01. യു.എൻ പൊതുസഭ (general Assembly) യുടെ പ്രസിഡന്റ് ആയ ആദ്യ ഇന്ത്യൻ- വിജയലക്ഷ്മി പണ്ഡിറ്റ്
02. രാജരാജചോളൻ കേരളമാക്രമിച്ച വർഷം-എ. ഡി. 1000
03. കാമിനി റിയാക്ടർ എവിടെയാണ്-കൽപ്പാക്കം
04. 'നാഷണൽ ഡ്രിങ്കിങ് വാട്ടർ മിഷൻ' ആരംഭിച്ചത് ഏത് വർഷം ആണ്-1986
05. 'ഭൂതരായർ' രചിച്ചത് ആര്-അപ്പൻ തമ്പുരാൻ
06. 'സർ മോറിസ് ഗ്വയർ' തയ്യാറാക്കിയത് ഏത് നിയമത്തിന്റെ കരടാണ്-1935 - ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്
07. അവയവങ്ങൾ ദാനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതി-മൃതസഞ്ജീവിനി
08. കേരളാ ലൈവ് സ്റ്റോക്ക് ഡവലപ്പ്മെന്റ് കോർപ്പറേഷൻ-പട്ടം (തിരുവന്തപുരം)
09. ലോകത്തിൽ ഏറ്റവും കൂടുതൽ ഉരുളക്കിഴങ്ങ് ഉൽപാദിപ്പിക്കുന്ന രാജ്യം-ചൈന
10. പെരിയാർ ടൈഗർ റിസർവ്വിന്റെ വിസ്തീർണ്ണം-925 ച. കി.മീ
11. 'തവോ-റേ-ചിങ് ' ഏതു മതത്തിന്റെ വിശുദ്ധഗ്രന്ഥമാണ് - താവോയിസം
12. വനാഞ്ചൽ എന്നും അറിയപ്പെട്ടിരുന്ന സംസ്ഥാനം-ജാർഖണ്ഡ്
16. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെട്ടത്-സമുദ്രഗുപ്തൻ
17. കേരളത്തിലെ ആദ്യ കണ്ടൽ മ്യുസിയം-കൊയിലാണ്ടി
18. ഏറ്റവും കുറച്ചുകാലം ഭരിച്ച സുൽത്താനേറ്റ് വംശം-ഖിൽജിവംശം
19. 'മുത്തശ്ശി' ആരുടെ കൃതിയാണ്-ബാലാമണിയമ്മ
22. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി സ്ഥാപിതമായ വർഷം-1600
24. ഏറ്റവും വലിയ മഞ്ഞക്കരുവുള്ള മുട്ടയിടുന്ന പക്ഷി-ഒട്ടകപ്പക്ഷി
25. ഉത്തരദിക്കിലെ വെനീസ് എന്നറിയപ്പെടുന്നത്-സ്റ്റോക്ക്ഹോം
26. ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് -മഹാത്മാഗാന്ധി
27. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പിതാവ് എന്നറിയപ്പെടുന്നത് -റിച്ചാർഡ് സ്റ്റാൾമാൻ
28. ബ്രൗൺ കോൾ എന്നറിയപ്പെടുന്നത്-ലിഗ്നൈറ്റ്
30. വൈക്കം സത്യാഗ്രഹസമയത്ത് സവർണജാഥ സംഘടിപ്പിക്കാൻ ഉപദേശിച്ചത്-മഹാത്മാഗാന്ധി
31. എന്താണ് മൈക്കോളജി (Micology)-കുമിളുകളെക്കുറിച്ചുള്ള പഠനം
32. വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു-ക്ലോറിൻ
33. ഏറ്റവും കൂടുതൽ വിദേശശാഖകളുള്ള ഇന്ത്യൻ ബാങ്ക് -സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
34. പേശികളുടെ സങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്-മയോഗ്രഫ്
35. തുളു ഉൾപ്പെടുന്ന ഭാഷാഗോത്രം-ദ്രാവിഡ ഭാഷാഗോത്രം
36. ഊഴിയം വേലയ്ക്കെതിരെ സമരം നയിച്ചത്-അയ്യാ വൈകുണ്ഠൻ
37. നവജാതശിശുക്കളിൽ എത്ര അസ്ഥികൾ ഉണ്ടായിരിക്കും-300
38. കേരളത്തിലെ ഏക ദേശീയ ജലപാത-N.W-3 (കൊല്ലം - കോട്ടപ്പുറം)
