നിയോപ്രീൻ
902. ഏത് ലോഹം അടിഞ്ഞു കൂടുന്നതിന്റെ ഫലമായിട്ടാണ് വിൽസൺസ് രോഗം ഉണ്ടാകുന്നത് ?
ചെമ്പ്
903. ഒരു പവൻ എത്ര ഗ്രാം ?
8
904. സോഡാവെള്ളത്തിൽ ഉപയോഗിക്കുന്ന വാതകം ?
കാർബൺ ഡയോക്സൈഡ്
905. മുട്ടയുടെ തോടിൽ പ്രധാനമായും കാണുന്ന രാസവസ്തു ?
കാൽസ്യം കാർബണേറ്റ്
906. ആനയുടെ ഹൃദയമിടിപ്പ് മിനിട്ടിൽ എത്രയാണ് ?
25
907. ആനയുടെ കൊമ്പ് എന്ത് രൂപാന്തരം പ്രാപിച്ചുണ്ടായതാണ് ?
ഉളിപ്പല്ല്
908. ആന്ത്രാക്സിനു കാരണമായ അണുജീവി ?
ബാക്ടീരിയ
909. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
മാലിക് ആസിഡ്
910. ഒരു നോട്ടിക്കൽ മൈൽ എത്ര മീറ്ററാണ് ?
1852
911. ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ പ്രദക്ഷിണ പഥം എത്ര കിലോമീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
36000
912. യുറേനിയം ആദ്യമായി വേർതിരിച്ചത് ?
യുജിൻ പെലിഗോട്ട്
913. ഫാക്ടംഫോസിന്റെ രാസനാമം ?
അമോണിയം കാർബണേറ്റ്
914. ആൺവർഗം പ്രസവിക്കുന്ന ജീവി ?
കടൽക്കുതിര
915. ഏറ്റവും ഉയരം കൂടിയ പൂവ് ?
ടൈറ്റൻ ആം
916. ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി ?
ഒട്ടകപ്പക്ഷി
917. ഒരു പൂർണവൃത്തം എത്ര ഡിഗ്രിയാണ് ?
360
918. ഏറ്റവും വലിയ ആർട്ടറി ?
അയോർട്ട
919. ഏറ്റവും വലിയ ഇലയുള്ളത് ?
വിക്ടോറിയ റീജിയ
920. ഏറ്റവും വലിയ ഉരഗം ?
മുതല
921. ഏറ്റവും വലിയ ലിംഫ് ഗ്രന്ഥി ?
സ്പ്ലീൻ
922. ആൽഗകൾ എവിടെ കാണപ്പെടുന്നു. ?
ജലം
923. ആമാശയത്തിന്റെ അടിയിൽ സ്ഥിതി ചെയ്യുന്ന ഗ്രന്ഥി ?
പാൻക്രിയാസ്
924. ആന്റി സെപ്റ്റിക് സർജറിയുടെ ഉപജ്ഞാതാവ് ?
ജോസഫ് ലിസ്റ്റർ
925. ആദ്യത്തെ സ്പേസ് ഷട്ടിൽ ഏതാണ് ?
കൊളംബിയ
926. ഉയരം അളക്കുന്നതിന് വിമാനത്തിൽ ഉപയോഗിക്കുന്ന ഉപകരണം ?
അൾട്ടിമീറ്റർ
927. മുങ്ങൽ വിദഗ്ധർ അക്വാലങ്സിൽ ശ്വസനത്തിന് ഉപയോഗിക്കുന്ന വാതകങ്ങൾ ?
ഓക്സിജൻ, ഹീലിയം
928. സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്. ?
കുരുമുളക്
929. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ?
ഏലം
930. മുറിയുടെ താപനിലയിൽ ദ്രാവകാവസ്ഥയിലിരിക്കുന്ന ലോഹം ?
മെർക്കുറി
931. ആന്റിജൻ അടങ്ങിയിട്ടില്ലാത്ത രക്തഗ്രൂപ്പ് ?
ഒ
932. ആന്റിബോഡി അടങ്ങിയിട്ടില്ലാത്ത രക്ത ഗ്രൂപ്പ് ?
എ ബി
933. ആന്റിബോഡികൾ ഉൽപാദിപ്പിക്കുന്ന രക്തകോശം ?
ശ്വേത രക്താണുക്കൾ
934. ആർത്രൈറ്റിസ് (വാതം) ബാധിക്കുന്നത് ?
സന്ധികൾ
935. ഒരു കുതിരശക്തി എത്ര വാട്സ് ആണ് ?
746
936. കടലിന്റെ ആഴമളക്കുന്ന യൂണിറ്റ് ?
ഫാതം
937. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം ?
റോട്ട് അയൺ
938. ഏതിന്റെയെല്ലാം സംയുക്തമാണ് അമോണിയം ?
നൈട്രജൻ, ഹൈഡ്രജൻ
939. ആഹാരത്തെ ആമാശയത്തിലെത്തിക്കുന്ന അന്നനാളത്തിന്റെ പ്രത്യേക തരം സങ്കോച വികാസത്തിന്റെ പേര് ?
പെരിസ്റ്റാൾസിസ്
940. ഏറ്റവും കടുപ്പം കൂടിയ രണ്ടാമത്തെ പ്രകൃതി ദത്ത പദാർഥം ?
കൊറണ്ടം
941. മനുഷ്യന്റെ ഓരോ കാലിലും എത്ര അസ്ഥികളുണ്ട്. ?
മുപ്പത്
942. മനുഷ്യന്റെ കരളിന്റെ ഭാരം ?
1359-1812 ഗ്രാം
943. മനുഷ്യന്റെ ശരീരഭാരത്തിന്റെ എത്ര ശതമാനമാണ് പേശികൾ ?
40
944. മനുഷ്യന്റെ ശരീരോഷ്മാവ് നിയന്ത്രിക്കുന്ന പ്രധാന അവയവം ?
ത്വക്ക്
945. ന്യൂക്ലിയർ റിയാക്ടറുകളിൽ ഘനജലം (ഹെവി വാട്ടർ) എന്തായിട്ടാണ് ഉപയോഗിക്കുന്നത്. ?
മോഡറേറ്റർ
946. പ്രകാശവർഷം എന്തിന്റെ ഏകകമാണ് ?
ദൂരം
947. ഏത് സംയുക്തമാണ് ഹൈപ്പോ എന്നറിയപ്പെടുന്നത്. ?
സോഡിയം തയോ സൽഫേറ്റ്
948. വജ്രം കഴിഞ്ഞാൽ ഏറ്റവും കാഠിന്യമുള്ള സ്വാഭാവിക പദാർഥം ?
