മാവ്
വൈറസ്
• പാചകം ചെയ്യുമ്പോൾ ധരിക്കാൻ ഏറ്റവും അനുയോജ്യമായ വസ്ത്രം?
പരുത്തി
• ടെലഫോൺ കണ്ടുപിടിച്ചത്?
അലക്‌സാണ്ടർ ഗ്രഹാംബെൽ
• ഉമിനീർ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന എൻസൈം?
തയാലിൻ
• മഗ്നീഷ്യം സിലിക്കേറ്റ് വ്യാപകമായി അറിയപ്പെടുന്ന പേര്?
ടാൽക്
• പ്ലാസ്റ്റിക് വ്യവസായത്തിൽ പി.വി.സി.എന്നാൽ?
പോളി വിനൈൽ ക്ലോറൈഡ്
• പാലിലടങ്ങിയിരിക്കുന്ന ലാക്ടോസിനെ ദഹിപ്പിക്കാൻ ശരീരം ഉത്പാദിപ്പിക്കുന്ന എൻസൈം?
ലാക്ടേസ്
• ലൈഗിംക ഹോർമോണുകളെ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ?
ഗൊണാഡ് ഗ്രന്ഥി
• ഡയബറ്റിക്സ് നിയന്ത്രിക്കാൻ ഉപയോഗിക്കുന്നത്?
ഇൻസുലിൻ
• ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി?
കഴുകാൻ
• മനുഷ്യശരീരത്തിൻറെ ഊഷ്മാവ് എത്ര ഫാരൻഹീറ്റാണ്?
98.4
• ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന ശരീരഭാഗം?
പ്ലീഹ (സ്പ്ലീൻ)
• സി.വി.രാമന് നൊബേൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടിത്തം?
രാമൻ ഇഫക്ട്
• ശാസ്ത്രീയമായ മുയൽ വളർത്തൽ അറിയപ്പെടുന്ന പേര്?
കൂണികൾച്ചർ
• എലിപ്പനി ഉണ്ടാക്കുന്ന രോഗാണു?
ലെപ്റ്റോസ്പൈറ
• ഏറ്റവും വേഗം കൂടിയ ഹൃദയമിടിപ്പുള്ള സസ്തനം?
ഷ്യു
• കമ്പ്യൂട്ടറിനോട് ഉള്ള പേടി?
സൈബർ ഫോബിയ
• മരത്തിൽ തലകീഴായി തൂങ്ങിക്കിടന്ന് ഉറങ്ങുന്ന സസ്തനം?
വവ്വാൽ
• 'ഹ്യൂമൻ ജിനോം പ്രൊജക്ട്' എന്ന ആശയത്തിന് 1985ൽ രൂപം നൽകിയ ശാസ്ത്രജ്ഞൻ?
വാൾട്ടർ സിൻഷീമർ
• സോപ്പുകുമിള സൂര്യപ്രകാശത്തിൽ നിറം ഉള്ളതായി കാണാൻ കാരണമായ പ്രതിഭാസം?
ഇൻറർഫറൻസ്
• പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം?
ഓക്സിജൻ
• വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം?
ഏവിയേഷൻ സ്പിരിറ്റ്
• കലാമൈൻ ഏതിൻ്റെ അയിരാണ്?
സിങ്ക് (നാകം)
• വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള മൽസ്യം?
ഈൽ
• കായകൾ പാകമാകാൻ സഹായിക്കുന്ന ഹോർമോൺ ഏത്?
എഥിലിൻ
• ഏതു ലോഹത്തിന്റെ അയിരാണ് ‘ബോക്സൈറ്റ്’?
അലുമിനിയം
• നാഫ്തലിൻ ഗുളികകൾ തുറന്നു വച്ചിരുന്നാൽ ക്രമേണ ഇല്ലാതാകുന്നതിന് കാരണം?
ഉത്പതനം
• കൊളോയ്ഡൽ കണങ്ങൾ കാരണം പ്രകാശത്തിന് വിസരണം സംഭവിക്കുന്നത് ഏത് പേരിൽ അറിയപ്പെടുന്നു?
