റിയുടെ അവലോകന പ്രകാരം ഗ്രാമീണ ജനതയ്ക്ക് ഒരു ദിവസം ആവിശ്യമായ പോഷക ആഹാരത്തിന്റെ അളവ് ?

2400 കലോറി

339. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യാംശരൺ നേഗി 2019 ൽ വോട്ട് രേഖപ്പെടുത്തിയ മണ്ഡലം ?

മാണ്ഡി

340. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അനുസരിച്ചു ഒരു പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യുന്നവരുടെ പരമാവധി എണ്ണം ?

1400

341. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് ആരംഭിച്ചത് ?

ഏപ്രിൽ 11

342. നിഷേധ വോട്ട്(NOTA) നടപ്പിലാക്കിയ ആദ്യ രാജ്യം ?

ഫ്രാൻസ്

343. പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പിനു ഉദാഹരണം ?

കൊച്ചി രാജ്യാന്തര വിമാനത്താവളം

344. വാഹന രജിസ്ട്രേഷൻ വഴി ലഭിക്കുന്ന വരുമാനം അറിയപ്പെടുന്നത് ?

ഫീസ്

345. മൂലധനം, സാങ്കേതിക വിദ്യ,ഉത്പന്നങ്ങൾ എന്നിവയ്ക്ക് നിയന്ത്രണമില്ലാതെ ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് വ്യാപിക്കുന്നതാണ് ?

ആഗോളവത്കരണം

346. ഇന്ത്യയിലാദ്യമായി മൾട്ടി ഡയമെൻഷണൽ പോവെർട്ടി ഇൻഡക്സ് ആരംഭിച്ച സംസ്ഥാനം ?

ആന്ധ്രാപ്രദേശ്

347. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (PUCL) രൂപം കൊണ്ടത് ആരുടെ നേതൃത്വത്തിലാണ് ?

ജയപ്രകാശ് നാരായണൻ

348. സർക്കാർ സേവനകൾക്കുള്ള പ്രതിഫലമായി ലഭിക്കുന്ന വരുമാനം അറിയപ്പെടുന്നത് ?

ഫീസ്

349. നിയമം ലംഘിക്കുന്നതിനു നൽകുന്ന ശിക്ഷ അറിയപ്പെടുന്നത് ?

ഫൈൻ

350. ഇന്ത്യൻ റെയിൽവേയിൽ നിന്നുള്ള വരുമാനം ഏത് വരുമാനമാർഗത്തിൽ ഉൾപ്പെടുന്നു ?

ലാഭം

351. ആകെ എത്ര ഘട്ടങ്ങളിലായാണ് 2019 ലോക്സഭ തിരഞ്ഞെടുപ്പ് നടന്നത് ?

7

352. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സീറ്റുകളിൽ സ്ത്രീകൾക്ക് നൽകിയ സംവരണ ശതമാനം ?

33.3%

353. ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾ ശതമാനടിസ്ഥാനത്തിൽ കൂടുതലുള്ള സംസ്ഥാനം ?

ഛത്തീസ്ഗഢ്

354. ലൈസൻസ് വഴി ലഭിക്കുന്ന വരുമാനം അറിയപ്പെടുന്നത് ?

ഫീസ്

355. സർക്കാർ നടത്തുന്ന സംരംഭങ്ങളിൽ നിന്നുള്ള വരുമാനം അറിയപ്പെടുന്നത് ?

ലാഭം

356. പുത്തൻ സാമ്പത്തിക നയത്തിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ?

കമ്പോളവത്കരണം

357. ഇന്ത്യ പുത്തൻ സാമ്പത്തിക നയം സ്വീകരിച്ചത് ഏത് ഗവൺമെന്റിന്റെ കാലത്താണ് ?

പി.വി നരസിംഹറാവു ഗവണ്മെന്റ്

358. പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ സമയത്തെ ഇന്ത്യയുടെ ധനകാര്യ വകുപ്പ് മന്ത്രി ആര് ?

ഡോ.മൻമോഹൻ സിംഗ്

358. വ്യവസായ-വ്യാപാര-വാണിജ്യ രംഗങ്ങളിലുള്ള സർക്കാരിന്റെ നേരിട്ടുള്ള പങ്കാളിത്തം കുറയ്ക്കാൻ ഉദ്ദേശിച്ചുള്ള നയം അറിയപ്പെടുന്നത് ?

സ്വകാര്യവത്കരണം

359. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന സാമ്പത്തിക സഹായം അറിയപ്പെടുന്നത് ?

ഗ്രാന്റ്

360. റോഡ് പാലം മുതലായവ സ്വകാര്യ സംരംഭകർ നിർമ്മിക്കുകയും മുതൽമടക്ക് ടോൾ പിരിവിലൂടെ തിരിച്ചുപിടിക്കുകയും പിന്നീട് അവ സർക്കാരിന് കൈമാറുകയും ചെയ്യുന്നത് അറിയപ്പെടുന്നത് ?

ബിൽഡ് ഓപ്പറേറ്റ് ട്രാൻസ്ഫർ

361. സാമ്പത്തിക വളർച്ചയിലൂടെ സമൂഹത്തിലെ എല്ലാവർക്കും ഒരു പോലെ വികസനം സാധ്യമാകുന്ന ആശയം അറിയപ്പെടുന്നത് ?