39. മലയാളിയായ ആദ്യ രാജ്യാന്തര ക്രിക്കറ്റ് അമ്പയർ-ജോസ് കുരിശിങ്കൽ
40. ജനന നിരക്ക് കൂടിയ കേരളത്തിലെ ജില്ല-മലപ്പുറം
41. ജി. എന്നറിയപ്പെട്ടത് -ജി. ശങ്കരക്കുറുപ്പ്
42. എവിടത്തെ പാർലമെന്റാണ് സ്റ്റോർട്ടിംഗ്-നോർവേ
44. കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി-മലമ്പുഴ
45. മഹത്തായ വിപ്ലവം നടന്ന വർഷം-1688
47. ഡി.എൻ.എ. യുടെ പൂർണരൂപം-ഡി ഓക്സി റൈബോ ന്യൂക്ളിക് ആസിഡ്
48. ശ്രീനാരായണഗുരുവിന്റെ ആത്മോപദേശശതകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്-നടരാജഗുരു
49. പരിണാമസിദ്ധാന്തം ആവിഷ്കിരച്ച്-ചാൾസ് ഡാർവിൻ
52. സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ ഗണിതശാസ്ത്രജ്ഞൻ -ബെർട്രാൻഡ് റസ്സൽ
53. ബ്രഹ്മവേദം എന്നറിയപ്പെടുന്നത്-അഥർവം
54. റിപ്പബ്ലിക് ദിനപരേഡ് ഡൽഹിയിൽ എവിടെയാണ് നടക്കുന്നത്-രാജ്പഥ്
55. ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിന്റെ പിതാവ്-സാരംഗദേവൻ
57. പൂജ്യമില്ലാത്ത സംഖ്യാസമ്പ്രദായം ഏത് -റോമൻ
58. ആരുടെ ഭാര്യയാണ് മേരി ടോഡ് -എബ്രഹാം ലിങ്കൺ
62. വിജയനഗര ഭരണാധികാരികൾ പുറത്തിറക്കിയ സ്വർണ്ണ നാണയം -വരാഹം
63. തിരുവിതാംകൂർ ഭരിച്ച അവസാനത്തെ രാജാവ് -ചിത്തിരതിരുനാൾ ബാലരാമവർമ്മ
64. അദ്വൈതതത്വങ്ങൾ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു -ശ്രീ ശങ്കരാചാര്യർ
68. അപ്പുക്കിളി എന്ന കഥാപാത്രം ഏതു നോവലിലേതാണ് -ഖസാക്കിന്റെ ഇതിഹാസം
69. സാധുജനപരിപാലന സംഘം സ്ഥാപിച്ചത് -അയ്യങ്കാളി
72. ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്-ദയാനന്ദ സരസ്വതി
73. അശോകൻ മൗര്യ സാമ്രാജ്യഭരണാധികാരിയായ വർഷം-273 BC
74. കേരളത്തിൽ ഗവർണർ സ്ഥാനത്തിരുന്ന ഏക മലയാളി-വി.വിശ്വനാഥൻ
77. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച നേതാവ്-നെഹ്റു
78. കോട്ടയ്ക്കൽ ശിവരാമൻ കഥകളിയുടെ ഏതു മേഖലയിലാണ്പ്രശസ്തനായത് -വേഷം
79. സമ്പൂർണ്ണ വിപ്ലവം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് -ജയപ്രകാശ് നാരായണൻ
82. ഇന്ത്യൻ ഗവണ്മെന്റ് വന്യജീവിസംരക്ഷണനിയമം പാസ്സാക്കിയ വർഷം-1972
83. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി രൂപീകൃതമായ വർഷം-1600
84. ഏറ്റവും കൂടുതൽ തവണ ലോകകപ്പ് ഫുട്ബോൾ നേടിയ രാജ്യം-ബ്രസീൽ
85. കേരളത്തിലെ ഏറ്റവും ചെറിയ മുൻസിപ്പാലിറ്റി-ആലുവ
86. ലോകത്തിലെ ആദ്യ പ്രധാനമന്ത്രി-റോബർട്ട് വാൾപോൾ
87. ഉറുദു ഭാഷയുടെ പിതാവ്-അമീർ ഖുസ്രു
88. ലോകസഭയിൽ പ്രതിപക്ഷനേതാവ് ആയിരുന്നിട്ടുള്ള ഏക മലയാളി-സി.എം. സ്റ്റീഫൻ