കൊറണ്ടം
949. ജലത്തിന്റെ സ്ഥിര കാഠിന്യം മാറ്റാൻ ചേർക്കുന്നത്. ?
സോഡിയം കാർബണേറ്റ്
950. മനുഷ്യന്റെ ശരീരോഷ്മാവ് നിയന്ത്രിക്കുന്നത് ?
ഹൈപ്പോത്തലാമസ്
951. മനുഷ്യന്റെ കഴുത്തിലെ അസ്ഥികൾ ?
7
952. മനുഷ്യന്റെ കവിളിന്റെ അനാട്ടമി നാമം ?
ബക്ക
953. മനുഷ്യന്റെ ശാസ്ത്രനാമം ?
ഹോമോ സാപിയൻസ്
954. ട്രാൻസിസ്റ്ററുകളും ഐ.സി.യും ഉണ്ടാക്കാനുപയോഗിക്കുന്ന സെമി കണ്ടക്ടർ ?
ജെർമേനിയം
955. ആദ്യമായി റോബട്ട് എന്ന പദം ഉപയോഗിച്ചത് ?
കാൾ ചെപ്പക്
956. കുഷ്ഠരോഗമുണ്ടാക്കുന്ന അണു ?
മൈക്രോ ബാക്ടീരിയം ലെപ്രെ
957. കടലാമകൾ മുട്ടയിടുന്നത് എവിടെ ?
കരയിൽ
958. കടുക്ക, താന്നിക്ക, നെല്ലിക്ക ഇവ മൂന്നിനും കൂടിയുള്ള പേരാണ് ?
ത്രിഫല
959. ഇന്ത്യയുടെ ആദ്യത്തെ നാനോ ടെക്നോളജി പഠന കേന്ദ്രം ?
ബാംഗ്ലൂർ
960. പെനിസെലിൻ കണ്ടുപിടിച്ചത് ?
അലക്സാണ്ടർ ഫ്ളമിംഗ്
961. ഏറ്റവും സാധാരണമായ വൈറസ് രോഗം ?
ജലദോഷം
962. ഏറ്റവും ഹൃദയമിടിപ്പു നിരക്ക് കുറഞ്ഞ സസ്തനം ?
നീലത്തിമിംഗിലം
963. ഏറ്റവും കൊഴുപ്പുള്ള പാൽ ഏത് മൃഗത്തിന്റെതാണ് ?
മുയൽ
964. ഏറ്റവും ചെറിയ പക്ഷി ?
ഹമ്മിങ് പക്ഷി
965. ഏറ്റവും ചെറിയ പൂവ് ?
വുൾഫിയ
966. പൊട്ടാസ്യം എന്ന മൂലകത്തിന് ഇംഗ്ളീഷ് അക്ഷരമാലയിലെ കെ എന്ന പ്രതീകം ലഭിച്ചത് ഏതു ലാറ്റിൻ വാക്കിൽ നിന്നാണ് ?
കാലിയം
967. കൂടു നിർമിക്കുന്ന ഏക പാമ്പ് ?
രാജവെമ്പാല
968. കൂടുതൽ അളവിൽ എഥനോൾ കഴിച്ചാൽ കേടുവരുന്ന അവയവം ?
വൃക്ക
969. കൃത്രിമമായി മത്സ്യം വളർത്തുന്നതിന്റെ ശാസ്ത്രീയനാമം ?
പിസികൾച്ചർ
970. ഐസ് പ്ലാന്റുകളിൽ ഉപയോഗിക്കുന്ന വാതകം ?
അമോണിയ
971. അശുദ്ധരക്തം വഹിക്കുന്ന ഒരേയൊരു ധമനി ?
പൾമണറി ധമനി
972. മാറ്റിവയ്ക്കപ്പെട്ട ആദ്യ മനുഷ്യാവയവം ?
വൃക്ക
973. മാർജാര കുടുംബത്തിൽ കൂട്ടമായി ജീവിക്കുന്ന മൃഗം ?
സിംഹം
974. മാലക്കണ്ണ്-----ജീവകത്തിന്റെ അഭാവംമൂലം ഉണ്ടാകുന്നു. ?
ജീവകം എ
975. മാവിന്റെ ജന്മദേശം ?
ഇന്ത്യ
976. മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്നത് ?
പിറ്റ്യൂട്ടറി
977. സ്റ്റെയിൻലെസ് സ്റ്റീലിന്റെ ഘടക ലോഹങ്ങൾ ?
ഇരുമ്പ്(73%), ക്രോമിയം(18%), നിക്കൽ(8%), കാർബൺ(1%)
978. അസാധാരണമായ ഓർമക്കുറവ് ഉണ്ടാവുന്ന രോഗം ?
അൽഷിമേഴ്സ്
979. മാമ്പഴങ്ങളിൽ രാജാവ് എന്നറിയപ്പെടുന്ന ഇനം ?
അൽഫോൻസോ
980. ഹൈപ്പോയിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ ?
സോഡിയം, സൾഫർ, ഓക്സിജൻ, ഹൈഡ്രജൻ
981. മനുഷ്യന്റെ സാധാരണ രക്ത സമ്മർദ്ദം ?
120/80
982. മനുഷ്യന്റെ സിക്താണ്ഡത്തിലെ ക്രോമോസോമുകളുടെ എണ്ണം ?
46
983. ഗൂഗിൾ എന്നത് ഒരു....ആണ് ?
സെർച്ച് എഞ്ചിൻ
984. സ്വതന്ത്ര ഓൺലൈൻ വിജ്ഞാന കോശം ?
വിക്കിപീഡിയ
985. സ്റ്റോറേജ് ബാറ്ററിയിൽ ഉപയോഗിക്കുന്ന ലോഹം ?
ലെഡ്
986. മസ്തിഷ്കത്തിൽ ഓർമശക്തിയുടെ ഇരിപ്പിടം ?
കോർട്ടക്സ് (സെറിബ്രം)
987. മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗം ?
സെറിബ്രം
988. ഗോബർ ഗ്യാസിന്റെ പ്രധാനഘടകമേത് ?
മീഥൈൻ
989. മനുഷ്യന്റെ ചെറുകുടലിന്റെ നീളം ?
6-7 മീറ്റർ
990. മനുഷ്യന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന വർണവസ്തു ?
മെലാനിൻ
991. മനുഷ്യന്റെ ഹൃദയമിടിപ്പു നിരക്ക് ?
72 പ്രതി മിനുട്ട്
992. മനുഷ്യന്റെ സ്ഥിരദന്തങ്ങൾ ?