ടിൻഡൽ ഇഫക്ട്
• 'ജീവൻറെ പുസ്തകം രചിച്ചിരിക്കുന്നത് ഗണിതത്തിലെ ഭാഷയിലാണ് ' എന്ന് പറഞ്ഞ ശാസ്ത്രജ്ഞൻ?
ഗലീലിയോ ഗലീലി
• അന്തരീക്ഷ വായുവിൽ ആർഗണിന്റെ അളവ്?
0.9 ശതമാനം
• ചക്കിന് ചുറ്റുമുള്ള കാളയുടെ ചലനം ഏതിനം ചലനത്തിന് ഉദാഹരണമാണ്?
വർത്തുളചലനം
• ബാക്ടീരിയ എന്ന പേര് നിർദ്ദേശിച്ച ശാസ്ത്രജ്ഞൻ?
ക്രിസ്റ്റ്യൻ ഗോട്ട്ഫ്രൈഡ് എഹ് റെൻബർഗ്
• ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് സ്ഥാപിതമായ വർഷം ഏത്?
1967
• വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
മൈക്കൽ ഫാരഡെ
• ഗുരുത്വാകർഷണനിയമം, ചലന നിയമങ്ങൾ എന്നിവ ആവിഷ്കരിച്ചത് ആര്?
സർ ഐസക് ന്യൂട്ടൻ
• ഇലക്ട്രോൺ കണ്ടെത്തിയതാര്?
ജെ. ജെ. തോംസൺ
• രക്തത്തിലെ കാൽസ്യത്തിൻ്റെ അളവിനെ നിയന്ത്രിക്കുന്ന ഹോർമോൺ ഏത്?
പാരാതൊർമോൺ
• 'ഗർഭരക്ഷാ ഹോർമോൺ' എന്നറിയപ്പെടുന്നത് ഏത്?
പ്രോജസ്റ്റിറോൺ
• ഭ്രൂണാവസ്ഥയിൽ പ്രവർത്തനം തുടങ്ങി കൗമാരം കഴിയുമ്പോഴേക്കും പ്രവർത്തനം നിലയ്ക്കുന്ന ശരീരത്തിലെ ഗ്രന്ഥി ഏത്?
തൈമസ് ഗ്രന്ഥി
• മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നത് ഭരണകൂടത്തിൻറെ ബാധ്യതയാക്കി കൊണ്ടുള്ള ആദ്യരേഖ?
മാഗ്നാ കാർട്ട
• തേനീച്ചക്കൂട്ടിൽ മുട്ടയിടുന്ന പക്ഷി ഏതാണ്?
പൊൻമാൻ
• വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്നത്?
ക്ഷയം
• എമ്പയർ സ്റ്റേറ്റ് ബിൽഡിംഗ് ഏത് രാജ്യത്താണ്?
യു.എൻ.എ.
• ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
ഓക്സിജൻ
• തിമിരം കണ്ണിൻ്റെ ഏത് ഭാഗത്തെ ബാധിക്കുന്ന രോഗമാണ്?
ലെൻസ്
• ഓട്ടോമൊബൈലുകളുടെ പിതാവ്?
കാൾ ബെൻസ്
• കാഴ്ച കൊണ്ടല്ലാതെ വഴിയറിയുന്ന സസ്തനി?
വവ്വാൽ
• പിള്ളവാതത്തിനു പ്രതിരോധ ചികിത്സ കണ്ടുപിടിച്ചത്?
ജോനാസ് സാൽക്ക്
• ബഹിരാകാശത്ത് ജീവൻറെ അംശമുണ്ടോ എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
എക്സോബയോളജി
• ഫോട്ടോ കോപ്പിയറിൽ ഉപയോഗിക്കുന്ന പദാർത്ഥം?
സെലീനിയം
• ശബ്ദമലിനീകരണം അളക്കുന്ന യൂണിറ്റ്?
ഡെസിബൽ
• ജലദോഷത്തിനു കാരണം?
വൈറസ്
• ആസ്പിരിൻ ആദ്യമായി വേർതിരിച്ചെടുത്തത്?
ഹോഫ്മാൻ
• പുകയിലയിൽ കാണുന്ന പ്രധാന വിഷവസ്തു?