ട്രിക്കിൾ ഡൗൺ സിദ്ധാന്തം

362. ഇന്ത്യയിൽ ദാരിദ്ര്യരേഖ നിർണയിക്കുന്നതിനായി ഗ്രാമീണ മേഖലയിൽ ഒരു വ്യക്തിക്ക് ഒരു മാസം ലഭിക്കുന്ന തുക എത്ര?

1272 രൂപ

363. ഇന്ത്യയിൽ ദാരിദ്ര്യരേഖ നിർണയിക്കുന്നതിനായി നഗര പ്രദേശങ്ങളിൽ ഒരു വ്യക്തിക്ക് ഒരു മാസം ലഭിക്കുന്ന തുക എത്ര ?

1407 രൂപ

364. ഇന്ത്യയിൽ ആദ്യമായി ഒരു റെഗുലർ സെൻസസ് നടന്ന സമയത്തെ വൈസ്രോയി ?

റിപ്പൺ പ്രഭു

365. പുരാതന ഇന്ത്യയിൽ ആദ്യമായി കാനേഷുമാരിക്ക് തുടക്കമിട്ട ഭരണാധികാരി ?

ചന്ദ്രഗുപ്ത മൗര്യൻ

366. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്ന വർഷം ?

1872

367. ലോക ജനസംഖ്യ 500 കോടി തികഞ്ഞ ദിനം ?

1987 ജൂലൈ 11

368. ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്ന സമയത്തെ വൈസ്രോയി ?

മേയോ പ്രഭു

369. ശതമാനടിസ്ഥാനത്തിൽ പട്ടിക വർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം ഏത് ?

മിസോറാം

370. 2011 ൽ നടന്ന സെൻസസ് ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആണ് ?

15

371. ഇന്ത്യയിലെ ആകെ ജനസംഖ്യയിലുള്ള പട്ടിക വർഗ്ഗക്കാർ എത്ര ശതമാനമാണ് ?

8.6%

372. ശിശുമരണനിരക്ക് കൂടിയ സംസ്ഥാനം ?

മധ്യപ്രദേശ്

373. പട്ടിക വർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം ഏത് ?

മധ്യപ്രദേശ്

374. ഇന്ത്യയിൽ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കുള്ള കേന്ദ്രഭരണ പ്രദേശം ?

ലക്ഷദ്വീപ്

375. 12011 ലെ സെൻസസ് പ്രകാരം ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന ജില്ല ?

താനെ

376. ഇ-ഗവേണൻസിലൂടെ ഗവണ്മെന്റ് നൽകുന്ന സേവനങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനായി രൂപം നൽകിയിട്ടുള്ള സംരഭം അറിയപ്പെടുന്നത് ?

അക്ഷയകേന്ദ്രം

377. പട്ടികജാതിക്കാർ കൂടുതലുള്ള സംസ്ഥാനം ?

ഉത്തർപ്രദേശ്

378. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ കേന്ദ്ര ഭരണപ്രദേശം ?

ലക്ഷദ്വീപ്

379. വ്യവസായ-വ്യാപാര-വാണിജ്യ രംഗങ്ങളിലുള്ള സർക്കാരിന്റെ നേരിട്ടുള്ള പങ്കാളിത്തം കുറക്കുവാൻ ഉദ്ദേശിച്ചുള്ള നയം അറിയപ്പെടുന്നത് ?

സ്വകാര്യവൽക്കരണം

380. ദേശീയ ജനസംഖ്യ കമ്മീഷന്റെ ചെയർമാൻ ?

പ്രധാനമന്ത്രി

381. പുത്തൻ സാമ്പത്തിക നയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

ഹരിത വിപ്ലവം

382. ദേശീയ ജനസംഖ്യ രജിസ്റ്റർ രൂപീകരിച്ച സെൻസെസ് നടന്ന വർഷം ?

2011

383. ഇന്ത്യയിൽ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കുള്ള കേന്ദ്രഭരണ പ്രദേശം ?

ലക്ഷദ്വീപ്

384. ഭിന്നലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏത് ?

ഉത്തർപ്രദേശ്

385. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം ?

ഉത്തർപ്രദേശ്

386. ഇന്ത്യയിൽ ആദ്യ ജനസംഖ്യ നയം പ്രഖ്യാപിച്ച വർഷം ?

1976

387. ഇന്ത്യയിൽ ഏറ്റവും സാക്ഷരതാ നിരക്ക് കൂടിയ ജില്ല ?

സെർചിപ്പ്

388. കേരളത്തിലെ മരണനിരക്ക് എത്ര ?

6.9

389. ഏറ്റവും കൂടുതൽ അംഗ വൈകല്യമുള്ളവരുള്ള സംസ്ഥാനം ഏത് ?

ഉത്തർപ്രദേശ്

390. ഇന്ത്യയുടെ ഖനന ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് ?

ധൻബാദ്

391. ഇന്ത്യ പുത്തൻ സാമ്പത്തിക നയം സ്വീകരിച്ചത് ഏത് ഗവണ്മെന്റിന്റെ കാലത്താണ് ?

പി.വി നരസിംഹറാവു ഗവണ്മെന്റ്

392. സെൻസസിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ?

ആർട്ടിക്കിൾ 246

393. ജനസംഖ്യ ദിനം ആചരിക്കാൻ ആഹ്വാനം നൽകിയ സംഘടന ?

UNDP

394. ഇന്ത്യയിലെ ദേശീയ മരണനിരക്ക് എത്ര ?