32
993. ഇന്റർനെറ്റ് കംപ്യൂട്ടർ ശൃംഖലയ്ക്ക് തുടക്കമിട്ട രാജ്യം ?
യു.എസ്.എ.
994. മനുഷ്യന്റെ തലയോട്ടിയിലെ ആകെ അസ്ഥികൾ ?
22
995. മനുഷ്യന്റെ ത്വക്കിന്റെ വിസ്തീർണം ?
20 ച.അടി
996. അനിശ്ചിതത്വ സിദ്ധാന്തത്തിന്റെ ആവിഷ്കർത്താവ് ?
ഹൈസൻബർഗ്
997. അന്തരീക്ഷമില്ലായെങ്കിൽ ആകാശത്തിന്റെ നിറമെന്തായിരിക്കും. ?
കറുപ്പ്
998. സോപ്പ് പതയാത്ത ജലം ?
കഠിനജലം (ഹാർഡ് വാട്ടർ)
999. സോഡിയം ഫോസ്ഫേറ്റ് നിർമാണത്തിലെ ഉപോൽപന്നം ?
കാർബൺ ഡയോക്സൈഡ്
1000. മനുഷ്യ നേത്രത്തിൽ നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കോശങ്ങൾക്കു പറയുന്ന പേര്. ?
കോൺ കോശങ്ങൾ
1001. മന്ത് പരത്തുന്ന ജീവി ?
ക്യൂലക്സ് കൊതുക്
1002. മങ്ങിയ വെളിച്ചത്തിൽ കാഴ്ശക്തി കുറഞ്ഞു പോകുന്ന രോഗം ?
മാലക്കണ്ണ്
1003. അഞ്ചുഹൃദയങ്ങളുള്ള ജന്തു ?
മണ്ണിര
1004. ഫിനോഫ്തലിന് ആസിഡിലുള്ള നിറം ?
നിറമില്ല
1005. അന്യജീവിയുടെ കൂട്ടിൽ മുട്ടയിടുന്ന പക്ഷി ?
കുയിൽ
1006. അൾട്രാ സൗണ്ട് സ്കാനിങ് കണ്ടുപിടിച്ചത് ?
ഐ. ഡൊണാൾഡ്
1007. അമോണിയ നിർമിക്കുന്ന പ്രക്രിയ ?
ഹേബർ പ്രക്രിയ
1008. റബ്ബറിന്റെ വൾക്കനൈസേഷൻ കണ്ടു പിടിച്ചത് ?
ചാൾസ് ഗുഡ് ഇയർ
1009. മണ്ണിരയുടെ ശ്വസനാവയവം. ?
ത്വക്ക്
1010. മണ്ണുപയോഗിക്കാതെ ജലവും ലവണവും ഉപയോഗിച്ച് സസ്യങ്ങൾ നട്ടുവളർത്തുന്ന രീതി ?
ഹൈഡ്രോപോണിക്സ്
1011. അന്നജ നിർമാണത്തിൽ ഏറ്റവും കൂടുതൽ പങ്കെടുക്കുന്ന ഘടകവർണങ്ങൾ ?
ചുവപ്പും പച്ചയും
1012. ഇലക്ട്രിക് ബൾബ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?
എഡിസൺ
1013. ശ്വാസകോശത്തിന്റെ ആവരണം ?
പ്ലൂറ
1014. അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് ഇരുട്ടത്ത് പറക്കുന്ന ജീവി ?
വവ്വാൽ
1015. മനുഷ്യനേത്രത്തിൽ പ്രതിബിംബം ഉണ്ടാകുന്ന സ്ഥലം ?
റെറ്റിന
1016. മനുഷ്യകോശത്തിൽ എത്ര ജോടി ക്രോമസോമുകൾ ഉണ്ട് ?
23 ജോഡി
1017. മഴവില്ലുണ്ടാകുന്നതിനു കാരണമായ പ്രതിഭാസം ?
പ്രകാശ പ്രകീർണനം
1018. ആകാശത്തിന്റെ നീലനിറത്തിനു കാരണം ?
ധവളപ്രകാശത്തിന്റെ വിസരണം (സ്കാറ്ററിങ്)
1019. ചോക്കിന്റെ രാസനാമം ?
കാൽസ്യം കാർബണേറ്റ്
1020. ആരോഗ്യമുള്ള മനുഷ്യന്റെ ശരീരത്തിലെ രക്തത്തിന്റെ അളവ് ?
5 ലിറ്റർ
1021. അഡ്രീനൽ ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്. ?
വൃക്കയുടെ മുകൾഭാഗത്ത്
1022. അന്തർദേശീയ ഭക്ഷണമായി അംഗീകരിച്ച ഭക്ഷണ പദാർഥം ?
കാബേജ്
1023. ആഹാരത്തിലടങ്ങിയിരിക്കുന്ന ഊർജം അളക്കുന്ന യൂണിറ്റ് ?
കലോറി
1024. ഖിൽജി സുൽത്താൻമാർ ഏതു വംശജരായിരുന്നു. ?
തുർക്കി
1025. ഷിക് ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ?
ഡിഫ്തീരിയ
1026. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്നത് ?
പ്ളാറ്റിനം
1027. ശ്വാസ കോശങ്ങളും ബാഹ്യ ശകുലങ്ങളും ഉപയോഗിച്ച് ശ്വസനം നടത്തുന്ന ജന്തു. ?
തവള
1028. ക്വിനൈൻ ലഭിക്കുന്ന സസ്യം ?
സിങ്കോണ
1029. അർബുദം ബാധിക്കാത്ത ഒരു മനുഷ്യാവയവം ?
ഹൃദയം
1030. ഏറ്റവും സ്ഥിരത കൂടിയ മൂലകം ?
ലെഡ്
1031. ഒരു ലായനി ആസിഡാണോ ബേസാണോ എന്നു തിരിച്ചറിയാനുള്ള അളവു കോൽ ?
പി.എച്ച്.സ്കെയിൽ
1032. മഞ്ഞപ്പിത്തം പ്രധാനമായും ഏതവയവത്തെയാണ് ബാധിക്കുന്നത്. ?
കരൾ
1033. മർമ്മം (ന്യൂക്ലിയസ്) കണ്ടുപിടിച്ചത് ?
റോബർട്ട് ബ്രൗൺ
1034. അൽഷിമേഴ്സ് രോഗം ഏതവയവത്തെയാണ് ബാധിക്കുന്നത് ?
മസ്തിഷ്കം
1035. മൽസ്യത്തിന്റെ ഹൃദയത്തിലെ അറകളുടെ എണ്ണം ?