നിക്കോട്ടിൻ
• മനുഷ്യൻ്റെ ഏറ്റവും ചെറിയ അസ്ഥി?
സ്റ്റേപ്പിസ്
• ഫ്ലൂറിൻ,ക്ലോറിൻ,ബ്രോമിൻ,അയഡിൻ എന്നിവയ്ക്ക് പൊതുവായി പറയുന്ന പേര്?
ഹാലൊജൻ
• കരളിൽ സംഭരിച്ചിരിക്കാവുന്നന്ന വിറ്റാമിൻ?
വിറ്റാമിൻ എ
• ഏതവയവത്തിന്റെ പ്രവർത്തനമാണ് ഇലക്ട്രോ ഇൻസെഫാലോഗ്രാഫ് ഉപയോഗിച്ച് നിരീക്ഷിക്കുന്നത്?
മസ്തിഷ്‌കം
• ഏറ്റവും കൂടുതൽ ജീവിതദൈർഘ്യമുള്ള സസ്യങ്ങൾ ഏത് വിഭാഗത്തിൽപെടുന്നു ?
ജിംനോസ്‌പേംസ്
• ഊർജത്തിൻറെ എസ്.ഐ.യൂണിറ്റ്?
ജൂൾ
• ജലത്തിൻറെ വിശിഷ്‌ട താപധാരിത എത്ര?
4200 ജൂൾസ് പ്രതി കിലോഗ്രാം കെൽവിൻ
• മുലപ്പാൽ ഉൽപാദിപ്പിക്കുന്ന ഹോർമോൺ?
പ്രോലാക്ടിൻ
• ക്ഷീരപഥകേന്ദ്രത്തെ ഒരു പ്രാവശ്യം വലം വയ്ക്കാൻ സൂര്യനെടുക്കുന്ന സമയം അറിയപ്പെടുന്ന പേര്?
കോസ്മിക് ഇയർ
• കോശത്തിന്റെ ഊർജസംഭരണി എന്നറിയപ്പെടുന്നത്?
മൈറ്റോ കോൺഡ്രിയ
• ഓക്സിജൻറെ അഭാവം മൂലം ശരീരകലകൾക്കുണ്ടാകുന്ന രോഗം?
അനോക്സിയ
• വൈറ്റ് ടാർ എന്നറിയപ്പെടുന്നത്?
നാഫ്തലിൻ
• സ്മാൾ പോക്സിന് കാരണം?
വൈറസ്
• പ്രോട്ടോപ്ലാസം ആണ് ജീവൻറെ ഭൗതികമായ അടിസ്ഥാനം എന്ന് പറഞ്ഞത്?
ഹക്സലി
• മുങ്ങൽ വിദഗ്ധർ അക്വ ലങ്സിൽ ശ്വസനത്തിന് ഉപയോഗിക്കുന്ന വാതകങ്ങൾ?
ഓക്സിജൻ, ഹീലിയം
• തൊണ്ടമുഴ ഉണ്ടാകുന്നത് ഏത് മൂലകത്തിൻറെ അഭാവം മൂലമാണ്?
അയഡിൻ
• കാറ്റിൻ്റെ വേഗം അളക്കാനുപയോഗിക്കുന്ന ഉപകരണം?
അനിമോമീറ്റർ
• സ്ഥാനം കൊണ്ട് ഒരു വസ്തുവിനു ലഭിക്കുന്ന ഊർജം?
സ്ഥാനികോര്ജം
• അൽഷിമേഴ്‌സ് രോഗം ഏതവയവത്തെയാണ് ബാധിക്കുന്നത്?
മസ്തിഷ്‌കം
• വൈദ്യുത പ്രവാഹത്തിന്റെ സാന്നിധ്യം അറിയാനുള്ള ഉപകരണം?
ഗാൽവനോമീറ്റർ
• അഡ്രീനൽ ഗ്രന്ഥി സ്ഥിതിചെയ്യുന്നത്?
വൃക്കയുടെ മുകൾഭാഗത്ത്
• മെൻഡലിയേവ് പിരിയോഡിക് ടേബിളിൽ മൂലകങ്ങളെ അവയുടെ ഏത് ഗുണത്തിന് അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്?