89. പക്ഷികളുടെ പരിചരണത്തിനായി ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി ഏതാണ്-ദി ചാരിറ്റബിൾ ബേർഡ്സ് ഹോസ്പിറ്റൽ, ന്യൂഡൽഹി
90. ബുദ്ധമതത്തെ വിശ്വമതമാക്കി മാറ്റിയ ചക്രവർത്തി-അശോകൻ
91. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരി-കമൽജിത് സന്ധു
92. കേരളത്തിലെ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള താലൂക്ക്-മല്ലപ്പള്ളി
93. കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ-പട്ടം
94. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഴവർഗങ്ങൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം-ഹിമാചൽപ്രദേശ്
95. 'കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം' ആരുടെ ആത്മകഥയാണ്-പൊക്കുടൻ
96. കവിതയ്ക്ക് ഇന്ത്യൻ ഭാഷയിൽ ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനം-കബീർ സമ്മാൻ
97. നാദിർഷ ഡൽഹി ആക്രമിച്ചത് ഏതു വർഷം-1939
98. ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്ന ദിനമേത്-ഫെബ്രുവരി 28
99. കേരളത്തിലെ ഏറ്റവും ഉയർന്ന സാക്ഷരതയുള്ള മുൻസിപ്പാലിറ്റി-ചെങ്ങന്നൂർ
100. യൂറോ നിലവിൽ വന്നതെന്ന്-1999 ജനുവരി 1
101. മലയാളത്തിലെ ആദ്യ പുരാണനിഘണ്ടുവിന്റെ കർത്താവ്-പൈലോ പോൾ
102. 'വന്ദേമാതരം' ഏതു നോവലിൽ നിന്നാണ് എടുത്തിരിക്കുന്നത്-ആനന്ദമഠം
103. 'ഗിരിജ' ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്-ഗോതമ്പ്
104. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം-സരസ്
105. ആലപ്പുഴയുടെ സാംസ്കാരിക നഗരം-അമ്പലപ്പുഴ
106. ബൊട്ടാണിസ്റ്റുകളുടെ പറുദീസ-അരുണാചല്‍പ്രദേശ്
107. 'ഏഷ്യയുടെ പ്രകാശം'എന്നു വിളിക്കുന്നത് ആരെയാണ്-ശ്രീബുദ്ധൻ
108. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം -രാജസ്ഥാൻ
109. ലോകത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ അന്താരാഷ്ട്ര വിമാനത്താവളം-കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
110. ഏത് ക്ഷേത്രത്തിലെ ഉൽസവമാണ് 'ഭരണി' എന്നറിയപ്പെടുന്നത്-കൊടുങ്ങല്ലൂർ
111. 'നമ്പൂതിരിയെ മനുഷ്യനാക്കുക' എന്ന മുദ്രാ വാക്യമുയർത്തിയ സംഘടന-യോഗക്ഷേമസഭ
112. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർദ്ധസൈനിക വിഭാഗം ഏത്-അസം റൈഫിൾസ്
113. അറബികൾ ആദ്യമായി ഇന്ത്യ അക്രമിച്ച വർഷം-AD 712
114. 'പാര്‍വ്വതി പരിണയ'ത്തിന്‍റെ കര്‍ത്താവ്-ബാണഭട്ടന്‍
115. ഇന്ത്യയിൽ തപാൽസ്റ്റാപിൽ പ്രത്യക്ഷപെട്ട ആത്യ മലയാളി-ശ്രീ നാരായണഗുരു
116. 'ഇന്ത്യയിലെ വന്ദ്യവയോധികൻ' എന്നറിയപ്പെട്ട ദേശീയ നേതാവ് ആര് -ദാദാഭായ് നവറോജി
117. 0° അക്ഷാംശരേഖ അറിയപ്പെടുന്നത്-ഭൂമധ്യരേഖ