2
1036. ഉപഗ്രഹങ്ങൾക്ക് ഭൂസ്ഥിര ഭ്രമണപഥം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ?
ആർതർ സി ക്ലാർക്ക്
1037. റഫ്രിജറേറ്റർ കണ്ടുപിടിച്ചത് ?
ഹാരിസണും കാറ്റ്ലിനും
1038. വിനാഗിരിയിലെ ആസിഡ് ?
അസറ്റിക് ആസിഡ്
1039. കടുക്ക, താന്നിക്ക, നെല്ലിക്ക ഇത് മുന്നിനും കൂടിയുള്ള പേര് ?
ത്രിഫല
1040. കടുവയുടെ ജന്മദേശം ?
സൈബീരിയ
1041. കംഗാരു എലി സാധാരണമായി കാണപ്പെടുന്ന ഭൂഖണ്ഡം ?
വടക്കേ അമേരിക്ക
1042. ക്യാൻസർ ബാധിക്കാത്ത ശരീരാവയവം ?
ഹൃദയം
1043. ശ്വാനവർഗത്തിലെ ഏറ്റവും വലുപ്പം കൂടിയ ജീവി ?
ചെന്നായ
1044. ഒരേ സമയം ആസിഡിന്റെയും ക്ഷാരത്തിന്റെയും സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന പദാർഥങ്ങൾക്കുള്ള പേര് ?
ആംഫോടെറിക്
1045. മഞ്ഞിനെ ശത്രുവായി കണക്കാക്കപ്പെടുന്ന കാർഷിക വിള ?
കാപ്പി
1046. അമിലൈസ് എന്ന എൻസൈം എന്തിലാണ് പ്രവർത്തിക്കുന്നത്. ?
അന്നജം
1047. അമിതമായി ലഹരിപാനീയങ്ങൾ ഉപയോഗിക്കുന്നതു മൂലം ഏതവയവത്തിനാണ് കൂടുതൽ നാശമുണ്ടാകുന്നത്. ?
കരൾ
1048. മറ്റു ജീവികൾ ഉണ്ടാക്കുന്ന മാളത്തിൽ ജീവിക്കുന്ന ജീവി ?
പാമ്പ്
1049. ഒരു കിലോമീറ്റർ എത്ര മൈൽ ആണ് ?
0.6213
1050. വൈദ്യുതബൾബിന്റെ ഫിലമെന്റ് നിർമിക്കാനുപയോഗിക്കുന്ന ലോഹം ?
ടങ്സ്റ്റൺ
1051. ഹൈഡ്രജനെക്കൂടാതെ സൂര്യനിലുള്ള ഒരു പ്രധാന വാതകം ?
ഹീലിയം
1052. ഭോപ്പാൽ ദുരന്തത്തിനു കാരണമായ രാസവാതകം ?
മീഥൈൽ ഐസോസയനേറ്റ്
1053. മഞ്ഞുകാലത്ത് ചില ജീവികൾ നീണ്ട ഉറക്കത്തിലേർപ്പെടുന്ന പ്രതിഭാസം ?
ഹൈബർനേഷൻ
1054. അയവെട്ടുന്ന ജീവികളിൽ ഏറ്റവും വലുത് ?
ജിറാഫ്
1055. മരച്ചീനിയിലടങ്ങിയിരിക്കുന്ന ആസിഡ് ?
പ്രൂസിക് ആസിഡ് (ഹൈഡ്രോ സയാനിക് ആസിഡ്)
1056. മരത്തിൽ ഏറ്റവും വലിയ കൂടുകെട്ടുന്ന പക്ഷി ?
ബാൾഡ് ഈഗിൾ
1057. ന്യൂമാറ്റിക് ടയർ കണ്ടുപിടിച്ചത് ?
ഡൺലപ്
1058. ന്യൂട്രോൺ കണ്ടുപിടിച്ചത് ?
ജെയിംസ് ചാഡ് വിക്ക്
1059. പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം എന്നിവ ഏതു മൂലകത്തിന്റെ ഐസോടോപ്പുകളാണ് ?
ഹൈഡ്രജൻ
1060. ഏറ്റവും ചാലകശേഷി കുറഞ്ഞ ലോഹം ?
ബിസ്മത്ത്
1061. മരത്തിൽ തലകീഴായി തൂങ്ങിക്കിടന്ന് ഉറങ്ങുന്ന സസ്തനം ?
വവ്വാൽ
1062. മരിച്ചുകഴിഞ്ഞ് മണിക്കൂറുകൾ കഴിയുമ്പോൾ കൈകാലുകൾക്ക് ബലം വയ്ക്കുന്ന അവസ്ഥയ്ക്ക് പറയുന്ന പേര് ?
റിഗർ മോർട്ടിസ്
1063. അരിമ്പാറ ഉണ്ടാകുന്നതിനു കാരണം ?
വൈറസ്
1064. അരിയുടെ ശാസ്ത്രനാമം ?
ഒറൈസ സറ്റൈവാ
1065. പ്രകാശവർണങ്ങളിൽ ഏറ്റവും തരംഗ ദൈർഘ്യം കുറഞ്ഞത്. ?
വയലറ്റ്
1066. സസ്യങ്ങളിൽ ലൈംഗിക പ്രജനം സാധ്യമാകുന്നത്. ?
പൂവിലൂടെ
1067. സസ്യങ്ങളുടെ പ്രതികരണശേഷി തെളിയിച്ച ശാസ്ത്രജ്ഞൻ ?
ജെ.സി.ബോസ്
1068. മഴവില്ലിൽ ഏറ്റവും അകത്തായി കാണപ്പെടുന്ന നിറം ?
വയലറ്റ്
1069. ഏതു ലോഹത്തിന്റെ അയിരാണ് സിന്നബാർ ?
മെർക്കുറി
1070. സസ്യങ്ങൾ പ്രകാശസംശ്ളേഷണ സമയത്ത് ആഗിരണം ചെയ്യുന്ന വാതകം ?
കാർബൺ ഡയോക്സൈഡ്
1071. സസ്യങ്ങളുടെ വളർച്ച അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
ക്രെസ്കോഗ്രാഫ്
1072. സസ്യങ്ങളുടെ കോശഭിത്തി നിർമിച്ചിരിക്കുന്ന പദാർഥം ?
സെല്ലുലോസ്
1073. വസ്ത്രം ഏതിന്റെ ഏറ്റവും ശുദ്ധമായ രൂപമാണ് ?
കാർബൺ
1074. ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം ?