അറ്റോമിക് മാസ്
• ആവർത്തനപ്രതിപതനത്തിന്റെ ഫലമായി തുടർച്ചയായി ഉണ്ടാകുന്ന മുഴക്കമാണ്?
അനുരണനം
• അന്തർവാഹിനികളിലിരുന്നു കൊണ്ട് സമുദ്രോപരിതലത്തിലുള്ള ദൃശ്യങ്ങൾ കാണുവാൻ ഉപയോഗിക്കുന്നത് ഏത് ഉപകരണമാണ്?
പെരിസ്കോപ്പ്
• 'ജൈവഘടികാരം' എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത്?
പീനിയൽ ഗ്രന്ഥി
• 'ശരീരത്തിലെ മാസ്റ്റർഗ്രന്ഥി' എന്നറിയപ്പെടുന്നത് ഏത്?
പിയൂഷഗ്രന്ഥി (പിറ്റ്യൂട്ടറി)
• ഇൻസുലിൻ, ഗ്ലൂക്കഗോൺ എന്നീ ഹോർമോണുകളുടെ പ്രധാന ധർമ്മം എന്ത്?
രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് ക്രമീകരിക്കൽ
• ഉത്പാദിപ്പിക്കുന്ന ഹോർമോണുകളെ കുഴലുകൾ ഇല്ലാത്തതിനാൽ നേരിട്ട് രക്തത്തിലേക്ക് കടത്തിവിടുന്ന ഗ്രന്ഥികൾ എങ്ങനെ അറിയപ്പെടുന്നു?
അന്തഃസ്രാവി ഗ്രന്ഥികൾ
• ഓക്സിജൻ കണ്ടെത്തിയത്?
ജോസഫ് പ്രീസ്റ്റ്ലി
• പെൻഡുലം ക്ലോക്കിൻ്റെ ദോലന നിയമം ആവിഷ്കരിച്ചത് ആര്?
ഗലീലിയോ ഗലീലി
• വൈദ്യുത പ്രവാഹത്തിൻറെ താപഫലം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
ജെയിംസ് പ്രസ്കോട്ട് ജൂൾ
• ക്ഷയം, ടെറ്റനസ്, ടൈഫോയ്ഡ് എന്നിവയുണ്ടാക്കുന്നത് ഏതിനം ബാക്ടീരിയകളാണ്?
ബാസില്ലസ്
• മഴത്തുള്ളികളുടെ ഗോളാകൃതിക്ക് കാരണം എന്ത്?
പ്രതലബലം
• ഒരു വസ്തു മറ്റൊരു വസ്തുവിനെ ചുറ്റിക്കറങ്ങുന്നത് ഏതിനം ചലനമാണ്?
പരിക്രമണം
• നേർത്ത പാടപോലെ ആകാശത്തെ മൂടി കാണപ്പെടുന്ന മേഘങ്ങൾ ഏവ?
ആൾട്ടോ സ്ട്രാറ്റസ്
• മീൻചെതുമ്പലിൻ്റെ ആകൃതിയുള്ള മേഘങ്ങൾ ഏവ?
സീറോകുമുലസ്
• വൈദ്യുതി കടന്നുപോകുന്ന ഒരു ചാലകത്തിന് സമീപം കാന്ത സൂചിവെച്ചിരുന്നാൽ അതിന് വിഭ്രംശം ഉണ്ടാകും എന്ന് കണ്ടുപിടിച്ചതാര്?
ക്രിസ്റ്റ്യൻ ഈസ്റ്റഡ്
• മർദ്ദത്തെ സംബന്ധിച്ച നിയമം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ബ്ലെയ്സ് പാസ്കൽ
• ആറ്റോമിക നമ്പർ അടിസ്ഥാനമാക്കിയുള്ള ആധുനിക ആവർത്തന പട്ടിക കണ്ടെത്തിയത്?
ഹെൻറി മോസ്ലി
• വിറ്റാമിൻ ബി -9 രാസപരമായി അറിയപ്പെടുന്നതെങ്ങനെ?