6.2

395. ഇന്ത്യയിൽ ഏറ്റവും ഉയർന്ന പുരുഷ സാക്ഷരതാ നിരക്കുള്ള സംസ്ഥാനം ?

കേരളം

396. ഇന്ത്യയിൽ ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല ?

അലിരാജ്പൂർ

397. 2011 ൽ നടന്ന സെൻസസ് സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആണ് ?

7

398. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല ?

ദിബാങ് വാലി

399. ഇന്ത്യയിൽ ഏറ്റവും കുറവ് പുരുഷ സാക്ഷരതാ നിരക്കുള്ള കേന്ദ്ര ഭരണപ്രദേശം ?

ദാദ്ര & നഗർ ഹവേലി

400. ഇന്ത്യയിൽ ഏറ്റവും ഉയർന്ന സ്ത്രീ സാക്ഷരതാ നിരക്കുള്ള സംസ്ഥാനം ?

കേരളം

401. ദേശീയ ജനസംഖ്യ കമ്മീഷൻ സ്ഥാപിതമായ വർഷം ?

2000

402. പുത്തൻ സാമ്പത്തിക നയം ആവിഷ്കരിച്ച വർഷം ?

1991

403. ഇന്ത്യയിലെ ദേശീയ ജനനനിരക്ക് എത്ര ?

20

404. ധാതു ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്തായി നിൽക്കുന്ന സംസ്ഥാനം ?

ഒഡിഷ

405. ഇന്ത്യയിൽ ജനസംഖ്യ വളർച്ച നിരക്ക് കുറഞ്ഞ തുടങ്ങിയ വർഷം ?

1971

406. ഇന്ത്യയിലെ സ്ത്രീപുരുഷാനുപാതം എത്ര ?

943:1000

407. അക്ഷയകേന്ദ്രത്തിന്റെ ലക്ഷ്യം എന്ത് ?

ഇ-സാക്ഷരത

408. ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം ?