ഹൈഡ്രജൻ സൾഫൈഡ്
1075. അരിയുടെ തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ ?
വിറ്റാമിൻ ബി
1076. മലമ്പനിക്ക് കാരണമായ കൊതുകു വർഗം ?
അനോഫിലസ്
1077. മലർന്നു കിടന്നുറങ്ങുന്ന ഒരേയൊരു ജീവി ?
മനുഷ്യൻ
1078. മിന്നലിന്റെ വൈദ്യുതസ്വഭാവം കണ്ടു പിടിച്ചത് ?
ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
1079. മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗം ?
ഒട്ടകം
1080. അലങ്കാര മത്സ്യങ്ങളുടെ റാണി ?
ഏഞ്ചൽ ഫിഷ്
1081. ആറ്റത്തിലെ ഋണ(നെഗറ്റീവ്) ചാർജുള്ള കണം ?
ഇലക്ട്രോൺ
1082. സ്നെല്ലൻസ് ചാർട്ട് എന്തു പരിശോധിക്കാൻ ഉപയോഗിക്കുന്നു ?
കാഴ്ചശക്തി
1083. സ്ത്രതണതയ്ക്കു കാരണമായ ഹോർമോൺ ?
ഈസ്ട്രജൻ
1084. സ്തെതസ്കോപ്പ് കണ്ടുപിടിച്ചത് ?
റെനെ ലൈനാക്
1085. സ്പോണ്ടിലൈറ്റിസ് ഏതവയവത്തെയാണ് ബാധിക്കുന്നത്. ?
നട്ടെല്ല്
1086. സ്ട്രോബിലാന്തസ് കുന്തിയാന എന്തിന്റെ ശാസ്ത്രനാമമാണ് ?
നീലക്കുറിഞ്ഞി
1087. സ്വന്തം ഭാരത്തോടു തുലനം ചെയ്യുമ്പോൾ ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി ?
കിവി
1088. സ്വർഗീയ ധാന്യം എന്നറിയപ്പെടുന്നത് ?
ഏലം
1089. സ്വയം ചലിക്കാത്ത ജന്തു ?
സ്പോഞ്ച്
1090. പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം ?
ഓക്സിജൻ
1091. മാഹാളി രോഗം ഏതുസസ്യത്തെ ബാധിക്കുന്നു. ?
കവുങ്ങ്
1092. മീസിൽസ് വാക്സിൻ കണ്ടുപിടിച്ചതാര് ?
ജോൺ എഫ്.എൻഡേഴ്സ് (1960)
1093. പെട്രോളിയത്തിന്റെ അസംസ്കൃതരൂപം അറിയപ്പെടുന്ന പേര് ?
ക്രൂഡ് ഓയിൽ
1094. അസ്ഥിയിൽ ഏറ്റവും കൂടുതലുള്ള ലോഹം ?
കാൽസ്യം
1095. അസ്ഥികളുടെ എത്ര ശതമാനമാണ് ജലം ?
20
1096. ആദ്യമായി ചന്ദ്രനിലിറങ്ങിയ കൃത്രിമ വസ്തു ?
ലൂണ-2
1097. അസ്ഥികളെക്കുറിച്ചുള്ള പഠനം ?
ഓസ്റ്റിയോളജി
1098. മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്. ?
സ്രാവ്
1099. ഉത്തോലക നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ?
ആർക്കിമിഡീസ്
1100. ബെൻസീൻ കണ്ടുപിടിച്ചത് ?
മൈക്കൽ ഫാരഡേ
1101. റെഡ് ലെഡ് എന്നറിയപ്പെടുന്നത്. ?
പ്ലംബിക് ട്രൈട്രോക്സൈഡ്
1102. മുട്ട വിരിയാനുള്ള അനുകൂല ഊഷ്മാവ് ?
37 ഡിഗ്രി സെൽഷ്യസ്
1103. മുട്ടയിടുന്ന സസ്തനങ്ങളെ സാധാരണമായി കാണപ്പെടുന്ന വൻകര ?
ഓസ്ട്രേലിയ
1104. ഐ.സി. ചിപ്പുകൾ നിർമിക്കാനുപയോഗിക്കുന്ന മൂലകം ?
സിലിക്കൺ
1105. സൈബർ നിയമങ്ങൾ നടപ്പാക്കിയ ആദ്യ ഏഷ്യൻ രാജ്യം ?
സിംഗപ്പൂർ
1106. സസ്യവളർച്ച, ചലനം എന്നിവയെ നിയന്ത്രിക്കുന്ന ഹോർമോൺ ?
ഓക്സിൻ
1107. സസ്യലോകത്തിലെ മാംസ സംരംഭകർ എന്നറിയപ്പെടുന്ന സസ്യവർഗം ?
പയറുവർഗം
1108. സഹ്യന്റെ മകൻ എന്നറിയപ്പെടുന്നത് ?
ആന
1109. ഡ്രൈ ഐസ് എന്നറിയപ്പെടുന്നത്. ?
ഖരാവസ്ഥയിലുള്ള കാർബൺ ഡയോക്സൈഡ്
1110. ക്ലോറിൻ നിറച്ച ബൾബിലെ പ്രകാശത്തിന്റെ നിറം ?
പച്ച
1111. മുട്ടയിടുന്ന സസ്തനം ?
പ്ലാറ്റിപ്പസ്
1112. മുറിവിലെ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ?
വിറ്റാമിൻ കെ.
1113. മുലപ്പാൽ ഉൽപാദിപ്പിക്കുന്ന ഹോർമോൺ ?
പ്രോലാക്ടിൻ
1114. നീളത്തിന്റെ അംഗീകൃത എസ്.ഐ. യുണിറ്റ് ?
മീറ്റർ
1115. സസ്യകോശഭിത്തി നിർമിച്ചിരിക്കുന്ന പദാർഥം ?
സെല്ലുലോസ്
1116. സസ്യകോശം കണ്ടുപിടിച്ചത് ?
റോബർട്ട് ഹുക്ക്
1117. ഫൗണ്ടൻ പേന കണ്ടുപിടിച്ചത് ?
വാട്ടർമാൻ
1118. ക്ലോറോഫോം കണ്ടുപിടിച്ചത് ?
ജെയിംസ് സിംപ്സൺ
1119. റോക്ക് കോട്ടൺ എന്നറിയപ്പെടുന്നത്. ?
ആസ്ബസ്റ്റോസ്
1120. മുലപ്പാലിലടങ്ങിയിരിക്കുന്ന പഞ്ചസാര ?