ഫോളിക് ആസിഡ്
• തൈറോക്സിൻ ഹോർമോണിൻ്റെ നിർമ്മാണത്തിന് ആവശ്യമായ ധാതു ഏത്?
അയഡിൻ
• പേശികളുടെ പ്രവർത്തനത്തെ ബാധിക്കുന്ന 'ടെറ്റനി' എന്ന രോഗം ഏതു ഹോർമോണിൻ്റെ കുറവുമൂലമാണ്?
പാരാതൊർമോൺ
• പിയൂഷഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഏത് ഹോർമോണാണ് ശരീരവളർച്ചയെ നേരിട്ട് സ്വാധീനിക്കുന്നത്?
സൊമാറ്റോട്രോഫിൻ
• 'യുവത്വ ഹോർമോൺ' എന്നറിയപ്പെടുന്നത് ഏത്?
തൈമോസിൻ
• ബയോളജി (ജീവശാസ്ത്രം)യുടെ പിതാവ് ആരാണ്?
അരിസ്റ്റോട്ടിൽ
സാമുവൽ കോഹൻ
• ബൈഫോക്കൽ ലെൻസ് കണ്ടുപിടിച്ചതാര്?
ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ
• ഇരുമ്പിന്റെ കുറവുമൂലമുണ്ടാകുന്ന അസുഖം?
അനീമിയ
• ഇലക്ട്രിക് ബൾബ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
എഡിസൺ
• ജൈവ കൃഷിയുടെ ഉപജ്ഞാതാവ് ?
സർ ആൽബർട് ഹൊവാർഡ്‌സ്
• സസ്യങ്ങളുടെ പ്രതികരണശേഷി തെളിയിച്ച ശാസ്ത്രജ്ഞൻ?
ജെ.സി. ബോസ്
• രക്താർബുദത്തിനെതിരെ ഉപയോഗിക്കുന്ന ഔഷധസസ്യം ഏതാണ് ?
ശവംനാറി
• നട്ടെല്ലിൽ മരുന്നു കുത്തിച്ചവച്ചശേഷം എടുക്കുന്ന എക്സ്റേയാണ്........ .. . ?
മൈലോഗ്രാം
• 'അടിയന്തര ഹോർമോൺ' എന്നറിയപ്പെടുന്നത് ഏത്?
അഡ്രിനാലിൻ
• പ്രസവം നേരത്തെയാക്കാൻ ഗർഭിണികളിൽ കുത്തിവയ്ക്കുന്ന ഹോർമോൺ ഏത്?
ഓക്സിടോസിൻ
• അധിവൃക്കാഗ്രന്ഥി എന്നറിയപ്പെടുന്നത് ഏത്?
അഡ്രീനൽ ഗ്രന്ഥി
• അയഡിൻ്റെ കുറവ് മൂലം തൈറോയ്ഡ് ഗ്രന്ഥി വീങ്ങുന്ന രോഗാവസ്ഥ ഏത്?
ഗോയിറ്റർ
• ചൂട്, തണുപ്പ്, മർദം, സ്പർശം എന്നീ നാല് സംവേദങ്ങളെയും ഒരുപോലെ ഗ്രഹിക്കാൻകഴിയുന്ന ജ്ഞാനേന്ദ്രിയം?
ത്വക്ക്
• മൂലകങ്ങളെ വർഗീകരിക്കാൻ 'ടെല്ലൂറിക് ഹെലിക്സ് ' (Telluric helix) എന്ന ആശയം മുന്നോട്ട് വെച്ചത്?
ചാൻ കൊർട്ടോയ്സ്
• കെൽവിൻ സ്കെയിൽ ആവിഷ്കരിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ?
വില്യം തോംസൺ ബാരോൺ കെൽവിൻ
• പ്രകാശത്തിൻറെ കണികാസിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
സർ ഐസക് ന്യൂട്ടൻ
• സൂര്യൻ, ചന്ദ്രൻ എന്നിവയുടെ ചുറ്റും വലയങ്ങൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ ഏവ?