ജാർഖണ്ഡ്
409. കേരളത്തിലെ ജനനനിരക്ക് എത്ര ?
13.9
410. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം ?
സിക്കിം
411. ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം ?
69
412. ഇന്ത്യയിലെ ആകെ ജനസംഖ്യയിലുള്ള പട്ടിക ജാതിക്കാർ എത്ര ശതമാനമാണ് ?
16.6%
413. ശതമാനടിസ്ഥാനത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള സംസ്ഥാനം ?
പഞ്ചാബ്
414. 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയുടെ ജനസംഖ്യ എത്ര ?
121 കോടി
415. ജനന നിരക്ക് കുറഞ്ഞ സംസ്ഥാനം ?
ഗോവ
416. ആഭ്യന്തര സമ്പദ് വ്യവസ്ഥ ലോകസമ്പദ് വ്യവസ്ഥയുമായി സംയോജിക്കുന്നത് അറിയപ്പെടുന്നത് ?
ആഗോളവൽക്കരണം
417. ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യയുടെ ഭരണരംഗത്തെ ഉപയോഗം അറിയപ്പെടുന്നത് ?
ഇ-ഗവേണൻസ്
418. ഇന്ത്യയിലെ സ്ത്രീ സാക്ഷരതാ നിരക്ക് എത്ര ?
64.6%
419. ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതാ നിരക്കുള്ള സംസ്ഥാനം ?
ബീഹാർ
420. മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം ?
നാഗാലാൻഡ്
421. ഇന്ത്യയിൽ ജനസംഖ്യ വളർച്ചാനിരക്ക് കുറഞ്ഞ സംസ്ഥാനം ?
നാഗാലാൻഡ്
422. ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ നാട്ടുരാജ്യം ?
തിരുവിതാംകൂർ
423. ഇന്റർനെറ്റ് ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യയുടെ പ്രാഥമിക അറിവ് അറിയപ്പെടുന്നത് ?
ഇ-സാക്ഷരത
424. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം ?
1851
425. സ്വതന്ത്ര ഇന്ത്യയിൽ ആദ്യ സെൻസസ് നടന്ന വർഷം ?
1951
426. ഇന്ത്യയിൽ ജനസംഖ്യ വളർച്ചാനിരക്ക് കുറഞ്ഞ കേന്ദ്രഭരണ പ്രദേശം ?
ലക്ഷദ്വീപ്
427. ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ കേന്ദ്രഭരണപ്രദേശം ?
ആൻഡമാൻ നിക്കോബാർ
428. മരണനിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം ?
ഛത്തീസ്ഗഢ്
429. സ്ത്രീപുരുഷാനുപാതം കുറഞ്ഞ സംസ്ഥാനം ?
ഹരിയാന
430. ജനസംഖ്യ ദിനമായി ആചരിക്കുന്നത് എന്ന് ?
ജൂലൈ 11
431. ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രത കൂടിയ കേന്ദ്ര ഭരണപ്രദേശം ?
ഡൽഹി
432. 'സുതാര്യവും ചുറുചുറുക്കുമുള്ള ഗവണ്മെന്റ് പദ്ധതി, എല്ലാവരിലും സുരക്ഷിതവും വേഗത്തിലും ഡിപ്പാർട്ട്മെന്റ് തലത്തിലുള്ള തടസങ്ങളില്ലാതെയും എത്തുന്ന വിവരങ്ങൾ എല്ലാ പൗരന്മാർക്കും യാതൊരു പക്ഷാഭേദവും ഇല്ലാതെ വ്യക്തമായ സേവനം ലഭ്യമാകുന്ന പദ്ധതി' എന്ന് ഇ-ഗവേണൻസിനെ പറ്റി അഭിപ്രായപ്പെട്ടത് ആര് ?
എ.പി.ജെ അബ്ദുൾ കലാം
433. ഇന്ത്യയിൽ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനം ?
കേരളം
434. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുരുഷ സാക്ഷരതാ നിരക്കുള്ള കേന്ദ്ര ഭരണപ്രദേശം ?
ലക്ഷദ്വീപ്
435. ഉയർന്ന ജനസാന്ദ്രതയുള്ള ഇന്ത്യൻ സംസ്ഥാനം ?
ബീഹാർ
436. ഇന്ത്യയിലെ സാക്ഷരതാ നിരക്ക് എത്ര ?
74.04%
437. ധാതു ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ?
രാജസ്ഥാൻ
438. ഇന്ത്യയുടെ ജനസാന്ദ്രത എത്ര ?
382 ച.കീ.മീ
439. 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ചൈൽഡ് സെക്സ് റേഷ്യോ എത്ര ?
919:1000
440. കേരളത്തിലെ ശിശുമരണ നിരക്ക് എത്ര ?
7
441. സ്ത്രീപുരുഷാനുപാതം കൂടിയ സംസ്ഥാനം ?
കേരളം
442. തമിഴ്നാട്ടിലെ ഖനികളുടെ എണ്ണം എത്ര ?
230
443. ഇന്ത്യയിൽ ഏറ്റവും കുറവ് പുരുഷ സാക്ഷരതാ നിരക്കുള്ള സംസ്ഥാനം ?
ബീഹാർ
444. തിരുവിതാംകൂറിൽ ആദ്യമായി ക്രമീകൃത സെൻസസ് നടത്തിയത് ആര് ?
ആയില്യം തിരുനാൾ
446. ഇന്ത്യയിലെ ദശാബ്ദ ജനസംഖ്യ വളർച്ചാനിരക്ക് ?
17.7%
447. സ്ത്രീപുരുഷാനുപാതം കൂടിയ കേന്ദ്ര ഭരണ പ്രദേശം ?
പോണ്ടിച്ചേരി
448. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കൂടിയ കേന്ദ്ര ഭരണ പ്രദേശം ?
ഡൽഹി
449. ജനന നിരക്ക് കൂടിയ സംസ്ഥാനം ?
ബീഹാർ
450. ഇന്ത്യയിൽ ഇരുമ്പയിരിന്റെ കലവറകൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സംസ്ഥാനം ?
ഒഡിഷ
451. ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രണ്ടാമത്തെ സംസ്ഥാനം ?
മിസോറാം
452. ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രത കൂടിയ രണ്ടാമത്തെ സംസ്ഥാനം ?
വെസ്റ്റ് ബംഗാൾ
453. പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ സമയത്തെ ധനകാര്യ വകുപ്പ് മന്ത്രി ?
മൻമോഹൻ സിംഗ്
454. 2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ ചൈൽഡ് സെക്സ് റേഷ്യോ എത്ര ?
959:1000
455. ലോക ജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം ?
2
456. ഇന്ത്യയിൽ ജനസംഖ്യ വളർച്ചാനിരക്ക് കൂടിയ സംസ്ഥാനം ?
മേഘാലയ
457. ജനസാന്ദ്രത കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ?
അരുണാചൽ പ്രദേശ്
458. ഇന്ത്യയിൽ ഏറ്റവും കുറവ് സ്ത്രീ സാക്ഷരതാ നിരക്കുള്ള സംസ്ഥാനം ?
രാജസ്ഥാൻ
459. ഇന്ത്യയിൽ ജനസംഖ്യ വളർച്ചാനിരക്ക് കൂടിയ കേന്ദ്ര ഭരണപ്രദേശം ?
ദാദ്ര & നഗർ ഹവേലി
460. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഇരുമ്പയിര് ഇറക്കുമതി ചെയ്യുന്ന രാജ്യം ?
ജപ്പാൻ
461. ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി ?
മുംബൈ ഹൈ
462. ഇന്ത്യക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്ന രാജ്യം ?
ഇറാഖ്
463. ONGC സ്ഥാപിതമായ വർഷം ?
1956
464. ചെറിയ ധാതുക്കളുടെ വ്യാപാരം ഇ - ലേലം വഴി നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
ഛത്തിസ്ഗഡ്
465. ഒരു രാജ്യത്തിലെ മനുഷ്യരുടെ സമഗ്ര പുരോഗതിയെ സൂചിപ്പിക്കുന്ന അളവുകോൽ ?
മാനവ വികസന സൂചിക
466. വ്യക്തികളുടെ സ്വത്തിന്മേൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതി ?
സമ്പത്ത് നികുതി
467. സർക്കാർ ചില പ്രത്യേക ആവശ്യങ്ങൾക്കായി ചുമത്തുന്ന അധിക നികുതി ?
സെസ്സ്
468. ദേശീയ വരുമാന കമ്മിറ്റി രൂപീകൃതമായ വർഷം ?
1949
469. സ്വതന്ത്രഭാരതത്തിൽ ആദ്യമായി ഒരു വ്യാവസായിക നയം രൂപീകരിച്ച വർഷം ?
1948
470. ജവഹർലാൽ നെഹ്റു സമൃദ്ധിയുടെ നീരുറവ എന്ന് വിശേഷിപ്പിച്ച എണ്ണപ്പാടം ഏത് ?
ആങ്കലേശ്വർ
471. മോണോസൈറ്റിന്റെ ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ?
കേരളം
472. 'പോവർട്ടി ആന്റ് അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ' എന്ന പുസ്തകത്തിന്റെ രചയിതാവ് ?
ദാദാഭായ് നവറോജി
473. ഒരു വർഷത്തിൽ വ്യക്തികളും സ്ഥാപനങ്ങളും സർക്കാരും ആകെ ചെലവഴിക്കുന്ന തുക കണ്ടെത്തുക വഴി ദേശീയ വരുമാനം കണക്കാക്കുന്ന രീതി ?
ചെലവു രീതി
474. ഇന്ത്യയിൽ മാനവവിഭവ ശേഷി മന്ത്രാലയം ആരംഭിച്ച വർഷം ?
1985
475. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്നത് ?
ജാംനഗർ
476. ഉപ്പ് നികുതി ആദ്യമായി നടപ്പിലാക്കിയത് ?
ചൈന
477. ഒരു രാജ്യത്തെ വികസിതം, വികസ്വരം എന്നിങ്ങനെ തരംതിരിക്കുന്നതിന്റെ അളവുകോലായി കണക്കാക്കപ്പെടുന്നത് ?
മാനവ വികസന സൂചിക
478. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം ?
കേരളം
479. 'രസ്ത്ഗോഫ്താർ' എന്ന ദ്വൈവാരികയുടെ പത്രാധിപർ ?
ദാദാഭായ് നവറോജി
480. ദേശീയ വരുമാന കമ്മിറ്റിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ വ്യക്തി ?
പി. സി മഹലനോബിസ്
481. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ സ്ഥാപിതമായ വർഷം ?
1951 മെയ് 2
482. മാനവ വികസന സൂചിക നിലവിൽ വന്ന വർഷം ?
1990
483. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലേജ് ?
അകോദര
484. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് ദിനം ?
ജൂൺ 29
485. പണം കൊടുക്കുന്നതിന്റെ നിയന്ത്രണത്തിലൂടെ സാമ്പത്തിക വ്യവസ്ഥിതിയെ നിയന്ത്രിക്കുന്ന നയം ?
നാണ്യ നയം
486. പ്രാഥമിക-ദ്വിതീയ തൃതീയ മേഖലകളിൽ ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും
സേവനങ്ങളുടെയും ആകെ പണമൂല്യം കണ്ടെത്തി ദേശീയ വരുമാനം കണക്കാക്കുന്ന രീതി ?
ഉൽപ്പാദന രീതി
487. നികുതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നൽകുന്ന കാർഡ് ?
പാൻ കാർഡ്
488. ഒരു രാജ്യത്തിന്റെ ഒരു വർഷത്തെ മൊത്ത വരുമാനം അറിയപ്പെടുന്ന പേര് ?
ദേശീയ വരുമാനം
489. റോളിംഗ് പ്ലാൻ നടപ്പിലാക്കിയ ഗവണ്മെന്റ്
മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ ഗവണ്മെന്റ്

490. കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?

കേരളം

491. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതി പങ്കിടലിനെ കുറിച്ച് ശിപാർശകൾ തയ്യാറാക്കുന്നതാര് ?
ധനകാര്യ കമ്മീഷൻ
492. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായ വർഷം ?
1931 ഡിസംബർ 17
493. ഇന്ത്യയിൽ വരുമാന നികുതി നിയമം നിലവിൽ വന്ന വർഷം ?
1962 ഏപ്രിൽ 1
494. ലോകത്തിലാദ്യമായി നികുതി ഏർപ്പെടുത്തിയ രാജ്യം ?
ഈജിപ്റ്റ്
495. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ ?
പി. സി മഹലനോബിസ്
496. ഉപഭോക്താക്കളിൽ നിന്ന് നേരിട്ടല്ലാതെ, ഒരു ഇടനിലക്കാരൻ വഴി സർക്കാരിലേയ്ക്ക് അടയ്ക്കുന്ന നികുതി ?
പരോക്ഷ നികുതി
497. നഗരങ്ങളിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്കു മേൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതി ?
ഒക്ട്രോയ്
498. ഇന്ത്യയിൽ 'ധനനയം' രൂപീകരിക്കുന്നതാര് ?
ധനകാര്യ മന്ത്രാലയം

499. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏത് ?

ഝാരിയ

500. രണ്ട് തരം നികുതികൾ ഏവ ?

പ്രത്യക്ഷ നികുതി, പരോക്ഷ നികുതി

501. ജോൺ മത്തായി കമ്മീഷൻ നിലവിൽ വന്ന വർഷം ?

1954

502. ഗവണ്മെന്റ് ആഭ്യന്തര വിദേശ ഏജൻസികളിൽ നിന്നു വാങ്ങുന്ന കടം ?

പൊതുകടം

503. കൊഴുപ്പ് നികുതി ആദ്യമായി നടപ്പിലാക്കിയ രാജ്യം ?

ഡെന്മാർക്ക്

504. പണത്തിന്റെ മൂല്യം കുറയുന്നതുമൂലം സാധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടാകുന്ന അവസ്ഥ ?