118. 'ഭരണഘടനയുടെ സംരക്ഷകൻ' എന്നറിയപ്പെടുന്ന സ്ഥാപനമേത്-സുപ്രീംകോടതി
119. കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്-നെയ്യാർ ഡാം
120. 'അരവിന്ദഘോഷ്' രചിച്ച ഇതിഹാസം-സാവിത്രി
121. ബ്രാഹ്മണ സമുദായത്തിന്‍റെ ആദ്യമിശ്രവിവാഹത്തിന് നേതൃത്വം നൽകിയത് -വി.ടി ഭട്ടതിപ്പാട്
122. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്-ത്വക്ക്
123. കേരളത്തിലെ ഏറ്റവുംവലിയ ശുദ്ധജലതടാകമായ ശാസ്താംകോട്ട കായൽ ഏത് ജില്ലയിലാണ്-കൊല്ലം
124 'കേരള വാത്മീകി'എന്നറിയപ്പെടുന്നത്-വള്ളത്തോൾ നാരായണ മേനോൻ
125. കേരളത്തിലെ ആദ്യ ഗവർണർ-രാമകൃഷ്ണറാവു
126. കരളത്തിലെ ആദ്യ ആരോഗ്യ മന്ത്രി-എ ആർ മേനോൻ
132. 'സത്യജിത് റേ' യുടെ പഥേർ പാഞ്ചാലി, അപരാജിത എന്നീ സിനിമകളുടെ മൂലകഥ ആരുടേതാണ് -വിഭൂതി ഭൂഷൺ ബന്ദോപാദ്ധ്യായ
133. മോണ്ടി കാർലോ കാർ റാലി നടക്കുന്ന രാജ്യം -മൊണാക്കോ
134. സരോജിനി നായിഡു ജനിച്ച വർഷം -1879
135. 'തമ്പ്'എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിലൂടെ മികച്ച ഛയാഗ്രഹണത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചത്-ഷാജി എൻ കരുൺ
136. കെ.പി.പി. നമ്പ്യാരുടെ ആത്മകഥ ഏത്-സഫലം കലാപഭരിതം
141. "പീപ്പിൾസ് കൺസൾട്ടേറ്റീവ് അസംബ്ലി" ഏത് രാജ്യത്തെ പാർലമെന്‍റ് ആണ്-ഇന്തോനേഷ്യ
142. 'ഉട്ടോപ്പിയ' രചിച്ചത് -തോമസ് മൂർ
143. മഹാരാജ രഞ്ജിത്ത് സിങ്ങിന് കോഹിനൂർ സമ്മാനിച്ചത് ആര്-മുഹമ്മദ് ഷാ
144. രക്തം കട്ടയാകുന്നതിന് കാരണമായ രക്തത്തിൽ അടങ്ങിയിരിക്കുന്ന ഒരു ഘടകം-ത്രോംബിൻ
148. മനുഷ്യ അവബോധത്തെ സംബന്ധിച്ച ഉപന്യാസം എന്നാ പുസ്തകം രചിച്ചത് ആര്-ജോൺ ലോക്ക്
149. നെപോളിയനെതിരെ ട്രാഫൽഗറിൽ ഇംഗ്ലീഷ് സേനയെ നയിച്ചത് -അഡ്മിറൽ ഹൊറേഷ്യോ നെൽസൺ
150. സൂര്യനും ഭൂമിക്കുമിടയിൽ ശുക്രൻ വരുന്ന പ്രതിഭാസം -ശുക്രസംതരണം
151. ജോസഫ് സ്മിത്ത് എന്ന വ്യക്തി സ്ഥാപിച്ച വിശ്വാസം -മോർമോൺ വിശ്വാസം
155. ഏതു രാജ്യത്തെ വാർത്താ ഏജൻസിയാണ് യോൻഗാപ്- ദക്ഷിണകൊറിയ
156. കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി തിരുവനന്തപുരത് പ്രവർത്തനം ആരംഭിച്ചത് ഏത് വർഷം-1864
157. 'സിംഹപ്രസവം' രചിച്ചത് -കുമാരനാശാൻ
158. 'ചമേലി ദേവി ജെയിൻ' അവാർഡ് ഏത് മേഖലയിൽ ആണ് നൽകുന്നത്-പത്രപ്രവർത്തനം
159. അക്കാമ്മ ചെറിയാന്റെ ആത്മകഥ -ജീവിതം ഒരു സമരം
163. ചൈനയിൽ ഇന്ത്യൻ അംബാസഡറായ മലയാളവനിത-നിരുപമറാവു
164. 'ഫ്രാൻസീസ് ഫെർഡിനന്റിനെ' വധിച്ച സെർബിയൻ വിദ്യാർത്ഥി-ഗാവ് ലോ പ്രിൻസിപ്
165. 'ബീബി കാ മഖ്‌ബറ' ആരുടെ ശവകുടീരം ആണ്-റാബിയ ദുരാനി ( ഔറംഗസീബിന്റെ ഭാര്യ )