ലാക്ടോസ്
1121. മുലപ്പാലുണ്ടാക്കുന്ന ഹോർമോൺ ?
പ്രോലാക്ടിൻ
1122. മുളയിലകൾ മാത്രം തിന്നു ജീവിക്കുന്ന ജീവി ?
പാണ്ട
1123. ബാലിസ്റ്റിക് മിസൈൽ കണ്ടുപിടിച്ചത് ?
വെർണർ വോൺ ബ്രൗൺ
1124. സിലിക്കോസിസ് എന്ന രോഗം ബാധിക്കുന്നത് എവിടെ പണിയെടുക്കുന്നവർക്കാണ് ?
പാറമടകളിൽ
1125. സിംഹത്തിന്റെ ശാസ്ത്രനാമം ?
പാന്തറ ലിയോ
1126. ക്രൂക്ക്സ് ഗ്ലാസ് എന്തിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്നു. ?
അൾട്രാവയലറ്റ് കിരണം
1127. മുഖത്തെ ആകെ അസ്ഥികൾ ?
14
1128. മുണ്ടിനീരുരോഗം ബാധിക്കുന്ന ശരീരാവയവം ?
ഉമിനീർ ഗ്രന്ഥി
1129. ബ്ളാക്ക് ബോക്സ് അഥവാ കോക്പിറ്റ് വോയ്സ് റെക്കോർഡറിന്റെ നിറം ?
ഓറഞ്ച്
1130. ലെഡ് പെൻസിൽ നിർമിക്കാനുപയോഗിക്കുന്ന പദാർഥമേത് ?
ഗ്രാഫൈറ്റ്
1131. സാധാരണമായി ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ബാക്ടീരിയ ഏത് ?
ക്ലോസ്ട്രീഡിയം ബോട്ടുലിനം
1132. സാർസ് രോഗം ബാധിക്കുന്ന അവയവം ?
ശ്വാസകോശം
1133. മുടി നിർമിച്ചിരിക്കുന്ന പ്രോട്ടീൻ ?
കെരാറ്റിൻ
1134. മുടിയിലങ്ങിയിരിക്കുന്ന മാംസ്യം ?
കെരാറ്റിൻ
1135. ദ്രവ്യത്തിന്റെ ആറാമത്തെ അവസ്ഥ ?
ഫെർമിയോണിക് കണ്ടൻസേറ്റ്
1136. സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് ?
എ ബി ഗ്രൂപ്പ്
1137. സാർവിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് ?
ഒ ഗ്രൂപ്പ്
1138. സോണാർ ഉപയോഗിക്കുന്നത്. ?
സമുദ്രത്തിന്റെ ആഴം അറിയാൻ
1139. അക്വാ ഫോർട്ടിസ് ഏത് ആസിഡുമായി ബന്ധപ്പെട്ടിരിക്കുന്നു. ?
നൈട്രിക് ആസിഡ്
1140. സീറോസിസ് ഏതവയവത്തെയാണ് ബാധിക്കുന്നത്. ?
കരൾ
1141. സൂര്യപ്രകാശത്തിന്റെ സഹായത്താൽ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ജീവകം ?
ജീവകം ഡി
1142. സൂര്യപ്രകാശ ജീവകം എന്നറിയപ്പെടുന്നത് ?
ജീവകം ഡി
1143. സഫേദ് മുസ്ലിയുടെ ഏതു ഭാഗമാണ് ഔഷധ നിർമാണത്തിന് ഉപയോഗിക്കുന്നത്. ?
കിഴങ്ങ്
1144. മാർഷ് ഗ്യാസ് എന്നറിയപ്പെടുന്നത്. ?
മീഥൈൻ
1145. മുന്നോട്ടും പിന്നിലേക്കും പറക്കാൻ കഴിവുള്ള പക്ഷി ?
ഹമ്മിങ് പക്ഷി
1146. മുതിർന്ന മനുഷ്യന്റെ മസ്തിഷ്കത്തിന്റെ ശരാശരി ഭാരം ?
1300 ഗ്രാമിനും 1400 ഗ്രാമിനും ഇടയ്ക്ക്
1147. മുത്രത്തിൽ എത്ര ശതമാനം ഗ്ളൂക്കോസുണ്ട്. ?
പൂജ്യം
1148. മൂത്രത്തിന്റെ മഞ്ഞ നിറത്തിനു കാരണം ?
യൂറോക്രോം
1149. എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന പ്രതലം ഏതു നിറത്തിൽ കാണപ്പെടുന്നു. ?
വെളുപ്പ്
1150. ഏറ്റവും സുരക്ഷിതവും ചെലവു കുറഞ്ഞതുമായ പാരമ്പര്യേതര ഊർജം ?
സൗരോർജം
1151. മിന്നാമിനുങ്ങിന്റെ വെളിച്ചത്തിനു കാരണമായ വസ്തു ?
ലൂസിഫെറിൻ
1152. അണുഭാരം ഏറ്റവും കൂടിയ സ്വാഭാവിക മൂലകം ?
യുറേനിയം
1153. മൂർച്ചയുള്ള ബ്ലേഡിനുമുകളിൽ സഞ്ചരിച്ചാലും ഒരു പോറൽ പോലുമേൽക്കാത്ത ജീവി ?
ഒച്ച്
1154. മൂർഖൻ പാമ്പിന്റെ കടിയേറ്റാൽ വിഷം ബാധിക്കുന്നത് ?
കേന്ദ്രനാഡീ വ്യവസ്ഥയെ
1155. മൂർഖന്റെ വിഷം മനുഷ്യശരീരത്തിന്റെ ഏതു വ്യൂഹത്തെയാണ് ബാധിക്കുന്നത് ?
നാഡീവ്യൂഹം
1156. മുലയൂട്ടൽ കാലത്ത് ഏറ്റവും ഭാരം കുറയുന്ന സസ്തനം ?
നീലത്തിമിംഗിലം
1157. ഏത് ഊഷ്മാവിലാണ് തെർമോമീറ്ററിൽ സെന്റിഗ്രേഡ് സ്കെയിലും ഫാരൻഹീറ്റ് സ്കെയിലും തുല്യമാകുന്നത് ?
മൈനസ് 40
1158. ഒരു ഗ്രോസിൽ എത്ര ഡസൻ അടങ്ങിയിട്ടുണ്ട്. ?
12
1159. സന്ദേശവാഹകരായി പണ്ട് ഉപയോഗിച്ചിരുന്ന പക്ഷികൾ ?
പ്രാവ്
1160. ഗൗളീഗാത്രം ഏതു കാർഷിക വിളയുടെ ഇനമാണ്. ?