നാണയപ്പെരുപ്പം

505. നികുതികളെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനാ വകുപ്പ് ?

ആർട്ടിക്കിൾ 265

506. നികുതി, ധനവിനിയോഗം,കടമെടുക്കൽ എന്നിവയെ സംബന്ധിച്ച  ഗവണ്മെന്റിന്റെ നയം ?

ധന നയം

507. 'Economic History of India' എന്ന പുസ്തകത്തിന്റെ കർത്താവ് ?

ആർ.സി. ദത്ത്

508. സ്വർണ്ണത്തിന്റെ ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ?

കർണാടക

509. സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട ട്രസ്റ്റിഷിപ്പ് എന്ന ആശയം ഇന്ത്യയിൽ അവതരിപ്പിച്ച വ്യക്തി. ?

ഗാന്ധിജി

510. ഭക്ഷ്യ സുരക്ഷാ നിയമം പാസ്സായ വർഷം ?

2013

511. കയറ്റുമതി-ഇറക്കുമതി സാധനങ്ങളുടെ മേൽ ചുമത്തപ്പെടുന്ന നികുതി ?

കസ്റ്റംസ് നികുതി

512. കാർബൺ നികുതി ആദ്യമായി നടപ്പിലാക്കിയ രാജ്യം ?

ന്യൂസിലാൻഡ്

513. മാനവ വികസന സൂചിക രൂപപ്പെടുത്തിയ വ്യക്തികൾ ?

അമർത്യാസെൻ, മെഹബൂബ് ഉൾ ഹക്ക്

514. ഇന്ത്യയിൽ സാമ്പത്തിക വർഷം കണക്കാക്കുന്നത് ?

ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ

515. പ്രത്യക്ഷ പരോക്ഷ നികുതികളെ പറ്റി പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി ?

വിജയ് ഖേൽക്കർ

516. ദേശീയ വരുമാനത്തെ രാജ്യത്തെ ജനസംഖ്യ കൊണ്ട് ഹരിച്ചാൽ കിട്ടുന്ന വരുമാനം ?

പ്രതിശീർഷ വരുമാനം

517. നികുതി ചുമത്തപ്പെടുന്ന ആൾ നേരിട്ടു നൽകുന്ന നികുതി ?

പ്രത്യക്ഷ നികുതി

518. ഹിന്ദു വളർച്ചാ നിരക്ക് എന്ന പദത്തിന്റെ ഉപജ്ഞാതാവ് ?

രാജ്കൃഷ്ണ

519. 'സംഖ്യ' എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര് ?

പി. സി മഹലനോബിസ്

520. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിദായകരുള്ള പട്ടണം ?

മുംബൈ

521. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ?

ദാദാഭായ് നവറോജി

522. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിന്റെ പിതാവായി അറിയപ്പെടുന്നത് ?

പി. സി മഹലനോബിസ്

523. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് ?

എം. വിശ്വേശ്വരയ്യ

524. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന മേഖല ?

തൃതീയ മേഖല

525. 2019 ലെ മാനുഷിക വികസന സൂചിക പ്രകാരം ഇന്ത്യയുടെ സ്ഥാനം ?

129

526. പ്രാഥമിക മേഖലയുടെ അടിത്തറ എന്നറിയപ്പെടുന്നത് ?

കൃഷി

527. മാനവ വികസന സൂചിക തയ്യാറാക്കുന്ന അന്താരാഷ്ട്ര സംഘടന ?

യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം

528. ഉൽപ്പാദന ഘടകങ്ങളിൽ നിന്നു ലഭിക്കുന്ന പാട്ടം, വേതനം, പലിശ, ലാഭം എന്നിവയുടെ അടിസ്ഥാനത്തിൽ ദേശീയ വരുമാനം കണക്കാക്കുന്ന സമ്പ്രദായം ?

വരുമാന രീതി

529. ഒരു രാജ്യത്തെ മൊത്തം വരുമാനം കുറഞ്ഞിരിക്കുകയും ചെലവ്  കൂടിയിരിക്കുകയും ചെയ്യുന്ന അവസ്ഥ ?

ധന കമ്മി

530. വജ്രത്തിന്റെ ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ?

മധ്യപ്രദേശ്

531. ഇന്ത്യയിൽ പ്ലാനിംഗ് കമ്മീഷൻ ആദ്യമായി നാഷണൽ ഹ്യൂമൻ ഡവ ലപ്മെന്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച വർഷം ?

2001

532. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം ?

കൊൽക്കത്തെ

533. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്നത് ?

മുംബൈ

534. ഇന്ത്യയിൽ 'പുത്തൻ സാമ്പത്തിക നയം' നടപ്പിലാക്കിയ പ്രധാനമന്ത്രി ?

പി.വി. നരസിംഹറാവു

535. 'വോയ്സ് ഓഫ് ഇന്ത്യ' എന്ന പത്രത്തിന്റെ സ്ഥാപകൻ ?

ദാദാഭായ് നവറോജി

536. ഏഷ്യയിൽ ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം ?

ജപ്പാൻ

537. സേവന മേഖല അറിയപ്പെടുന്നത് ?

തൃതീയ മേഖല

538. ഇന്ത്യയിൽ ശാസ്ത്രീയ രീതിയിൽ ദേശീയ വരുമാനം കണക്കാക്കിയ ആദ്യ വ്യക്തി ?