സിറോസ്ട്രാറ്റസ് മേഘങ്ങൾ
• വാർത്താവിനിമയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കൃത്രിമോപഗ്രഹങ്ങളേവ?
ഭൂസ്ഥിര ഉപഗ്രഹങ്ങൾ
• പോക്സോ നിയമം എന്നാൽ:
പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസെസ്
• അരുണരക്താണുക്കളുടെ ആകൃതി അരിവാൾ പോലെ ആയതിനാൽ ശരിയായ ഓക്സിജൻ സംവഹനം നടക്കാത്ത രോഗാവസ്ഥ ഏത്?
അരിവാൾ രോഗം അഥവാ സിക്കിൾസെൽ അനീമിയ
• കോമയുടെ ആകൃതിയുള്ള ബാക്ടീരിയകളേവ?
വിബ്രിയോ ബാക്ടീരിയകൾ
• ഫിലമെൻറ് ലാമ്പ് കണ്ടുപിടിച്ചതാര്?
തോമസ് ആൽവാ എഡിസൺ
• വെള്ളക്കുള്ളൻ (White dwarf) നക്ഷത്രങ്ങൾക്ക് ഉണ്ടാകുന്ന പരമാവധി ദ്രവ്യമാനം ഗണിതപരമായി കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ?
സുബ്രഹ്മണ്യൻ ചന്ദ്രശേഖർ
• സമാനഗുണമുള്ള മൂലകങ്ങളെ മൂന്നു വീതമുള്ള ഗ്രൂപ്പുകളാക്കിയ (Triads) ആക്കിയ ശാസ്ത്രജ്ഞൻ?
ജെ.ഡബ്ലു. ഡൊബറൈയ്നർ
• ഉൽകൃഷ്ട വാതകം ഏതാണ്?
നിയോൺ
• ഇൻസുലിൻ ഹോർമോൺ ഉൽപാദനം കുറയുന്നതിൻ്റെ ഫലമായി രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് വർദ്ധിച്ചു മൂത്രത്തിലൂടെ പുറംതള്ളപ്പെടുന്ന അവസ്ഥ എങ്ങനെ അറിയപ്പെടുന്നു?
ഡയബറ്റിസ് മെല്ലിറ്റസ് (പ്രമേഹം)
• കുട്ടികൾക്ക് പ്രതിരോധശേഷി നൽകുന്ന, തൈമസ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഹോർമോൺ ഏത്?
തൈമോസിൻ
• രാത്രിയിൽ ഏതു ഹോർമോണിൻ്റെ അളവ് രക്തത്തിൽ കൂടുന്നതിനാലാണ് ഉറക്കം കുറയുന്നത്?
മെലാടോൺ
• മനുഷ്യശരീരത്തിലെ ഏറ്റവും കടുപ്പമുള്ള ഭാഗം ഏത്?
പല്ലിന്റെ ഇനാമൽ
• ശരീരത്തിൽ ആവശ്യമായ ജലം നിലനിർത്തുന്നതിന് സഹായിക്കുന്ന ധാതുലവണം?
സോഡിയം
• പ്രഷർ കുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ്?
120 ഡിഗ്രി സെൽഷ്യസ്
• കോശത്തിൻറെ ഊർജസംഭരണി എന്നറിയപ്പെടുന്നത്?
മൈറ്റോകോൺട്രിയ
• വൈദ്യശാസ്ത്രത്തിൽ ആദ്യമായി നൊബേൽ സമ്മാനം നേടിയത്?
എമിൽ അഡോൾഫ് ബെറിങ്
• തേനീച്ച സമൂഹത്തിലെ തൊഴിലാളികൾ ആര്?
പെൺ തേനീച്ച
• തുരിശിന്റെ രാസനാമം?
കോപ്പർ സൽഫേറ്റ്
• മേനിഞ്ചൈറ്റിസ് എന്ന രോഗം ബാധിക്കുന്ന ശരീരഭാഗം?
തലച്ചോർ
• രാത്രിയിൽ മുട്ടയ്ക്ക് ആൺപക്ഷി അടയിരിക്കുന്ന വിഭാഗം?
ഒട്ടകപക്ഷി
• ഇന്ത്യൻ ടെലഗ്രാഫ് ചെടി എന്നറിയപ്പെടുന്നത്?