തെങ്ങ്
1161. സ്മാൾ പോക്സിനു കാരണം ?
വൈറസ്
1162. സ്മാൾ പോക്സ് വാക്സിൻ കണ്ടുപിടിച്ചത് ?
എഡ്വേർഡ് ജന്നർ
1163. സ്കർവി എന്ന രോഗം ഏതു വിറ്റാമിന്റെ കുറവു മൂലമാണ് ഉണ്ടാകുന്നത് ?
വിറ്റാമിൻ സി
1164. ഏതു മൂലകത്തിന്റെ അയിരാണ് പിച്ച് ബ്ലെൻഡ് ?
യുറേനിയം
1165. ടാൽക്കം പൗഡറിലടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ?
ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്
1166. മൃഗങ്ങളിൽ ഏറ്റവും കൂടുതൽ ഓർമ ശക്തി ഉള്ളത് ?
ആന
1167. മൃഗങ്ങളുടെ രാജാവ് ?
സിംഹം
1168. അടയിരിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന പക്ഷി ?
ഒട്ടകപ്പക്ഷി
1169. അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നത്. ?
അഡ്രിനാലിൻ
1170. കൽപന ചൗള ബഹിരാകാശത്തു പോയത് ഏതു പേടകത്തിലാണ് ?
കൊളംബിയ
1171. മലേറിയ പരത്തുന്നത് ?
അനോഫിലസ് പെൺകൊതുക്
1172. മലേറിയ ബാധിക്കുന്ന അവയവങ്ങൾ ?
സ്പ്ലീൻ (പ്ലീഹ), കരൾ
1173. ചൂടു തട്ടുമ്പോൾ ഒരു പദാർഥത്തിലെ ഒരു തന്മാത്രയിൽനിന്ന് മറ്റൊരു തന്മാത്രയിലേക്ക് താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതി ?
ചാലനം
1174. ഗഞ്ചിറ നിർമാണത്തിന് ഉപയോഗിക്കുന്ന ജീവി ?
ഉടുമ്പ്
1175. സസ്തനികളല്ലാത്ത ജന്തുക്കളിൽ ഏറ്റവും വലുപ്പം കൂടിയത് ?
മുതല
1176. തുരിശിന്റെ രാസനാമം ?
കോപ്പർ സൽഫേറ്റ്
1177. മലേറിയയ്ക്കു പ്രതിവിധി കണ്ടുപിടിച്ചത് ?
റൊണാൾഡ് റോസ്
1178. മലേറിയയ്ക്കു കാരണമായ സൂക്ഷ്മ ജീവി ?
പ്ലാസ്മോഡിയം വൈവാക്സ് (പ്രോട്ടോസോവ)
1179. സ്ഥാനം കൊണ്ട് ഒരു വസ്തുവിനു ലഭിക്കുന്ന ഊർജം ?
സ്ഥാനികോർജം
1180. സസ്യ വർഗീകരണ സമ്പ്രദായത്തിന്റെ ആചാര്യൻ ?
കരോലസ് ലിനയസ്
1181. സസ്യഭുക്കുകൾക്ക് ഏറ്റവും സമ്പന്നമായ മാംസ്യ സ്രോതസ്സ് ?
സോയാബീൻ
1182. തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം ?
രസം
1183. ഫോണോഗ്രാഫ് കണ്ടുപിടിച്ചതാര് ?
എഡിസൺ
1184. ഏതു ലോഹത്തിന്റെ അയിരാണ് ബോക്സൈറ്റ് ?
അലുമിനിയം
1185. സ്പാരോ ക്യാമൽ എന്നറിയപ്പെടുന്ന പക്ഷി ?
ഒട്ടകപ്പക്ഷി
1186. സ്ത്രീക്ക് എത്ര ചതുരശ്ര അടി ത്വക്ക് ഉണ്ട് ?
17
1187. സ്ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയയുടെ പേര് ?
ട്യൂബക്ടമി
1188. കൽക്കരിയുടെ 4 വകഭേദങ്ങൾ ?
ആന്ത്രാസൈറ്റ്, ബിറ്റുമിനസ്, ലിഗ്നൈറ്റ്, പീറ്റ്
1189. അഡിസൺസ് രോഗം ഏതവയവത്തെ ബാധിക്കുന്നു. ?
അഡ്രീനൽ ഗ്രന്ഥി
1190. അണലിവിഷം ബാധിക്കുന്ന ശരീരാവയവം ?
രക്തപര്യയന വ്യവസ്ഥ
1191. റേഡിയം കണ്ടുപിടിച്ചത് ?
മേരി ക്യൂറി
1192. ഫോട്ടോ കോപ്പിയറിൽ ഉപയോഗിക്കുന്ന പദാർഥം ?
സെലീനിയം
1193 ബേക്കിങ് സോഡ(അപ്പക്കാരം)യുടെ രാസനാമം ?
സോഡിയം ബൈകാർബണേറ്റ്
1194. മ്യൂട്ടേഷൻ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?
ഹ്യൂഗോ ഡീവ്രിസ്
1195. മദ്യപാനം കൊണ്ട് ഏറ്റവുമധികം ദോഷം സംഭവിക്കുന്ന ശരീരഭാഗം ?
കരൾ
1196. മണ്ഡരി രോഗത്തിനു കാരണമായ ജീവി ?
വൈറസ്
1197. ബോൾ പോയിന്റ് പേന കണ്ടുപിടിച്ചത് ?
ജോൺ ജെ. ലൗഡ്
1198. മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം ?
സെറിബല്ലം
1199. ആധുനിക സസ്യശാസ്ത്രത്തിന്റെ പിതാവാണ് ?
കരോലസ് ലിന്നീസ്
1200. ആനയുടെ വായിലെ പല്ലുകളുടെ എണ്ണം ?
4
1201. നൈലോൺ കണ്ടുപിടിച്ചത് ?
ഡബ്ല്യു.എച്ച് കരോത്തേഴ്സ്(1937)
1202. മനുഷ്യസ്ത്രീയുടെ മുലപ്പാലിൽ ജലം എത്ര ശതമാനമാണ് ?
80
1203. മനുഷ്യഹസ്തത്തിൽ ആകെയുള്ള എല്ലുകൾ ?
27
1204. മനുഷ്യ ഹൃദയത്തിന്റെ മുകളിലത്തെ അറകൾ ?
ആറിക്കിൾ
1205. മനുഷ്യന്റെ നട്ടെല്ലിലെ കശേരുക്കൾ ?
33
1206. എക്സ്-റേ കണ്ടുപിടിച്ചത് ?