വി. കെ. ആർ. വി റാവു

539. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ പ്രധാന വരുമാന മാർഗ്ഗം ?

നികുതി

540. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നികുതി ഘടനകളെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മീഷൻ ?

ജോൺ മത്തായി കമ്മീഷൻ

541. പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള നികുതിക്ക് പുറമെ ചുമത്തുന്ന അധിക നികുതി ?

സർചാർജ്ജ്

542. ഇന്ത്യയിൽ നികുതി പരിഷ്കരണത്തിനു നിർദ്ദേശം നല്കിയ കമ്മിറ്റി ?

രാജാ ചെല്ല കമ്മിറ്റി

543. പണത്തിന്റെ വിതരണം കുറയുന്നതു മൂലം പണത്തിന്റെ മൂല്യം വർദ്ധിക്കുന്ന അവസ്ഥ ?

നാണയച്ചുരുക്കം

544. ദാദാഭായ് നവറോജിയുടെ പേരിൽ പുരസ്കാരം ഏർപ്പെടുത്തിയ രാജ്യം ?

ബ്രിട്ടൺ

545. ഒരു രാജ്യത്തെ ഒരാളുടെ ഒരു വർഷത്തെ ശരാശരി വരുമാനം ?

പ്രതിശീർഷ വരുമാനം

546. ഒരു രാജ്യത്തെ റവന്യൂ വരുമാനവും റവന്യൂ ചെലവും തമ്മിലുള്ള വ്യത്യാസം ?

റവന്യൂ കമ്മി

547. സി.എസ്.ഒയുടെ ആസ്ഥാനം ?

ന്യൂഡൽഹി

548. സി.എസ്.ഒ. യുടെ തലവൻ അറിയപ്പെടുന്ന സ്ഥാനം ?

ഡയറക്ടർ ജനറൽ

549. സി.എസ്.ഒ. യുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ധവളപത്രം ആദ്യം പ്രസിദ്ധീകരിച്ച വർഷം ?

1956

550. ലോകത്തിലെ ഏറ്റവും കൂടുതൽ ദരിദ്രരുള്ള രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ?

3

551. 1955 വരെ ദേശീയ വരുമാന കണക്കുകൾ തയ്യാറാക്കിയിരുന്നത് ?

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ

552. ചോർച്ചാ സിദ്ധാന്തം ആവിഷ്കരിച്ചത് ?

ദാദാഭായ് നവറോജി

553. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി നൽകുന്ന സംസ്ഥാനം ?

മഹാരാഷ്ട്ര

554. ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള സർക്കാർ ഏജൻസി ?

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ

555. ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം ?

ബൽജിയം

556. മൊത്ത ദേശീയ ഉൽപന്നത്തിൽ നിന്ന് തേയ്മാനച്ചെലവ് കുറയ്ക്കുമ്പോൾ ലഭ്യമാകുന്ന വരുമാനം അറിയപ്പെടുന്നത് ?

അറ്റ ദേശീയ ഉൽപന്നം

557. ഇന്ത്യയിൽ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയ വ്യക്തി ?

ദാദാഭായ് നവറോജി

558. 'ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്റെ വക്താവ് ?

ജെ.സി. കുമരപ്പ

559. പാലം, റോഡ് എന്നിവയിലൂടെയുള്ള വാഹന ഗതാഗതത്തിനായി നൽകേണ്ടി വരുന്ന നികുതി ?

ടോൾ

560. കേന്ദ്ര ഗവണ്മെന്റിന്റെ പ്രധാന വരുമാന മാർഗ്ഗം ?

കോർപ്പറേറ്റ് നികുതി

561. പഞ്ചായത്തുകളുടെ പ്രധാന വരുമാന മാർഗ്ഗം ?

കെട്ടിട നികുതി

562. സംസ്ഥാന ഗവണ്മെന്റിന്റെ പ്രധാന വരുമാന മാർഗ്ഗം ?

സ്റ്റേറ്റ് ജി.എസ്.റ്റി

563. ഇസ്ലാമിക വിശ്വാസികളല്ലാത്തവരുടെ മേൽ സുൽത്താൻമാർ ചുമത്തിയിരുന്ന നികുതി ?

ജസിയ

564. നികുതിയെ കുറിച്ച് പരാമർശമുള്ള പ്രാചീന ഇന്ത്യൻ കൃതി ?

അർത്ഥശാസ്ത്രം

565. ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം ?

ബെൽജിയം

566. മൂല്യവർദ്ധിത നികുതി ആദ്യമായി നടപ്പിലാക്കിയ രാജ്യം ?

ഫ്രാൻസ്

567. ജി.എസ്.ടി ബിൽ ലോക്സഭ ഭേദഗതി അംഗീകരിച്ചു കൊണ്ട് അവാസനമായി പാസ്സാക്കിയതെന്ന് ?

2016 ആഗസ്റ്റ് 8

568. മൂല്യവർദ്ധിത നികുതി ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ?

ഹരിയാന

569. ഇന്ത്യയിൽ നടപ്പിലാക്കിയ ജി.എസ്.ടി മാതൃകയിൽ നിലവിലെ സ്ലാബുകളുടെ എണ്ണം ?

5

570. ഇന്ത്യയിൽ MODVAT നിലവിൽ വന്ന വർഷം ?

1986

571. ജി.എസ്.ടി ബിൽ അംഗീകരിച്ച 16-ാം സംസ്ഥാനം ?