രാമനാഥപ്പച്ച
• അരുണൻ എന്ന് വിളിക്കപ്പെടുന്ന ഗ്രാഹം?
യുറാനസ്
• സ്പിരിറ്റ് എന്നറിയപെടുന്നതിന്റെ രാസനാമം ?
ഈഥയ്ൽ ആൽക്കഹോൾ
• സൂപ്പർ സോണിക് വിമാനങ്ങളുടെ വേഗം പ്രസ്താവിക്കുന്ന ഏകകം?
മാക്ക് നമ്പർ
• ഓറൽ റീഹൈഡ്രേഷൻ തെറാപ്പി ഏതു രോഗത്തിനുള്ളതാണ്?
അതിസാരം
• അന്തരീക്ഷത്തിലെ ആർദ്രത അളക്കുന്ന ഉപകരണം?
ഹൈഗ്രോമീറ്റർ
• ഇന്നേവരെ ലഭിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ വജ്രം?
കള്ളിനൻ
• വിറ്റാമിൻ സി യുടെ രാസനാമം?
അസ്കോർബിക് ആസിഡ്
• തുമ്പ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനിൽനിന്ന് വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റ്?
നൈക്ക് അപ്പാച്ചെ
• ഹരിതഗൃഹവാതക പ്രഭാവം കാരണം ഏറ്റവും കൂടുതൽ ചൂടനുഭവപ്പെടുന്ന ഗ്രഹം?
ശുക്രൻ
• ഏത് മൃഗത്തിൻറെ പ്രിയപ്പെട്ട ഭക്ഷണമാണ് തേൻ?
കരടി
• ഇന്ത്യയിൽ കീഴാളവർഗ പഠനങ്ങൾക്ക് തുടക്കം കുറിച്ചതാര്?
രണജിത് ഗുഹ
• മനുഷ്യശരീരത്തിൽ ഒരു ദിവസം ഉത്പാദിപ്പിക്കപ്പെടുന്ന മൂത്രത്തിന്റെ അളവ്?
1.5 ലിറ്റർ മുതൽ 1.8 ലിറ്റർ വരെ
• സസ്യ കോശം കണ്ടുപിടിച്ചത്?
റോബർട്ട് ഹുക്ക്
• ഏറ്റവും വലിയ സസ്തനി?
തിമിംഗലം
• ആൺവർഗം പ്രസവിക്കുന്ന ജീവി?
കടൽക്കുതിര
• ഏറ്റവും കൂടുതൽ കാഠിന്യമുള്ള പദാർഥം?
വജ്രം
• സൗരയൂഥം കണ്ടുപിടിച്ചത്?
കോപ്പർനിക്കസ്
• പാറ്റാഗുളികയായി ഉപയോഗിക്കുന്നത്?
നാഫ്തലീൻ
• മരിച്ചു കഴിഞ്ഞ് മണിക്കൂറുകൾ കഴിയുമ്പോൾ കൈകാലുകൾ ബലം വയ്ക്കുന്ന അവസ്ഥക്ക് പറയുന്ന പേര്?
റൈഗർ മോർട്ടിസ്
• ഹരിതകമുള്ള ഒരു ജന്തു?
യൂഗ്ലിന
• ഏറ്റവും വലിയ ഏകകോശം ഏതു പക്ഷിയുടെ മുട്ടയുടെ മഞ്ഞകരുവാണ്?
ഒട്ടകപക്ഷി
• ഹാർഡ് കോൾ എന്നറിയപ്പെടുന്ന കൽക്കരിയിനം?
ആന്ത്രാസൈറ്റ്
• കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ ?
എ,ഡി,കെ,ഇ
• മനുഷ്യൻറെ സാധാരണ രക്ത സമ്മർദം?
120/80
• ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം?
ലിഥിയം
• ആദ്യമായി ഹൈഡ്രജൻ ബോംബുണ്ടാക്കിയത്?
എഡ്വേർഡ് ടെല്ലർ
• പ്രകാശം ഏറ്റവുമധികം വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം?
ശൂന്യസ്ഥലം