റോൺജൻ
1207. എസ്.ഐ. യൂണിറ്റിലെ അടിസ്ഥാന യൂണിറ്റുകളുടെ എണ്ണം ?
7
1208. ജലാന്തർഭാഗത്തായിരിക്കുമ്പോൾ ഉപരിതലം വീക്ഷിക്കാൻ മുങ്ങിക്കപ്പലുകളിൽ ഉപയോഗിക്കുന്ന ഉപകരണമാണ് ?
പെരിസ്കോപ്പ്
1209. വൈറ്റ് ടാർ എന്നറിയപ്പെടുന്നത്. ?
നാഫ്തലിൻ
1210. കൈവെള്ളയുടെ ചൂടിൽ പോലും ദ്രാവകാവസ്ഥയിലാകുന്ന ലോഹം ?
ഗാലിയം
1211. തെളിഞ്ഞ ചുണ്ണാമ്പ് വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം ?
കാർബൺ ഡൈയോക്സൈഡ്
1212. മനുഷ്യന്റെ നിലനിൽപിന് അന്തരീക്ഷത്തിലുള്ള ഓക്സിജന്റെ കുറഞ്ഞ അളവ് ?
6.9 ശതമാനം
1213. മനുഷ്യന്റെ നട്ടെല്ലിന്റെ ശരാശരി നീളം ?
3.3 അടി
1214. മനുഷ്യന്റെ മധ്യകർണത്തിലെ അസ്ഥികളുടെ എണ്ണം ?
3
1215. ജലത്തെ വൈദ്യുത വിശ്ലേഷണം നടത്തിയാൽ കിട്ടുന്ന മൂലകങ്ങൾ ?
ഹൈഡ്രജനും, ഓക്സിജനും
1216. പെയിന്റിന്റെ പ്രാഥമിക നിറങ്ങൾ ?
നീല, മഞ്ഞ, ചുവപ്പ്
1217. പൊട്ടൻഷ്യൽ ഡിഫറൻസ് അളക്കുന്ന ഏകകം ?
വോൾട്ട്
1218. ഏറ്റവും വേഗത്തിൽ നിന്തുന്ന പക്ഷി ?
പെൻഗ്വിൻ
1219. ഏറ്റവും വേഗത്തിൽ നീന്തുന്ന മൽസ്യം ?
സ്വേഡ് ഫിഷ്
1220. ഫോസിൽ ഇന്ധനം ഏതു രൂപത്തിലാണ് ഏറ്റവും കൂടുതൽ ലഭിക്കുന്നത്. ?
പെട്രോളിയം
1221. ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി ?
സ്വിഫ്റ്റ്
1222. ഏറ്റവും വേഗത്തിൽ വളരുന്ന പുൽവർഗ സസ്യം ?
മുള
1223. ഏറ്റവും വേഗത്തിൽ ചലിക്കാൻ കഴിവുള്ള പക്ഷി ?
പെരിഗ്രീൻ ഫാൽക്കൺ
1224. നേർപ്പിച്ച അസറ്റിക് ആസിഡ് അറിയപ്പെടുന്ന പേര് ?
വിനാഗിരി
1225. ബോർഡോ മിശ്രിതം കണ്ടുപിടിച്ചതാര് ?
മില്ലാർഡെറ്റ്
1226. സോഡിയം, പൊട്ടാസ്യം എന്നിവ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?
ഹംഫ്രി ഡേവി
1227. മനുഷ്യന്റെ മുഖത്തെ അസ്ഥികൾ ?
14
1228. മനുഷ്യന്റെ മൂത്രത്തിന്റെ സാധാരണ പി.എച്ച് മൂല്യം ?
6
1229. മനുഷ്യന്റെ ഇടത്തേ ശ്വാസകോശത്തിന്റെ ശരാശരി ഭാരം ?
620 ഗ്രാം
1230. മനുഷ്യന്റെ ഏറ്റവും നീളം കുറഞ്ഞ പേശി ?
സ്റ്റേപ്പിഡിയസ്
1231. മനുഷ്യന്റെ ഏറ്റവും വലിയ അസ്ഥി ?
ഫീമർ
1232. മനുഷ്യന്റെ ഏറ്റവും വലിയ പേശി ?
ഗ്ലൂട്ടിയസ് മാക്സിമസ്
1233. സ്റ്റെയിൻലെസ്സ് സ്റ്റീൽ കണ്ടുപിടിച്ചതാര് ?
ഹാരി ബ്രയർലി
1234. അണുകേന്ദ്രത്തിന്റെ സാന്നിധ്യം ആദ്യമായി തെളിയിച്ച ശാസ്ത്രജ്ഞൻ ?
ഏണസ്റ്റ് റുഥർഫോർഡ്
1235. ഏത് രാജ്യത്തെ ബഹിരാകാശ സഞ്ചാരിയാണ് കോസ്മോനോട്ട് എന്നറിയപ്പെടുന്നത് ?
റഷ്യ
1236. ഒരു മൈൽ എത്ര കിലോമീറ്റർ ?
1.609
1237. തീ കത്താൻ സഹായിക്കുന്ന വാതകം ?
ഓക്സിജൻ
1238. ഏറ്റവും ചെറിയ മനുഷ്യ കോശം ?
ബീജം
1239. ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി ?
ആർടിക് ടേൺ
1240. യീസ്റ്റിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ജീവകം ?
റൈബോഫ്ളാവിൻ
1241. ടെലസ്കോപ്പ് കണ്ടുപിടിച്ചത് ?
ഗലീലിയോ
1242. സോഡിയം വേപ്പർ ലാമ്പ് ഏതു നിറത്തിൽ പ്രകാശിക്കും ?
മഞ്ഞ
1243. യൂക്കാലി മരത്തിന്റെ ജന്മദേശം ?
ഓസ്ട്രേലിയ
1244. യൂക്കാലിപ്റ്റസ് മരത്തിന്റെ ഇലകൾ മാത്രം തിന്നു ജീവിക്കുന്ന ജീവി ?
കൊവാല
1245. യൂസ്റ്റേഷ്യൻ ട്യൂബ് ഏതെല്ലാം ശരീരഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. ?
ചെവിയും തൊണ്ടയും
1246. ആടുകളുടെ റാണി ?
ജംനാപാരി
1247. താപത്തിന്റെ ഏറ്റവും മികച്ച ചാലകം ?
വെള്ളി
1248. ഏറ്റവും കൂടുതൽ വേഗത്തിൽ പറക്കുന്ന പക്ഷി ?
സ്വിഫ്റ്റ്