ഒഡീഷ

572. താഴെ തന്നിരിക്കുന്നവയിൽ പരോക്ഷ നികുതിക്ക് ഉദാഹരണം അല്ലാത്തത് ഏത് ?

ഭൂനികുതി

573. ജി.എസ്.ടി ബിൽ ആദ്യമായി ലോകസഭ പാസ്സാക്കിയതെന്ന് ?

2015 മെയ് 6

574. ഇന്ത്യയിൽ ജി.എസ്.ടി നിലവിൽ വന്ന വർഷം ?

2017 ജൂലൈ 1

575. IFSC കോഡിലെ അക്ഷരങ്ങളുടെയും സംഖ്യകളുടെയും എണ്ണം ?

11

576. ഇന്ത്യയിലെ ആദ്യത്തെ ബാങ്കിംഗ് റോബോട്ട് പുറത്തിറക്കിയ ബാങ്ക് ?

സിറ്റി യൂണിയൻ ബാങ്ക്

577. ഇന്ത്യയിൽ MODVAT ന് പകരം വന്ന നികുതി അറിയപ്പെടുന്ന ?

CENVAT

578. ക്രെഡിറ്റ് കാർഡ് സംവിധാനം ആരംഭിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക് ?

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

579. എച്ച്.എസ്.ബി.സി യുടെ സ്ഥാപകൻ ?

തോമസ് സൂത്തർലാന്റ്

580. ജി.എസ്.ടി എന്ന ആശയം ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചതാര് ?

പി. ചിദംബരം

581. ഇന്ത്യയിൽ ചെക്ക് സംവിധാനം ആരംഭിച്ച ആദ്യ ബാങ്ക് ?

ബംഗാൾ ബാങ്ക്

582. ജി.എസ്.ടി ബിൽ പാസാക്കിയ രണ്ടാമത്തെ സംസ്ഥാനം ?

ബീഹാർ

583. ജി.എസ്.ടി ആദ്യമായി നടപ്പിലാക്കിയ രാജ്യം ?

ഫ്രാൻസ്

584. ഇന്ത്യയിൽ ബാങ്കുകളുടെ സേവനങ്ങളെ സംബന്ധിക്കുന്ന പരാതികൾക്ക് പരിഹാരം കാണുന്നതിനായി നിലവിൽ വന്ന സമ്പ്രദായം ?

ബാങ്കിങ് ഓംബുഡ്സ്മാൻ

585. ജി.എസ്.ടി കൗൺസിലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ?

ആർട്ടിക്കിൾ 279 എ 

586. മഹിളാ ബാങ്കിന്റെ ആദ്യ ചെയർപേഴ്സൺ ?

ഉഷ അനന്ദ സുബ്രഹ്മണ്യൻ

587. ഇന്ത്യക്ക് പുറത്ത് ശാഖ തുറന്ന ആദ്യ ഇന്ത്യൻ ബാങ്ക് ?

ബാങ്ക് ഓഫ് ഇന്ത്യ

588. കേരള സർക്കാരിന്റെ ഏറ്റവും വലിയ വരുമാന മാർഗമായ നികുതി. ?

വിൽപന നികുതി

589. ഭാരതീയ മഹിളാ ബാങ്കിന്റെ ആസ്ഥാനം ?

ന്യൂഡൽഹി

590. 1991 ൽ ലണ്ടൻ ആസ്ഥാനമായി രൂപീകൃതമായ ബാങ്ക് ?

എച്ച്.എസ്.ബി.സി

591. ഓഹരി വിപണിയിലെ ഉയർച്ചയെ സൂചിപ്പിക്കുന്ന പദം ?

ബുൾ

592. ഇന്ത്യയിൽ നികുതി പരിഷ്കരണത്തിന് നിർദ്ദേശം നൽകിയ കമ്മിറ്റി ?

രാജചെല്ലയ്യ കമ്മിറ്റി

593. വാറ്റ് ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയ വർഷം ?

2005

594. ജി.എസ്.ടി ആദ്യമായി നടപ്പിലാക്കിയ രാജ്യം ?

ഫ്രാൻസ്

595. ഇന്ത്യയിൽ നടപ്പിലാക്കിയ ഇരട്ട ജി.എസ്.ടി. മാതൃക നിലവിലുള്ള മറ്റു രാജ്യങ്ങൾ ?

ബ്രസീൽ,കാനഡ

596. ആദ്യമായി പൂട്ടുകൾ ഇല്ലാത്ത ശാഖ ആരംഭിച്ച ബാങ്ക് ?

യൂക്കോ ബാങ്ക്

597. നിക്ഷേപകന് കമ്പനികൾ നേരിട്ട് ഓഹരികൾ ലഭ്യമാക്കുന്ന വിപണി ?

പ്രാഥമിക വിപണി

598. നികുതികളെ കുറിച്ച് പ്രതിപാദിപ്പിക്കുന്ന ഇന്ത്യൻ ഭരണഘടനാ വകുപ്പ് ?

ആർട്ടിക്കിൾ 265

599. കേന്ദ്ര സർക്കാരിലേക്ക് നൽകേണ്ട നികുതി ഏത് ?

ആദായ നികുതി

600. മൂല്യവർദ്ധിത നികുതി നടപ്പിലാക്കുന്നത് സംബന്ധിച്ച ധനകാര്യ മന്ത്രിമാരുടെ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ?

അസിംദാസ് ഗുപ്ത

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

ADVERTISEMENT