166. 'സാരാഗ്രഹി' എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് -ബ്രഹ്മാനന്ദ ശിവയോഗി
167. ഇന്ത്യൻ ഒപീനിയന്റെ ആദ്യ പത്രാധിപർ ആരാണ്-മൻസൂഖ് ലാൽ നാസർ
172. ഇന്ത്യയിലെ ഏറ്റവും പുരാതന ക്രിസ്ത്യൻ പള്ളി-സെന്റ് തോമസ് പള്ളി, പാലയൂർ (തൃശൂർ)
173. 'ആംഗല സാമ്രാജ്യം' രചിച്ചത് ആര് -എ ആർ രാജരാജവർമ
174. സ്വാകാര്യ പങ്കാളിത്തത്തോടെ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ എയർപോർട്ട്-നെടുമ്പാശ്ശേരി എയർപോർട്ട്
175. ഇന്ത്യയിൽ വനമഹോത്സവത്തിന് തുടക്കമിട്ടതാര്-കെ.എം. മുൻഷി
176. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വർത്തമാനപത്രം-ബോംബെസമാചാർ
177. പെരിങ്ങൽക്കുത്ത് ഡാം സ്ഥിതി ചെയ്യുന്ന ജില്ല-തൃശൂർ
178. ലോക തപാൽ ദിനം എന്ന്-ഒക്ടോബര്‍ 9
179. മലയാളത്തിലെ ആദ്യത്തെ ഡി.ടി.എസ് ചലച്ചിത്രം-മില്ലെനിയം സ്റ്റാർസ്
180. വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന്റെ നിറം ഏതാണ്-ഓറഞ്ച്
181. ലോക്സഭ സ്പീക്കർ ആയ ആദ്യ വനിത-മീരാ കുമാർ
182. കണിക്കൊന്നയുടെ ശാസ്ത്രീയനാമം എന്ത്-കാഷ്യഫിസ്റ്റുല
183. ഗ്രാന്റ് ട്രങ്ക് റോഡിന്റെ നിർമാണം നടത്തിയ ഭരണാധികാരി ആര്-ഷേർഷാ സൂരി
184. കൽപന ചൗള ബഹിരാകാശത്തേയ്ക്ക് പോയത് ഏത് പേടകത്തിലാണ്-കൊളംബിയ
185. ഭൂചലനം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം ഏത്-സീസ്മോ ഗ്രാഫ്
186. സന്മാർഗ്ഗപ്രദീപ സഭ സ്ഥാപിക്കപ്പെട്ടത്-കുമ്പളം
187. ഏറ്റവും ചെറിയ പക്ഷി-ഹമ്മിംഗ് ബേർഡ്
188. കേരളത്തിൽ ഏതു വർഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ നിയമസഭ രൂപീകരിക്കാൻ കഴിയാതെ പോയത്-1965
189. ശരീരത്തിന്റെ ഏത് അവയവത്തെയാണ് എക്സിമാ രോഗം ബാധിക്കുന്നത്-ത്വക്ക്
190. ധവള വിപ്ലവത്തിന്റെ പിതാവ്-വർഗീസ് കുര്യൻ
191. പ്രകൃതിയിൽ സ്വത്രന്താവസ്ഥയിൽ കാണപ്പെടുന്ന ലോഹത്തിന് ഏറ്റവും മികച്ച ഉദാഹരണമേത്-സ്വർണം
192. ‘മരണപർവ്വം’ എന്ന കൃതി രചിച്ചത്-ചാവറാ കുര്യാക്കോസ് ഏലിയാസ്
193. ഏറ്റവും കൂടുതൽ കുരുമുളക് ഉല്പ്പാദിപ്പിക്കുന്ന ജില്ല-ഇടുക്കി
194. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മേൽ പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമം ഏത്-പിറ്റ്സ് ഇന്ത്യ നിയമം (1784)
195. പട്ടികജാതിക്കാർ കുറവുള്ള ജില്ല-വയനാട്
196. ഏതു ദിവസമാണ് യഹൂദമതക്കാരുടെ ശാബത്ത്-
ശനിയാഴ്ച
197. 'ഓടയിൽനിന്ന്' എന്ന നോവൽ രചിച്ചതാര്-കേശവദേവ്
198. L.C.D.യുടെ പൂർണരൂപം-Liquid Crystal Display
199. രാഷ്ട്രപതി രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ്-ഉപരാഷ്ട്രപതിക്ക്
200. ISRO രൂപീകരിച്ച വർഷം-1969